1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബാഴ്‌സലോണയില്‍ ആക്രമണം നടത്തിയ ഭീകരര്‍ പദ്ധതിയിട്ടത് വന്‍ സ്‌ഫോടന പരമ്പരക്ക്, സ്‌പെയിനിലെ പ്രശസ്തമായ ബസലിക്കയും തുറമുഖവും ഭീകരരുടെ പട്ടികയില്‍
ബാഴ്‌സലോണയില്‍ ആക്രമണം നടത്തിയ ഭീകരര്‍ പദ്ധതിയിട്ടത് വന്‍ സ്‌ഫോടന പരമ്പരക്ക്, സ്‌പെയിനിലെ പ്രശസ്തമായ ബസലിക്കയും തുറമുഖവും ഭീകരരുടെ പട്ടികയില്‍
സ്വന്തം ലേഖകന്‍: ബാഴ്‌സലോണയില്‍ ആക്രമണം നടത്തിയ ഭീകരര്‍ പദ്ധതിയിട്ടത് വന്‍ സ്‌ഫോടന പരമ്പരക്ക്, സ്‌പെയിനിലെ പ്രശസ്തമായ ബസലിക്കയും തുറമുഖവും ഭീകരരുടെ പട്ടികയില്‍. ബാഴ്‌സലോണയിലും കാംബ്രില്‍സിലും ആക്രമണം നടത്തിയ ഭീകരര്‍ യഥാര്‍ഥത്തില്‍ പദ്ധതിയിട്ടത് വന്‍ സ്‌ഫോടന പരന്പരയ്‌ക്കെന്നു സ്പാനിഷ് പോലീസ് വ്യക്തമാക്കി. ബാഴ്‌സലോണയിലെ പ്രശസ്തമായ തിരുക്കുടുംബ (സെഗ്രഡ ഫാമിലിയ) ബസലിക്കയിലും തുറമുഖത്തും ലാസ് റാംബ്ലസിലും ഉഗ്രസ്‌ഫോടനങ്ങള്‍ നടത്താനായിരുന്നു …
ദോക്ലാമിലെ ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം തുറന്ന യുദ്ധമായി മാറിയേക്കാമെന്ന് അമേരിക്ക
ദോക്ലാമിലെ ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം തുറന്ന യുദ്ധമായി മാറിയേക്കാമെന്ന് അമേരിക്ക
സ്വന്തം ലേഖകന്‍: ദോക്ലാമിലെ ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം തുറന്ന യുദ്ധമായി മാറിയേക്കാമെന്ന് അമേരിക്ക. ദോക്ലാം പ്രദേശത്ത് ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ തുറന്ന യുദ്ധമായേക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ നിരീക്ഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിലാണ് മുന്നറിയിപ്പ് നല്‍കുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസിനു കീഴിലുള്ള യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് (സിആര്‍എസ്) ആണ് ഇന്ത്യ ചൈന യുദ്ധസാധ്യത റിപ്പോര്‍ട്ട് …
‘ട്രംപിനെ ആരെങ്കിലും ഒന്ന് കൊന്നിരുന്നെങ്കില്‍’ എന്ന് ഫേസ്ബുക്കില്‍ കമന്റിട്ട യുഎസ് സെനറ്റ് അംഗം പുലിവാലു പിടിച്ചു
‘ട്രംപിനെ ആരെങ്കിലും ഒന്ന് കൊന്നിരുന്നെങ്കില്‍’ എന്ന് ഫേസ്ബുക്കില്‍ കമന്റിട്ട യുഎസ് സെനറ്റ് അംഗം പുലിവാലു പിടിച്ചു
സ്വന്തം ലേഖകന്‍: ‘ട്രംപിനെ ആരെങ്കിലും ഒന്ന് കൊന്നിരുന്നെങ്കില്‍’ എന്ന് ഫേസ്ബുക്കില്‍ കമന്റിട്ട യുഎസ് സെനറ്റ് അംഗം പുലിവാലു പിടിച്ചു. അമേരിക്കന്‍ പ്രസിഡന്റിനെ കുറിച്ചുള്ള യുഎസ് സെനറ്റിലെ ഡെമോക്രാറ്റ് അംഗമായ മരിയ ഷാപ്പെല്ലി നദാലിന്റെ കമന്റാണ് വിവാദമായിരിക്കുന്നത്. ട്രംപിന്റെ മരണം അമേരിക്കന്‍ സെനറ്റര്‍മാര്‍ പോലും ആഗ്രഹിക്കുന്നുണ്ടെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തിയപ്പോള്‍ സംഗതി അല്‍പ്പം കടന്നുപോയെന്ന് മറ്റൊരു …
റഷ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ നടത്തിയ കത്തിക്കുത്തില്‍ ഏഴു പേര്‍ക്ക് ഗുരുതര പരുക്ക്, അക്രമിയെ പോലീസ് വെടിവച്ചു കൊന്നു
റഷ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ നടത്തിയ കത്തിക്കുത്തില്‍ ഏഴു പേര്‍ക്ക് ഗുരുതര പരുക്ക്, അക്രമിയെ പോലീസ് വെടിവച്ചു കൊന്നു
സ്വന്തം ലേഖകന്‍: റഷ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ നടത്തിയ കത്തിക്കുത്തില്‍ ഏഴു പേര്‍ക്ക് ഗുരുതര പരുക്ക്, അക്രമിയെ പോലീസ് വെടിവച്ചു കൊന്നു. വടക്കന്‍ റഷ്യയിലെ സുര്‍ഗുട് നഗരത്തില്‍ അക്രമി നടത്തിയ കത്തിയാക്രമണത്തിലാണ് ഏഴു പേര്‍ക്കു പരിക്കേറ്റത്. അക്രമിയെ പോലീസ് വെടിവച്ചുകൊന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. തങ്ങളുടെ പോരാളിയാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് അനുകൂല …
യുകെയില്‍ നാണയപ്പെരുപ്പ നിരക്ക് ഉയരുന്നു, റീട്ടെയില്‍ മേഖലയ്ക്ക് വന്‍ തിരിച്ചടി
യുകെയില്‍ നാണയപ്പെരുപ്പ നിരക്ക് ഉയരുന്നു, റീട്ടെയില്‍ മേഖലയ്ക്ക് വന്‍ തിരിച്ചടി
സ്വന്തം ലേഖകന്‍: യുകെയില്‍ നാണയപ്പെരുപ്പ നിരക്ക് ഉയരുന്നു, റീട്ടെയില്‍ മേഖലയ്ക്ക് വന്‍ തിരിച്ചടി. ബ്രെക്‌സിറ്റും തുടര്‍ന്നു വരുന്ന സാമ്പത്തിക പരിഷ്‌ക്കരണങ്ങളും സൃഷ്ടിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയാണ് യുകെയുടെ സമ്പദ് വ്യവ്സ്ഥയെ പ്രതികൂലമായി ബാധിക്കുന്നതെന്നാണ് വിലയിരുത്തല്‍. നാണയപ്പെരുപ്പ നിരക്ക് ഉയരുന്നത് മൂലം ജനങ്ങള്‍ ചെലവുചുരുക്കാന്‍ തുടങ്ങിയതോടെ റീട്ടെയില്‍ മേഖലയ്ക്കാണ് അടിയേറ്റത്. മിക്കവാറും എല്ലാ റീട്ടെയില്‍ വിഭാഗങ്ങളിലും വില്‍പ്പന കുറഞ്ഞതായാണു …
വൈറ്റ് ഹൗസ് ഉന്നതര്‍ക്കിടയില്‍ പകര്‍ച്ച വ്യാധിയായി രാജി പടര്‍ന്നു പിടിക്കുന്നു, വിവാദങ്ങളില്‍ കഴുത്തറ്റം മുങ്ങി ട്രംപ് സര്‍ക്കാര്‍
വൈറ്റ് ഹൗസ് ഉന്നതര്‍ക്കിടയില്‍ പകര്‍ച്ച വ്യാധിയായി രാജി പടര്‍ന്നു പിടിക്കുന്നു, വിവാദങ്ങളില്‍ കഴുത്തറ്റം മുങ്ങി ട്രംപ് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: വൈറ്റ് ഹൗസ് ഉന്നതര്‍ക്കിടയില്‍ പകര്‍ച്ച വ്യാധിയായി രാജി പടര്‍ന്നു പിടിക്കുന്നു, വിവാദങ്ങളില്‍ കഴുത്തറ്റം മുങ്ങി ട്രംപ് സര്‍ക്കാര്‍. ട്രംപ് യു.എസ് പ്രസിഡന്റായി അധികാരമേറ്റ് വെറും എട്ടു മാസം പൂര്‍ത്തിയാക്കുമ്പോഴേക്കും വിവാദങ്ങളില്‍ പുകയുകയാണ് വൈറ്റ് ഹൗസ്. വൈറ്റ് ഹൗസില്‍ ഉന്നതപദവിയിലുള്ളവര്‍ ഒന്നിനു പുറകെ ഒന്നായി പുറത്താകുന്നത് പതിവായതോടെയാണ് യുഎസ് ഭരണ സിരാകേന്ദ്രം വിവാദങ്ങളുടെ തേനീച്ചക്കൂടായത്. …
ഇന്ത്യ ചൈന അതിര്‍ത്തി പ്രശ്‌നം, ഇന്ത്യന്‍ കരസേനാ മേധാവി ലഡാക്കിലേക്ക്
ഇന്ത്യ ചൈന അതിര്‍ത്തി പ്രശ്‌നം, ഇന്ത്യന്‍ കരസേനാ മേധാവി ലഡാക്കിലേക്ക്
സ്വന്തം ലേഖകന്‍: ഇന്ത്യ ചൈന അതിര്‍ത്തി പ്രശ്‌നം, ഇന്ത്യന്‍ കരസേനാ മേധാവി ലഡാക്കിലേക്ക്. ദോക്ലായില്‍ അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായിരിക്കെ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ലഡാക്ക് സന്ദര്‍ശിക്കുന്നു. ഞായറാഴ്ച തുടങ്ങുന്ന സന്ദര്‍ശനം മൂന്നു ദിവസം നീളം. കിഴക്കന്‍ ലഡാക്കിലെ സുരക്ഷാ സാഹചര്യങ്ങളും ചൈന അതിര്‍ത്തിയിലെ സുരക്ഷാ മുന്‍ കരുതലുകളും റാവത്ത് നേരിട്ട് കണ്ട് വിലയിരുത്തും. …
പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള പ്രകടനങ്ങള്‍ പാക് അധീന കശ്മീരില്‍ വ്യാപകമാകുന്നു, തങ്ങളുടെ നാട് പാകിസ്താന്‍ ഭീകരരെക്കൊണ്ട് നിറക്കുന്നതായി ആരോപണം
പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള പ്രകടനങ്ങള്‍ പാക് അധീന കശ്മീരില്‍ വ്യാപകമാകുന്നു, തങ്ങളുടെ നാട് പാകിസ്താന്‍ ഭീകരരെക്കൊണ്ട് നിറക്കുന്നതായി ആരോപണം
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള പ്രകടനങ്ങള്‍ പാക് അധീന കശ്മീരില്‍ വ്യാപകമാകുന്നു, തങ്ങളുടെ നാട് പാകിസ്താന്‍ ഭീകരരെക്കൊണ്ട് നിറക്കുന്നതായി ആരോപണം. പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ജമ്മു കശ്മീര്‍ നാഷണല്‍ സ്റ്റുഡന്റ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് ജന്ദാലിയില്‍ വന്‍ പ്രകടനം സംഘടിപ്പിച്ചത്. പാകിസ്താന്റെ പിടിമുറുക്കത്തില്‍ നിന്ന് വിടുതല്‍ വേണമെന്നാണ് ഇവരുടെ ആവശ്യം. പ്രദേശത്തേക്ക് ഭീകരരെ …
ബാര്‍സലോണയില്‍ ഭീകരാക്രമണം നടത്തിയ 18 കാരന്‍ കാംബ്രല്‍സ് വെടിവപ്പില്‍ കൊല്ലപ്പെട്ടതായി സ്പാനിഷ് പോലീസ്
ബാര്‍സലോണയില്‍ ഭീകരാക്രമണം നടത്തിയ 18 കാരന്‍ കാംബ്രല്‍സ് വെടിവപ്പില്‍ കൊല്ലപ്പെട്ടതായി സ്പാനിഷ് പോലീസ്
സ്വന്തം ലേഖകന്‍: ബാര്‍സലോണയില്‍ ഭീകരാക്രമണം നടത്തിയ 18 കാരന്‍ കാംബ്രല്‍സ് വെടിവപ്പില്‍ കൊല്ലപ്പെട്ടതായി സ്പാനിഷ് പോലീസ്. മധ്യ ബാഴ്‌സലോണയിലെ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമായ ലാസ് റാംബ്‌ലായില്‍ ആള്‍ക്കൂട്ടത്തിലേക് വാന്‍ ഇടിച്ചു കയറ്റി 14 പേരെ കൊന്ന മൗസ ഔബക്കിര്‍ കൊല്ലപ്പെട്ടുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കാംബ്രില്‍സിലെ ആക്രമണത്തിനിടെ വെടിവച്ചുകൊന്ന 5 അക്രമികളില്‍ ഇയാളുമുണ്ടെന്നാണ് പൊലീസ് പറയുന്നത്. …
ചാവേര്‍ ആക്രമണങ്ങള്‍ക്ക് എതിരെ ലോക രാജ്യങ്ങള്‍ കൈകോര്‍ക്കുന്നു, തങ്ങള്‍ ബാഴ്‌സലോണക്കൊപ്പമെന്ന് ലോക നേതാക്കള്‍, ഭീകരത തുടച്ചു നീക്കാനുള്ള സമയം അതിക്രമിച്ചതായി പ്രഖ്യാപനം
ചാവേര്‍ ആക്രമണങ്ങള്‍ക്ക് എതിരെ ലോക രാജ്യങ്ങള്‍ കൈകോര്‍ക്കുന്നു, തങ്ങള്‍ ബാഴ്‌സലോണക്കൊപ്പമെന്ന് ലോക നേതാക്കള്‍, ഭീകരത തുടച്ചു നീക്കാനുള്ള സമയം അതിക്രമിച്ചതായി പ്രഖ്യാപനം
സ്വന്തം ലേഖകന്‍: ചാവേര്‍ ആക്രമണങ്ങള്‍ക്ക് എതിരെ ലോക രാജ്യങ്ങള്‍ കൈകോര്‍ക്കുന്നു, തങ്ങള്‍ ബാഴ്‌സലോണക്കൊപ്പമെന്ന് ലോക നേതാക്കള്‍, ഭീകരത തുടച്ചു നീക്കാനുള്ള സമയം അതിക്രമിച്ചതായി പ്രഖ്യാപനം. 14 പേരുടെ ജീവനെടുത്ത ബാഴ്‌സലോണ, കാംബ്രില്‍സ് ഭീകരാക്രമണങ്ങളെത്തുടര്‍ന്ന് സ്‌പെയിനിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഭീകരവാദത്തെ തുടച്ചുനീക്കുമെന്നു പ്രതിജ്ഞയെടുത്തും ലോക നേതാക്കള്‍ രംഗത്തെത്തി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ …