1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്‌സുമാരുമില്ലാതെ എന്‍എച്ച്എസ് നട്ടംതിരിയുന്നു; കുടിയേറ്റ നിയന്ത്രണത്തില്‍ അയവു വരുത്താതെ തെരേസാ മേയ്
ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്‌സുമാരുമില്ലാതെ എന്‍എച്ച്എസ് നട്ടംതിരിയുന്നു; കുടിയേറ്റ നിയന്ത്രണത്തില്‍ അയവു വരുത്താതെ തെരേസാ മേയ്
സ്വന്തം ലേഖകന്‍: ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്‌സുമാരുമില്ലാതെ എന്‍എച്ച്എസ് നട്ടംതിരിയുന്നു; കുടിയേറ്റ നിയന്ത്രണത്തില്‍ അയവു വരുത്താതെ തെരേസാ മേയ്. ആയിരക്കണക്കിന് ഡോക്ടര്‍മാരുടെ ഒഴിവുകളാണ് എന്‍എച്ച്എസില്‍ നികത്താതെ കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീവനക്കാരുടെ കുറവ് കാരണം എന്‍എച്ച്എസും രോഗികളും നട്ടം തിരിയുമ്പോഴും കുടിയേറ്റ നിയന്ത്രണത്തിം ഉറച്ചു നില്‍പ്പാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ്. അരഹരായ നിരവധി പേര്‍ അപേക്ഷ നല്‍കിയിട്ടും …
ഫെയ്‌സ്ബുക്ക് സ്വകാര്യ വിവരച്ചോര്‍ച്ച; വിവാദ കേന്ദ്രമായ കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
ഫെയ്‌സ്ബുക്ക് സ്വകാര്യ വിവരച്ചോര്‍ച്ച; വിവാദ കേന്ദ്രമായ കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
സ്വന്തം ലേഖകന്‍: ഫെയ്‌സ്ബുക്ക് സ്വകാര്യ വിവരച്ചോര്‍ച്ച; വിവാദ കേന്ദ്രമായ കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി ഫേസ് ബുക്ക് വിവരങ്ങള്‍ ചോര്‍ത്തി ഉപയോഗിച്ചതായി ആരോപണം നേരിടുന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനം കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം നിര്‍ത്തുന്നു. ബുധനാഴ്ചയാണ് കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് അറിയിച്ചത്. അമേരിക്കയിലും ബ്രിട്ടനിലും കണ്‍സള്‍ട്ടന്‍സി പാപ്പരാണെന്നും കേംബ്രിഡ്ജ് അനലിറ്റിക്ക അധികൃതര്‍ അറിയിച്ചു. …
അമേരിക്കയില്‍ പഠിക്കുന്നത് 2,11,703 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍; വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനവുമായി ഇന്ത്യ
അമേരിക്കയില്‍ പഠിക്കുന്നത് 2,11,703 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍; വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനവുമായി ഇന്ത്യ
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ പഠിക്കുന്നത് 2,11,703 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍; വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനവുമായി ഇന്ത്യ. വിവിധ അമേരിക്കന്‍ സര്‍വകലാശാലകളിലായി 2,11,703 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നതായി ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികളില്‍ ഇന്ത്യ രണ്ടാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ 3,77,070 വിദ്യാര്‍ഥികളുമായി ചൈനയാണ് ഒന്നാമത്. ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നുമുള്ള വിദ്യാര്‍ഥികളുടെ എണ്ണം …
ട്രംപ്, കിം ഉച്ചകോടിയ്ക്കു മുന്നോടിയായി ചൈനയുടെ വിദേശകാര്യമന്ത്രി ഉത്തര കൊറിയയില്‍
ട്രംപ്, കിം ഉച്ചകോടിയ്ക്കു മുന്നോടിയായി ചൈനയുടെ വിദേശകാര്യമന്ത്രി ഉത്തര കൊറിയയില്‍
സ്വന്തം ലേഖകന്‍: ട്രംപ്, കിം ഉച്ചകോടിയ്ക്കു മുന്നോടിയായി ചൈനയുടെ വിദേശകാര്യമന്ത്രി ഉത്തര കൊറിയയില്‍. യുസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി ഉടന്‍ നടക്കാനിരിക്കുന്ന ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയുടെ സന്ദര്‍ശനത്തിന് അതീവ പ്രാധാന്യമുണ്ടെന്ന് കരുതപ്പെടുന്നു. പതിനൊന്നു വര്‍ഷത്തിനു ശേഷമാണു ഒരു ചൈനീസ് വിദേശകാര്യമന്ത്രി ഉത്തര കൊറിയ …
അമേരിക്കയ്ക്ക് ഒരു ബഹിരാകാശ സൈന്യം; പുതിയ ആശയവുമായി ട്രംപ്
അമേരിക്കയ്ക്ക് ഒരു ബഹിരാകാശ സൈന്യം; പുതിയ ആശയവുമായി ട്രംപ്
സ്വന്തം ലേഖകന്‍: അമേരിക്കയ്ക്ക് ഒരു ബഹിരാകാശ സൈന്യം; പുതിയ ആശയവുമായി ട്രംപ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ബഹിരാകാശ സൈന്യം എന്ന ആശയത്തിന് ആദ്യം ട്രോളിയ വിമര്‍ശകര്‍ സംഭവം സത്യമാണെന്നറിഞ്ഞപ്പോള്‍ ഞെട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. താന്‍ പറഞ്ഞതു കാര്യമായിട്ടാണെന്നും ‘സ്‌പേസ് ഫോഴ്‌സ്’ സാധ്യതയെക്കുറിച്ചു ഗൗരവമായിത്തന്നെ ആലോചിക്കുന്നുവെന്നുമാണ് ട്രംപിന്റെ പുതിയ വെളിപ്പെടുത്തല്‍. യുഎസ് സേനയുടെ ആറാമത്തെ ഘടകമായി ‘സ്‌പേസ് …
ബഹിരാകാശ സഞ്ചാരി കല്‍പന ചൗളയെ അമേരിക്കയുടെ ഹീറോയെന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ് ട്രംപ്
ബഹിരാകാശ സഞ്ചാരി കല്‍പന ചൗളയെ അമേരിക്കയുടെ ഹീറോയെന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ് ട്രംപ്
സ്വന്തം ലേഖകന്‍: ബഹിരാകാശ സഞ്ചാരി കല്‍പന ചൗളയെ അമേരിക്കയുടെ ഹീറോയെന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ് ട്രംപ്. ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി കല്‍പന ചൗളയുടെ ധൈര്യവും ത്യാഗ മനോഭാവവും ബഹിരാകാശ യാത്രികരാവാന്‍ കൊതിക്കുന്ന ലക്ഷക്കണക്കിന് അമേരിക്കന്‍ പെണ്‍കുട്ടികള്‍ക്ക് ഇപ്പോഴും പ്രചോദനമാണെന്നും ട്രംപ് പറഞ്ഞു. മെയ് മാസത്തെ ഏഷ്യന്‍ അമേരിക്കന്‍ ആന്‍ഡ് പസഫിക് ഐലാന്റര്‍ ഹെറിട്ടേജ് മാസമായി തെരഞ്ഞെടുത്തതിന്റെ …
കൊറിയകളെ കണ്ട് പഠിക്ക്; ഇന്ത്യയോടും പാകിസ്താനോടും പാക് മാധ്യമങ്ങളുടെ ഉപദേശം
കൊറിയകളെ കണ്ട് പഠിക്ക്; ഇന്ത്യയോടും പാകിസ്താനോടും പാക് മാധ്യമങ്ങളുടെ ഉപദേശം
സ്വന്തം ലേഖകന്‍: കൊറിയകളെ കണ്ട് പഠിക്ക്; ഇന്ത്യയോടും പാകിസ്താനോടും പാക് മാധ്യമങ്ങളുടെ ഉപദേശം. തമ്മില്‍ തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ത്ത് സമാധാനത്തിനായി കൈകോര്‍ത്തതുപോലെ ഇന്ത്യയും പാകിസ്താനും യോജിപ്പിലെത്തണമെന്ന് ഡോണ്‍, ഡെയ്‌ലി ടൈംസ് തുടങ്ങിയ മാധ്യമങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരസ്പരമുള്ള ആക്രമണങ്ങള്‍ കുറയ്ക്കാനും സ്ഥിതിഗതികള്‍ സാധാരണഗതിയിലാക്കാനുമുള്ള മാര്‍ഗങ്ങള്‍ ഇരുരാജ്യങ്ങളും കണ്ടെത്തണമെന്നും മേഖലയില്‍ സമാധാനം കൊണ്ടുവരണമെന്നും ഡോണ്‍ ദിനപത്രം ആവശ്യപ്പെടുന്നു. ചരിത്രം, സ്വപ്നങ്ങള്‍, …
നൈജീരിയയിലെ മുസ്ലീം പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിനു പിന്നില്‍ ബൊക്കോ ഹറം
നൈജീരിയയിലെ മുസ്ലീം പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിനു പിന്നില്‍ ബൊക്കോ ഹറം
സ്വന്തം ലേഖകന്‍: നൈജീരിയയിലെ മുസ്ലീം പള്ളിയില്‍ സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിനു പിന്നില്‍ ബൊക്കോ ഹറം. വടക്കു കിഴക്കന്‍ നൈജീരിയയിലെ മുബി നഗരത്തിലെ മുസ്ലീം പള്ളിയില്‍ ഉച്ചയ്ക്കു ശേഷം വിശ്വാസികള്‍ പ്രാര്‍ഥനയ്ക്കു തയാറെടുക്കുന്നതിനിടെയാണു ചാവേര്‍ ആക്രമണം ഉണ്ടായത്. ബൊക്കോ ഹറം ഭീകരരാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് പൊലീസ് അറിയിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് …
ചൂട് സഹിച്ചില്ല; വിമാനത്തിന്റെ വാതില്‍ തുറന്ന ചൈനക്കാരന് കിട്ടിയത് പതിനഞ്ച് ദിവസം തടവും 11,000 ഡോളര്‍ പിഴയും
ചൂട് സഹിച്ചില്ല; വിമാനത്തിന്റെ വാതില്‍ തുറന്ന ചൈനക്കാരന് കിട്ടിയത് പതിനഞ്ച് ദിവസം തടവും 11,000 ഡോളര്‍ പിഴയും
സ്വന്തം ലേഖകന്‍: ചൂട് സഹിച്ചില്ല; വിമാനത്തിന്റെ വാതില്‍ തുറന്ന ചൈനക്കാരന് കിട്ടിയത് പതിനഞ്ച് ദിവസം തടവും 11,000 ഡോളര്‍ പിഴയും. പറക്കുന്ന വിമാനത്തില്‍ ചൂട് കൂടുതലാണെന്ന കാരണം പറഞ്ഞ് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നിട്ട ചൈനക്കാരനാണ് ഏറ്റവുമൊടുവില്‍ പ്രതിസന്ധി സൃഷ്ടിച്ചത്. 25 വയസുകാരനായ ചെന്‍ എന്ന ചൈനക്കാരനാണ് ചൂട് കാരണം വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത്. …
ഇറാന്റെ ആണവപദ്ധതികള്‍ സംബന്ധിച്ച രഹസ്യരേഖകള്‍ പുറത്തുവിട്ട് ഇസ്രയേല്‍; ഇറാന്റെ പക്കലുള്ളത് വന്‍ ആയുധശേഖരമെന്ന് സൂചന
ഇറാന്റെ ആണവപദ്ധതികള്‍ സംബന്ധിച്ച രഹസ്യരേഖകള്‍ പുറത്തുവിട്ട് ഇസ്രയേല്‍; ഇറാന്റെ പക്കലുള്ളത് വന്‍ ആയുധശേഖരമെന്ന് സൂചന
സ്വന്തം ലേഖകന്‍: ഇറാന്റെ ആണവപദ്ധതികള്‍ സംബന്ധിച്ച രഹസ്യരേഖകള്‍ പുറത്തുവിട്ട് ഇസ്രയേല്‍; ഇറാന്റെ പക്കലുള്ളത് വന്‍ ആയുധശേഖരമെന്ന് സൂചന. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് രഹസ്യരേഖകള്‍ പുറത്തുവിട്ടത്. ഇറാന്റെ പക്കല്‍ വന്‍ ആണവായുധ ശേഖരം ഉണ്ടായിരുന്നതിന്റെയും തെളിവുകള്‍ ഇസ്രയേല്‍ പുറത്തുവിട്ട രേഖകളില്‍ ഉണ്ടെന്നാണ് സൂചന. ആണവായുധങ്ങള്‍ നിര്‍മിക്കില്ലെന്ന് ഇറാന്‍ 2015ല്‍ നല്‍കിയ ഉറപ്പ് ലംഘിച്ചുവെന്നും ഇസ്രയേല്‍ ആരോപിച്ചു. …