1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബംഗ്ലാദേശില്‍ ഖാലിദ സിയാ, ഷേഖ് ഹസീന പോര് വഴിത്തിരിവില്‍; അഴിമതി കേസില്‍ ഖാലിദ സിയക്ക് അഞ്ച് വര്‍ഷം തടവ്; ധാക്കയില്‍ സംഘര്‍ഷം
ബംഗ്ലാദേശില്‍ ഖാലിദ സിയാ, ഷേഖ് ഹസീന പോര് വഴിത്തിരിവില്‍; അഴിമതി കേസില്‍ ഖാലിദ സിയക്ക് അഞ്ച് വര്‍ഷം തടവ്; ധാക്കയില്‍ സംഘര്‍ഷം
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ ഖാലിദ സിയാ, ഷേഖ് ഹസീന പോര് വഴിത്തിരിവില്‍; അഴിമതി കേസില്‍ ഖാലിദ സിയക്ക് അഞ്ച് വര്‍ഷം തടവ്; ധാക്കയില്‍ സംഘര്‍ഷം. ധാക്കയിലെ പ്രത്യേക കോടതിയാണ് ബംഗ്ലാദേശ് പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയയ്ക്ക് അഞ്ച് വര്‍ഷം തടവ് വിധിച്ചത്. സിയ ഓര്‍ഫനേജ് ട്രസ്റ്റിലേക്ക് സംഭാവനയായി 2.52 ലക്ഷം യുഎസ് ഡോളര്‍ …
തന്നെ തട്ടിക്കൊണ്ടു പോയത് 20 കോടി രൂപയ്ക്ക് ഓണ്‍ലൈന്‍ പെണ്‍വാണിഭ വിപണിയില്‍ വില്‍ക്കാന്‍, വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് മോഡല്‍
തന്നെ തട്ടിക്കൊണ്ടു പോയത് 20 കോടി രൂപയ്ക്ക് ഓണ്‍ലൈന്‍ പെണ്‍വാണിഭ വിപണിയില്‍ വില്‍ക്കാന്‍, വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് മോഡല്‍
സ്വന്തം ലേഖകന്‍: തന്നെ തട്ടിക്കൊണ്ടു പോയത് 20 കോടി രൂപയ്ക്ക് ഓണ്‍ലൈന്‍ പെണ്‍വാണിഭ വിപണിയില്‍ വില്‍ക്കാന്‍, വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് മോഡല്‍. ‘അവരെന്നെ കെട്ടിയിട്ടു, വായില്‍ തുണി തിരുകി. ലഹരിമരുന്നു കുത്തിവച്ചു ബോധരഹിതയാക്കി. വലിയൊരു സ്യൂട്ട്‌കേസില്‍ കയറ്റി, കാറിന്റെ ഡിക്കിയിലിട്ട് ഒരു ഫാം ഹൗസിലേക്കു കൊണ്ടുപോയി. ഇന്റര്‍നെറ്റിലൂടെ 20 കോടി രൂപയ്ക്കു പെണ്‍വാണിഭ സംഘങ്ങള്‍ക്കു വില്‍ക്കാനായിരുന്നു ശ്രമം,’ …
സിറിയയില്‍ സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചെന്ന പരാതിയില്‍ ഐക്യരാഷ്ട്രസഭ അന്വേഷണം പ്രഖ്യാപിച്ചു
സിറിയയില്‍ സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചെന്ന പരാതിയില്‍ ഐക്യരാഷ്ട്രസഭ അന്വേഷണം പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: സിറിയയില്‍ സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചെന്ന പരാതിയില്‍ ഐക്യരാഷ്ട്രസഭ അന്വേഷണം പ്രഖ്യാപിച്ചു. കിഴക്കന്‍ ഗോട്ട, ഇദ്‌ലിബ് പ്രവിശ്യകളില്‍ രാസായുധം പ്രയോഗം നടത്തിയെന്ന പരാതിയിലാകും അന്വേഷണം നടത്തുക. സിറിയ അന്വേഷണ കമ്മീഷന്‍ കോര്‍ഡിനേറ്റര്‍ ജെയിംസ് റൊദേവര്‍ ആണ് ഏറ്റവും ഒടുവിലുണ്ടായ രാസായുധ ആക്രണ പരാതികളില്‍ അന്വേഷണം നടത്തുമെന്ന കാര്യം സ്ഥിരീകരിച്ചത്. പതിനായിരക്കണക്കിന് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കിഴക്കന്‍ …
പാകിസ്താനില്‍ നാലു വയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ അടുത്ത ബന്ധു അറസ്റ്റില്‍
പാകിസ്താനില്‍ നാലു വയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ അടുത്ത ബന്ധു അറസ്റ്റില്‍
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ നാലു വയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ അടുത്ത ബന്ധു അറസ്റ്റില്‍. ഒപ്പം ഇയാളുടെ കൂട്ടാളിയേയും പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച കുട്ടിയുടെ അടുത്ത ബന്ധുകൂടിയായ മുഹമ്മദ് നബിയും കൂട്ടാളിയുമാണ് അറസ്റ്റിലായത്. ചോദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കരിമ്പിന്‍തോട്ടത്തില്‍വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും തുടര്‍ന്ന് കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും പ്രതികള്‍ പൊലീസിനോട് …
ജര്‍മനിയില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനമാകുന്നു; മെര്‍ക്കലിന്റെ നേതൃത്വത്തില്‍ വിശാല മുന്നണി സര്‍ക്കാര്‍ അധികാരത്തിലേക്ക്
ജര്‍മനിയില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനമാകുന്നു; മെര്‍ക്കലിന്റെ നേതൃത്വത്തില്‍ വിശാല മുന്നണി സര്‍ക്കാര്‍ അധികാരത്തിലേക്ക്
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനമാകുന്നു; വിശാല മുന്നണി സര്‍ക്കാര്‍ അധികാരത്തിലേക്ക്. നാലാം വട്ടവും ചാന്‍സലര്‍ പദവിയിലെത്തുന്ന അംഗല മെര്‍ക്കലിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി, സഖ്യകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കു (എസ്പിഡി)വേണ്ടി കനത്ത വിട്ടുവീഴ്ചകള്‍ ചെയ്തതോടെയാണു മുന്നണി രൂപീകരണം സാധ്യമായത്. ക്രിസ്ത്യന്‍ ഡെമോക്രാറ്റ് യൂണിയന്‍ (സിഡിയു), ക്രിസ്ത്യന്‍ സോഷ്യലിസ്റ്റ് യൂണിയന്‍ (സിഎസ്!യു) എന്നിവരാണു മറ്റു സഖ്യകക്ഷികള്‍. …
വന്‍ സൈനിക പരേഡിന് ഒരുങ്ങാന്‍ നിര്‍ദേശം നല്‍കി ട്രംപ്; ലക്ഷ്യം യുഎസിന്റെ സൈനിക ബലം കാട്ടി ലോക രാജ്യങ്ങളെ വിരട്ടലെന്ന് വിമര്‍ശകര്‍
വന്‍ സൈനിക പരേഡിന് ഒരുങ്ങാന്‍ നിര്‍ദേശം നല്‍കി ട്രംപ്; ലക്ഷ്യം യുഎസിന്റെ സൈനിക ബലം കാട്ടി ലോക രാജ്യങ്ങളെ വിരട്ടലെന്ന് വിമര്‍ശകര്‍
സ്വന്തം ലേഖകന്‍: വന്‍ സൈനിക പരേഡിന് ഒരുങ്ങാന്‍ നിര്‍ദേശം നല്‍കി ട്രംപ്; ലക്ഷ്യം യുഎസിന്റെ സൈനിക ബലം കാട്ടി ലോക രാജ്യങ്ങളെ വിരട്ടലെന്ന് വിമര്‍ശകര്‍. തലസ്ഥാനത്ത് വിപുലമായ രീതിയില്‍ സൈനികപരേഡ് നടത്താന്‍ ട്രംപ് പെന്റഗണിന് നിര്‍ദേശം നല്‍കി. യു.എസിന്റെ സൈനികശക്തിയും കമാന്‍ഡര്‍ഇന്‍ചീഫ് പദവിയിലുള്ള തന്റെ പങ്കും ലോകത്തിനുമുന്നില്‍ വെളിപ്പെടുത്താനായാണ് ട്രംപ് പരേഡ് ആസൂത്രണം ചെയ്യുന്നതെന്നാണ് സൂചന. …
മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; ഇന്ത്യയുടെ സൈനിക ഇടപെടല്‍ വേണമെന്ന് മുന്‍ പ്രസിഡന്റ്; എതിര്‍പ്പുമായി ചൈന രംഗത്ത്
മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; ഇന്ത്യയുടെ സൈനിക ഇടപെടല്‍ വേണമെന്ന് മുന്‍ പ്രസിഡന്റ്; എതിര്‍പ്പുമായി ചൈന രംഗത്ത്
സ്വന്തം ലേഖകന്‍: മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; ഇന്ത്യയുടെ സൈനിക ഇടപെടല്‍ വേണമെന്ന് മുന്‍ പ്രസിഡന്റ്; എതിര്‍പ്പുമായി ചൈന രംഗത്ത്. മാലദ്വീപില്‍നിന്നു പലായനം ചെയ്തു നിലവില്‍ ശ്രീലങ്കയില്‍ അഭയം തേടിയിരിക്കുന്ന മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ സൈന്യത്തെ മാലദ്വീപിലേക്ക് അയയ്ക്കണമെന്ന് ട്വീറ്റ് ചെയ്തത്. എന്നാല്‍ നിലവിലെ സാഹചര്യത്തെ കൂടുതല്‍ വഷളാക്കുന്നതായിരിക്കും സൈനിക …
എന്‍എച്ച്എസ് നേരിടുന്ന ഏറ്റവും വലിയ ഭീഷണി ബ്രെക്‌സിറ്റാണെന്ന ആരോപണവുമായി ബ്രിട്ടീഷ് എംപിമാര്‍; ഇയു നഴ്‌സുമാര്‍ ബ്രിട്ടനെ കൈയ്യൊഴിയുന്നത് ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ഗുണകരമാകുമെന്ന് സൂചന
എന്‍എച്ച്എസ് നേരിടുന്ന ഏറ്റവും വലിയ ഭീഷണി ബ്രെക്‌സിറ്റാണെന്ന ആരോപണവുമായി ബ്രിട്ടീഷ് എംപിമാര്‍; ഇയു നഴ്‌സുമാര്‍ ബ്രിട്ടനെ കൈയ്യൊഴിയുന്നത് ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ഗുണകരമാകുമെന്ന് സൂചന
സ്വന്തം ലേഖകന്‍: എന്‍എച്ച്എസ് നേരിടുന്ന ഏറ്റവും വലിയ ഭീഷണി ബ്രെക്‌സിറ്റാണെന്ന ആരോപണവുമായി ബ്രിട്ടീഷ് എംപിമാര്‍; ഇയു നഴ്‌സുമാരും ഡോക്ടര്‍മാരെ ബ്രിട്ടനെ കൈയ്യൊഴിയുമെന്ന് മുന്നറിയിപ്പ്. ബ്രിട്ടനിലെ അഞ്ച് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് തിരഞ്ഞെടുത്ത 100 ഓളം എംപിമാരാണ് എന്‍എച്ച്എസിന്റെ ഭാവി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ഒരു ഹാര്‍ഡ് ബ്രെക്‌സിറ്റ് എന്‍എച്ച്എസിന് പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നും വര്‍ഷങ്ങള്‍ക്കുളളില്‍ കൂടുതല്‍ …
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനം; സുപ്രധാനമായ 12 കരാറുകളില്‍ ഒപ്പുവെക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനം; സുപ്രധാനമായ 12 കരാറുകളില്‍ ഒപ്പുവെക്കും
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനം; സുപ്രധാനമായ 12 കരാറുകളില്‍ ഒപ്പുവെക്കും. സാമ്പത്തിക സഹകരണം, നൈപുണ്യ വികസനം ഉള്‍പ്പെടെയുള്ള കരാറുകളിലാണ് ഒപ്പുവെക്കുക. ഈ മാസം 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ സന്ദര്‍ശിക്കുമെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ അഹ്മദ് അല്‍ ബന്ന അറിയിച്ചു. ഫലസ്തീന്‍, യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളിലെ മൂന്നു ദിവസ സന്ദര്‍ശനത്തിന് …
ആഫ്രിക്കന്‍ തീരത്ത് കാണാതായ, രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യക്കാരുള്ള എണ്ണക്കപ്പല്‍ മോചിപ്പിച്ചു; കപ്പല്‍ തട്ടിയെടുത്തത് കടല്‍ക്കൊള്ളക്കാര്‍
ആഫ്രിക്കന്‍ തീരത്ത് കാണാതായ, രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യക്കാരുള്ള എണ്ണക്കപ്പല്‍ മോചിപ്പിച്ചു; കപ്പല്‍ തട്ടിയെടുത്തത് കടല്‍ക്കൊള്ളക്കാര്‍
സ്വന്തം ലേഖകന്‍: ആഫ്രിക്കന്‍ തീരത്ത് കാണാതായ, രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യക്കാരുള്ള എണ്ണക്കപ്പല്‍ മോചിപ്പിച്ചു; കപ്പല്‍ തട്ടിയെടുത്തത് കടല്‍ക്കൊള്ളക്കാര്‍. ആഫ്രിക്കയിലെ ബെനിന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്ന് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പല്‍ കൊള്ളക്കാര്‍ വിട്ടയച്ചു. ഫെബ്രുവരി ഒന്നിന് ആഫ്രിക്കന്‍ അതിര്‍ത്തിയില്‍ നിന്നാണ് കപ്പല്‍ കൊള്ളക്കാര്‍ ഹൈജാക്ക് ചെയ്തത്. അവര്‍ ആവശ്യപ്പെട്ട പണം നല്‍കിയാണ് കപ്പല്‍ മോചിപ്പിച്ചതെന്ന് ഹോങ്‌കോങ്ങിലെ …