1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗര്‍ഭച്ഛിദ്രത്തിന് മാപ്പ് ഇനി പള്ളിയില്‍നിന്ന് തന്നെ ലഭിക്കും
ഗര്‍ഭച്ഛിദ്രത്തിന് മാപ്പ് ഇനി പള്ളിയില്‍നിന്ന് തന്നെ ലഭിക്കും
കത്തോലിക്കാ സഭയുടെ നിയമാവലിയില്‍ ഗര്‍ഭച്ഛിദ്രം ഇന്നും പാപം തന്നെയാണ്. എന്നാല്‍, പാപപരിഹാരത്തിനായി ഇനി ബിഷപ്പിന്റെ അടുത്ത് പോകേണ്ട. ഇടവക വികാരിയില്‍നിന്ന് തന്നെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് കുമ്പസാരിച്ച് പാപമോചനം നേടാം.
ഹജ്ജിന് പോകുന്നവര്‍ക്ക് സൗദി അധികൃതരുടെ മുന്നറിയിപ്പ്; ‘ഒട്ടകങ്ങളില്‍നിന്ന് അകലം പാലിക്കണം’
ഹജ്ജിന് പോകുന്നവര്‍ക്ക് സൗദി അധികൃതരുടെ മുന്നറിയിപ്പ്; ‘ഒട്ടകങ്ങളില്‍നിന്ന് അകലം പാലിക്കണം’
മെര്‍സ് രോഗം വ്യാപകമായി പടരുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒട്ടകങ്ങളുടെ അടുത്ത് പോകരുതെന്ന് ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗദിയുടെ മുന്നറിയിപ്പ്. സൗദിയില്‍ തങ്ങുന്ന സമയത്ത് ഒട്ടകത്തിന്റെ പാല്‍ കുടിക്കരുതെന്നും തീര്‍ത്ഥാടനത്തിന്റെ ഭാഗമായ മൃഗബലിയ്ക്ക് വേണ്ടി ഒട്ടകത്തെ ഉപയോഗിക്കരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സര്‍ക്കാരിന്റെ പുതിയ ചെലവ് ചുരുക്കലില്‍ 22,000 പൊലീസുകാര്‍ക്ക് പണി പോകും
സര്‍ക്കാരിന്റെ പുതിയ ചെലവ് ചുരുക്കലില്‍ 22,000 പൊലീസുകാര്‍ക്ക് പണി പോകും
ബ്രിട്ടീഷ് സര്‍ക്കാര്‍ പുതിയ ചെലവ് ചുരുക്കല്‍ നയങ്ങള്‍ പ്രഖ്യാപിക്കുന്നതോടെ 22,000 പൊലീസുകാര്‍ക്ക് പണി പോകും. ഇത്രയധികം പൊസീസുകാരുടെ എണ്ണത്തില്‍ കുറവ് വരുന്നതോടെ പൊതു സുരക്ഷയ്ക്കുള്ള ജീവനക്കാരുടെ എണ്ണം ഏതാണ്ട് ഒരു ലക്ഷമായി കുറയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള ഫണ്ടില്‍ എന്‍എച്ച്എസ് കത്തി വെയ്ക്കുന്നു
ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള ഫണ്ടില്‍ എന്‍എച്ച്എസ് കത്തി വെയ്ക്കുന്നു
എന്നാല്‍, ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടല്ല കമ്പനികളില്‍ ചിലതിനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതെന്ന് എന്‍എച്ച്എസ് വക്താവ് സ്‌കൈന്യൂസിനോട് പ്രതികരിച്ചു.
ബ്രോംലി പെറ്റ്‌സ് വുഡില്‍ മലയാളി കുഞ്ഞ് നിര്യാതനായി
ബ്രോംലി  പെറ്റ്‌സ് വുഡില്‍ മലയാളി കുഞ്ഞ് നിര്യാതനായി
ബ്രോംലി കൌണ്ടിയിലെ പെറ്റ്‌സ് വുഡില്‍ ഇന്ന് രാവിലെ എട്ടു മാസം പ്രായമായ മലയാളി കുഞ്ഞ് നിര്യാതനായി.റോയി ചിറ്റിലപ്പിള്ളി, നില്‍ജോ റോയി ദമ്പതികളുടെ ഇളയ മകന്‍ ജെറാള്‍ഡ് ആണ് നിര്യാതനായത്. ജന്മനാ അസുഖബാധിതനായിരുന്നു ജെറാള്‍ഡ്.
ഓടുന്ന കാറിനുള്ളില്‍ സെക്‌സ്; കാമുകി കൊല്ലപ്പെട്ടു; ഇന്ത്യക്കാരന് തടവുശിക്ഷ
ഓടുന്ന കാറിനുള്ളില്‍ സെക്‌സ്; കാമുകി കൊല്ലപ്പെട്ടു; ഇന്ത്യക്കാരന് തടവുശിക്ഷ
കാറിനുള്ളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ കാറപകടത്തില്‍ കാമുകി കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്കാരന് ബ്രിട്ടണില്‍ തടവുശിക്ഷ.
ബാങ്കില്‍നിന്നും ലോണെടുത്ത് മുങ്ങിയ അറ്റ്‌ലസ് രാമചന്ദ്രനും മകളും ദുബായിയില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്
ബാങ്കില്‍നിന്നും ലോണെടുത്ത് മുങ്ങിയ അറ്റ്‌ലസ് രാമചന്ദ്രനും മകളും ദുബായിയില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്
വിവിധ ബാങ്കുകളില്‍നിന്നായി 900 കോടി രൂപ വായ്പ എടുത്ത് തിരിച്ചടയ്ക്കാനാകാതെ കുടിശ്ശിക വരുത്തിയ അറ്റ്‌ലസ് ഗ്രൂപ്പ് ഉടമ അറ്റ്‌ലസ് രാമചന്ദ്രനെയും മകളെയും ദുബായിയിലെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ബാങ്കുകള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ചാണ് അറസ്റ്റ്. കഴിഞ്ഞ ഒരാഴാച്ചയായി രാമചന്ദ്രനും മകളും അറസ്റ്റിലാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
യൂറോപ്യന്‍ യൂണിയന്‍ കലെയ്‌സ് കുടിയേറ്റക്കാര്‍ക്കായി ക്യാംപ് നിര്‍മ്മിക്കുന്നു
യൂറോപ്യന്‍ യൂണിയന്‍ കലെയ്‌സ് കുടിയേറ്റക്കാര്‍ക്കായി ക്യാംപ് നിര്‍മ്മിക്കുന്നു
കലെയ്‌സില്‍ ക്യാംപ് നിര്‍മ്മാണത്തിനായി അധികം പണം ചെലവഴിക്കുന്ന കാര്യം യൂറോപ്യന്‍ കമ്മീഷന്‍ വൈസ് പ്രസിഡന്റ് ഫ്രാന്‍സ് ടിമ്മര്‍മന്‍സാണ് പ്രഖ്യാപിച്ചത്.
ഇബോളയില്‍നിന്ന് മുക്തനായ നേഴ്‌സ് ഇപ്പോള്‍ എന്‍എച്ച്എസില്‍; ജോലി ചെയ്യുന്നത് തന്നെ രക്ഷിച്ച ആശുപത്രിയില്‍
ഇബോളയില്‍നിന്ന് മുക്തനായ നേഴ്‌സ് ഇപ്പോള്‍ എന്‍എച്ച്എസില്‍; ജോലി ചെയ്യുന്നത് തന്നെ രക്ഷിച്ച ആശുപത്രിയില്‍
ഇബോള പിടിപെട്ട് ചികിത്സതേടിയ ആദ്യ ബ്രിട്ടീഷ് ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാളായ വില്‍ പൂളി ഇപ്പോള്‍ എന്‍എച്ച്എസില്‍ നേഴ്‌സ്. ഇബോളയുടെ കരാളഹസ്തത്തില്‍നിന്ന് തന്നെ മോചിപ്പിച്ച അതേ ആശുപത്രിയില്‍ തന്നെയാണ് വില്‍ പൂളി ഇപ്പോള്‍ ജോലി ചെയ്യുന്നത്.
ബ്രിട്ടീഷ് മുസ്ലീംങ്ങള്‍ക്ക് ഒസാമ ബിന്‍ലാദന്റെ മുന്‍ സഹായിയുടെ മുന്നറിയിപ്പ്
ബ്രിട്ടീഷ് മുസ്ലീംങ്ങള്‍ക്ക് ഒസാമ ബിന്‍ലാദന്റെ മുന്‍ സഹായിയുടെ മുന്നറിയിപ്പ്
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് പോകരുതെന്ന് ബ്രിട്ടണിലെ മുസ്ലീംങ്ങള്‍ക്ക് ഒസാമ ബിന്‍ ലാദന്റെ മുന്‍ സഹായിയും മുതിര്‍ന്ന ജിഹാദിസ്റ്റുമായ അബ്ദുള്ള അനസിന്റെ മുന്നറിയിപ്പ്.