1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ ഒതുക്കാന്‍ തുര്‍ക്കിയും അമേരിക്കയും ഒരുമിച്ചു പോരാടും, ട്രംപും ഉര്‍ദുഗാനും കൈ കൊടുക്കുന്നു
സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ ഒതുക്കാന്‍ തുര്‍ക്കിയും അമേരിക്കയും ഒരുമിച്ചു പോരാടും, ട്രംപും ഉര്‍ദുഗാനും കൈ കൊടുക്കുന്നു
സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ ഒതുക്കാന്‍ തുര്‍ക്കിയും അമേരിക്കയും ഒരുമിച്ചു പോരാടും, ട്രംപും ഉര്‍ദുഗാനും കൈ കൊടുക്കുന്നു. പ്രസിഡന്റായശേഷം ഡൊണാള്‍ഡ് ട്രംപ് തുര്‍ക്കി പ്രസിഡന്റ് രജപ് തയ്യിപ് ഉര്‍ദുഗാനുമായി നടത്തിയ ആദ്യ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഇതിന്റെ ഭാഗമായി സി.ഐ.എ.യുടെ മേധാവി മൈക്ക് പോംപിയോ ഈ ആഴ്ച തുര്‍ക്കി സന്ദര്‍ശിക്കും. ഐ.എസ്. ശക്തികേന്ദ്രങ്ങളായ …
ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് യുഎന്നില്‍ അമേരിക്ക, പറ്റില്ലെന്ന് ചൈന
ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് യുഎന്നില്‍ അമേരിക്ക, പറ്റില്ലെന്ന് ചൈന
സ്വന്തം ലേഖകന്‍: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് യുഎന്നില്‍ അമേരിക്ക, പറ്റില്ലെന്ന് ചൈന. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ക്ക് വന്‍ തിരിഛ്കടി നല്‍കിക്കൊണ്ട് യുഎന്നില്‍ ചൈന ഇടപെട്ടു. യു.എന്‍ രക്ഷാസമിതിയിലെ ബ്രിട്ടനും ഫ്രാന്‍സും അമേരിക്കയുടെ നീക്കത്തെ അനുകൂലിച്ചപ്പോള്‍ ചൈന എതിര്‍ത്തു, അതോടെ …
വിസാ ക്രമക്കേടും ഇസ്ലാമിക് സ്റ്റേറ്റ് ചായ്‌വും, 39,000 പാക് പൗരന്മാരെ സൗദി അറേബ്യ നാടുകടത്തി
വിസാ ക്രമക്കേടും ഇസ്ലാമിക് സ്റ്റേറ്റ് ചായ്‌വും, 39,000 പാക് പൗരന്മാരെ സൗദി അറേബ്യ നാടുകടത്തി
സ്വന്തം ലേഖകന്‍: വിസാ ക്രമക്കേടും ഇസ്ലാമിക് സ്റ്റേറ്റ് ചായ്‌വും, 39,000 പാക് പൗരന്മാരെ സൗദി അറേബ്യ നാടുകടത്തി. കഴിഞ്ഞ നാലു മാസത്തിനിടെയാണ് സൗദി അറേബ്യ 39,000 പാക്കിസ്ഥാന്‍ പൗരന്‍മാരെ നാടുകടത്തിയെന്നു റിപ്പോര്‍ട്ട്. പാക്കിസ്ഥാനില്‍നിന്നു വരുന്നവരെ കര്‍ശന സുരക്ഷാ പരിശോധനകള്‍ക്കുശേഷം മാത്രമേ രാജ്യത്തേക്കു പ്രവേശിപ്പിക്കാവൂ എന്നും രാജ്യത്തുള്ളവരെ കര്‍ശനമായി നിരീക്ഷിക്കണമെന്നുമുള്ള സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പാക് …
ട്രംപിന്റെ മുസ്ലീം വിലക്കിനെതിരെ ആപ്പിളും ഗൂഗിളും ഫേസ്ബുക്കും കൈകോര്‍ക്കുന്നു, കുടിയേറ്റ നിരോധനം ചോദ്യം ചെയ്ത് ഹര്‍ജി നല്‍കി ഇന്റര്‍നെറ്റ് ഭീമന്മാര്‍
ട്രംപിന്റെ മുസ്ലീം വിലക്കിനെതിരെ ആപ്പിളും ഗൂഗിളും ഫേസ്ബുക്കും കൈകോര്‍ക്കുന്നു, കുടിയേറ്റ നിരോധനം ചോദ്യം ചെയ്ത് ഹര്‍ജി നല്‍കി ഇന്റര്‍നെറ്റ് ഭീമന്മാര്‍
സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം വിലക്കിനെതിരെ ആപ്പിളും ഗൂഗിളും ഫേസ്ബുക്കും കൈകോര്‍ക്കുന്നു, കുടിയേറ്റ നിരോധനം ചോദ്യം ചെയ്ത് ഹര്‍ജി നല്‍കി ഇന്റര്‍നെറ്റ് ഭീമന്മാര്‍. ഏഴു മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തിഉഅ പ്രസിഡന്റ് ട്രംപിന്റെ ഉത്തരവിനെതിരേ ആപ്പിള്‍, ഫേസ്ബുക്ക്, യുബര്‍, എയര്‍ബബ്, ഗൂഗിള്‍ എന്നിവരടക്കം 97 സ്ഥാപനങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയില്‍ തങ്ങളുടെ ബിസിനസ് സാധ്യതകളെ …
മുസ്ലീം വിരുദ്ധത, യുഎസ് പ്രസിഡന്റ് ട്രംപിനെ ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ അനുവദിക്കില്ലെന്ന് തുറന്നടിച്ച് സ്പീക്കര്‍ ജോണ്‍ ബെര്‍ക്കോവ്
മുസ്ലീം വിരുദ്ധത, യുഎസ് പ്രസിഡന്റ് ട്രംപിനെ ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ അനുവദിക്കില്ലെന്ന് തുറന്നടിച്ച് സ്പീക്കര്‍ ജോണ്‍ ബെര്‍ക്കോവ്
സ്വന്തം ലേഖകന്‍: മുസ്ലീം വിരുദ്ധത, യുഎസ് പ്രസിഡന്റ് ട്രംപിനെ ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ അനുവദിക്കില്ലെന്ന് തുറന്നടിച്ച് സ്പീക്കര്‍ ജോണ്‍ ബെര്‍ക്കോവ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെ വെസ്റ്റ്മിനിസ്റ്റര്‍ ഹാളില്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാനുള്ള അവസരം ഉണ്ടാകില്ല. ട്രംപിനെ പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്ന് സ്പീക്കര്‍ ജോണ്‍ ബെര്‍ക്കോവ് വ്യക്തമാക്കി. പൊതുസഭയില്‍ ഒരു പോയിന്റ് …
ഒമാനിലെ സലാലയില്‍ മലയാളി യുവതി കുത്തേറ്റു മരിച്ചു, കൊലപാതകം മോഷണ ശ്രമത്തിനിടെ
ഒമാനിലെ സലാലയില്‍ മലയാളി യുവതി കുത്തേറ്റു മരിച്ചു, കൊലപാതകം മോഷണ ശ്രമത്തിനിടെ
സ്വന്തം ലേഖകന്‍: ഒമാനിലെ സലാലയില്‍ മലയാളി യുവതി കുത്തേറ്റു മരിച്ചു, കൊലപാതകം മോഷണ ശ്രമത്തിനിടെ. തിരുനന്തപുരം ആര്യനാട് സ്വദേശി സിന്ധുവാണ് മരിച്ചത്. 42 വയസായിരുന്നു. സലാലയിലെ താമസ സ്ഥലത്താണ് സിന്ധുവിനെ മരിച്ച നിലയില്‍ കണ്ടിത്തിയത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം. കേസിലെ പ്രതിയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. അനധികൃതമായി രാജ്യത്ത് എത്തിയ ആളാണ് കൊലപാതകം നടത്തിയതെന്ന് …
കിരീടധാരണത്തിന്റെ 65 മത് വാര്‍ഷികം ആഘോഷിച്ച് ബ്രിട്ടീഷ് രാജ്ഞി
കിരീടധാരണത്തിന്റെ 65 മത് വാര്‍ഷികം ആഘോഷിച്ച് ബ്രിട്ടീഷ് രാജ്ഞി
  സ്വന്തം ലേഖകന്‍: കിരീടധാരണത്തിന്റെ 65 മത് വാര്‍ഷികം ആഘോഷിച്ച് ബ്രിട്ടീഷ് രാജ്ഞി. എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണം നടന്നിട്ട് തിങ്കളാഴ്ച 65 വര്‍ഷം പൂര്‍ത്തിയായി. പിതാവ് ജോര്‍ജ് നാലാമന്‍ ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് മരണപ്പെട്ടപ്പോള്‍ 1952 ഫെബ്രുവരി ആറിനാണ് എലിസബത്ത് ബ്രിട്ടന്റെ രാജ്ഞിയായി വാഴിക്കപ്പെട്ടത്. 2002 ല്‍ കിരീടധാരണത്തിന്റെ 50 ആം വാര്‍ഷികവും 2013 ല്‍ …
‘എനിക്കെന്റെ വ്യക്തി സ്വാതന്ത്ര്യം തിരിച്ചുതരൂ’, ബ്രിട്ടന്റെ മെല്ലെപ്പോക്കില്‍ മനംമനുത്ത് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്
‘എനിക്കെന്റെ വ്യക്തി സ്വാതന്ത്ര്യം തിരിച്ചുതരൂ’, ബ്രിട്ടന്റെ മെല്ലെപ്പോക്കില്‍ മനംമനുത്ത് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്
സ്വന്തം ലേഖകന്‍: തന്റെ വ്യക്തി സ്വാതന്ത്ര്യം തിരിച്ചുവേണമെന്ന ആവശ്യവുമായി വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്. തന്നെ സ്വതന്ത്രനായി ജീവിക്കാന്‍ അനുവദിക്കണമെന്ന് അസാന്‍ജ് ബ്രിട്ടനോടും സ്വീഡനോടും ആവശ്യപ്പെട്ടു. നാലു വര്‍ഷമായി ലണ്ടനിലെ എക്വഡോര്‍ എംബസിയില്‍ കഴിയുന്ന അസാന്‍ജിനെ ‘സ്വതന്ത്ര’നാക്കണമെന്ന് കഴിഞ്ഞ വര്‍ഷം യു.എന്‍ അന്വേഷണ സംഘം ബ്രിട്ടനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ബ്രിട്ടന്റെ ഭാഗത്തുനിന്ന് ഒരു വര്‍ഷമായിട്ടും നടപടിയൊന്നും …
‘എവിടെയാണ് നിങ്ങളുടെ കരുണ?’ മാര്‍പാപ്പക്കെതിരെ വിമര്‍ശന ശരങ്ങളുമായി റോമില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു
‘എവിടെയാണ് നിങ്ങളുടെ കരുണ?’ മാര്‍പാപ്പക്കെതിരെ വിമര്‍ശന ശരങ്ങളുമായി റോമില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു
സ്വന്തം ലേഖകന്‍: ‘എവിടെയാണ് നിങ്ങളുടെ കരുണ?’ മാര്‍പാപ്പക്കെതിരെ വിമര്‍ശന ശരങ്ങളുമായി റോമില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ‘എവിടെയാണ് നിങ്ങളുടെ കരുണ?’ എന്ന തലക്കെട്ടോടെയാണ് റോമിന്റെ വിവിധ ഇടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. യാഥാസ്ഥിതരായ കത്തോലിക്കന്‍ ബിഷപ്പുമാര്‍ക്കും കര്‍ദിനാളുമാര്‍ക്കും എതിരെ മാര്‍പാപ്പ നടപടി എടുത്തതില്‍ പ്രതിഷേധിച്ചാണ് പോസ്റ്ററുകള്‍. റോമന്‍ ഭാഷയിലുള്ള പോസ്റ്ററുകളില്‍ ഒരു സംഘടനയുടെയും പേരില്ല. വൈദീകരെ മാറ്റുന്നു, നൈറ്റസ് …
പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും വന്‍ മഞ്ഞുവീഴ്ച, മരണം നൂറു കവിഞ്ഞു
പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും വന്‍ മഞ്ഞുവീഴ്ച, മരണം നൂറു കവിഞ്ഞു
സ്വന്തം ലേഖകന്‍: പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും വന്‍ മഞ്ഞുവീഴ്ച, മരണം നൂറു കവിഞ്ഞു. അഫ്ഗാനിസ്ഥാന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത ഹിമപാതത്തില്‍ മരിച്ചവരുടെ എണ്ണം മാത്രം നൂറു കവിഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കു കിഴക്കന്‍ അഫ്ഗാന്‍ പ്രവിശ്യകളിലും മധ്യ മേഖലയിലുമാണ് മഞ്ഞുവീഴ്ച ശക്തമായി അനുഭവപ്പെടുന്നത്. മൂന്ന് ദിവസമായി തുടരുന്ന മഞ്ഞു വീഴ്ചയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. …