1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഐസ്‌ലന്‍ഡില്‍ അവധി ആഘോഷിക്കാന്‍ എത്തിയ ഇന്ത്യന്‍ വംശജരായ ബ്രിട്ടീഷ് കുടുംബത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; മൂന്നു പേര്‍ മരിച്ചു; നാലു പേര്‍ക്ക് ഗുരുതര പരിക്ക്
ഐസ്‌ലന്‍ഡില്‍ അവധി ആഘോഷിക്കാന്‍ എത്തിയ ഇന്ത്യന്‍ വംശജരായ ബ്രിട്ടീഷ് കുടുംബത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; മൂന്നു പേര്‍ മരിച്ചു; നാലു പേര്‍ക്ക് ഗുരുതര പരിക്ക്
സ്വന്തം ലേഖകന്‍: ഐസ്‌ലന്‍ഡില്‍ അവധി ആഘോഷിക്കാന്‍ എത്തിയ ഇന്ത്യന്‍ വംശജരായ ബ്രിട്ടീഷ് കുടുംബത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; മൂന്നു പേര്‍ മരിച്ചു; നാലു പേര്‍ക്ക് ഗുരുതര പരിക്ക്. ഐസ്‌ലന്‍ഡില്‍ അവധിയാഘോഷിക്കാന്‍ എത്തിയ ഇന്ത്യന്‍ ബ്രിട്ടീഷ് കുടുംബത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ട് രണ്ടു യുവതികളും ഒരു കുഞ്ഞും മരിച്ചു. നാലു പേര്‍ക്കു പരിക്കേറ്റു. തെക്കന്‍ ഐസ്‌ലന്‍ഡില്‍ ഒന്പതംഗ സംഘം സഞ്ചരിച്ചിരുന്ന …
ആഞ്ജലീന ജോളി രാഷ്ട്രീയത്തിലേക്ക്; രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകള്‍ നല്‍കി താരം
ആഞ്ജലീന ജോളി രാഷ്ട്രീയത്തിലേക്ക്; രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകള്‍ നല്‍കി താരം
സ്വന്തം ലേഖകന്‍: ആഞ്ജലീന ജോളി രാഷ്ട്രീയത്തിലേക്ക് രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകള്‍ നല്‍കി താരം. ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് ജോളി, ’20 വര്‍ഷം മുന്‍പായിരുന്നെങ്കില്‍ രാഷ്ട്രീയത്തില്‍ വരുമോ എന്ന ചോദ്യം ഞാന്‍ കയ്യോടെ തള്ളിക്കളഞ്ഞേനെ, ഇപ്പോള്‍ അതല്ല അവസ്ഥ’ എന്നു സൂചിപ്പിച്ചത്. തന്നെ ആവശ്യമുള്ളയിടത്ത് പോകുമെന്ന് അവര്‍ പറഞ്ഞു. രാഷ്ട്രീയ നിലപാടുകളും സമൂഹത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളെ …
സുഗന്ധ ദ്രവ്യങ്ങളും തുണികളും വില്‍പ്പന നടത്തുന്ന കടകളില്‍ 70 ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കാന്‍ സൗദി ഭരണകൂടം
സുഗന്ധ ദ്രവ്യങ്ങളും തുണികളും വില്‍പ്പന നടത്തുന്ന കടകളില്‍ 70 ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കാന്‍ സൗദി ഭരണകൂടം
സ്വന്തം ലേഖകന്‍: സുഗന്ധ ദ്രവ്യങ്ങളും തുണികളും വില്‍പ്പന നടത്തുന്ന കടകളില്‍ 70 ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കാന്‍ സൗദി ഭരണകൂടം. സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്ക്കരണം വ്യാപിപ്പിക്കുന്നു. സുഗന്ധ ദ്രവ്യങ്ങളും തുണികളും വില്‍പ്പന നടത്തുന്ന കടകളില്‍ എഴുപത് ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കാനൊരുങ്ങുകയാണ് സൗദി. അത്തറും മറ്റു സുഗന്ധ ദ്രവ്യങ്ങളും വില്‍ക്കുന്ന കടകളിലും എല്ലാത്തരം തുണിത്തരങ്ങളുടെ വിപണന കേന്ദ്രങ്ങളിലും …
സൈന്യത്തിലേക്ക് ആളെ കിട്ടാനില്ല! മറ്റു രാജ്യങ്ങളില്‍ നിന്നും സൈനികരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ജര്‍മനി
സൈന്യത്തിലേക്ക് ആളെ കിട്ടാനില്ല! മറ്റു രാജ്യങ്ങളില്‍ നിന്നും സൈനികരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ജര്‍മനി
സ്വന്തം ലേഖകന്‍: സൈന്യത്തിലേക്ക് ആളെ കിട്ടാനില്ല! മറ്റു രാജ്യങ്ങളില്‍ നിന്നും സൈനികരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ജര്‍മനി. യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളില്‍ നിന്ന് സൈന്യത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ജര്‍മനിയുടെ തീരുമാനം. സൈനിക മേഖലയില്‍ പ്രാപ്തരായവരെ ജര്‍മനിയില്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. ഈ വര്‍ഷം മുതല്‍ മൂന്നിലൊന്ന് എന്ന രീതിയില്‍ സൈന്യത്തിലേക്ക് സ്ത്രീകളുടെ അപേക്ഷ സ്വീകരിച്ച് …
‘ഇനി ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത മിസൈല്‍,’ വജ്രായുധം പരീക്ഷിച്ച് റഷ്യ
‘ഇനി ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത മിസൈല്‍,’ വജ്രായുധം പരീക്ഷിച്ച് റഷ്യ
സ്വന്തം ലേഖകന്‍: ‘ഇനി ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത മിസൈല്‍,’ വജ്രായുധം പരീക്ഷിച്ച് റഷ്യ. രാജ്യത്തിന്റെ സുരക്ഷ ഉറപ്പുനല്‍കുന്ന മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്ന് റഷ്യ വ്യക്തമാക്കി. അവന്‍ഗാര്‍ഡ് എന്നുപേരിട്ടിട്ടുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ രാജ്യരക്ഷയ്ക്ക് മുതല്‍ക്കൂട്ടാവുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ പറഞ്ഞു. ഭൂഖണ്ഡാന്തര മിസൈല്‍സംവിധാനമാണ് അവന്‍ഗാര്‍ഡ്. 2019ല്‍ സൈന്യത്തിന്റെ ഭാഗമാകും. അവന്‍ഗാര്‍ഡിനെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്നും റഷ്യയ്ക്ക് നല്‍കുന്ന …
സൗദിയില്‍ തൊഴില്‍ പീഢനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒളിച്ചോടിയ മലയാളി അബൂദബി എംബസിയില്‍ അഭയം തേടി; നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍
സൗദിയില്‍ തൊഴില്‍ പീഢനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒളിച്ചോടിയ മലയാളി അബൂദബി എംബസിയില്‍ അഭയം തേടി; നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍
സ്വന്തം ലേഖകന്‍: സൗദിയില്‍ തൊഴില്‍ പീഢനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒളിച്ചോടിയ മലയാളി അബൂദബി എംബസിയില്‍ അഭയം തേടി; നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍. സൗദിയിലെ തൊഴില്‍ പീഢനത്തില്‍ നിന്ന് രക്ഷപെടാന്‍ ഒളിച്ചോടിയ മലയാളി യുവാവ് യു.എ.ഇയിലെ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി. മലപ്പുറം ആനക്കയം സ്വദേശി മുഹമ്മദ് ഇസ്ഹാഖാണ് തൊഴിലുടമയില്‍ നിന്ന് രക്ഷപ്പെട്ട് അബൂദബിയിലെ ഇന്ത്യന്‍ എംബസിയിലെത്തിയത്. ഇസ്ഹാഖിനെ …
‘ഗള്‍ഫ് മേഖലയിലെ സുപ്രധാന രാജ്യമാണ് ഖത്തര്‍,’ ഖത്തറിനെ പ്രശംസിച്ച് വീണ്ടും ട്രംപ്
‘ഗള്‍ഫ് മേഖലയിലെ സുപ്രധാന രാജ്യമാണ് ഖത്തര്‍,’ ഖത്തറിനെ പ്രശംസിച്ച് വീണ്ടും ട്രംപ്
സ്വന്തം ലേഖകന്‍: ‘ഗള്‍ഫ് മേഖലയിലെ സുപ്രധാന രാജ്യമാണ് ഖത്തര്‍,’ ഖത്തറിനെ പ്രശംസിച്ച് വീണ്ടും ട്രംപ്. മേഖലയിലെ സുപ്രധാന രാജ്യമാണ് ഖത്തറെന്ന് ട്രംപ് പറഞ്ഞു. മേഖലയില്‍ സമാധാനം കൊണ്ടുവരാനുള്ള അമേരിക്കന്‍ നീക്കങ്ങള്‍ക്ക് ഖത്തര്‍ നല്‍കുന്ന പിന്തുണ മഹത്തരമാണെന്നും ട്രംപ് പറഞ്ഞു. ഖത്തറിലെ അമേരിക്കന്‍ സൈനികരുമായുള്ള വീഡിയോ സംഭാഷണത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ഗള്‍ഫ് മേഖലയിലെ സുപ്രധാന രാജ്യമാണ് …
ഇന്ത്യന്‍ വംശജനായ പോലീസുകാരന്‍ യുഎസില്‍ വെടിയേറ്റു മരിച്ചു; കാറില്‍ രക്ഷപ്പെട്ട അക്രമിയ്ക്കായി തെരച്ചില്‍
ഇന്ത്യന്‍ വംശജനായ പോലീസുകാരന്‍ യുഎസില്‍ വെടിയേറ്റു മരിച്ചു; കാറില്‍ രക്ഷപ്പെട്ട അക്രമിയ്ക്കായി തെരച്ചില്‍
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വംശജനായ പോലീസുകാരന്‍ യുഎസില്‍ വെടിയേറ്റു മരിച്ചു; കാറില്‍ രക്ഷപ്പെട്ട അക്രമിയ്ക്കായി തെരച്ചില്‍. കലിഫോര്‍ണിയയിലെ ന്യൂമാന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ കോര്‍പറല്‍ ആയിരുന്ന റോണില്‍ സിംഗ്(33) ബുധനാഴ്ച വാഹനപരിശോധനയ്ക്കിടെ ആക്രമണത്തിന് ഇരയാകുകയായിരുന്നു. വിവരമറിഞ്ഞ് മറ്റു പോലീസുകാര്‍ എത്തിയപ്പോഴേക്കും അക്രമി കാറുമായി കടന്നുകളഞ്ഞു. ഫിജിയില്‍ നിന്നാണു സിംഗ് അമേരിക്കയിലേക്കു കുടിയേറിയത്. ഏഴു വര്‍ഷം മുന്പാണു പോലീസില്‍ …
പാര്‍ക്കിങ് ഫീസുകള്‍ കുത്തനെ ഉയര്‍ത്തി എന്‍എച്ച്എസ് ആശുപത്രികള്‍; രോഗികള്‍ക്കും ജീവനക്കാര്‍ക്കും അമിതച്ചെലവ്
പാര്‍ക്കിങ് ഫീസുകള്‍ കുത്തനെ ഉയര്‍ത്തി എന്‍എച്ച്എസ് ആശുപത്രികള്‍; രോഗികള്‍ക്കും ജീവനക്കാര്‍ക്കും അമിതച്ചെലവ്
സ്വന്തം ലേഖകന്‍: പാര്‍ക്കിങ് ഫീസുകള്‍ കുത്തനെ ഉയര്‍ത്തി എന്‍എച്ച്എസ് ആശുപത്രികള്‍; രോഗികള്‍ക്കും ജീവനക്കാര്‍ക്കും അമിതച്ചെലവ്. ബ്രിട്ടനിലെ പകുതിയോളം എന്‍ എച്ച് എസ് ആശുപത്രികളാണ് പാര്‍ക്കിങ് ഫീസുകള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ജീവനക്കാരെയും, ചികിത്സ തേടിയെത്തുന്ന രോഗികളെയും, അവരെ കാണാനെത്തുന്ന കുടുംബാംഗങ്ങളെയും എന്‍എച്ച്എസ് ട്രസ്റ്റുകളുടെ ഈ വര്‍ധനവ് ബാധിക്കും. പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതില്‍ അല്‍പ്പം ഇളവ് കാണിക്കണമെന്ന് നാല് വര്‍ഷം …
ഇന്തോനേഷ്യയിലെ സൂനാമി: മരണസംഖ്യ 429 ആയി; 1400 ഓളം പേര്‍ക്ക് പരുക്ക്; പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു; ക്രിസ്മസ് ആഘോഷങ്ങള്‍ ഒഴിവാക്കി ക്രിസ്തീയ സഭകള്‍
ഇന്തോനേഷ്യയിലെ സൂനാമി: മരണസംഖ്യ 429 ആയി; 1400 ഓളം പേര്‍ക്ക് പരുക്ക്; പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു; ക്രിസ്മസ് ആഘോഷങ്ങള്‍ ഒഴിവാക്കി ക്രിസ്തീയ സഭകള്‍
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയിലെ സൂനാമി: മരണസംഖ്യ 429 ആയി; 1400 ഓളം പേര്‍ക്ക് പരുക്ക്; പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. ഇന്തൊനീഷ്യയില്‍ അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ സൂനാമി മൂലം മരിച്ചവരുടെ എണ്ണം 429 ആയി. 1,400 പേര്‍ക്കു പരുക്കേറ്റു. 128 പേരെ കാണാതായി. ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരായി. 16,000 പേരെ അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ഒഴിപ്പിച്ചു. …