1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫലസ്തീൻ-ഇസ്രയേൽ തർക്കം തീർക്കാനുള്ള ട്രംപിന്‍റെ “ഡീല്‍ ഓഫ് ദ സെഞ്ച്വറി“ തള്ളി ഫലസ്തീനും അറബ് ലോകവും
ഫലസ്തീൻ-ഇസ്രയേൽ തർക്കം തീർക്കാനുള്ള ട്രംപിന്‍റെ “ഡീല്‍ ഓഫ് ദ സെഞ്ച്വറി“ തള്ളി ഫലസ്തീനും അറബ് ലോകവും
സ്വന്തം ലേഖകൻ: പശ്ചിമേഷ്യയിൽ ട്രംപ് ഭരണകൂടം കൊണ്ടു വരുന്ന പുതിയ സമാധാന പദ്ധതിയുമായി സഹകരിക്കേണ്ടതില്ലെന്ന ഫലസ്തീൻ നിലപാടിനൊപ്പം അറബ് ലോകവും. അടിസ്ഥാനമില്ലാത്ത ഇത്തരം പദ്ധതികളിലൂടെ ഫലസ്തീൻ സമൂഹത്തെ വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്ന് അറബ് ലോകം വ്യക്തമാക്കി. എന്നാൽ തങ്ങളുമായി ബന്ധമുള്ള അറബ് സൗഹൃദ രാജ്യങ്ങളെ അനുനയിപ്പിക്കാന്‍ ട്രംപ് ഭരണകൂടം നീക്കമാരംഭിച്ചതായും റിപ്പോർട്ടുണ്ട്. ട്രംപ് മുന്നോട്ടു വെക്കുന്ന പുതിയ …
വിവാദങ്ങൾക്കിടെ ഇറാൻ തെരഞ്ഞെടുപ്പ് ചൂടിലേക്ക്; പ്രസിഡന്റ് റൂഹാനിയ്ക്ക് അഗ്നിപരീക്ഷ
വിവാദങ്ങൾക്കിടെ ഇറാൻ തെരഞ്ഞെടുപ്പ് ചൂടിലേക്ക്; പ്രസിഡന്റ് റൂഹാനിയ്ക്ക് അഗ്നിപരീക്ഷ
സ്വന്തം ലേഖകൻ: ഖാസിം സുലൈമാനി വധത്തിലടക്കം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുന്ന സമയത്ത് ഇറാന്‍ തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഫെബ്രുവരി ഒമ്പതിനാണ് തിരഞ്ഞെടുപ്പ്. 290 അംഗ പാര്‍ലമെന്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പാണിത്. പ്രസിഡന്റ ഹസന്‍ റൂഹാനിക്ക് ഏറ്റവും നിര്‍ണായക സമയത്ത് വരുന്ന തിരഞ്ഞെടുപ്പാണിത്. ഇതിലെ ഫലങ്ങള്‍ അദ്ദേഹത്തിന് പിടിച്ച് നില്‍ക്കാന്‍ അത്യാവശ്യമാണ്. പക്ഷേ പോളിംഗ് നിരക്ക് കുറയാനുള്ള സാധ്യതയാണ് കാണുന്നത്. …
ഇസ്രയേൽ-ഫലസ്തീൻ പ്രശ്നത്തിൽ തലയിടാൻ ‌ട്രം‌പ്; ഒസ്ലോ കരാറിൽ നിന്നും പിന്‍മാറുമെന്ന് ഫലസ്തീന്‍
ഇസ്രയേൽ-ഫലസ്തീൻ പ്രശ്നത്തിൽ തലയിടാൻ ‌ട്രം‌പ്; ഒസ്ലോ കരാറിൽ നിന്നും പിന്‍മാറുമെന്ന് ഫലസ്തീന്‍
സ്വന്തം ലേഖകൻ: ഇസ്രഈല്‍- ഫലസ്തീന്‍ തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാനൊരുങ്ങി ട്രംപ്. ഡീല്‍ ഓഫ് ദ സെഞ്ച്വറി എന്ന് ഇസ്രഈല്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ട്രംപിന്റെ നയത്തെ ആകാംക്ഷയോടെയാണ് ഇസ്രഈല്‍ ഉറ്റു നോക്കുന്നത്. വാഷിംഗ്ടണില്‍ വെച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പമാണ് ട്രംപ് നയപ്രഖ്യാപനം നടത്തുന്നത്. എന്നാല്‍ ഇസ്രഈല്‍-ഫല്‌സ്തീന്‍ തര്‍ക്കത്തിലെ പ്രധാന നയരൂപീകരണത്തിന് ഫല്‌സ്തീന്‍ നേതാക്കളെ ക്ഷണിച്ചിട്ടില്ല. ട്രംപിന്റെ …
കൊറോണ വൈറസ്; ചൈനയില്‍ മരണം 80 ആയി; 2744 പേർ രോഗബാധിതർ; വൈറസ് ശക്തിപ്പെടുന്നു?
കൊറോണ വൈറസ്; ചൈനയില്‍ മരണം 80 ആയി; 2744 പേർ രോഗബാധിതർ; വൈറസ് ശക്തിപ്പെടുന്നു?
സ്വന്തം ലേഖകൻ: ചൈനയില്‍ കൊറോണ വൈറസ് ബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം 80 ആയി. 2,744 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 300 പേരുടെ നില ഗുരുതരമാണെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറസ് ബാധയില്‍ മരിച്ച 80 പേരില്‍ 76 പേരും കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാന്‍ നഗരം ഉള്‍പ്പെടുന്ന ഹുബൈ പ്രവിശ്യയില്‍ …
“പൗരത്വ ഭേദഗതി ആഭ്യന്തരവിഷയം,” യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലെ പ്രമേയത്തിനെതിരെ ഇന്ത്യ
“പൗരത്വ ഭേദഗതി ആഭ്യന്തരവിഷയം,” യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലെ പ്രമേയത്തിനെതിരെ ഇന്ത്യ
സ്വന്തം ലേഖകൻ: ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് തയ്യാറാക്കിയ ആറ് പ്രമേയങ്ങളോട് ശക്തമായി പ്രതികരിച്ച് ഇന്ത്യ. 751 അംഗങ്ങളുള്ള യൂറോപ്യന്‍ യൂണിയനില്‍ 625 പേരും പൗരത്വഭേദഗതി നിയമത്തിലും കശ്മീര്‍ വിഷയത്തിലും ഇന്ത്യക്കെതിരെ രംഗത്തെത്തി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സഭയുടെ അധികാരത്തെയും അവകാശത്തേയും ചോദ്യം ചെയ്യാന്‍ യൂറ്യോപ്യന്‍ യൂണിയന് കഴിയില്ലെന്നായിരുന്നു പ്രമേയത്തില്‍ ഇന്ത്യയുടെ …
83 യാത്രക്കാരുമായി അഫ്ഗാന്‍ യാത്രാവിമാനം തകര്‍ന്നുവീണു; വാർത്ത നിഷേധിച്ച് വിമാന കമ്പനി
83 യാത്രക്കാരുമായി അഫ്ഗാന്‍ യാത്രാവിമാനം തകര്‍ന്നുവീണു; വാർത്ത നിഷേധിച്ച് വിമാന കമ്പനി
സ്വന്തം ലേഖകൻ: 83 യാത്രക്കാരുമായി യാത്ര തിരിച്ച അഫ്ഗാന്‍ വിമാനം തകര്‍ന്നുവീണെന്ന് റിപ്പോര്‍ട്ട്. കാബൂളിന് തെക്ക്-പടിഞ്ഞാറ് ഗസ്‌നി പ്രവിശ്യയിലെ ഡെഹ് യാക്ക് ജില്ലയിലാണ് വിമാനം തകര്‍ന്നുവീണതെന്നാണ് റിപ്പോര്‍ട്ട്. ഏരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ അപകടം നടന്നതായി വിമാനക്കമ്പനി ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല. ബോയിങ് 737-400 അഫ്ഗാനിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച …
മാരക പ്രഹരശേഷിയുള്ള പുത്തൻ ആയുധത്തിന്റെ പണിപ്പുരയിൽ ഇന്ത്യ; പരിധിയിൽ യൂറോപ്പും
മാരക പ്രഹരശേഷിയുള്ള പുത്തൻ ആയുധത്തിന്റെ പണിപ്പുരയിൽ ഇന്ത്യ; പരിധിയിൽ യൂറോപ്പും
സ്വന്തം ലേഖകൻ: 5000 കിലോമീറ്റര്‍ പരിധിയിലുള്ള ശത്രു കേന്ദ്രങ്ങള്‍വരെ തകര്‍ക്കാന്‍ ശേഷിയുള്ള കടലില്‍ നിന്നും വിക്ഷേപിക്കാവുന്ന മിസൈല്‍ വികസിപ്പിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. രാജ്യത്തിന്‍റെ പ്രതിരോധ ഗവേഷണ വിഭാഗമാണ് ഈ മിസൈല്‍ നിര്‍മ്മാണത്തിന് പിന്നില്‍. അടുത്തിടെ വിക്ഷേപിച്ച് വിജയിച്ച കെ-4 ന്‍റെ ശേഷികൂടി പതിപ്പായിരിക്കും ഇന്ത്യ ഇനി നിര്‍മ്മിക്കുക. അന്തര്‍വാഹിനികളില്‍ വച്ച് സമുദ്രാന്തര്‍ഭാഗത്ത് നിന്നും കുതിച്ചുയരാന്‍ ശേഷിയുള്ള …
“പൗരത്വ ഭേദഗതി ആളുകളെ രാജ്യമില്ലാത്തവരാക്കും,” ഇന്ത്യയ്‌ക്കെതിരെ പ്രമേയവുമായി ഇയു എംപിമാർ
“പൗരത്വ ഭേദഗതി ആളുകളെ രാജ്യമില്ലാത്തവരാക്കും,” ഇന്ത്യയ്‌ക്കെതിരെ പ്രമേയവുമായി ഇയു എംപിമാർ
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തെ എതിർത്ത് പ്രമേയവുമായി യൂറോപ്യൻ യൂണിയൻ (ഇയു) എംപിമാർ. യൂറോപ്യൻ യൂണിയനിലെ 150 എംപിമാർ ചേർന്നാണ് അഞ്ച് പേജുള്ള പ്രമേയം തയാറാക്കിയത്. ലോകത്തെ മുഴുവൻ ബാധിക്കുന്നതാണ് ഇന്ത്യയിൽ നടപ്പാക്കാൻ പോകുന്ന നിയമമെന്ന് പ്രമേയത്തിൽ പറയുന്നു. നിയമം നടപ്പാക്കുന്നതിലൂടെ നിരവധി ആളുകൾ രാജ്യമില്ലാത്തവരായി മാറും. വലിയ മാനുഷിക പ്രശ്നത്തിന് ഇതു വഴിതെളിക്കും. …
കൊറോണ വൈറസ്: ചൈനയിലെ ഇന്ത്യക്കാർക്കായി രണ്ടു ഹെൽപ്‌ലൈൻ നമ്പറുകൾ തുറന്നു
കൊറോണ വൈറസ്: ചൈനയിലെ ഇന്ത്യക്കാർക്കായി രണ്ടു ഹെൽപ്‌ലൈൻ നമ്പറുകൾ തുറന്നു
സ്വന്തം ലേഖകൻ: ചൈനയിലുള്ള ഇന്ത്യക്കാരുടെ ആരോഗ്യ, ക്ഷേമ കാര്യങ്ങളിൽ ഇന്ത്യൻ എംബസി കൃത്യമായ പരിശോധന നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ചൈനയിൽ കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിലാണ് ജയശങ്കറിന്റെ പ്രസ്താവന. ഇന്ത്യക്കാരുടെ ആശങ്കകൾ അകറ്റുന്നതിനായി രണ്ടു ഹെൽപ്‌ലൈൻ നമ്പറുകൾ പ്രവർത്തനം ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. കൊറോണ ബാധയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ @EOIBeijing എന്ന …
കൊറോണ വൈറസ്: വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രാജ്യം വിടാൻ അനുവദിക്കണമെന്ന് ഇന്ത്യ
കൊറോണ വൈറസ്: വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രാജ്യം വിടാൻ അനുവദിക്കണമെന്ന് ഇന്ത്യ
സ്വന്തം ലേഖകൻ: ചൈനയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ നഗരം വിടാൻ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെന്ന് സൂചന. ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് ഇതിനകം 56 പേർ മരണമടഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. പുതിയ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിൽ കുടുങ്ങിക്കിടക്കുന്ന 250 ഇന്ത്യൻ വിദ്യാർത്ഥികളെ വുഹാൻ വിടാൻ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പട്ടെന്നാണ് ചില വൃത്തങ്ങളെ …