1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പതിനൊന്നു കിലോമീറ്റര്‍ ആഴമുള്ള മരിയാന ട്രഞ്ചിനും പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് രക്ഷയില്ല
പതിനൊന്നു കിലോമീറ്റര്‍ ആഴമുള്ള മരിയാന ട്രഞ്ചിനും പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് രക്ഷയില്ല
സ്വന്തം ലേഖകന്‍: പതിനൊന്നു കിലോമീറ്റര്‍ ആഴമുള്ള മരിയാന ട്രഞ്ചിനും പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് രക്ഷയില്ല. ഭൂമിയിലെ ഏറ്റവും ആഴമേറിയ സമുദ്രഭാഗമായ മരിയാന ട്രഞ്ചിലും പ്‌ളാസ്റ്റിക് മാലിന്യം. ഫിലിപ്പീന്‍സിനും ജപ്പാനും ഇടയിലുള്ള പസഫിക് സമുദ്രത്തിലെ മരിയാന ട്രഞ്ചിന്റെ ആഴം പതിനൊന്നു കിലോമീറ്ററാണ്.അമേരിക്കന്‍ സാഹസിക പര്യവേക്ഷകന്‍ വിക്ടര്‍ വെസ്‌കോവോ ഒറ്റയ്ക്കു നടത്തിയ സാഹസിക പര്യവേക്ഷണത്തിലാണ് മരിയാന ട്രഞ്ചില്‍ പ്‌ളാസ്റ്റിക് …
വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി ഡൊണാള്‍ഡ് ട്രംപ്
വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി ഡൊണാള്‍ഡ് ട്രംപ്
സ്വന്തം ലേഖകന്‍: വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എല്ലാവര്‍ഷവും അമേരിക്കന്‍ പ്രസിഡന്റ് സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നില്‍ ഇത്തവണയും പ്രമുഖ അതിഥികള്‍ പങ്കെടുത്തു. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് മുതിര്‍ന്ന നയതന്ത്രജ്ഞരും ഇഫ്താര്‍ വിരുന്നിനെത്തി. സഹനത്തിന്റെയും സമാധാനത്തിന്റെയും പ്രതീക്ഷയുടെയും മാസമാണ് റംസാനെന്ന് ഡൊണാള്‍ഡ് ട്രംപ് …
ശ്രീലങ്കയില്‍ വീണ്ടും കര്‍ഫ്യു പ്രഖ്യാപിച്ചു; പള്ളികള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേര്‍ക്ക് വ്യാപകമായി ആക്രമണം
ശ്രീലങ്കയില്‍ വീണ്ടും കര്‍ഫ്യു പ്രഖ്യാപിച്ചു; പള്ളികള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേര്‍ക്ക് വ്യാപകമായി ആക്രമണം
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ വീണ്ടും കര്‍ഫ്യു പ്രഖ്യാപിച്ചു; പള്ളികള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേര്‍ക്ക് വ്യാപകമായി ആക്രമണം. ശ്രീലങ്കയില്‍ വീണ്ടും കര്‍ഫ്യു പ്രഖ്യാപിച്ചു. മുസ്!ലിം പള്ളികള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ വ്യാപകമായി ആക്രമണം നടക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ രാജ്യവ്യാപകമായി കര്‍ഫ്യു പ്രഖ്യാപിച്ചത്. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരകളാണ് മത വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. കഴിഞ്ഞ …
അമേരിക്കയും ചൈനയും തമ്മില്‍ വാണിജ്യ യുദ്ധം മുറുകുന്നു; ട്രംപിന്റെ മുന്നറിയിപ്പിന് ചുങ്കം വര്‍ധിപ്പിച്ച് ചൈനീസ് മറുപടി
അമേരിക്കയും ചൈനയും തമ്മില്‍ വാണിജ്യ യുദ്ധം മുറുകുന്നു; ട്രംപിന്റെ മുന്നറിയിപ്പിന് ചുങ്കം വര്‍ധിപ്പിച്ച് ചൈനീസ് മറുപടി
സ്വന്തം ലേഖകന്‍: അമേരിക്കയും ചൈനയും തമ്മില്‍ വാണിജ്യ യുദ്ധം മുറുകുന്നു; ട്രംപിന്റെ മുന്നറിയിപ്പിന് ചുങ്കം വര്‍ധിപ്പിച്ച് ചൈനീസ് മറുപടി. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കു ചുങ്കം വര്‍ധിപ്പിച്ചാല്‍ ചൈനയ്ക്കു ചുട്ട തിരിച്ചടി നല്കുമെന്നു ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി രണ്ടു മണിക്കൂറിനകം ചൈന ചുങ്കം കൂട്ടി. 6000 കോടി ഡോളറിനുള്ള യുഎസ് ഉത്പന്നങ്ങള്‍ക്കു ജൂണ്‍ ഒന്നിനാണ് 25 ശതമാനം …
ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം; സൗദി അരാംകോ പമ്പിങ് സ്റ്റേഷനുകള്‍ക്ക് നേരെ ഹൂതി ഡ്രോണ്‍ ആക്രമണം
ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം; സൗദി അരാംകോ പമ്പിങ് സ്റ്റേഷനുകള്‍ക്ക് നേരെ ഹൂതി ഡ്രോണ്‍ ആക്രമണം
സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം; സൗദി അരാംകോ പമ്പിങ് സ്റ്റേഷനുകള്‍ക്ക് നേരെ ഹൂതി ഡ്രോണ്‍ ആക്രമണം. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനിയായ സൗദി അരാംകോയുടെ രണ്ട് പമ്പിങ് സ്റ്റേഷനുകള്‍ക്ക് നേരെ യെമനില്‍ നിന്നുള്ള ഇറാന്‍ അനുകൂല ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണം. റിയാദ് പ്രവിശ്യയിലെ ദവാദ്മി, അഫീഫ് പ്രദേശങ്ങളിലുള്ള പമ്പിങ് സ്റ്റേഷനുകള്‍ക്ക് …
എണ്ണക്കപ്പലുകള്‍ക്കുനേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് അറബ് ലോകം; അന്വേഷണം തുടങ്ങിയതായി യുഎഇ
എണ്ണക്കപ്പലുകള്‍ക്കുനേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് അറബ് ലോകം; അന്വേഷണം തുടങ്ങിയതായി യുഎഇ
സ്വന്തം ലേഖകന്‍: എണ്ണക്കപ്പലുകള്‍ക്കുനേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് അറബ് ലോകം; അന്വേഷണം തുടങ്ങിയതായി യുഎഇ. ഗള്‍ഫില്‍ നിന്നുള്ള എണ്ണയില്‍ നല്ലൊരു പങ്കും കടന്നു പോകുന്ന ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും വിവിധ രാജ്യങ്ങള്‍ ഉന്നയിച്ചു. സംഭവത്തിനു പിന്നിലുള്ള യഥാര്‍ഥ പ്രതികളുടെ ചിത്രം പുറത്തു കൊണ്ടു വരണമെന്ന ആവശ്യവും ശക്തമാണ്. തങ്ങളുടെ രണ്ട് എണ്ണ കപ്പലുകള്‍ക്കു നേരെ …
റമദാനില്‍ ഭക്ഷണം ഒരുക്കി യു.എ.ഇ ഫുഡ്ബാങ്ക്; ഭക്ഷണം പാഴാക്കാതെ ആവശ്യക്കാരിലേക്ക് എത്തിക്കണമെന്ന് ആഹ്വാനം
റമദാനില്‍ ഭക്ഷണം ഒരുക്കി യു.എ.ഇ ഫുഡ്ബാങ്ക്; ഭക്ഷണം പാഴാക്കാതെ ആവശ്യക്കാരിലേക്ക് എത്തിക്കണമെന്ന് ആഹ്വാനം
സ്വന്തം ലേഖകന്‍: റമദാനില്‍ ഭക്ഷണം ഒരുക്കി യു.എ.ഇ ഫുഡ്ബാങ്ക്; ഭക്ഷണം പാഴാക്കാതെ ആവശ്യക്കാരിലേക്ക് എത്തിക്കണമെന്ന് ആഹ്വാനം. ഭക്ഷണം പാഴാകുന്നത് ഒഴിവാക്കാന്‍ യു.എ.ഇ തുടക്കമിട്ട ഫുഡ്ബാങ്ക് പദ്ധതി റമദാനില്‍ നിരവധി പേര്‍ക്ക് അനുഗ്രഹമായി മാറുകയാണ്. രണ്ടു വര്‍ഷം മുന്‍പാണ് ദുബൈ നഗരസഭ യു.എ.ഇ ഫുഡ്ബാങ്കിന് തുടക്കമിട്ടത്. അഞ്ച് ശാഖകളിലേക്ക് വളര്‍ന്ന ഫുഡ്ബാങ്ക് ഇതുവരെ 8000 ടണ്ണോളം ഭക്ഷണമാണ് …
പുനര്‍നിര്‍മിക്കുന്നത് പാരിസ്ഥിതിക ദുരന്തങ്ങളെ നേരിടാന്‍ പ്രാപ്തമായ പുതിയ കേരളത്തെ; ജനീവയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍
പുനര്‍നിര്‍മിക്കുന്നത് പാരിസ്ഥിതിക ദുരന്തങ്ങളെ നേരിടാന്‍ പ്രാപ്തമായ പുതിയ കേരളത്തെ; ജനീവയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍
സ്വന്തം ലേഖകന്‍: പുനര്‍നിര്‍മിക്കുന്നത് പാരിസ്ഥിതിക ദുരന്തങ്ങളെ നേരിടാന്‍ പ്രാപ്തമായ പുതിയ കേരളത്തെ; ജനീവയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ പരിസ്ഥിതി സൗഹാര്‍ദ പുനര്‍നിര്‍മാണമാണു ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തിനു മുമ്പുണ്ടായിരുന്നവ പുനഃസ്ഥാപിക്കുകയല്ല, പകരം ഭാവിയിലുണ്ടായേക്കാവുന്ന പാരിസ്ഥിതിക ദുരന്തങ്ങളെ നേരിടാന്‍ പ്രാപ്തമായ കേരളത്തെയാണു പുനര്‍നിര്‍മിക്കുകയെന്നും ജനീവയില്‍ ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച ലോക പുനര്‍നിര്‍മാണ സമ്മേളത്തില്‍ സംസാരിക്കവെ അദ്ദേഹം …
ബുര്‍ക്കിനോ ഫാസോയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ വെടിവെപ്പ്; പുരോഹിതനടക്കം 6 പേര്‍ കൊല്ലപ്പെട്ടു
ബുര്‍ക്കിനോ ഫാസോയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ വെടിവെപ്പ്; പുരോഹിതനടക്കം 6 പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: ബുര്‍ക്കിനോ ഫാസോയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ വെടിവെപ്പ്; പുരോഹിതനടക്കം 6 പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ആഫ്രിക്കയിലുള്ള രാജ്യമായ ബുര്‍ക്കിനഫാസോയിലെ കത്തോലിക്കാ പള്ളിയില്‍ പുരോഹിതനെയും 5 വിശ്വാസികളെയും ആയുധധാരികള്‍ വെടിവച്ചുകൊന്നു. ഡാബ്ലോയിലുള്ള പള്ളിയില്‍ ഇന്നലെ രാവിലെ 9ന് കുര്‍ബാന ആരംഭിച്ചപ്പോള്‍ 20–30 പേരടങ്ങിയ സംഘം എത്തി വിശ്വാസികള്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് പള്ളിക്കും കടകള്‍ക്കും ഭക്ഷണശാലയ്ക്കും …
മുസ്ലിം വിരുദ്ധ പ്രചാരണം ശക്തം; ശ്രീലങ്കയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് താല്‍കാലിക വിലക്ക്
മുസ്ലിം വിരുദ്ധ പ്രചാരണം ശക്തം; ശ്രീലങ്കയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് താല്‍കാലിക വിലക്ക്
സ്വന്തം ലേഖകന്‍: മുസ്ലിം വിരുദ്ധ പ്രചാരണം ശക്തം; ശ്രീലങ്കയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് താല്‍കാലിക വിലക്ക്. ശ്രീലങ്കയിലെ പള്ളിയിലും ഹോട്ടലിലും ഐഎസ് ഭീകരര്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ശ്രീലങ്കന്‍ അധികൃതര്‍. സമൂഹ മാധ്യമങ്ങളിലൂടെയുള്ള മുസ്ലിം വിരുദ്ധ സന്ദേശങ്ങള്‍ മേഖലയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. ഫേയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് അടക്കമുള്ളവയ്ക്കാണ് താല്‍ക്കാലിക നിരോധനം …