1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡബിള്‍ ഫോള്‍സ്ഹുഡ് രചിച്ചത് ഷെയ്ക്ക്‌സ്പിയര്‍ തന്നെ; പുതിയ തെളിവുകളുമായി ഗവേഷകര്‍
ഡബിള്‍ ഫോള്‍സ്ഹുഡ് രചിച്ചത് ഷെയ്ക്ക്‌സ്പിയര്‍ തന്നെ; പുതിയ തെളിവുകളുമായി ഗവേഷകര്‍
ഡബിള്‍ ഫോള്‍സ്ഹുഡ് വില്യം ഷെയ്ക്ക്‌സ്പിയര്‍ എഴുതിയ കൃതിയാണെന്ന് പുതിയ തെളിവുകള്‍. ഡിസ്‌ട്രെസ്റ്റ് ലവേഴ്‌സ് എന്ന് ഡബിള്‍ ഫോള്‍സ്ഹുഡിന് മറ്റൊരു പേരുമുണ്ട്. 18ാം നൂറ്റാണ്ടില്‍ ലെവിസ് തിയോബാള്‍ഡ് എഴുതിയ നാടകമാണിത്.
നായകളുമായി നടക്കാനിറങ്ങുമ്പോള്‍ കാഷ്ടം കോരാന്‍ ബാഗും കരുതണം, ഇല്ലെങ്കില്‍ പിഴ അടയ്‌ക്കേണ്ടി വരും
നായകളുമായി നടക്കാനിറങ്ങുമ്പോള്‍ കാഷ്ടം കോരാന്‍ ബാഗും കരുതണം, ഇല്ലെങ്കില്‍ പിഴ അടയ്‌ക്കേണ്ടി വരും
നായകകളുമായി നടക്കാനിറങ്ങുന്നവര്‍ സൂക്ഷിക്കുക. നടക്കാനിറങ്ങുമ്പോള്‍ നായ കാര്യം സാധിച്ചാല്‍ അത് വൃത്തിയാക്കാനുള്ള ബാഗ് കൈയ്യില്‍ ഇല്ലെങ്കില്‍ 100 പൗണ്ട് പിഴ അടയ്‌ക്കേണ്ടി വരും. പൊതു ഇടങ്ങളില്‍ നായ കാഷ്ടം വര്‍ദ്ധിച്ച് വരുന്നുവെന്ന് നാട്ടുകാര്‍ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് പുതിയ നിയമം.
ഫ്രഞ്ച് ആല്‍പ്‌സില്‍ സ്‌കീയിംഗിനിടെ ബ്രിട്ടീഷുകാരനായ ഏഴു വയസ്സുകാരന്‍ മരിച്ചു
ഫ്രഞ്ച് ആല്‍പ്‌സില്‍ സ്‌കീയിംഗിനിടെ ബ്രിട്ടീഷുകാരനായ ഏഴു വയസ്സുകാരന്‍ മരിച്ചു
ഫ്രഞ്ച് മലനിരകളില്‍നിന്ന് വീണ്ടും ഒരു ദുരന്ത വാര്‍ത്ത. ഫ്രഞ്ച് ആല്‍പ്‌സില്‍ സ്‌കീയിംഗ് നടത്തുകയായിരുന്ന ഏഴു വയസ്സുകാരനായ കുട്ടി അപകടത്തില്‍പ്പെട്ടു മരിച്ചു. ഫ്രഞ്ച് ആല്‍പ്‌സില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ പോയ ബ്രിട്ടീഷ് ബാലനാണ് സ്‌കീയിംഗിനിടെ ഉണ്ടായ അപകടത്തില്‍ മരിച്ചത്.
കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ എടുത്തില്ലെങ്കില്‍ വെല്‍ഫെയര്‍ പെയ്‌മെന്റുമില്ല
കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ എടുത്തില്ലെങ്കില്‍ വെല്‍ഫെയര്‍ പെയ്‌മെന്റുമില്ല
കുട്ടികളുടെ വാക്‌സിനേഷന്‍ എടുക്കാത്ത മാതാപിതാക്കള്‍ക്ക് വെല്‍ഫെയര്‍ പെയ്‌മെന്റ് നഷ്ടമാകും. കുത്തിവെപ്പ് എടുക്കാത്ത കുട്ടികളുടെ മാതാപിതാക്കള്‍ക്ക് 15000 ഡോളര്‍ വരെ പ്രതിവര്‍ഷം ചൈല്‍ഡ് കെയര്‍ റിബേറ്റസ് അന്‍ഡ് വെല്‍ഫെയര്‍ ഇനത്തില്‍ നഷ്ടമാകും. കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്താനുള്ള നിയമത്തിന് പ്രധാനമന്ത്രി ടോണി അബോട്ടിന് മറ്റ് രാഷ്ട്രീയ കക്ഷികളുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്.
ട്രാഫിക് നിയമലംഘകരുടെ ശ്രദ്ധയ്ക്ക്;സയദ് നഗരത്തില്‍ അബുദാബി പൊലീസ് 16 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു
ട്രാഫിക് നിയമലംഘകരുടെ ശ്രദ്ധയ്ക്ക്;സയദ് നഗരത്തില്‍ അബുദാബി പൊലീസ് 16 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു
സയദ് നഗരത്തില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി 16 അധിക നിരീക്ഷണ ക്യാമറകള്‍ കൂടി സ്ഥാപിച്ചു. അബുദാബി പൊലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവ ഏപ്രില്‍ 13 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും.
ഷാര്‍ജയില്‍ 800 ഓളം പേര്‍ക്ക് തൊഴില്‍ അവസരം
ഷാര്‍ജയില്‍ 800 ഓളം പേര്‍ക്ക് തൊഴില്‍ അവസരം
ഷാര്‍ജാ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്ക്‌സ് ആന്‍ഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. 800 ഓളം പേര്‍ക്ക് തൊഴില്‍ അവസരമുണ്ട്. ഒക്ടോബര്‍ മാസം ആരംഭിക്കുന്ന ഷാര്‍ജാ സെന്‍സസിലേക്കാണ് ആളുകളെ ജോലിക്ക് എടുക്കുന്നത്.
കമീല ബ്രിട്ടീഷ് രാജ്ഞിയാകുന്നതിനോട് ബ്രിട്ടണിലെ പകുതിയോളം പ്രജകള്‍ക്കും താല്‍പര്യമില്ലെന്ന് സര്‍വെ
കമീല ബ്രിട്ടീഷ് രാജ്ഞിയാകുന്നതിനോട് ബ്രിട്ടണിലെ പകുതിയോളം പ്രജകള്‍ക്കും താല്‍പര്യമില്ലെന്ന് സര്‍വെ
ബ്രിട്ടണിലെ പകുതിയിലേറെ ആളുകള്‍ക്ക് കോണ്‍വാല്‍ ഡച്ചസ് കാമില്ല രാജ്ഞി ആകുന്നതിനോട് താല്‍പര്യമില്ല. ബ്രിട്ടണില്‍ ഡെയിലി മെയില്‍ നടത്തിയ സര്‍വെയിലാണ് ബ്രിട്ടീഷുകാര്‍ കാമില്ലയെ രാജ്ഞിയായി കാണാന്‍ ആഗ്രഹമില്ലെന്ന് അഭിപ്രായ പ്രകടനം നടത്തിയത്.
ചില ദന്ത ഡോക്ടര്‍മാരുടെ ശമ്പളം പ്രധാനമന്ത്രിയുടേതിനെക്കാള്‍ അഞ്ചിരട്ടി ഏറെയാണ്
ചില ദന്ത ഡോക്ടര്‍മാരുടെ ശമ്പളം പ്രധാനമന്ത്രിയുടേതിനെക്കാള്‍ അഞ്ചിരട്ടി ഏറെയാണ്
എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന ദന്ത ഡോക്ടര്‍മാരില്‍ അഞ്ചു പേര്‍ക്ക് പ്രധാനമന്ത്ര ഡേവിഡ് കാമറൂണ് ലഭിക്കുന്നതിനേക്കാള്‍ അഞ്ചിരട്ടി ശമ്പളമുണ്ടെന്ന് കണക്കുകള്‍. 142,500 പൗണ്ടാണ് കാമറൂണിന്റെ ശബളം.
എട്ട് ബില്യണ്‍ പൗണ്ടിന്റെ എന്‍എച്ച്എസ് ഓഫറുമായി ഡേവിഡ് കാമറൂണ്‍
എട്ട് ബില്യണ്‍ പൗണ്ടിന്റെ എന്‍എച്ച്എസ് ഓഫറുമായി ഡേവിഡ് കാമറൂണ്‍
ടോറികള്‍ തെരഞ്ഞെടുപ്പ് ജയിക്കുകയാണെങ്കില്‍ എന്‍എച്ച്എസിന്റെ സുഗമമായ നടത്തിപ്പിന്ന് എട്ട് ബില്യണ്‍ പൗണ്ട് അധികമായി അനുവദിക്കുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്ന എന്‍എച്ച്എസിന് ആദ്യ പഞ്ചവത്സര പദ്ധതി പ്രഖ്യാപിക്കുന്നത് തന്റെ പാര്‍ട്ടിയാണെന്നാണ് ഡേവിഡ് കാമറൂണ്‍ അവകാശപ്പെടുന്നത്.
കഷണ്ടിക്ക് മരുന്നുമായി യുഎസ് ശാസ്ത്രജ്ഞര്‍; പറിച്ചു കളയുന്ന മുടിയുടെ സ്ഥാനത്ത് പുതിയത് വളരും
കഷണ്ടിക്ക് മരുന്നുമായി യുഎസ് ശാസ്ത്രജ്ഞര്‍; പറിച്ചു കളയുന്ന മുടിയുടെ സ്ഥാനത്ത് പുതിയത് വളരും
കഷണ്ടിക്ക് മരുന്നു വികസിപ്പിച്ചെന്ന സന്തോഷ വാര്‍ത്ത ലോകത്തോട് പങ്കു വെയ്ക്കുകയാണ് ശാസ്ത്രജ്ഞന്മാര്‍. എന്നാല്‍ അക്കൂട്ടത്തില്‍ ചെറിയ ദുഖവുമുണ്ടായേക്കാം. കഷണ്ടിക്ക് ചികിത്സ തുടങ്ങണമെങ്കില്‍ തലയില്‍ ബാക്കിയുള്ള മുടി കൂടി നീക്കം ചെയ്യണം.