1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എച്ച്1ബി, എല്‍1 വിസാ നിയന്ത്രണ ബില്‍ യുഎസ് പ്രതിനിധി സഭയില്‍, ഇന്ത്യയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ദര്‍ക്ക് കനത്ത തിരിച്ചടി
എച്ച്1ബി, എല്‍1  വിസാ നിയന്ത്രണ ബില്‍ യുഎസ് പ്രതിനിധി സഭയില്‍,  ഇന്ത്യയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ദര്‍ക്ക് കനത്ത തിരിച്ചടി
സ്വന്തം ലേഖകന്‍: എച്ച്1ബി, എല്‍1 വിസാ നിയന്ത്രണ ബില്‍, ഇന്ത്യയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ദര്‍ക്ക് കനത്ത തിരിച്ചടി. മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെ എച്ച്1 ബി വിസയിലും അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലന്വേഷകരുടെ നില കൂടുതല്‍ പരുങ്ങലിലാകും. ഇതു സംബന്ധിച്ച ബില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററായ സോ …
മ്യാന്മറില്‍ നിന്നുവരുന്ന റോഹിംഗ്യ മുസ്ലീങ്ങളെ പ്രേത ദ്വീപില്‍ പുനരധിവസിപ്പിക്കാന്‍ ബംഗ്ലാദേശ്
മ്യാന്മറില്‍ നിന്നുവരുന്ന റോഹിംഗ്യ മുസ്ലീങ്ങളെ പ്രേത ദ്വീപില്‍ പുനരധിവസിപ്പിക്കാന്‍ ബംഗ്ലാദേശ്
സ്വന്തം ലേഖകന്‍: മ്യാന്മറില്‍ നിന്നുവരുന്ന റോഹിംഗ്യ മുസ്ലീങ്ങളെ പ്രേത ദ്വീപില്‍ പുനരധിവസിപ്പിക്കാന്‍ ബംഗ്ലാദേശ്. മ്യാന്‍മാറില്‍നിന്ന് അഭയാര്‍ഥികളായി എത്തിയ റോഹിംഗ്യ മുസ്ലിങ്ങളെ ബംഗാള്‍ ഉള്‍ക്കടലിലെ ഒറ്റപ്പെട്ട ദ്വീപായ തെംഗാര്‍ ചാറിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള വിവാദ പദ്ധതി വീണ്ടും പൊടിതട്ടിയെടുക്കുകയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍. 2015 ല്‍ ആദ്യം അവതരിപ്പിച്ച പദ്ധതി വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ഇതിനായി സര്‍ക്കാര്‍ തീരദേശ …
മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ അഹമ്മദ് അന്തരിച്ചു
മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ അഹമ്മദ്   അന്തരിച്ചു
സ്വന്തം ലേഖകന്‍: മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ അഹമ്മദ് അന്തരിച്ചു. 78 വയസായിരുന്നു. ഇന്നു പുലര്‍ച്ചെ 215 നായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പാര്‍ലമെന്റില്‍ കുഴഞ്ഞു വീണ ഇ അഹമ്മദിനെ ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ അഹമ്മദിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് …
ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം വന്‍ വിവാദമാകുന്നു, സന്ദര്‍ശനം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി
ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം വന്‍ വിവാദമാകുന്നു, സന്ദര്‍ശനം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി
സ്വന്തം ലേഖകന്‍: ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം വന്‍ വിവാദമാകുന്നു, സന്ദര്‍ശനം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി. ട്രംപിനെതിരെ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ കൂടുതല്‍ ശക്തമാകുന്ന ബ്രിട്ടനില്‍ ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദാക്കണം എന്നാവശ്യപ്പെടുന്ന ജനകീയ പരാതിയില്‍ 10 ലക്ഷത്തിലധികം പേരാണ് ഒപ്പുവെച്ചത്. സന്ദര്‍ശനം നീട്ടിവെക്കണമെന്ന് ലേബര്‍ പാര്‍ട്ടി നേതാക്കള്‍ പ്രധാനമന്ത്രി …
മുസ്ലീം കുടിയേറ്റ നിരോധനം മതത്തിന്റെ അടിസ്ഥാനത്തിലല്ല, വിവാദം മാധ്യമ സൃഷ്ടി, കൈ കഴുകി ട്രംപ്
മുസ്ലീം കുടിയേറ്റ നിരോധനം മതത്തിന്റെ അടിസ്ഥാനത്തിലല്ല, വിവാദം മാധ്യമ സൃഷ്ടി, കൈ കഴുകി ട്രംപ്
സ്വന്തം ലേഖകന്‍: മുസ്ലീം കുടിയേറ്റ നിരോധനം മതത്തിന്റെ അടിസ്ഥാനത്തിലല്ല, വിവാദം മാധ്യമ സൃഷ്ടി, കൈ കഴുകി ട്രംപ്. ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ പ്രവേസിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത് വന്‍ വിവാദമായതിനു പുറകെയാണ് എല്ലാം മാധ്യമങ്ങളുടെ തലയിലേക്കിട്ട് ട്രംപ് കൈ കഴുകിയത്. ഉത്തരവുകൊണ്ട് ഉദ്ദേശിച്ചത് മുസ്ലിം നിരോധനമല്ലെന്നും നീക്കം ആശങ്കയുണ്ടാക്കിയെന്നുമാണ് ട്രംപിന്റെ വിശദീകരണം. മുസ്ലിം …
രക്തസാക്ഷി ദിനം, ഗാന്ധിജിയുടെ ഓര്‍മ്മ പുതുക്കി രാജ്യമെമ്പാടും ദിനാചരണം
രക്തസാക്ഷി ദിനം, ഗാന്ധിജിയുടെ ഓര്‍മ്മ പുതുക്കി രാജ്യമെമ്പാടും ദിനാചരണം
സ്വന്തം ലേഖകന്‍: രക്തസാക്ഷി ദിനം, ഗാന്ധിജിയുടെ ഓര്‍മ്മ പുതുക്കി രാജ്യമെമ്പാടും ദിനാചരണം. മഹാത്മാ ഗാന്ധിയുടെ 69 ആം രക്തസാക്ഷി ദിനാചരണം പ്രമാണിച്ച് രാജ്യമെമ്പാടും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചു. 1948 ജനുവരി 30നു വൈകുന്നേരം 5.17ന് ഡല്‍ഹിയിലെ ബിര്‍ളാ മന്ദിരത്തില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കവേയാണു ഹിന്ദു മഹാസഭ പ്രവര്‍ത്തകനായ നാഥുറാം ഗോഡ്‌സേ എന്ന മതഭ്രാന്തന്റെ വെടിയേറ്റു ഗാന്ധിജി …
ബ്രെക്‌സിറ്റിനു പിന്നാലെ കലെക്‌സിറ്റ്, യുഎസ് വിട്ട് സ്വതന്ത്രമാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കലിഫോര്‍ണിയ
ബ്രെക്‌സിറ്റിനു പിന്നാലെ കലെക്‌സിറ്റ്, യുഎസ് വിട്ട് സ്വതന്ത്രമാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കലിഫോര്‍ണിയ
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു പിന്നാലെ കലെക്‌സിറ്റ്, യുഎസ് വിട്ട് സ്വതന്ത്രമാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കലിഫോര്‍ണിയ. കലിഫോര്‍ണിയ സംസ്ഥാനം യുഎസ് വിട്ട് സ്വതന്ത്രമാകണമെന്ന ആവശ്യത്തിന്മേല്‍ (കലെക്?സിറ്റ്) ഹിതപരിശോധനയ്ക്കു പിന്തുണതേടി ഒപ്പുശേഖരണം നടത്താന്‍ സംസ്ഥാനത്തെ സ്റ്റേറ്റ് സെക്രട്ടറി അനുമതി നല്‍കി. സംസ്ഥാനത്തെ 5,85,000 റജിസ്റ്റേര്‍ഡ് വോട്ടര്‍മാര്‍ 180 ദിവസത്തിനകം പിന്തുണച്ചാലേ അനന്തര നടപടികള്‍ സാധ്യമാകൂ. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ …
ട്രംപ് വിലക്കിയ അഭയാര്‍ഥികളെ സ്വാഗതം ചെയ്ത് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ
ട്രംപ് വിലക്കിയ അഭയാര്‍ഥികളെ സ്വാഗതം ചെയ്ത് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ
സ്വന്തം ലേഖകന്‍: ട്രംപ് വിലക്കിയ അഭയാര്‍ഥികളെ സ്വാഗതം ചെയ്ത് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. അഭയാര്‍ഥികള്‍ക്കും ഏഴ് ഇസ്!ലാമിക രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കും യുഎസില്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ നടപടി വന്‍ വിവാദമായതിനു പിന്നാലെയാണ് അഭയാര്‍ഥികളെ ചെയ്തു കൊണ്ടുള്ള ട്രൂഡിന്റെ പ്രസ്താവന. കാനഡയുടെ അഭയാര്‍ഥി നയം എങ്ങനെ വിജയകരമായിത്തീര്‍ന്നു എന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും അദ്ദേഹം …
അമേരിക്കന്‍ എംബസി അടക്കം എല്ലാ എംബസികളും ജറൂസലമിലേക്ക് മാറ്റണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു
അമേരിക്കന്‍ എംബസി അടക്കം എല്ലാ എംബസികളും ജറൂസലമിലേക്ക് മാറ്റണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു
സ്വന്തം ലേഖകന്‍: അമേരിക്കന്‍ എംബസി അടക്കം എല്ലാ എംബസികളും ജറൂസലമിലേക്ക് മാറ്റണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ജറുസലമിലേക്കുള്ള എംബസി മാറ്റം പ്രാവര്‍ത്തികമാക്കണമെന്ന് അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അമേരിക്കയുടെ കാലങ്ങളായുള്ള നിലപാടിന് വിരുദ്ധമായ ഈ നീക്കത്തിന് ഫലസ്തീന്‍ ഭാഗത്തുനിന്നും യൂറോപ്യന്‍ യൂനിയനില്‍നിന്നും കടുത്ത എതിര്‍പ്പുണ്ട്. ട്രംപ് ഈ …
ട്രംപിന്റെ അമേരിക്കയില്‍ മുസ്ലീങ്ങള്‍ക്ക് വിലക്ക്, തിരിച്ചടിക്കുമെന്ന് ഇറാന്‍, അമേരിക്കന്‍ പൗരന്മാരെ വിലക്കുമെന്ന് സൂചന
ട്രംപിന്റെ അമേരിക്കയില്‍ മുസ്ലീങ്ങള്‍ക്ക് വിലക്ക്, തിരിച്ചടിക്കുമെന്ന് ഇറാന്‍, അമേരിക്കന്‍ പൗരന്മാരെ വിലക്കുമെന്ന് സൂചന
സ്വന്തം ലേഖകന്‍: ട്രംപിന്റെ അമേരിക്കയില്‍ മുസ്ലീങ്ങള്‍ക്ക് വിലക്ക്, തിരിച്ചടിക്കുമെന്ന് ഇറാന്‍, അമേരിക്കന്‍ പൗരന്മാരെ വിലക്കുമെന്ന് സൂചന. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ വിലക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നടപടിക്ക് നിയമപരവും തുല്യവുമായ നടപടി ഇറാന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ഇറാന്‍ കൈക്കൊള്ളുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിദേശകാര്യ മന്ത്രാലയം …