സ്വന്തം ലേഖകന്‍: ചില്ലറ വ്യാപാര മേഖലയിലേക്കും സൗദിവല്‍ക്കരണം വ്യാപിപ്പിക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം, ആദ്യ ഘട്ടത്തില്‍ മൊബൈല്‍ കടകളെ ഉന്നം വക്കുന്നു. ചില്ലറ വ്യാപാര മേഖലയില്‍ സൗദിവല്‍ക്കരണം വര്‍ധിപ്പിക്കുന്നകാര്യം തൊഴില്‍ മന്ത്രാലയം പുനഃപരിശോധിക്കുന്നതായി തൊഴില്‍ മന്ത്രി ഡോ മുഫറജ് അല്‍ഹഖ്ബാനി വ്യക്തമാക്കി. ടെലികോം മേഖലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ആദ്യ ഘട്ടത്തില്‍ മൊബൈല്‍ ഷോപ്പുകള്‍ക്കായിരിക്കും മുന്‍ഗണന. സൗദിയിലെ …
സ്വന്തം ലേഖകന്‍: 2004 ലെ സുനാമി പ്രവചിച്ച ബള്‍ഗേറിയക്കാരിക്ക് 2016 നെക്കുറിച്ച് പറയാനുള്ളത് കേള്‍ക്കണ്ടെ? ബാബ വാംഗ എന്ന അന്ധയായ ബള്‍ഗേറിയക്കാരി വൃദ്ധ പ്രവചിച്ചതെല്ലാം നടന്നിട്ടുമുണ്ട്. 2004 ലെ സുനാമിയും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും ഫുകുഷിമയിലെ ആണവ ദുരന്തവുമെല്ലാം ബാബ വാംഗ നേരത്തെ പ്രവചിച്ചവയിമ്പ്‌പെടു,. 1996 ല്‍ ഇവര്‍ മരിച്ചെങ്കിലും ഇനിയും ധാരാളം പ്രവചനങ്ങള്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഉള്ളതിനേക്കാള്‍ അഴിമതി വീരന്മാര്‍ റഷ്യയിലും ചൈനയിലുമെന്ന് സര്‍വേ ഫലം. ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണലിന്റെ കറപ്ഷന്‍ പെര്‍സെപ്ഷന്‍സ് ഇന്‍ഡെക്‌സ് റിപ്പോര്‍ട്ടിലാണ് 168 രാജ്യങ്ങളിലെ പൊതുമേഖലയിലുള്ള അഴിമതി നിലവാരം പുറത്തുവിട്ടിരിക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യ മറ്റു രാജ്യങ്ങളെക്കാള്‍ ഭേദമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മിക്ക രാജ്യങ്ങളിലും അഴിമതിയുടെ നിരക്ക് ഉയരുകയും ചെയ്തിട്ടുണ്ട്. അഴിമതിയില്‍ …
സ്വന്തം ലേഖകന്‍: പ്രൗഡ ഗംഭീരമായി ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിച്ചു, ചരിത്രം തിരുത്തി ഫ്രഞ്ച് സേനയുടെ പരേഡ്. രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്പഥില്‍ ദേശീയ പതാക ഉയര്‍ത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. തീവ്രവാദ ഭീഷണി നിലനില്‍ക്കെ കനത്ത സുരക്ഷയിലാണ് ഡല്‍ഹിയില്‍ നടക്കുന്ന …
സ്വന്തം ലേഖകന്‍: കല്‍പ്പനക്ക് മലയാള സിനിമാ ലോകം വിട നല്‍കി, സംസ്‌ക്കാരം തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍. തൃപ്പൂണിത്തുറ കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം എല്ലാവിധ ഔദ്യോഗിക ബഹുമതികളോടെയുമായിരുന്നു സംസ്‌കാര ചടങ്ങുകള്‍. സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകരും സിനിമാ സാംസ്‌കാരിക രംഗങ്ങളില്‍ നിന്നുള്ള പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. തിങ്കളാഴ്ച രാവിലെ ഹൈദരാബാദിലെ ഫ്‌ളാറ്റിലാണ് കല്‍പ്പനയെ ജീവനറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അപ്പോളോ …
സ്വന്തം ലേഖകന്‍: തന്റെ സ്ഥിരം വേഷത്തിന്റെ രഹസ്യം ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഒടുവില്‍ വെളിപ്പെടുത്തി, എന്താണത്? ഫേസ്ബുക്ക് മുതലാളിയായിട്ടും, ലോകത്തെ ഏറ്റവും സമ്പന്നരായ മനുഷ്യരില്‍ ഒരാളായിട്ടും സുക്കര്‍ബര്‍ഗിന്റെ സ്ഥിരവേഷം ഒരേ പോലുള്ള ടീ ഷര്‍ട്ടാണ്. ഇത്രയേറെ സമ്പത്തുണ്ടായിട്ടും എന്തുകൊണ്ടാണ് സുക്കര്‍ബര്‍ഗ് ഇത്തരമൊരു വേഷം മാത്രം ധരിക്കുന്നത്. അതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ സുക്കര്‍ബര്‍ഗ്. …
സ്വന്തം ലേഖകന്‍: സുരക്ഷാ പുതപ്പ് പുതച്ച് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു, ഡല്‍ഹിയില്‍ റിപ്പബ്ലിക് പരേഡില്‍ ഫ്രഞ്ച് പ്രസിഡന്റ് മുഖ്യാഥിതി. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പുകളെ തുടര്‍ന്ന് കനത്ത സുരക്ഷാ സന്നാഹത്തിലാണ് രാജ്യം ഇന്ന് 67 മത് റിപ്പബ്‌ളിക് ദിനം ആഘോഷിക്കും. ഡല്‍ഹിയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. റിപ്ബ്ലിക് ദിന പരേഡില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്‌സ്വ …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ കൊതുകു വഴി പകരുന്ന ഗുരുതരമായ ജനിതക രോഗം പടരുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഗുരുതരമായ ജനിതക വൈകല്യങ്ങള്‍ക്ക് കാരണമാകുമെന്ന് കരുതുന്നസിക വൈറസ് അമേരിക്കന്‍ വന്‍കരയിലെ കാനഡയും ചിലിയും ഒഴിച്ചുള്ള രാജ്യങ്ങളില്‍ പടരുന്നതായി മുന്നറിയിപ്പില്‍ പറയുന്നു. മൈക്രോസിഫാലി എന്ന രോഗത്തിന് കാരണമാകുന്നു എന്നു കരുതപ്പെടന്ന വൈറസാണ് സിക വൈറസ്. ഗര്‍ഭിണിയെ ഈ വൈറസ് …
സ്വന്തം ലേഖകന്‍: നിക്കരാഗ്വെയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തില്‍ ബോട്ടപകടം, 15 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേരെ കാണാതായി. കരീബിയന്‍ തീരത്ത് ബോട്ടു മുങ്ങിയുണ്ടായ അപകടത്തില്‍ 13 യാത്രക്കാര്‍ മരിച്ചു. അപകടത്തില്‍ നിരവധി യാത്രക്കാരെ കാണാതായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. നിക്കരാഗ്വെയിലെ പ്രശസ്തമായ വിനോദയാത്രാ കേന്ദ്രമായ കോണ്‍ ഐലന്‍ഡിലായിരുന്നു സംഭവം. കോണ്‍ ഐലന്‍ഡിലേക്കുള്ള യാത്രാമധ്യേയാണ് …
സ്വന്തം ലേഖകന്‍: പ്രശസ്ത നടി കല്‍പ്പന അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നേരത്തെ ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കല്‍പ്പനയെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മലയാള സിനിമയിലെ ഹാസ്യത്തിന്റെ അവസാന വാക്കുകളില്‍ ഒന്നായി കരുതപ്പെട്ടിരുന്ന നടിയായിരുന്നു കല്‍പ്പന. ഒപ്പം മികച്ച ഗൗരവ സ്വഭാവമുള്ള വേഷങ്ങളിലും അവര്‍ മികച്ച പ്രകടനം കാഴ്ച വച്ചു. ദുല്ഖര്‍ …