സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഡാളസില്‍ രണ്ടു കറുത്തവര്‍ഗക്കാര്‍ കൊല്ലപ്പെട്ട സംഭവം, പ്രതിഷേധം ഇരമ്പുന്നു. കഴിഞ്ഞ ദിവസം നടന്ന പോലീസ് വെടിവപ്പിലാണ് ഡാളസിലെ രണ്ടു കറുത്തവര്‍ഗക്കാര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡാളസില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ അക്രമികളുടെ വെടിയേറ്റ് അഞ്ചു പോലീസുകാര്‍ മരിച്ചു. ഏഴു പേര്‍ക്കു പരിക്കേറ്റു. അതേസമയം, അക്രമികളില്‍ ഒരാളെ റോബോട്ടിനെ ഉപയോഗിച്ച് പോലീസ് വകവരുത്തിയതായി …
സ്വന്തം ലേഖകന്‍: വിവിധ മേഖലകളില്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ ഒരുങ്ങി ഇന്ത്യയും ദക്ഷിണാഫ്രിക്കയും. വിവിധ മേഖലകളില്‍ സംയുക്തസംരംഭങ്ങള്‍ ആരംഭിച്ചുകൊണ്ട് പരസ്പര സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തില്‍ ധാരണയായി. ചതുര്‍രാഷ്ട്ര ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്തി നരേന്ദ്രമോദിയും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമായും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. പ്രതിരോധം, ഖനനം, …
സ്വന്തം ലേഖകന്‍: ലണ്ടന്‍, ടോക്യോ വിമാനം പാതിദൂരം പിന്നിട്ട ശേഷം തിരിച്ചുപറന്നു, ക്ഷമ നശിച്ച യാത്രക്കാരുടെ പ്രതിഷേധം ശക്തം. ലണ്ടനിലെ ഹീത്രു എയര്‍പോര്‍ട്ടില്‍ നിന്ന് ടോക്യോയിലേക്ക് പറന്നുയര്‍ന്ന ബ്രിട്ടീഷ് ജെറ്റ് എയര്‍വേസ് വിമാനമാണ് 6000 മൈല്‍ പിന്നിട്ട ശേഷം തിരിച്ചു പറന്നത്. വ്യാഴാഴ്ച ഉച്ചക്ക് ലണ്ടനില്‍ നിന്ന് പുറപ്പെട്ട വിമാനം സാങ്കേതിക തകരാറ് മൂലം വടക്കന്‍ …
സ്വന്തം ലേഖകന്‍: 2001 ല്‍ ഇന്ത്യ, പാകിസ്താന്‍ ആണവയുദ്ധം നടക്കുമെന്ന് ബ്രിട്ടന്‍ ഭയന്നിരുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെ 2001ല്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ആണവയുദ്ധം നടന്നേക്കുമെന്ന് ബ്രിട്ടനും അമേരിക്കയും ആശങ്കാകുലരായിരുന്നു. 2001 ഡിസംബര്‍ മൂന്നിന് ഇന്ത്യന്‍ പാര്‍ലമെന്റിനുനേരെ നടന്ന ഭീകരാക്രമണത്തിനു ശേഷം ഇന്ത്യപാക് ബന്ധം ഉലഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇരു …
സ്വന്തം ലേഖകന്‍: വിമാനം വൈകിയാലും ലഗേജുകള്‍ നഷ്ടപ്പെട്ടാലും നഷ്ടപരിഹാരം, യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി സൗദി വ്യോമയാന മന്ത്രാലയം. ഇത്തരം സാഹചര്യങ്ങളില്‍ സൗദി വിമാനക്കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണം എന്നതുള്‍പ്പെടെ കര്‍ശന നിര്‍ദേശങ്ങളാണ് സൗദി വ്യോമയാന മന്ത്രാലയം മുന്നോട്ടുവച്ചിരിക്കുന്നത്. നിര്‍ദേശങ്ങള്‍ ഓഗസ്റ്റ് 11 മുതല്‍ നടപ്പാക്കും. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വീസുകള്‍ റദ്ദാക്കുകയാണെങ്കില്‍ 21 ദിവസം മുന്‍പേ യാത്രക്കാരെ അറിയിച്ചിരിക്കണം …
സ്വന്തം ലേഖകന്‍: ഇറാഖ് അധിനിവേശത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ടോണി ബ്ലയര്‍, വില്ലനായത് ഇന്റലിജന്‍സ് വിവരങ്ങളെന്ന് വെളിപ്പെടുത്തല്‍. ഇറാഖിന്റെ കൂട്ട നശീകരണായുധങ്ങള്‍ സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ കുറച്ചുകൂടി സൂക്ഷ്മത പാലിക്കേണ്ടിയിരുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം എന്നാല്‍ സൈനിക നീക്കത്തെ അപലപിക്കാന്‍ തയാറായില്ല. ബി.ബി.സി റേഡിയോക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി. താങ്കള്‍ ഖേദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, …
സ്വന്തം ലേഖകന്‍: ചൈനയില്‍ പേമാരിയും കൊടുങ്കാറ്റും, 160 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്, കനത്ത നാശനഷ്ടം. വിവിധ പ്രവിശ്യകളിലായി 40 പേരെ കാണാതായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 11 പ്രവശ്യകളിലായി വീശിയടിച്ച ചുഴലികാറ്റിനെക്കുറിച്ച് കഴിഞ്ഞ ദിവസം തന്നെ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിരുന്നു. കനത്ത മഴയെ തുടര്‍ന്ന് യാങ്‌സെ നദിയും കൈവഴികളും കരകവിഞ്ഞ് ഒഴുകുകയാണ്. 900 കോടി ഡോളറിന്റെ നാശനഷ്ടം …
സ്വന്തം ലേഖകന്‍: ഭീകരര്‍ സൗദിയെ വട്ടമിടുന്നു, രാജ്യമെങ്ങും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. രാജ്യത്തെ സുപ്രധാന സ്ഥലങ്ങളില്‍ ഭീകരര്‍ ചാവേര്‍സ്‌ഫോടനം നടത്തിയ സാഹചര്യത്തിലാണ് സൗദിയിലെങ്ങും സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി പള്ളികള്‍ക്കും മറ്റു പ്രധാന കേന്ദ്രങ്ങള്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചു. തിങ്കളാഴ്ച ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റ് ലക്ഷ്യമിട്ട് നടന്ന ചാവേര്‍ ആക്രമണം സുരക്ഷാസേന പരാജയപ്പെടുത്തിയിരുന്നു. കൂടാതെ മദീനയിലും …
സ്വന്തം ലേഖകന്‍: ‘കന്യക, 12 വയസ്, സുന്ദരി, വില്‍പ്പനക്ക്’ ലോകത്തെ ഞെട്ടിച്ച ഇസ്ലാമിക് സ്റ്റേറ്റിന്റെ പരസ്യം. പെണ്‍കുട്ടിക്ക് 12,500 അമേരിക്കന്‍ ഡോളര്‍ വിലയെന്ന് കാണിച്ച് മൊബൈല്‍ മെസേജിങ് സേവനമായ ടെലിഗ്രാമിലൂടെയാണ് ഐ.എസിന്റെ അറബി ഭാഷയിലുള്ള പരസ്യം പ്രചരിക്കുന്നത്. ഭീകരര്‍ അടിമകളാക്കിയ യസീദി പെണ്‍കുട്ടികളെ വാട്‌സ് ആപിലൂടെയും മറ്റും വില്‍ക്കുന്നതായ റിപ്പോര്‍ട്ടുകള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന്റെ തൊട്ടുപിറകെയാണ് പുതിയ …
സ്വന്തം ലേഖകന്‍: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ബ്ലേഡ് റണ്ണര്‍ കുടുങ്ങി, ദക്ഷിണാഫ്രിക്കന്‍ കായികതാരത്തിന് 6 വര്‍ഷം തടവ്. ദക്ഷിണാഫ്രിക്കയുടെ പാരാലിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് ഓസ്‌കര്‍ പിസ്‌റ്റോറിയസിനാണ് ആറ് വര്‍ഷം തടവ് ശിക്ഷ ലഭിച്ചത്. കേസില്‍ 15 വര്‍ഷത്തെ തടവ് ശിക്ഷക്കാണ് നേരത്തേ ശിക്ഷിച്ചിരുന്നത്. എന്നാല്‍ പിസ്റ്റോറിയസിന്റെ ശരീര പരിമിതി പരിഗണിച്ചാണ് ശിക്ഷ ആറു വര്‍ഷമായി …