1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അമേരിക്കയില്‍ പതിനഞ്ചാം വയസില്‍ എന്‍ജിനീയറിങ്ങ് ബിരുദം നേടിയ ഇന്ത്യന്‍ ബാലന്‍ ശ്രദ്ധേയനാകുന്നു
അമേരിക്കയില്‍ പതിനഞ്ചാം വയസില്‍ എന്‍ജിനീയറിങ്ങ് ബിരുദം നേടിയ ഇന്ത്യന്‍ ബാലന്‍ ശ്രദ്ധേയനാകുന്നു
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ പതിനഞ്ചാം വയസില്‍ എന്‍ജിനീയറിങ്ങ് ബിരുദം നേടിയ ഇന്ത്യന്‍ ബാലന്‍ ശ്രദ്ധേയനാകുന്നു. തനിഷ്‌ക്ക് എബ്രഹാം എന്ന പതിനഞ്ച് വയസ്സുകാരനാണ് ഇത്ര ചെറുപ്പത്തില്‍ തന്നെ മുതിര്‍ന്നവരുടെ പാഠങ്ങള്‍ പഠിച്ച് മികവ് തെളിയിച്ചിരിക്കുന്നത്. യു.സി ഡേവിസ് മെഡിക്കല്‍ സെന്ററില്‍ നിന്ന് ബയോമെഡിക്കല്‍ എന്‍ജിനീയറിങ്ങിലാണ് തനിഷ്‌ക് ബിരുദം നേടിയത്. നേരത്തെ ആറാം വയസ്സില്‍ തന്നെ ഓണ്‍ലൈന്‍ വഴി …
യുകെയില്‍ മലയാളിയായ 15 വയസുകാരനെ കുത്തിക്കൊന്ന 5 കൗമാരക്കാര്‍ക്ക് ജീവാപര്യന്തം തടവ്
യുകെയില്‍ മലയാളിയായ 15 വയസുകാരനെ കുത്തിക്കൊന്ന 5 കൗമാരക്കാര്‍ക്ക് ജീവാപര്യന്തം തടവ്
സ്വന്തം ലേഖകന്‍: യുകെയില്‍ മലയാളിയായ 15 വയസുകാരനെ കുത്തിക്കൊന്ന 5 കൗമാരക്കാര്‍ക്ക് ജീവാപര്യന്തം തടവ്. മലയാളിയായ ജേക്കബ് എബ്രഹാമിനെ അഞ്ച് പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡനത്തിന് ശേഷം കൊന്നതായാണ് കേസ്. കായ് ഫിഷര്‍ ഡിക്‌സണ്‍, ഷൊയിബ് മഹമൂദ്, ട്രെമെയിന്‍ ഗ്രേ, ഒമാറിയോണ്‍ സ്റ്റീഫന്‍സ്, അബ്ദുള്‍ഖാലിദ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഏഴിന് ജേക്കബ് …
ആഗ്രഹിക്കുന്നത് അയല്പക്കവുമായി സൗഹൃദമുള്ള ഒരു പാകിസ്താന്‍; ഇമ്രാന്‍ ഖാന് വ്യക്തമായ സന്ദേശം നല്‍കി ഇന്ത്യ
ആഗ്രഹിക്കുന്നത് അയല്പക്കവുമായി സൗഹൃദമുള്ള ഒരു പാകിസ്താന്‍; ഇമ്രാന്‍ ഖാന് വ്യക്തമായ സന്ദേശം നല്‍കി ഇന്ത്യ
സ്വന്തം ലേഖകന്‍: ആഗ്രഹിക്കുന്നത് അയല്പക്കവുമായി സൗഹൃദമുള്ള ഒരു പാകിസ്താന്‍; ഇമ്രാന്‍ ഖാന് വ്യക്തമായ സന്ദേശം നല്‍കി ഇന്ത്യ. പാകിസ്താനില്‍ സമൃദ്ധിയും പുരോഗമനവും ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സുരക്ഷിതവും സുസ്ഥിരവും തീവ്രവാദമില്ലാത്തതുമായ ദക്ഷിണേഷ്യയ്ക്കുവേണ്ടി പാകിസ്താനിലെ പുതിയ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കി. പൊതുതിരഞ്ഞെടുപ്പിലൂടെ ജനാധിപത്യത്തിലുള്ള വിശ്വാസം ഉയര്‍ത്തിപ്പിടിച്ച പാക് ജനതയുടെ നിലപാടിനെ സ്വാഗതംചെയ്യുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് …
ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസയില്ലാതെ ഫ്രാന്‍സ് വഴി ഇനി എങ്ങോട്ടും പറക്കാം
ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസയില്ലാതെ ഫ്രാന്‍സ് വഴി ഇനി എങ്ങോട്ടും പറക്കാം
സ്വന്തം ലേഖകന്‍: ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസയില്ലാതെ ഫ്രാന്‍സ് വഴി ഇനി എങ്ങോട്ടും പറക്കാം. ഫ്രാന്‍സ് വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ ട്രാന്‍സിറ്റ് വിസ ആവശ്യമില്ലെന്ന നിയമം ഈ മാസം ഇരുപത്തിമൂന്ന് മുതല്‍ നിലവില്‍ വന്നതായി ഇന്ത്യയിലെ ഫ്രാന്‍സ് സ്ഥാനപതി അലക്‌സാണ്ട്രേ സീഗ്ലര്‍ ട്വീറ്റ് ചെയ്തു. ഇതോടെ ഫ്രാന്‍സിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര …
സൗദിയില്‍ നിയമ സംബന്ധമായ വാര്‍ത്തകളും അറിയിപ്പുകളും ഇനിമുതല്‍ ഇംഗ്ലീഷില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് നീതിന്യായ മന്ത്രാലയം
സൗദിയില്‍ നിയമ സംബന്ധമായ വാര്‍ത്തകളും അറിയിപ്പുകളും ഇനിമുതല്‍ ഇംഗ്ലീഷില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് നീതിന്യായ മന്ത്രാലയം
സ്വന്തം ലേഖകന്‍: സൗദിയില്‍ നിയമ സംബന്ധമായ വാര്‍ത്തകളും അറിയിപ്പുകളും ഇനിമുതല്‍ ഇംഗ്ലീഷില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് നീതിന്യായ മന്ത്രാലയം. സമൂഹമാധ്യമങ്ങിലൂടെ രാജ്യത്തെ വിദേശികള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളുമായി സംവദിക്കുന്നതിനും അവസരമൊരുക്കും. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം. നീതിന്യായ മന്ത്രാലയത്തില്‍ നിന്നുള്ള വാര്‍ത്തകളും അറിയിപ്പുകളും റിപ്പോര്‍ട്ടുകളും ഇംഗ്ലീഷിലും ലഭ്യമാകുന്ന പദ്ധതിക്കാണ് നീതിന്യായ വകുപ്പ് മന്ത്രി വലീദ് അല്‍ സമാനി …
പാക് തെരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേടെന്ന് പ്രതിപക്ഷ കക്ഷികള്‍; വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യം
പാക് തെരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേടെന്ന് പ്രതിപക്ഷ കക്ഷികള്‍; വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യം
സ്വന്തം ലേഖകന്‍: പാക് തെരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേടെന്ന് പ്രതിപക്ഷ കക്ഷികള്‍; വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യം. രാജ്യത്ത് വീണ്ടും സുതാര്യമായ തിരഞ്ഞെടുപ്പു നടത്തണമെന്നാണ് വിവിധ പാര്‍ട്ടികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടത്. പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതു വരെ പ്രക്ഷോഭങ്ങളുമായി തെരുവിലേക്കിറങ്ങുമെന്നും പാര്‍ട്ടികള്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ്(പിടിഐ) പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇമ്രാന്‍ …
വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയുടെ ഭാവി തുലാസില്‍; അസാന്‍ജെയെ ബ്രിട്ടന് കൈമാറിയേക്കും
വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയുടെ ഭാവി തുലാസില്‍; അസാന്‍ജെയെ ബ്രിട്ടന് കൈമാറിയേക്കും
സ്വന്തം ലേഖകന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയുടെ ഭാവി തുലാസില്‍; അസാന്‍ജെയെ ബ്രിട്ടന് കൈമാറിയേക്കും. ആറു വര്‍ഷമായി ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന അസാന്‍ജെയെ ഇക്വഡോര്‍ ബ്രിട്ടനു കൈമാറിയേക്കുമെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടീഷ് സര്‍ക്കാരുമായി താന്‍ സംസാരിച്ചെന്നും അന്തിമമായി അസാന്‍ജെ എംബസി വിടേണ്ടിവരുമെന്നും ഇക്വഡോര്‍ പ്രസിഡന്റ് ലെനിന്‍ മൊറീനോ സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയയില്‍ ജനിച്ച അസാന്‍ജെ …
പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു; ‘പുതിയ പാകിസ്താന്‍’ വാഗ്ദാനവുമായി മന്ത്രിസഭാ രൂപീകരണത്തിന് തിരക്കിട്ട നീക്കങ്ങളുമായി ഇമ്രാന്‍ ഖാന്‍
പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു; ‘പുതിയ പാകിസ്താന്‍’ വാഗ്ദാനവുമായി മന്ത്രിസഭാ രൂപീകരണത്തിന് തിരക്കിട്ട നീക്കങ്ങളുമായി ഇമ്രാന്‍ ഖാന്‍
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു; മന്ത്രിസഭാ രൂപീകരണത്തിന് തിരക്കിട്ട നീക്കങ്ങളുമായി ഇമ്രാന്‍ ഖാന്‍. ദേശീയ അസംബ്ലി തെരഞ്ഞെടുപ്പില്‍ മുന്‍ പാക് ദേശീയ ക്രിക്കറ്റ് ടീം നായകന്‍ ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് (പി.ടി.ഐ) 117 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള നീക്കം പി.ടി.ഐ ശക്തമാക്കി. വോട്ടെടുപ്പ് നടന്ന …
വാക്കുപാലിച്ച് കിം ജോംഗ് ഉന്‍; കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ തിരിച്ചേല്‍പ്പിച്ചു
വാക്കുപാലിച്ച് കിം ജോംഗ് ഉന്‍; കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ തിരിച്ചേല്‍പ്പിച്ചു
സ്വന്തം ലേഖകന്‍: വാക്കുപാലിച്ച് കിം ജോംഗ് ഉന്‍; കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ തിരിച്ചേല്‍പ്പിച്ചു. 1950, 53 കാലഘട്ടത്തില്‍ കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി കരുതുന്ന 55 യുഎസ് സൈനികരുടെ ഭൗതികാവശിഷ്ടങ്ങളാണ് ഉത്തര കൊറിയ യുഎസിനെ തിരിച്ചേല്‍പിച്ചത്. കഴിഞ്ഞ മാസം സിംഗപ്പൂരില്‍ നടന്ന ട്രംപ്–കിം ഉച്ചകോടിയിലാണ് പട്ടാളക്കാരുടെ ഭൗതികാവശിഷ്ടങ്ങള്‍ തിരിച്ചു നല്‍കാന്‍ ധാരണയായത്. യുഎസ് …
രണ്ട് ഗര്‍ഭിണികളടക്കം നാല്‍പത് അഭയാര്‍ഥികളുമായി മെഡറ്ററേനിയന്‍ തീരത്ത് അലഞ്ഞ് അഭയാര്‍ഥി കപ്പല്‍; അനുമതി നിഷേധിച്ചത് നാലു രാജ്യങ്ങള്‍
രണ്ട് ഗര്‍ഭിണികളടക്കം നാല്‍പത് അഭയാര്‍ഥികളുമായി മെഡറ്ററേനിയന്‍ തീരത്ത് അലഞ്ഞ് അഭയാര്‍ഥി കപ്പല്‍; അനുമതി നിഷേധിച്ചത് നാലു രാജ്യങ്ങള്‍
സ്വന്തം ലേഖകന്‍: രണ്ട് ഗര്‍ഭിണികളടക്കം നാല്‍പത് അഭയാര്‍ഥികളുമായി മെഡറ്ററേനിയന്‍ തീരത്ത് അലഞ്ഞ് അഭയാര്‍ഥി കപ്പല്‍; അനുമതി നിഷേധിച്ചത് നാലു രാജ്യങ്ങള്‍. തുനീസിയന്‍ തീരത്തുനിന്ന് നാലുകിലോ മീറ്റര്‍ ദൂരെയാണ് സറോസ്റ്റ് 5 എന്ന കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നതെന്ന് കപ്പലിന്റെ സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് ഐമന്‍ ക്വുരാരി പറയുന്നു. മാള്‍ട്ട, ഫ്രാന്‍സ്, ഇറ്റലി, തുനീസിയ എന്നീ രാജ്യങ്ങളാണ് കപ്പലിന് തീരത്തടുക്കാനുള്ള …