1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തുര്‍ക്കിയില്‍ പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലിന് എര്‍ദോഗാന്റെ അംഗീകാരം, ഹിതപരിശോധന ഏപ്രില്‍ 16 ന്
തുര്‍ക്കിയില്‍ പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലിന് എര്‍ദോഗാന്റെ അംഗീകാരം, ഹിതപരിശോധന ഏപ്രില്‍ 16 ന്
  സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലിന് എര്‍ദോഗാന്റെ അംഗീകാരം, ഹിതപരിശോധന ഏപ്രില്‍ 16 ന്. പ്രസിഡന്റിന്റെ അധികാരം വിപുലമാക്കുന്നതിനു വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ പരിഷ്‌കാര ബില്ലിന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ അംഗീകാരം നല്‍കി. ബില്ലിന്മേലുള്ള ജനഹിത പരിശോധന ഏപ്രില്‍ 16നു നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്ററി ജനാധിപത്യത്തില്‍നിന്നു പ്രസിഡന്‍ഷ്യല്‍ ഭരണരീതിയിലേക്കുള്ള തുര്‍ക്കിയുടെ …
ഇസ്ലാമിക് വിപ്ലവത്തിന്റെ 38 മത് വാര്‍ഷികം ആഘോഷിച്ച് ഇറാന്‍, ആഘോഷ പരിപാടികള്‍ക്കിടെ ടെഹ്‌റാനില്‍ ട്രംപിനെതിരെ പതിനായിരങ്ങളുടെ പ്രകടനം
ഇസ്ലാമിക് വിപ്ലവത്തിന്റെ 38 മത് വാര്‍ഷികം ആഘോഷിച്ച് ഇറാന്‍, ആഘോഷ പരിപാടികള്‍ക്കിടെ ടെഹ്‌റാനില്‍ ട്രംപിനെതിരെ പതിനായിരങ്ങളുടെ പ്രകടനം
  സ്വന്തം ലേഖകന്‍: ഇസ്ലാമിക് വിപ്ലവത്തിന്റെ 38 മത് വാര്‍ഷികം ആഘോഷിച്ച് ഇറാന്‍, ആഘോഷ പരിപാടികള്‍ക്കിടെ ടെഹ്‌റാനില്‍ ട്രംപിനെതിരെ പതിനായിരങ്ങളുടെ പ്രകടനം. 1979 ലെ ഇസ്ലാമിക വിപ്‌ളവത്തിന്റെ വാര്‍ഷിക ആഘോഷങ്ങള്‍ക്കിടെ ഉയര്‍ന്നത് അമേരിക്കക്കും ഇസ്രായേലിനും എതിരായ മുദ്രാവാക്യങ്ങള്‍. രാജ്യത്തിനു പുറത്തുനിന്നുള്ള ഭീഷണികള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് തെഹ്‌റാനിലെ ആസാദി ചത്വരത്തില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി പ്രസിഡന്റ് ഹസന്‍ റൂഹാനി …
ട്രംപിന്റെ മുസ്ലീങ്ങളെ വിലക്കുന്ന ഉത്തരവ് പുനഃസ്ഥാപിക്കില്ലെന്ന് കോടതി, ട്രംപിനെ ട്വിറ്ററില്‍ കൊട്ടി ഹിലരി
ട്രംപിന്റെ മുസ്ലീങ്ങളെ വിലക്കുന്ന ഉത്തരവ് പുനഃസ്ഥാപിക്കില്ലെന്ന് കോടതി, ട്രംപിനെ ട്വിറ്ററില്‍ കൊട്ടി ഹിലരി
  സ്വന്തം ലേഖകന്‍: മുസ്ലീം വിലക്കിനെതിരായ കോടതി നടപടി, ട്രംപിനെ ട്വിറ്ററില്‍ കൊട്ടി ഹിലരി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അഭയാര്‍ഥികള്‍ക്കും ഏഴു മുസ്ലീം രാഷ്ട്രങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ക്കും യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ നടപടി തടഞ്ഞ കീഴ്‌ക്കോടതി വിധിയും, ഉത്തരവ് സ്റ്റേ ചെയ്യാന്‍ യുഎസ് അപ്പീല്‍ കോടതി വിസമ്മതിച്ചതുമാണ് ഹിലരിയെ ട്വീറ്റിനു വിഷയമാക്കിയത്. ഏഴ് മുസ്ലിം ഭൂരിപക്ഷ …
ദലൈലാമയുടെ അമേരിക്കന്‍ സന്ദര്‍ശനം, ഇന്ത്യക്കെതിരെ വാളെടുത്ത് ചൈനീസ് മാധ്യമങ്ങള്‍, ദലൈലാമയെ പ്രോത്സാഹിപ്പിക്കുന്നത് പ്രവാസി ഇന്ത്യക്കാരെന്ന് ആരോപണം
ദലൈലാമയുടെ അമേരിക്കന്‍ സന്ദര്‍ശനം, ഇന്ത്യക്കെതിരെ വാളെടുത്ത് ചൈനീസ് മാധ്യമങ്ങള്‍, ദലൈലാമയെ പ്രോത്സാഹിപ്പിക്കുന്നത് പ്രവാസി ഇന്ത്യക്കാരെന്ന് ആരോപണം
  സ്വന്തം ലേഖകന്‍: ദലൈലാമയുടെ അമേരിക്കന്‍ സന്ദര്‍ശനം, ഇന്ത്യക്കെതിരെ വാളെടുത്ത് ചൈനീസ് മാധ്യമങ്ങള്‍, ദലൈലാമയെ പ്രോത്സാഹിപ്പിക്കുന്നത് പ്രവാസി ഇന്ത്യക്കാരെന്ന് ആരോപണം. പ്രവാസി ഇന്ത്യക്കാര്‍ ടിബറ്റന്‍ മത നേതാവ് ദലൈലാമയെ പ്രോത്‌സാഹിപ്പിക്കുന്നത് തുടര്‍ന്നാല്‍ ഇന്ത്യ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ചൈനീസ് പത്രം ഗ്ലോബല്‍ ടൈംസ് മുന്നറിയിപ്പു നല്‍കി. കാലിഫോര്‍ണിയ സാന്‍ഡിയാഗോ സര്‍വകലാശാലാ ചാന്‍സലറും ഇന്തോഅമേരിക്കനുമായ പ്രദീപ് …
ഇന്ത്യ രഹസ്യ ആണവ നഗരം നിര്‍മ്മിക്കുന്നവെന്ന ആരോപണവുമായി പാകിസ്താന്‍
ഇന്ത്യ രഹസ്യ ആണവ നഗരം നിര്‍മ്മിക്കുന്നവെന്ന ആരോപണവുമായി പാകിസ്താന്‍
സ്വന്തം ലേഖകന്‍: ഇന്ത്യ രഹസ്യ ആണവ നഗരം നിര്‍മ്മിക്കുന്നവെന്ന ആരോപണവുമായി പാകിസ്താന്‍. ആണവായുധങ്ങള്‍ ശേഖരിച്ച് ഇന്ത്യ ആണവനഗരം സൃഷ്ടിക്കുകയാണെന്ന് പാക് വിദേശകാര്യ വക്താവ് നഫീസ് സഖറിയ ആരോപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനം ഇല്ലാതാക്കാന്‍ ഇന്ത്യ മനപ്പൂര്‍വ്വം ശ്രമിക്കുകയാണെന്ന് പറഞ്ഞ സഖറിയ കേന്ദ്ര പൊതു ബജറ്റില്‍ പ്രതിരോധ മേഖലയ്ക്ക് നല്‍കിയ നീക്കിയിരിപ്പും ചൂണ്ടിക്കാട്ടി. ഇത്രയധികം തുക …
ചൈനയുടെ പിണക്കം മാറ്റാന്‍ ട്രംപ്, കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്ത് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി
ചൈനയുടെ പിണക്കം മാറ്റാന്‍ ട്രംപ്, കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്ത് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി
സ്വന്തം ലേഖകന്‍: ചൈനയുടെ പിണക്കം മാറ്റാന്‍ ട്രംപ്, കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്ത് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി. ഇരു രാജ്യങ്ങളുടെയും വികസനത്തിനായി ഒന്നിച്ചു നീങ്ങാമെന്ന് നിര്‍ദേശിക്കുന്ന കത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗിന് ചൈനീസ് പുതുവര്‍ഷ ആശംസയും ട്രംപ് നേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണചൈനക്കടലിലെ ചൈനയുടെ അവകാശവാദത്തെയും തായ്വാനുമായുള്ള ഏകചൈന നയത്തെയും അടുത്തിടെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ചൈനയെ …
ബ്രെക്‌സിറ്റ് ബില്‍ അടുത്ത കടമ്പ കടന്നു, യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബില്ലിന് ബ്രിട്ടീഷ് അധോസഭയുടെ അനുമതി
ബ്രെക്‌സിറ്റ് ബില്‍ അടുത്ത കടമ്പ കടന്നു, യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബില്ലിന് ബ്രിട്ടീഷ് അധോസഭയുടെ അനുമതി
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ബില്‍ അടുത്ത കടമ്പ കടന്നു, യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബില്ലിന് ബ്രിട്ടീഷ് അധോസഭയുടെ അനുമതി. മൂന്ന് ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ബ്രെക്‌സിറ്റ് ബില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അധോസഭയായ ഹൗസ് ഓഫ് കോമണ്‍സ് അംഗീകാരം നല്‍കിയത്. 122 നെതിരെ 494 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. അധോസഭയില്‍ ബില്‍ പാസായതോടെ ഉപരിസഭയായ ഹൗസ് ഓഫ് …
മ്യാന്‍മറില്‍ റോഹിങ്ക്യ മുസ്ലീങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പ
മ്യാന്‍മറില്‍ റോഹിങ്ക്യ മുസ്ലീങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പ
സ്വന്തം ലേഖകന്‍: മ്യാന്‍മറില്‍ റോഹിങ്ക്യ മുസ്ലീങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പ. അവരുടെ സംസ്‌കാരങ്ങളിലും മുസ്ലിം വിശ്വാസത്തിലും ജീവിക്കാന്‍ ആഗഹിക്കുന്നു എന്ന കാരണത്താലാണ് റോഹിങ്ക്യകള്‍ ആക്രമിക്കപ്പെടുന്നത് എന്ന് തുറന്നടിച്ച മാര്‍പാപ്പ മുസ്ലിങ്ങള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും ക്രൂരതകളെയും അപലപിക്കുകയും ചെയ്തു. മുസ്ലിം വിശ്വാസത്തില്‍ ജീവിക്കാന്‍ ആഗഹിക്കുന്നു എന്ന കാരണത്താലാണ് റോഹിങ്ക്യകള്‍ ആക്രമിക്കപ്പെടുന്നതെന്ന് യുഎന്‍ റിപ്പോര്‍ട്ടുകളെ …
യുഎസിലേക്കുള്ള ഗ്രീന്‍ കാര്‍ഡ് കുടിയേറ്റക്കാരുടെ എണ്ണം പത്തു വര്‍ഷത്തിനുള്ളില്‍ പകുതിയായി കുറക്കാന്‍ നീക്കം, ഇന്ത്യക്കാരുടെ അമേരിക്കന്‍ സ്വപ്നത്തിന് കനത്ത തിരിച്ചടി
യുഎസിലേക്കുള്ള ഗ്രീന്‍ കാര്‍ഡ് കുടിയേറ്റക്കാരുടെ എണ്ണം പത്തു വര്‍ഷത്തിനുള്ളില്‍ പകുതിയായി കുറക്കാന്‍ നീക്കം, ഇന്ത്യക്കാരുടെ അമേരിക്കന്‍ സ്വപ്നത്തിന് കനത്ത തിരിച്ചടി
സ്വന്തം ലേഖകന്‍: യുഎസിലേക്കുള്ള ഗ്രീന്‍ കാര്‍ഡ് കുടിയേറ്റക്കാരുടെ എണ്ണം പത്തു വര്‍ഷത്തിനുള്ളില്‍ പകുതിയായി കുറക്കാന്‍ നീക്കം, ഇന്ത്യക്കാരുടെ അമേരിക്കന്‍ സ്വപ്നത്തിന് കനത്ത തിരിച്ചടി. അമേരിക്കയില്‍ സ്ഥിര താമസമാക്കാനും ഗ്രീന്‍കാര്‍ഡ് ലഭിക്കാനും ആഗ്രഹിച്ച് ഗ്രീന്‍കാര്‍ഡിനായി വര്‍ഷങ്ങളായി കാത്തിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് കനത്ത ആഘാതമാണ് പുതിയ നിയമ നിര്‍ദ്ദേശം. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടോം കോട്ടനും ഡമോക്രാറ്റ് ഡേവിഡ് പെര്‍ഡ്യൂവും ചേര്‍ന്നു …
ജര്‍മന്‍ ചാന്‍സലര്‍ തെരഞ്ഞെടുപ്പ്, അംഗലാ മെര്‍കലിന് എതിരാളി മാര്‍ട്ടിന്‍ ഷൂള്‍സ്, മെര്‍കലിന്റെ ജനപ്രീതി ഇടിയുന്നതായി സര്‍വേ ഫലങ്ങള്‍
ജര്‍മന്‍ ചാന്‍സലര്‍ തെരഞ്ഞെടുപ്പ്, അംഗലാ മെര്‍കലിന് എതിരാളി മാര്‍ട്ടിന്‍ ഷൂള്‍സ്, മെര്‍കലിന്റെ ജനപ്രീതി ഇടിയുന്നതായി സര്‍വേ ഫലങ്ങള്‍
സ്വന്തം ലേഖകന്‍: ജര്‍മന്‍ ചാന്‍സലര്‍ തെരഞ്ഞെടുപ്പ്, അംഗലാ മെര്‍കലിന് എതിരാളി മാര്‍ട്ടിന്‍ ഷൂള്‍സ്, മെര്‍കലിന്റെ ജനപ്രീതി ഇടിയുന്നതായി സര്‍വേ ഫലങ്ങള്‍. സെപ്റ്റംബറില്‍ ജര്‍മന്‍ പാര്‍ലമെന്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ അംഗലാ മെര്‍കലിനെതിരെ മാര്‍ട്ടിന്‍ ഷൂള്‍സിനെ സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചു. നിലവില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റാണ് ഷൂള്‍സ്. സൗമ്യനും ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ശൈലിയുമുള്ള, …