സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 61 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും തിരുവനന്തപുരം, …
സ്വന്തം ലേഖകൻ: യൂറോപ്പ് മുഴുവന്‍ രോഗബാധ കുറയുമ്പോള്‍ ബ്രിട്ടനില്‍ രോഗികളുടെ എണ്ണവും മരണവും കുറയുന്നില്ല എന്നാണ് കണക്കുകൾ കാണിക്കുന്നത്. ഏറ്റവും ഒടുവില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യമാണ് ബ്രിട്ടന്‍. ഇപ്പോള്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ ആലോചിക്കുകയാണ്. ആളുകള്‍ നിര്‍ബന്ധമായും വീട്ടില്‍ തന്നെ കഴിയണമെന്ന നിര്‍ദേശം ബ്രിട്ടന്‍ നേരത്തെ പിന്‍വലിച്ചിരുന്നു. എന്നാല്‍ …
സ്വന്തം ലേഖകൻ: കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ ശ്വാസംമുട്ടിച്ചു കൊന്ന സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിൽ എടുത്തു. മിനിയപ്പലിസ് പൊലീസ് ഓഫിസർ ഡെറിക് ചൗവിനെയാണ് ഗുരുതര വകുപ്പുകൾ ചേർത്തു കസ്റ്റഡിയിൽ എടുത്തത്. കൊലപാതകം, നരഹത്യ ഉൾപ്പെടെയാണ് ഡെറിക്കിനെതിരെ ചുമത്തിയിരിക്കുന്നതെന്നു ഹെന്നപിൻ കൗണ്ടി പ്രോസിക്യൂട്ടർ മൈക്ക് ഫ്രീമാൻ മാധ്യമങ്ങളോടു പറഞ്ഞു. തിങ്കളാഴ്ചയാണു സൗത്ത് മിനിയപ്പലിസിൽ, ജോർജ് ഫ്ലോയ്ഡിനെ …
സ്വന്തം ലേഖകൻ: “ഉണരുക, മരണം വരെ പോരാടുക. സാധ്യമല്ലെങ്കിൽ ശത്രുവിനൊപ്പം മരിക്കുക. നിങ്ങൾ ഭീരുവാണെങ്കിൽ നിങ്ങൾക്കെല്ലാം നഷ്ടപ്പെടും,” ഹോങ്കോങ്ങിലെ വിവാദ സുരക്ഷാ നിയമത്തിന് ചൈനയുടെ പാർലമെന്റ് ആയ നാഷനൽ പീപ്പിൾസ് കോൺഗ്രസ് അംഗീകാരം നൽകിയതോടെ സമൂഹമാധ്യമങ്ങളിൽ ടെൻഡിങ്ങായ മുദ്രാവാക്യമാണിത്. ചൈനീസ് ഭരണകൂടത്തിന്‍റെ അപ്രീതിക്കു പാത്രമായ ഹോങ്കോങ്ങുകാരെ ചൈനയ്ക്ക് എളുപ്പത്തില്‍ വിട്ടുകൊടുക്കാനുള്ള നിയമത്തെച്ചൊല്ലിയാണ് 2019 ജൂൺ ആദ്യം …
സ്വന്തം ലേഖകൻ: ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ (ജി.സി.സി) നിന്ന് പുറത്തുപോകുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഖത്തര്‍. ഇത് സംബന്ധിച്ച പ്രചരണങ്ങള്‍ വാസ്തവ വിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ലല്‍വ ബിന്‍ത് റാഷിദ് മുഹമ്മദ് അല്‍ ഖാതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ …
സ്വന്തം ലേഖകൻ: സൗദിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലിക്കേണ്ട നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി ആഭ്യന്തര മന്ത്രാലയം. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെയാണ് പുതിയ നിബന്ധനകള്‍ ബാധകമാക്കിയത്. രോഗ പ്രതിരോധ നടപടികളുടെ ഭാഗമായാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഇത് പ്രകാരം പുറത്തിറങ്ങുന്നവ്യക്തികള്‍ മുഖവും വായും അവരണം ചെയ്യുന്ന രീതിയില്‍ മാസ്‌ക് ധരിക്കാതിരിക്കുന്നത് പിഴയൊടുക്കേണ്ട …
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 6,066,318 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരണം 367,541 ആയി ഉയർന്നു. 2,686,343 പേർക്കാണ് ഇതുവരെ രോഗ മുക്തി. അതേസമയം അമേരിക്കയില്‍ രോഗ വ്യാപനം മാറ്റമില്ലാതെ തുടരുന്നു. ആകെ മരണ സംഖ്യയില്‍ ഒരു ലക്ഷത്തിലധികം പേരും അമേരിക്കയിലാണ്. ഒരു …
സ്വന്തം ലേഖകൻ: രാജ്യത്ത് 24 മണിക്കൂറിനിടെ 11264 പേര്‍ കോവിഡ് രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗമുക്തി നിരക്ക് 4.51 ശതമാനത്തില്‍നിന്നു 47.40 ശതമാനമായി ഉയര്‍ന്നു. ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞതായും കേന്ദ്രം വ്യക്തമാക്കി. നിലവില്‍ 86,422 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7964 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 265 പേര്‍ മരണപ്പെട്ടു. ഇതോടെ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ആദ്യത്തെ പരിമിതമായ സാമൂഹ്യവൽക്കരണത്തിന് ബോറിസ് ജോൺസൺ അനുമതി നൽകി. ആറ് പേർ വരെ അടങ്ങുന്ന സംഘങ്ങൾക്ക് ഇനി മുതൽ പുറത്ത് സ്വകാര്യ ഉദ്യാനങ്ങളിലും മറ്റും ഒരുമിച്ച് കൂടുവാനും ബാർബിക്യൂകൾ സംഘടിപ്പിക്കാൻ കഴിയും. എന്നാൽ പരസ്പരം ആറടി അകലം പാലിക്കണമെന്ന നിബന്ധനയുണ്ട്. കൂടാതെ രാജ്യത്തെ കോവിഡ് അലർട്ട് നാലിൽ …
സ്വന്തം ലേഖകൻ: അമേരിക്കയിലെ മിനിയാപോളിസിലെ തെരുവുകളില്‍ പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്തിയും അവഹേളിച്ചും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മഹത്തായ അമേരിക്കന്‍ നഗരത്തില്‍ ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ നടക്കുന്നത് കയ്യുംകെട്ടി നോക്കി നില്‍ക്കാന്‍ തന്നെക്കൊണ്ട് പറ്റില്ലെന്നാണ് ട്രംപ് പറഞ്ഞത്. തെരുവുകളില്‍ പ്രതിഷേധിക്കുന്നവര്‍ കൊള്ളക്കാരാണെന്നും ട്രംപ് ആരോപിച്ചു. കൊള്ളയടി തുടര്‍ന്നാല്‍ വെടിവെപ്പ് ആരംഭിക്കും എന്നാണ് പ്രതിഷേധക്കാര്‍ക്ക് നേരെ ട്രംപ് ഉയര്‍ത്തിയ ഭീഷണി. …