1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്റര്‍പോള്‍ തെരയുന്ന പ്രതിയെന്ന് സംശയിച്ച് ആളുമാറി അറസ്റ്റ്, മലയാളി പ്രവാസി വനിതക്ക് നഷ്ടപരിഹാരമായി 2 ലക്ഷം രൂപ നല്‍കാന്‍ മദ്രാസ് ഹൈക്കോടതി
ഇന്റര്‍പോള്‍ തെരയുന്ന പ്രതിയെന്ന് സംശയിച്ച് ആളുമാറി അറസ്റ്റ്, മലയാളി പ്രവാസി വനിതക്ക് നഷ്ടപരിഹാരമായി 2 ലക്ഷം രൂപ നല്‍കാന്‍ മദ്രാസ് ഹൈക്കോടതി
സ്വന്തം ലേഖകന്‍: ഇന്റര്‍പോള്‍ തെരയുന്ന പ്രതിയെന്ന് സംശയിച്ച് ആളുമാറി അറസ്റ്റ്, മലയാളി പ്രവാസി വനിതക്ക് നഷ്ടപരിഹാരമായി 2 ലക്ഷം രൂപ നല്‍കാന്‍ മദ്രാസ് ഹൈക്കോടതി. ഇന്റര്‍പോള്‍ തിരയുന്ന പ്രതിയുടെ രൂപസാദൃശ്യമുള്ള മലയാളി സാറാ തോമസിനെ ചെന്നൈയില്‍വെച്ചാണ് പോലീസും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും അറസ്റ്റ് ചെയ്തത്. അന്വേഷണത്തിനൊടുവിലാണ് ഉദ്യോഗസ്ഥര്‍ക്ക് ആളുമാറിയ വിവരം മനസിലാകുന്നത്. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ അബദ്ധത്തിന്റെ …
അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ച് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ഹോക്കി ഇന്ത്യയിലും അഴിമതി നടത്തിയതായി ആരോപണം
അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ച് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ഹോക്കി ഇന്ത്യയിലും അഴിമതി നടത്തിയതായി ആരോപണം
സ്വന്തം ലേഖകന്‍: അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ച് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ഹോക്കി ഇന്ത്യയിലും അഴിമതി നടത്തിയതായി ആരോപണം. ജെയ്റ്റ്‌ലി ഹോക്കി ഇന്ത്യ ഉപദേശക സമിതി അംഗമായിരിക്കെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. ജെയ്റ്റ്‌ലിയുടെ ഇടപാടുകള്‍ ചൂണ്ടിക്കാട്ടി മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റുമായ കെപിഎസ് ഗില്‍ ആണ്‍ അരുണ്‍ ജെയ്റ്റ്‌ലിക്കെതിരായി …
ഒളിക്യാമറയില്‍ 3000 പേരുടെ നഗ്‌നത പകര്‍ത്തിയ യുകെ മലയാളിക്ക് ലണ്ടന്‍ കോടതി നാലു വര്‍ഷം തടവു ശിക്ഷ വിധിച്ചു
ഒളിക്യാമറയില്‍ 3000 പേരുടെ നഗ്‌നത പകര്‍ത്തിയ യുകെ മലയാളിക്ക് ലണ്ടന്‍ കോടതി നാലു വര്‍ഷം തടവു ശിക്ഷ വിധിച്ചു
സ്വന്തം ലേഖകന്‍: ഒളിക്യാമറയില്‍ 3000 പേരുടെ നഗ്‌നത പകര്‍ത്തിയ യുകെ മലയാളിക്ക് ലണ്ടന്‍ കോടതി നാലു വര്‍ഷം തടവു ശിക്ഷ വിധിച്ചു. മലയാളിയായ ജോര്‍ജ് തോമസ് എന്ന 38 കാരനാണ് തടവുശിക്ഷ ലഭിച്ചത്. മൊത്തം 650 മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള നഗ്‌ന വീഡിയോയാണ് ഇയാളുടെ പക്കല്‍ നിന്നും പോലീസ് തെളിവായി കണ്ടെത്തിയത്. ഒളിക്യാമറയില്‍ ഏതാണ്ട് 3000 പേരുടെ …
അമേരിക്കയില്‍ നിന്ന് 13,000 കോടി രൂപക്ക് ആളില്ലാ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ, നീക്കം അതിര്‍ത്തി നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി
അമേരിക്കയില്‍ നിന്ന് 13,000 കോടി രൂപക്ക് ആളില്ലാ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ, നീക്കം അതിര്‍ത്തി നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ നിന്ന് 13,000 കോടി രൂപക്ക് ആളില്ലാ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ, നീക്കം അതിര്‍ത്തി നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി. 100 ആളില്ലാ യുദ്ധവിമാനങ്ങളും നിരീക്ഷണ വിമാനങ്ങളും വാങ്ങാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതിര്‍ത്തിയില്‍ ചൈനയുമായി തര്‍ക്കങ്ങളും കടന്നുകയറ്റം സംബന്ധിച്ച പരാതികളും നിലനില്‍ക്കുന്ന സാഹചര്യത്തലാണ് ഇന്ത്യയുടെ നീക്കമെന്നാണു സൂചന. ഏറ്റവും ആധുനിക ആളില്ലാ വിമാനമായ അവെന്‍ജര്‍ …
ബഹിരാകാശത്തേക്ക് വിക്ഷേപിച്ച റോക്കറ്റ് ഭൂമിയിലേക്ക് തിരിച്ചിറക്കി, ഫാല്‍ക്കണ്‍ പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്
ബഹിരാകാശത്തേക്ക് വിക്ഷേപിച്ച റോക്കറ്റ് ഭൂമിയിലേക്ക് തിരിച്ചിറക്കി, ഫാല്‍ക്കണ്‍ പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്
സ്വന്തം ലേഖകന്‍: ബഹിരാകാശത്തേക്ക് വിക്ഷേപിച്ച റോക്കറ്റ് ഭൂമിയിലേക്ക് തിരിച്ചിറക്കി, ഫാല്‍ക്കണ്‍ പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്. ബഹിരാകാശ യാത്രാ ഗവേഷണ രംഗത്ത് പ്രതീക്ഷ നല്‍കി ആകാശത്തേയ്ക്ക് തൊടുത്ത റോക്കറ്റ് ആദ്യമായി സുരക്ഷിതമായി താഴെയിറക്കി. പേടകത്തെ ഭ്രമണ പഥത്തിലെത്തിച്ചശേഷം സ്വയം കത്തി തീരുന്ന റോക്കറ്റുകള്‍ എന്ന പരമ്പരാഗത രീതിക്ക് ഇതോടെ അവസാനമാകുമെന്നാണ് കരുതപ്പെടുന്നത്. സ്‌പേസ് എക്‌സ് എന്ന സ്വകാര്യ ബഹിരാകാശ …
നിര്‍ഭയ കുട്ടിക്കുറ്റവാളി പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെ ബാലനീതി ബില്‍ രാജ്യസഭ പാസാക്കി, 16 വയസു തികഞ്ഞ കുറ്റവാളികള്‍ക്ക് ഇനി കുട്ടികളെന്ന പരിഗണനയില്ല
നിര്‍ഭയ കുട്ടിക്കുറ്റവാളി പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെ ബാലനീതി ബില്‍ രാജ്യസഭ പാസാക്കി, 16 വയസു തികഞ്ഞ കുറ്റവാളികള്‍ക്ക് ഇനി കുട്ടികളെന്ന പരിഗണനയില്ല
സ്വന്തം ലേഖകന്‍: നിര്‍ഭയ കുട്ടിക്കുറ്റവാളി പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെ ബാലനീതി ബില്‍ രാജ്യസഭ പാസാക്കി, കുട്ടിക്കുറ്റവാളികള്‍ക്ക് ശിക്ഷ ലഭിക്കാനുള്ള പ്രായം 16 ആക്കി കുറച്ചു. പതിനാറ് വയസ് പൂര്‍ത്തിയായവര്‍ ഹീനമായ കുറ്റകൃത്യം നടത്തിയാല്‍ മുതിര്‍ന്നവരെപ്പോലെ പരിഗണിച്ചു വിചാരണ നടത്തുന്നത് അടക്കമുള്ള ഭേദഗതികള്‍ ഉള്‍പ്പെടുത്തിയാണു ബില്‍ പാസാക്കിയത്. ബില്ലിനു രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ നിയമമാവും. എന്നാല്‍, നിയമം മുന്‍കാല …
ദേശീയ സ്‌കൂള്‍ കായികമേള കോഴിക്കോട്ടേക്ക്, മത്സരങ്ങള്‍ ജനുവരി 25 മുതല്‍ 30 വരെ
ദേശീയ സ്‌കൂള്‍ കായികമേള കോഴിക്കോട്ടേക്ക്, മത്സരങ്ങള്‍ ജനുവരി 25 മുതല്‍ 30 വരെ
സ്വന്തം ലേഖകന്‍: ദേശീയ സ്‌കൂള്‍ കായികമേള കോഴിക്കോട്ടേക്ക്, മത്സരങ്ങള്‍ ജനുവരി 25 മുതല്‍ 30 വരെ. മാസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ഒടുവിലാണ് കേരളത്തില്‍ തന്നെ ദേശീയ സ്‌കൂള്‍ കായികമേള നടത്താന്‍ തീരുമാനമായിരിക്കുന്നത്. കോഴിക്കോടു വച്ച് ജനുവരി 25 മുതല്‍ 30 വരെയാകും മത്സരങ്ങള്‍. ഫിബ്രവരിയില്‍ മേള നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ എസ്എസ്എല്‍സി പരീക്ഷയും തിരഞ്ഞെടുപ്പും …
കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഷട്ടില്‍ ബസിന്റെ ഡ്രൈവര്‍ ഉറങ്ങി, ബസ് വിമാനത്തിലിടിച്ചു, ജെറ്റ് എയര്‍വേയ്‌സും എയര്‍ ഇന്ത്യയും തമ്മില്‍ തര്‍ക്കം
കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഷട്ടില്‍ ബസിന്റെ ഡ്രൈവര്‍ ഉറങ്ങി, ബസ് വിമാനത്തിലിടിച്ചു, ജെറ്റ് എയര്‍വേയ്‌സും എയര്‍ ഇന്ത്യയും തമ്മില്‍ തര്‍ക്കം
സ്വന്തം ലേഖകന്‍: കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഷട്ടില്‍ ബസിന്റെ ഡ്രൈവര്‍ ഉറങ്ങി, ബസ് വിമാനത്തിലിടിച്ചു, ജെറ്റ് എയര്‍വേയ്‌സും എയര്‍ ഇന്ത്യയും തമ്മില്‍ തര്‍ക്കം. നിര്‍ത്തിയിട്ടിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ ഇടിച്ച ഷട്ടില്‍ ബസ് ജെറ്റ് എയര്‍ വേയ്‌സിന്റെ ആയതിനാലാണിത്. നിയന്ത്രണം വിട്ട ജെറ്റ് എയര്‍വെയ്‌സിന്റെ ബസ്സ്, എയര്‍ ഇന്ത്യ വിമാനത്തില്‍ വന്നിടിക്കുകയായിരുന്നു. യാത്രക്കാരെ വിമാനത്തിലേക്ക് കൊണ്ട്‌പോകുന്ന ഷട്ടില്‍ …
സ്പാനിഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അനിശ്ചിതാവസ്ഥ, തൂക്കു മന്ത്രിസഭക്ക് സാധ്യത
സ്പാനിഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അനിശ്ചിതാവസ്ഥ, തൂക്കു മന്ത്രിസഭക്ക് സാധ്യത
സ്വന്തം ലേഖകന്‍: സ്പാനിഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അനിശ്ചിതാവസ്ഥ, തൂക്കു മന്ത്രിസഭക്ക് സാധ്യത. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ രൂപവത്കരണം ആശയക്കുഴത്തിലാണ്. 350 അംഗ പാര്‍ലമെന്റില്‍ നിലവിലെ പ്രധാനമന്ത്രി മരിയാനോ റയോയിയുടെ പീപ്ള്‍സ് പാര്‍ട്ടി 29 ശതമാനം വോട്ടും 123 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ പ്രതിപക്ഷമായ സോഷ്യലിസ്റ്റുകള്‍ 22 ശതമാനം വോട്ടും …
സാമൂഹ്യ പ്രവര്‍ത്തകയായ ദയാബായിയെ കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു
സാമൂഹ്യ പ്രവര്‍ത്തകയായ ദയാബായിയെ കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു
സ്വന്തം ലേഖകന്‍: സാമൂഹ്യ പ്രവര്‍ത്തകയായ ദയാബായിയെ കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. കെഎസ്ആര്‍ടിസി പാലക്കാട് വടക്കാഞ്ചേരി ഡിപ്പോയിലെ ഡ്രൈവര്‍ യൂസഫ്, കണ്ടക്ടര്‍ ഷൈലാഷ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ട് തൃശൂരില്‍ നിന്നും ആലുവയിലേക്കുള്ള യാത്രക്കിടെയാണ് ബസ്സ് ജീവനക്കാര്‍ ദയാബായിയോട് മോശമായി പെരുമാറിയതും ബസ്സില്‍ നിന്നും ഇറക്കി വിട്ടതും. തൃശൂരിലെ …