1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്രംപ് ഇസ്രായേലിനെ കൈവിടുന്നു, വെസ്റ്റ് ബാങ്കില്‍ വീടുകള്‍ നിര്‍മ്മിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി പലസ്തീന്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്
ട്രംപ് ഇസ്രായേലിനെ കൈവിടുന്നു, വെസ്റ്റ് ബാങ്കില്‍ വീടുകള്‍ നിര്‍മ്മിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി പലസ്തീന്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ട്രംപ് ഇസ്രായേലിനെ കൈവിടുന്നു, വെസ്റ്റ് ബാങ്കില്‍ വീടുകള്‍ നിര്‍മ്മിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി പലസ്തീന്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇസ്രായേലിന്റെ പുതിയ നീക്കങ്ങള്‍ക്കെതിരെ അമേരിക്ക നിലപാട് വ്യക്തമാക്കിയത്. 27 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വെസ്റ്റ് ബാങ്കില്‍ വീണ്ടും കുടിയേറ്റ ഭവനങ്ങള്‍ നിര്‍മ്മിക്കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയത്. ഇതേ തുടര്‍ന്നാണ് …
അമേരിക്കക്കാര്‍ക്ക് ട്രംപിനെ മടുത്തോ! ഒബാമ തിരിച്ചു വരണമെന്ന് സര്‍വേ ഫലം
അമേരിക്കക്കാര്‍ക്ക് ട്രംപിനെ മടുത്തോ! ഒബാമ തിരിച്ചു വരണമെന്ന് സര്‍വേ ഫലം
സ്വന്തം ലേഖകന്‍: അമേരിക്കക്കാര്‍ക്ക് ട്രംപിനെ മടുത്തോ! ഒബാമ തിരിച്ചു വരണമെന്ന് സര്‍വേ ഫലം. അധികാരത്തിലേറി ഒരു മാസം തികയ്ക്കും മുമ്പേയാണ് ട്രംപ് വിരുദ്ധ നിലപാട് അമേരിക്കന്‍ ജനത ഒരു സര്‍വേ ഫലത്തിലൂടെ പ്രകടമാക്കിയത്. പബ്ലിക് പോളിസി പോളിംഗ് നടത്തിയ സര്‍വേയിലാണ് അമേരിക്കന്‍ ജനതയുടെ ഭൂരിപക്ഷം ട്രംപിനെതിരെ അഭിപ്രായം രേഖപ്പെടുത്തിയത്. മുന്‍ പ്രസിഡന്റ് ബാറക് ഒബാമ തിരിച്ചു …
ബ്രെക്‌സിറ്റ്, 17 മണിക്കൂര്‍ ചര്‍ച്ചക്കു ശേഷം ആദ്യ ഘട്ട ബില്ലിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം
ബ്രെക്‌സിറ്റ്, 17 മണിക്കൂര്‍ ചര്‍ച്ചക്കു ശേഷം ആദ്യ ഘട്ട ബില്ലിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്, 17 മണിക്കൂര്‍ ചര്‍ച്ചക്കു ശേഷം ആദ്യ ഘട്ട ബില്ലിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം. യൂറോപ്യന്‍ യൂനിയന്‍ വിട്ടുപോരുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന് അനുമതി നല്‍കുന്ന ആദ്യഘട്ട ബില്ലിനാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളുടെ അംഗീകാരം ലഭിച്ചത്. 17 മണിക്കൂറോളം നീണ്ട ചര്‍ച്ചക്കു ശേഷമാണ് ബില്‍ അംഗീകരിച്ചത്. കോമണ്‍ ഹൗസില്‍ ബ്രെക്‌സിറ്റ് സംബന്ധിച്ച് …
അഴിമതി വിരുദ്ധ പ്രക്ഷോഭത്തില്‍ തിളച്ചുമറിഞ്ഞ് റൊമാനിയ, വ്യവസായ മന്ത്രി രാജിവച്ചു
അഴിമതി വിരുദ്ധ പ്രക്ഷോഭത്തില്‍ തിളച്ചുമറിഞ്ഞ് റൊമാനിയ, വ്യവസായ  മന്ത്രി രാജിവച്ചു
സ്വന്തം ലേഖകന്‍: അഴിമതി വിരുദ്ധ പ്രക്ഷോഭത്തില്‍ തിളച്ചുമറിഞ്ഞ് റൊമാനിയ, വ്യവസായ മന്ത്രി രാജിവച്ചു. അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തുണയാകുന്ന പുതിയ സര്‍ക്കാര്‍ ഉത്തരവാണ് ജനങ്ങളെ രോഷാകുലരാക്കുകയും തെരിവില്‍ ഇറക്കുകയും ചെയ്തത്. അഴിമതി ആരോപണത്തില്‍ കുടുങ്ങിയ നൂറു കണക്കിന് ഉദ്യോഗസ്ഥര്‍ക്ക് ഇളവു നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കുറഞ്ഞ തുക ഉള്‍പ്പെടുന്ന അഴിമതിക്കേസുകള്‍ ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കാന്‍ …
നൈജീരിയയിലെ മരണ വ്യാപാരികള്‍, നൈജീരിയന്‍ നഗരങ്ങളില്‍ എയിഡ്‌സ് ബാധിതരായ ലൈംഗിക തൊഴിലാളികള്‍ വ്യാപകമാകുന്നു
നൈജീരിയയിലെ മരണ വ്യാപാരികള്‍, നൈജീരിയന്‍ നഗരങ്ങളില്‍ എയിഡ്‌സ് ബാധിതരായ ലൈംഗിക തൊഴിലാളികള്‍ വ്യാപകമാകുന്നു
സ്വന്തം ലേഖകന്‍: നൈജീരിയയിലെ മരണ വ്യാപാരികള്‍, നൈജീരിയന്‍ നഗരങ്ങളില്‍ എയിഡ്‌സ് ബാധിതരായ ലൈംഗിക തൊഴിലാളികള്‍ വ്യാപകമാകുന്നു. രാജ്യത്തെ ലൈംഗിക തൊഴിലാളികളില്‍ ഭൂരിപക്ഷവും എയ്ഡ്‌സ് രോഗികളാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഓരോ ദിവസവും ഇവരില്‍നിന്ന് രോഗം പകരുന്നത് ആയിരക്കണക്കിന് ഇടപാടുകാര്‍ക്കാണ്. പ്രതിവര്‍ഷം ലക്ഷക്കണക്കിന് ആളുകള്‍ എയ്ഡ്‌സ് ബാധിതരായി മരിക്കുന്ന രാജ്യം കൂടിയാണ് നൈജീരിയ. യാതൊരു സുരക്ഷയും കൂടാതെയാണ് ലൈംഗിക …
ട്രംപിന്റെ മുസ്ലീം വിലക്ക്, എതിര്‍പ്പുമായി യുഎന്‍, ട്രംപ് യൂറോപ്പിന് ഭീഷണിയെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ്
ട്രംപിന്റെ മുസ്ലീം വിലക്ക്, എതിര്‍പ്പുമായി യുഎന്‍, ട്രംപ് യൂറോപ്പിന് ഭീഷണിയെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ്
സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം വിലക്ക്, എതിര്‍പ്പുമായി യുഎന്‍, ട്രംപ് യൂറോപ്പിന് ഭീഷണിയെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ്. ഏഴു മുസ്‌ലീം രാജ്യങ്ങള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിയെ എതിര്‍ത്ത് ഐക്യരാഷ്ട്രസഭ രംഗത്ത്. അമേരിക്കയുടെ നന്മക്കായുള്ള നടപടിയായി ഇതിനെ കണക്കാക്കാനാവില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ആഫ്രിക്കന്‍ ഉച്ചകോടിക്കായി എത്യോപ്യയിലെത്തിയ …
കടല്‍ക്കൊള്ളക്കാരെന്ന് ആരോപിച്ച് പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ ജയിലിലായ അഞ്ചു മലയാളികള്‍ക്ക് മോചനം
കടല്‍ക്കൊള്ളക്കാരെന്ന് ആരോപിച്ച് പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ ജയിലിലായ അഞ്ചു മലയാളികള്‍ക്ക് മോചനം
സ്വന്തം ലേഖകന്‍: കടല്‍ക്കൊള്ളക്കാരെന്ന് ആരോപിച്ച് പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ ജയിലിലായ അഞ്ചു മലയാളികള്‍ക്ക് മോചനം. എറണാകുളം എളമക്കര സ്വദേശി തരുണ്‍ബാബു, അങ്കമാലി സ്വദേശി നിധിന്‍ബാബു, എടത്തല സ്വദേശി ഷാജി അബ്ദുല്ലക്കുട്ടി, കലൂര്‍ സ്വദേശി ഗോഡ്‌വിന്‍ ആന്റണി, നവീന്‍ ഗോപി എന്നിവരാണ് മൂന്നര വര്‍ഷത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തുന്നത്. കടല്‍കൊള്ളക്കാരെന്ന് ആരോപിച്ച് അറസ്റ്റിലായ ഇവര്‍ ചൊവ്വാഴ്ചയാണ് …
റെക്‌സ് ടില്ലേഴ്‌സണ്‍ അമേരിക്കയുടെ പുതിയ വിദേശകാര്യ സെക്രട്ടറി, സുപ്രീം കോടതി ജഡ്ജിയായി നീല്‍ ഗോര്‍സിക്കിന് ശുപാര്‍ശ, വന്‍കിട കമ്പനികള്‍ ഭരണത്തില്‍ പിടിമുറുക്കുന്നതായി ആരോപണം
റെക്‌സ് ടില്ലേഴ്‌സണ്‍ അമേരിക്കയുടെ പുതിയ വിദേശകാര്യ സെക്രട്ടറി, സുപ്രീം കോടതി ജഡ്ജിയായി നീല്‍ ഗോര്‍സിക്കിന് ശുപാര്‍ശ, വന്‍കിട കമ്പനികള്‍ ഭരണത്തില്‍ പിടിമുറുക്കുന്നതായി ആരോപണം
സ്വന്തം ലേഖകന്‍: റെക്‌സ് ടില്ലേഴ്‌സണ്‍ അമേരിക്കയുടെ പുതിയ വിദേശകാര്യ സെക്രട്ടറി, സുപ്രീം കോടതി ജഡ്ജിയായി നീല്‍ ഗോര്‍സിക്കിന് ശുപാര്‍ശ. ബുധനാഴ്ചയാണ് റെക്‌സ് ടില്ലേഴ്‌സണ്‍ വിദേശകാര്യ സെക്രട്ടറിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വൈസ്പ്രസിഡന്റ് മൈക്ക് സ്‌പെന്‍സറാണ് ടില്ലേഴ്‌സണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. എക്‌സ്‌സോണ്‍ മൊബൈല്‍ സിഇഒ ആയിരുന്ന ടില്ലേഴ്‌സണ്‍, 43നെതിരെ 56 വോട്ടുകള്‍ക്കാണ് വിദേശകാര്യ സെക്രട്ടറി പദത്തിലേക്കുള്ള അമേരിക്കന്‍ …
ദക്ഷിണ കൊറിയയിലെ പ്രസിഡന്റ് കസേരയില്‍ നോട്ടമില്ല, ഐക്യരാഷ്ട്ര സംഘടന മുന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍
ദക്ഷിണ കൊറിയയിലെ പ്രസിഡന്റ് കസേരയില്‍ നോട്ടമില്ല, ഐക്യരാഷ്ട്ര സംഘടന മുന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയയിലെ പ്രസിഡന്റ് കസേരയില്‍ നോട്ടമില്ല, ഐക്യരാഷ്ട്ര സംഘടന മുന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തൃപ്തനല്ലെന്നും രാജ്യം നേരിടുന്ന അസ്ഥിരതയ്ക്ക് പരിഹാരം കണ്ടെത്താനുള്ള തന്റെ ശ്രമങ്ങളെ വാസ്തവ വിരുദ്ധമായ പ്രചാരണത്തിലൂടെ അട്ടിമറിക്കാണാണ് ശ്രമമെന്നും ബാന്‍ കി മൂണ്‍ ആരോപിച്ചു. ദക്ഷിണ കൊറിയയിലെ ആദ്യ വനിതാ …
ട്രംപിന്റെ നിലപാടുകള്‍ക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് യൂറോപ്പിലെ തീവ്ര വലതുപക്ഷം, ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളില്‍ ചേരിതിരിവ് ശക്തമാകുന്നു
ട്രംപിന്റെ നിലപാടുകള്‍ക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് യൂറോപ്പിലെ തീവ്ര വലതുപക്ഷം, ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളില്‍ ചേരിതിരിവ് ശക്തമാകുന്നു
സ്വന്തം ലേഖകന്‍: ട്രംപിന്റെ നിലപാടുകള്‍ക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് യൂറോപ്പിലെ തീവ്ര വലതുപക്ഷം, ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളില്‍ ചേരിതിരിവ് ശക്തമാകുന്നു. മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കില്‍ ലോകം മുഴുവന്‍ പ്രതിഷേധം ആളിക്കത്തുമ്പോള്‍ യൂറോപ്പിലെ തീവ്ര വലതുപക്ഷം യു.എസ് പ്രസിഡന്റിന്റെ നടപടിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. യൂറോപ്പില്‍ അടുത്തകാലത്തായി കരുത്താര്‍ജിച്ചുവരുന്ന വിവിധ വലതുപക്ഷ കക്ഷികള്‍ …