1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മഞ്ഞില്‍ കുളിക്കാനൊരുങ്ങി ഓസ്‌ട്രേലിയ; വരാനിരിക്കുന്നത് 15 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തണുപ്പും മഞ്ഞ് വീഴ്ച്ചയും
മഞ്ഞില്‍ കുളിക്കാനൊരുങ്ങി ഓസ്‌ട്രേലിയ; വരാനിരിക്കുന്നത് 15 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തണുപ്പും മഞ്ഞ് വീഴ്ച്ചയും
ഈ ആഴ്ച്ചയുടെ അവസാനത്തോടെ ഉണ്ടാകാന്‍ സാധ്യതയുള്ള തണുത്ത കാറ്റ് കാലാവസ്ഥയെ കൂടുതല്‍ കഠിനമാക്കും. അടുത്ത ആഴ്ച്ച അവസാനം വരെ കാലാവസ്ഥ ഇതേ അവസ്ഥയില്‍ തുടരാനാണ് സാധ്യത.
ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ പേര് ഫെയ്‌സ്ബുക്കില്‍ വെളിപ്പെടുത്തിയ ആള്‍ക്കെതിരെ പൊലീസ് കേസെടുത്തു
ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ പേര് ഫെയ്‌സ്ബുക്കില്‍ വെളിപ്പെടുത്തിയ ആള്‍ക്കെതിരെ പൊലീസ് കേസെടുത്തു
സെക്ഷ്വല്‍ ഒഫന്‍സസ് അമന്‍മെന്റ് ആക്ട് 1992 പ്രകാരമാണ് ഷേന്‍ വാര്‍ഡിനെതിരെ കേസെടുത്തിരിക്കുന്നത്. ജുലൈ 21ന് ഇയാളോട് ഡോണ്‍കാസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ ശമ്പള വര്‍ദ്ധനവ് മരവിപ്പിച്ചു; 2010 മുതലുള്ള നയം നാല് വര്‍ഷത്തേക്ക് കൂടി നീട്ടി
പൊതുമേഖലാ സ്ഥാപനങ്ങളില്‍ ശമ്പള വര്‍ദ്ധനവ് മരവിപ്പിച്ചു; 2010 മുതലുള്ള നയം നാല് വര്‍ഷത്തേക്ക് കൂടി നീട്ടി
പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് മരവിപ്പിച്ചു. അടുത്ത നാല് വര്‍ഷത്തേക്ക് ഒരു ശതമാനം മാത്രമായിരിക്കും ജീവനക്കാര്‍ക്കുള്ള ശമ്പള വര്‍ദ്ധനവ്.
ഫെയ്‌സ്ബുക്ക് ഐക്കണിലെ ചെറിയ മാറ്റം വിളിച്ചോതുന്നത് ലിംഗസമത്വത്തിന്റെ വലിയ സന്ദേശം
ഫെയ്‌സ്ബുക്ക് ഐക്കണിലെ ചെറിയ മാറ്റം വിളിച്ചോതുന്നത് ലിംഗസമത്വത്തിന്റെ വലിയ സന്ദേശം
ഫെയ്‌സ്ബുക്ക് കഴിഞ്ഞ ദിവസമാണ് അവരുടെ ഫ്രണ്ട് റിക്വസ്റ്റ് ഐക്കണില്‍ ചെറിയ മാറ്റം വരുത്തിയത്. ആ ചെറിയ മാറ്റം പക്ഷെ, ലോകത്തോട് വിളിച്ചു പറയുന്നത് ലിംഗ സമത്വം എന്ന വലിയ സന്ദേശമാണ്.
കഞ്ചാവ് വലിക്കുന്നത് ആരാധനയുടെ ഭാഗം; വിലക്കിയ സര്‍ക്കാരിനെതിരെ പള്ളി കേസ് ഫയല്‍ ചെയ്തു
കഞ്ചാവ് വലിക്കുന്നത് ആരാധനയുടെ ഭാഗം; വിലക്കിയ സര്‍ക്കാരിനെതിരെ പള്ളി കേസ് ഫയല്‍ ചെയ്തു
ഇന്‍ഡിയാനയിലെ പള്ളിയില്‍ കഞ്ചാവ് വലിക്കുന്നത് ആരാധനയുടെ ഭാഗമാണ്. ഇന്‍ഡിയാനയില്‍ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം കഞ്ചാവ് വലിക്കുന്നതും വില്‍ക്കുന്നതും അത് ലഭിക്കുന്ന സ്ഥലത്ത് പോകുന്നതും നിയമവിരുദ്ധമാണ്.
കേരളത്തിലെ ഉമ്മന്‍ ചാണ്ടിയെ കാണാന്‍ സൗദിയിലെ ഉമ്മന്‍ ചാണ്ടി എത്തുന്നു
കേരളത്തിലെ ഉമ്മന്‍ ചാണ്ടിയെ കാണാന്‍ സൗദിയിലെ ഉമ്മന്‍ ചാണ്ടി എത്തുന്നു
സൗദിയിലുള്ള ചില മലയാളികളാണ് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി അല്‍അസരിക്കുള്ള രൂപസാദൃശ്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതുകൂടാതെ ഇരുവരുടെയും രൂപസാദൃശ്യമുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ എടുത്തിട്ടതോടെ ചിത്രങ്ങള്‍ വൈറലായി.
ചെലവു ചുരുക്കാന്‍ മൈക്രോസോഫ്റ്റ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു
ചെലവു ചുരുക്കാന്‍ മൈക്രോസോഫ്റ്റ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു
ഹാര്‍ഡ്‌വെയര്‍ ഗ്രൂപ്പ്, സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ് എന്നിവിടങ്ങളില്‍നിന്നായിരിക്കും മൈക്രോസോഫ്റ്റി ജീവനക്കാരെ പിരിച്ചുവിടുന്നത്. അതേസമയം ഇക്കാര്യത്തില്‍ മൈക്രോസോഫ്റ്റ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ബാര്‍ക്ലെ സിഇഒ ആന്റണി ജെന്‍കിന്‍സിനെ ബോര്‍ഡ് പുറത്താക്കി
ബാര്‍ക്ലെ സിഇഒ ആന്റണി ജെന്‍കിന്‍സിനെ ബോര്‍ഡ് പുറത്താക്കി
ബാങ്ക് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ചെയര്‍മാന്‍ ജോണ്‍ മക്‌ഫെര്‍ലെയ്ന്‍ പറഞ്ഞു. 'ബാങ്കിന് വേണ്ടത് ലാഭത്തിലുള്ള വര്‍ദ്ധനവാണ്. ബാര്‍ക്ലെ ഇപ്പോള്‍ കാര്യക്ഷമമല്ല, ക്ലേശകരമായ അവസ്ഥയിലാണ്.'
രോഗങ്ങളുള്ള കുടിയേറ്റക്കാര്‍ക്ക് പ്രവേശനാനുമതി നിഷേധിക്കും
രോഗങ്ങളുള്ള കുടിയേറ്റക്കാര്‍ക്ക് പ്രവേശനാനുമതി നിഷേധിക്കും
യൂറോപ്യന്‍ ഇതര രാജ്യങ്ങളില്‍നിന്ന് എത്തുന്ന കുടിയേറ്റക്കാര്‍ കാര്യക്ഷമമായ ആരോഗ്യ പരിരക്ഷ ഇല്ലാത്തവരും ആരോഗ്യ പരിശോധന നടത്താതെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് എത്തുന്നവരുമാണ്.
ജൂലൈ ഏഴ് ആക്രമണത്തിന്റെ ഓര്‍മ്മയ്ക്ക് ബ്രിട്ടണില്‍ മൗനാചരണം നടത്തി
ജൂലൈ ഏഴ് ആക്രമണത്തിന്റെ ഓര്‍മ്മയ്ക്ക് ബ്രിട്ടണില്‍ മൗനാചരണം നടത്തി
ട്യൂബ് ട്രെയിനുകളും ബസുകളും സര്‍വീസ് നിര്‍ത്തിവെച്ചു. വിംബിള്‍ഡണ്‍ മത്സരം തുടങ്ങി രാജ്യത്ത് നടന്ന എല്ലാ പ്രധാന ഇവന്റുകളും ഒരു മിനിറ്റത്തേക്ക് മൗനത്തിലായിരുന്നു. ഈ ആഴ്ച്ചയില്‍ ഇത് രണ്ടാം തവണയാണ് ബ്രിട്ടണില്‍ മൗനാചരണം നടത്തുന്നത്.