1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊറോണ വൈറസ് ചൈനയില്‍ നിന്നും ദക്ഷിണ കൊറിയ ഉൾപ്പെടെ അയല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു
കൊറോണ വൈറസ് ചൈനയില്‍ നിന്നും ദക്ഷിണ കൊറിയ ഉൾപ്പെടെ അയല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു
സ്വന്തം ലേഖകൻ: ചൈനയില്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസ് അയല്‍രാജ്യങ്ങളിലേക്കും പടരുന്നു. ഏറ്റവും ഒടുവിലായി ദക്ഷിണ കൊറിയയിലാണ് കൊറോണ വൈറസ് രോഗബാധ സ്ഥിതീകരിച്ചിരിക്കുന്നത്. കഴിഞ്ഞാഴ്ച ചൈനയിലെ വുഹാനില്‍ നിന്നും തിരിച്ചെത്തിയ ദക്ഷിണ കൊറിയന്‍ പൗരനാണ് രോഗബാധ സ്ഥിതീകരിച്ചിരിക്കുന്നത്. ഇതിനു മുമ്പേ തായ്‌ലന്റിലും ജപ്പാനിലും കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. ചൈനയിലെ വുഹാന്‍ സിറ്റിയില്‍ ആണ് കൊറോണ വൈറസ് …
സിവിൽ കേസുകളിൽ യു.എ.ഇ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധി ഇനി ഇന്ത്യയിൽ നടപ്പാക്കാം
സിവിൽ കേസുകളിൽ യു.എ.ഇ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധി ഇനി ഇന്ത്യയിൽ നടപ്പാക്കാം
സ്വന്തം ലേഖകൻ: യു.എ.ഇ കോടതികള്‍ സിവില്‍ കേസുകളില്‍ പുറപ്പെടുവിക്കുന്ന വിധി ഇനി ഇന്ത്യയിൽ നടപ്പാക്കും. ഇത് സംബന്ധിച്ച് കേന്ദ്ര നിയമകാര്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ പണമിടപാട് കേസുകളില്‍ പ്രതിസ്ഥാനത്തുള്ള പ്രവാസികള്‍ നാട്ടിലെത്തിയാലും യു.എ.ഇ കോടതി പുറപ്പെടുവിക്കുന്ന വിധി നാട്ടില്‍ നടപ്പാകും. യു.എ.ഇയിലെ കോടതികളുടെ വിധികള്‍ പുതിയ വിജ്ഞാപനം അനുസരിച്ച് ഇന്ത്യയിലെ ജില്ലാ കോടതികളുടെ വിധിയായാണ് …
ദമാമിൽ ബുധനാഴ്ച അപകട സൈറൺ മുഴക്കി മോക്ഡ്രിൽ നടക്കും; ജനവാസ കേന്ദ്രങ്ങളിൽ ജാഗ്രത വേണം
ദമാമിൽ ബുധനാഴ്ച അപകട സൈറൺ മുഴക്കി മോക്ഡ്രിൽ നടക്കും; ജനവാസ കേന്ദ്രങ്ങളിൽ ജാഗ്രത വേണം
സ്വന്തം ലേഖകൻ: അപകടങ്ങളുണ്ടാകുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നതിനായി സൗദി അറേബ്യയിലെ വിവിധയിടങ്ങളില്‍ സജ്ജീകരിക്കുന്ന സൈറണ്‍ കിഴക്കന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തന സജ്ജമായി. ഇതിന്റെ പ്രവര്‍ത്തനക്ഷമത വിലയിരുത്തുന്നതിനായി ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് സൈറണ്‍ മുഴക്കി പരിശോധിക്കുമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അപകടങ്ങളോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനായാണ് രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ സൈറണുകള്‍ സജ്ജീകരിക്കുന്നത്. ഓരോ …
സൌദിയിൽ താപനില പൂജ്യത്തിന് താഴെയെത്തും; പൊടിക്കാറ്റിനും, മഞ്ഞ് വീഴ്ചക്കും മഴക്കും സാധ്യത
സൌദിയിൽ താപനില പൂജ്യത്തിന് താഴെയെത്തും; പൊടിക്കാറ്റിനും, മഞ്ഞ് വീഴ്ചക്കും മഴക്കും സാധ്യത
സ്വന്തം ലേഖകൻ: സൗദിയില്‍ വരും ദിവസങ്ങളിലും ശൈത്യം കഠിനമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. ചില മേഖലകളില്‍ താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്തും. പൊടിക്കാറ്റിനും, മഞ്ഞ് വീഴ്ചക്കും നേരിയ മഴക്കും സധ്യതയുണ്ട്. ചൊവ്വാഴ്ച മുതല്‍ അടുത്ത വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും താപനില കുറയുന്നത് തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം …
ഹാരിയും മേഗനും ഇനി സാധാരണക്കാര്‍; 22 കോടി തിരിച്ചുനല്‍കും; സ്ഥിരീകരിച്ച് കൊട്ടാരം
ഹാരിയും മേഗനും ഇനി സാധാരണക്കാര്‍; 22 കോടി തിരിച്ചുനല്‍കും; സ്ഥിരീകരിച്ച് കൊട്ടാരം
സ്വന്തം ലേഖകൻ: ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മെര്‍ക്കലും രാജകീയ പദവികള്‍ ഉപേക്ഷിക്കുമെന്ന് ബക്കിങാം കൊട്ടാരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. ഇരുവരും രാജകീയപദവികള്‍ ഉപേക്ഷിക്കുന്നതിനൊപ്പം പൊതുപണം സ്വീകരിക്കുന്നത് അവസാനിപ്പിക്കുമെന്നും എലിസബത്ത് രാജ്ഞിയുടെ പേരിലുള്ള പ്രസ്താവനയില്‍ കൊട്ടാരം അറിയിച്ചു. മാസങ്ങള്‍ നീണ്ട സംഭാഷണങ്ങള്‍ക്കും, അടുത്തിടെ നടന്ന ചര്‍ച്ചകള്‍ക്കും ശേഷമാണ് ഈ തീരുമാനമെന്ന് എലിസബത്ത് രാജ്ഞി പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ …
250 കിലോ ഭാരമുള്ള ഐഎസിലെ ഏറ്റവും “വലിയ” ഭീകരനെ പിടിച്ച ഇറാഖി പോലീസ് വലഞ്ഞു
250 കിലോ ഭാരമുള്ള  ഐഎസിലെ ഏറ്റവും “വലിയ” ഭീകരനെ പിടിച്ച ഇറാഖി പോലീസ് വലഞ്ഞു
സ്വന്തം ലേഖകൻ: ഐഎസ് സേനയുടെ ഏറ്റവും ‘വലിയ’ ഭീകരനെ അറസ്റ്റ് ചെയ്‌തെങ്കിലും കൊണ്ടുപോവാനാവാതെ കുഴങ്ങി ഇറാഖി സേന. 250 കിലോഗ്രാം തൂക്കമുള്ള അബു അബ്ദുള്‍ ബാരിയാണ് ഇറാഖ് സേനയെ അല്‍പനേരത്തേക്കെങ്കിലും വലച്ചത്. മൊസൂളില്‍ നിന്നാണ് ഇറാഖിന്റെ സ്വാറ്റ് ടീം അബു അബ്ദുള്‍ ബാരിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ 250 കിലോഗ്രാം ഭാരമുള്ള ഭീകരനെ പോലീസ് കാറില്‍ …
ഐസ് ഹോക്കി കളിക്കാന്‍ ആഗ്രഹിച്ച സിറിയന്‍ അഭയാര്‍ത്ഥി ബാലന് കാനഡ നൽകിയ സമ്മാനം!
ഐസ് ഹോക്കി കളിക്കാന്‍ ആഗ്രഹിച്ച സിറിയന്‍ അഭയാര്‍ത്ഥി  ബാലന് കാനഡ നൽകിയ സമ്മാനം!
സ്വന്തം ലേഖകൻ: ഐസ് ഹോക്കി കളിക്കാന്‍ ആഗ്രഹിച്ച സിറിയന്‍ അഭയാര്‍ത്ഥി ബാലന് കാനഡ നല്‍കിയ സമ്മാനങ്ങള്‍ കണ്ട് അമ്പരന്ന് സമൂഹമാധ്യമങ്ങള്‍. യെമന്‍ എന്ന സിറിയന്‍ അഭയാര്‍ത്ഥി ബാലന്‍റെ ദീര്‍ഘനാളായുള്ള ആഗ്രഹമായിരുന്നു ഐസ് ഹോക്കി കളിക്കണമെന്നുള്ളത്. എന്നാല്‍ ഐസ് ഹോക്കിക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാനുള്ള പണം കണ്ടെത്താന്‍ യെമന്‍റെ രക്ഷിതാക്കള്‍ക്ക് സാധിച്ചിരുന്നില്ല. യെമനെ കുറിച്ച് മുഹമ്മദ്ലില എന്ന …
ദിനോസോറുകളെ കണ്ടിട്ടുള്ള മുതുമുത്തച്ഛൻ പൈൻ മരങ്ങളെ കാട്ടുതീ വിഴുങ്ങാതെ കാത്ത് ഓസ്ട്രേലിയ
ദിനോസോറുകളെ കണ്ടിട്ടുള്ള മുതുമുത്തച്ഛൻ പൈൻ മരങ്ങളെ കാട്ടുതീ വിഴുങ്ങാതെ കാത്ത് ഓസ്ട്രേലിയ
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയിൽ കാട്ടുതീ പടർന്നു പിടിക്കുമ്പോൾ ലോകത്ത് അവശേഷിക്കുന്ന അപൂർവ വൃക്ഷങ്ങൾക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന ആശ്വാസത്തിലാണ് അധികൃതർ. തീ പടർന്നപ്പോൾ തന്നെ സ്വീകരിച്ച മുൻകരുതലാണ് ഇൗ മരങ്ങളെ രക്ഷിക്കാനായത്. തീ പടർന്നപ്പോൾ സിഡ്നിക്കു പടിഞ്ഞാറുള്ള നീല മലകൾക്കരികെ ആർത്തുവളർന്നു നിന്ന ഒരു കൂട്ടം മരങ്ങളുടെ അടുത്തേയ്ക്ക് അഗ്നിരക്ഷാപ്രവർത്തകർ പാഞ്ഞെത്തിയത്. കഷ്ടിച്ച് 200 എണ്ണം വരുന്ന …
സൗദിയും മറ്റ് ഗൾഫ് രാജ്യങ്ങളുമായി ചർച്ചക്കു തയ്യാറെന്ന് ഇറാൻ വിദേശകാര്യ മന്ത്രി
സൗദിയും മറ്റ് ഗൾഫ് രാജ്യങ്ങളുമായി ചർച്ചക്കു തയ്യാറെന്ന്  ഇറാൻ വിദേശകാര്യ മന്ത്രി
സ്വന്തം ലേഖകൻ: മേഖലയുടെ സുരക്ഷ സംബന്ധിച്ച് സൗദി അറേബ്യയും മറ്റ് ഗൾഫ് രാജ്യങ്ങളുമായി ചർച്ചക്കു തയ്യാറെന്ന് ഇറാൻ. മുംബൈയിൽ ആൾ ഇന്ത്യാ അസോസിയേഷൻ ഓഫ് ഇൻഡസ്ട്രീസുമായി സഹകരിച്ച് നടത്തിയ യോഗത്തിൽ സംസാരിക്കവെ ഇറാൻ വിദേശമന്ത്രി മുഹമ്മദ് ജവാദ് സരിഫ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വാണിജ്യ പ്രാധാന്യമുള്ള ഹോർമുസ് കടലിടുക്കിന്റെ സമാധാനം സംബന്ധിച്ചുള്ള നിർദേശങ്ങൾ ഗൾഫ് രാജ്യങ്ങൾക്കു …
ചൈനയില്‍ ഭീതി പടര്‍ത്തി കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നു; 41 പേര്‍ക്ക് രോഗബാധ
ചൈനയില്‍ ഭീതി പടര്‍ത്തി കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നു; 41 പേര്‍ക്ക് രോഗബാധ
സ്വന്തം ലേഖകൻ: ചൈനയില്‍ ഭീതി പടര്‍ത്തി കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നു. വൈറസ് ബാധയെ തുടര്‍ന്ന് ഇതിനകം രണ്ടു പേര്‍ മരണപ്പെടുകയും 41 ഓളം പേര്‍ക്ക് ഔദ്യോഗികമായി വൈറസ് ബാധ സ്ഥിതീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ പകര്‍ച്ച വ്യാധികളെ കുറിച്ച് പഠിക്കുന്ന എം.ആര്‍.സി സെന്റര്‍ 1700 ഓളം പേര്‍ക്ക് രോഗം പടര്‍ന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന് …