1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മത സ്വാതന്ത്ര്യ നിയമത്തില്‍ ഒപ്പുവച്ച് ട്രംപ്, അമേരിക്ക ഒരിക്കലും മത വിവേചനത്തിന് കൂട്ടു നില്‍ക്കില്ലെന്നും പ്രഖ്യാപനം, അമേരിക്കന്‍ പ്രസിഡന്റിന്റെ ആദ്യ വിദേശയാത്ര സൗദിയിലേക്ക്
മത സ്വാതന്ത്ര്യ നിയമത്തില്‍ ഒപ്പുവച്ച് ട്രംപ്, അമേരിക്ക ഒരിക്കലും മത വിവേചനത്തിന് കൂട്ടു നില്‍ക്കില്ലെന്നും പ്രഖ്യാപനം, അമേരിക്കന്‍ പ്രസിഡന്റിന്റെ ആദ്യ വിദേശയാത്ര സൗദിയിലേക്ക്
സ്വന്തം ലേഖകന്‍: മത സ്വാതന്ത്ര്യ നിയമത്തില്‍ ഒപ്പുവച്ച് ട്രംപ്, അമേരിക്ക ഒരിക്കലും മത വിവേചനത്തിന് കൂട്ടു നില്‍ക്കില്ലെന്നും പ്രഖ്യാപനം, അമേരിക്കന്‍ പ്രസിഡന്റിന്റെ ആദ്യ വിദേശയാത്ര സൗദിയിലേക്ക്. എല്ലാ വര്‍ഷവും മെയ് 4 ന് ദേശീയ പ്രാര്‍ഥനാദിനമായി ആചരിക്കണമെന്ന പ്രഖ്യാപനത്തിലും റിലിജിയസ് ഫ്രീഡം എക്‌സിക്യൂട്ടീവ് ഉത്തരവിലും ഒപ്പിട്ടുവെച്ചശേഷം നടത്തിയ പ്രസംഗത്തിലാണ് ട്രംപ് യു.എസ് സഹിഷ്ണുതയുടെ രാഷ്ട്രമാണെന്നും ഒരിക്കലും …
അമേരിക്കയിലെ മിഷിഗണില്‍ മാവേലിക്കര സ്വദേശിയായ ഡോക്ടര്‍ വെടിയേറ്റു മരിച്ചു, വംശീയ അതിക്രമമെന്ന് സംശയം
അമേരിക്കയിലെ മിഷിഗണില്‍ മാവേലിക്കര സ്വദേശിയായ ഡോക്ടര്‍ വെടിയേറ്റു മരിച്ചു, വംശീയ അതിക്രമമെന്ന് സംശയം
സ്വന്തം ലേഖകന്‍: അമേരിക്കയിലെ മിഷിഗണില്‍ മാവേലിക്കര സ്വദേശിയായ ഡോക്ടര്‍ വെടിയേറ്റു മരിച്ചു, വംശീയ അതിക്രമമെന്ന് സംശയം. മാവേലിക്കര സ്വദേശി ഡോ. രമേഷ് കുമാറാണ് വെടിയേറ്റ് മരിച്ചത്. ഹൈവേയ്ക്ക് സമീപം കാറിന്റെ പിന്‍സീറ്റില്‍ വെടിയേറ്റ് മരിച്ച നിലയാലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വംശീയ ആക്രമണമല്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ടെങ്കിലും അന്വേഷണം തുടരുകയാണ്. അമേരിക്കയിലെ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘടനയായ ആപ്പിയുടെ മുന്‍ …
ഇന്ത്യ മതേതര രാഷ്ട്രം, രാജ്യത്തിന് ഔദ്യോഗിക മതമില്ലെന്ന് ഇന്ത്യന്‍ പ്രതിനിധി സംഘം യുന്നില്‍, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കും
ഇന്ത്യ മതേതര രാഷ്ട്രം, രാജ്യത്തിന് ഔദ്യോഗിക മതമില്ലെന്ന് ഇന്ത്യന്‍ പ്രതിനിധി സംഘം യുന്നില്‍, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കും
സ്വന്തം ലേഖകന്‍: ഇന്ത്യ മതേതര രാഷ്ട്രം, രാജ്യത്തിന് ഔദ്യോഗിക മതമില്ലെന്ന് ഇന്ത്യന്‍ പ്രതിനിധി സംഘം യുന്നില്‍, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കും. ഇന്ത്യ മതേതര രാഷ്ട്രമാണെന്നും രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി ഐക്യരാഷ്ട്ര സഭയില്‍ പറഞ്ഞു. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെ അതിക്രമം നടക്കുന്നുവെന്ന പാകിസ്ഥാന്റെ ആരോപണത്തിന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ …
സിഐഎയും ദക്ഷിണ കൊറിയയും ചേര്‍ന്ന് ആസൂത്രണം ചെയ്ത കിം ജോങ് ഉന്നിനെ കൊല്ലാനുള്ള രഹസ്യ പദ്ധതി തകര്‍ത്തതായി ഉത്തര കൊറിയ
സിഐഎയും ദക്ഷിണ കൊറിയയും ചേര്‍ന്ന് ആസൂത്രണം ചെയ്ത കിം ജോങ് ഉന്നിനെ കൊല്ലാനുള്ള രഹസ്യ പദ്ധതി തകര്‍ത്തതായി ഉത്തര കൊറിയ
സ്വന്തം ലേഖകന്‍: സിഐഎയും ദക്ഷിണ കൊറിയയും ചേര്‍ന്ന് ആസൂത്രണം ചെയ്ത കിം ജോങ് ഉന്നിനെ കൊല്ലാനുള്ള രഹസ്യ പദ്ധതി തകര്‍ത്തതായി ഉത്തര കൊറിയ. അമേരിക്കന്‍ രഹസ്യന്വേഷണ ഏജന്‍സിസയായ സിഐഎ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ്ങ് ഉന്നിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ആരോപണം ഉന്നയിക്കുന്നത് ഉത്തര കൊറിയന്‍ സുരക്ഷ ഉദ്യോഗസ്ഥരാണ്. ബയോകെമിക്കല്‍ വസ്തുക്കളാണ് ഉന്നിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്നും …
മനുഷ്യന് ഭൂമിയില്‍ ഇനി 100 വര്‍ഷം കൂടി, ചൊവ്വാ ഗ്രഹത്തിലേക്ക് കുടിയേറാന്‍ നേരമായെന്ന് സ്റ്റീഫന്‍ ഹോക്കിംഗ്
മനുഷ്യന് ഭൂമിയില്‍ ഇനി 100 വര്‍ഷം കൂടി, ചൊവ്വാ ഗ്രഹത്തിലേക്ക് കുടിയേറാന്‍ നേരമായെന്ന് സ്റ്റീഫന്‍ ഹോക്കിംഗ്
സ്വന്തം ലേഖകന്‍: മനുഷ്യന് ഭൂമിയില്‍ ഇനി 100 വര്‍ഷം കൂടി, ചൊവ്വാ ഗ്രഹത്തിലേക്ക് കുടിയേറാന്‍ നേരമായെന്ന് സ്റ്റീഫന്‍ ഹോക്കിംഗ്. നുഷ്യരാശിക്ക് ഇനി ഭൂമിയില്‍ പരമാവധി 100 വര്‍ഷം മാത്രമേ ജീവിക്കാനാകൂ എന്ന് മുന്നറിയിപ്പു നല്‍കിയ പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് ഒരു നൂറ്റാണ്ടിനകം മനുഷ്യന്‍ മറ്റൊരു ഗ്രഹത്തിലേക്ക് കുടിയേറാന്‍ തയാറായിരിക്കണമെന്നും വ്യക്തമാക്കി. ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ …
ട്രംപിന്റെ ആരോഗ്യരക്ഷാ പദ്ധതിക്ക് ജനപ്രതിനിധി സഭാ അംഗീകാരം, ഒബാമ കെയര്‍ ഇനി പഴങ്കഥ
ട്രംപിന്റെ ആരോഗ്യരക്ഷാ പദ്ധതിക്ക് ജനപ്രതിനിധി സഭാ അംഗീകാരം, ഒബാമ കെയര്‍ ഇനി പഴങ്കഥ
സ്വന്തം ലേഖകന്‍: ട്രംപിന്റെ ആരോഗ്യരക്ഷാ പദ്ധതിക്ക് ജനപ്രതിനിധി സഭാ അംഗീകാരം, ഒബാമ കെയര്‍ ഇനി പഴങ്കഥ. ഒബാമ കെയറിനു പകരം റിപ്പബ്ലിക്കന്‍ പാര്‍ട്ടി അവതരിപ്പിച്ച പുതിയ ബില്ല് നേരിയ ഭൂരിപക്ഷത്തോടെ സഭ പാസാക്കി. യുഎസ് കോണ്‍ഗ്രസില്‍ 217 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 213 പേര്‍ എതിര്‍ത്തു. ബില്‍ ഇനി സെനറ്റിലെ കടമ്പ കൂടി കടക്കേണ്ടതുണ്ട്. സെനറ്റില്‍ …
പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരന്‍ ഏണസ്റ്റ് ഹെമിങ്‌വേ റഷ്യന്‍ ചാരന്‍, ആരോപണവുമായി മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍
പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരന്‍ ഏണസ്റ്റ് ഹെമിങ്‌വേ റഷ്യന്‍ ചാരന്‍, ആരോപണവുമായി മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍
സ്വന്തം ലേഖകന്‍: പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരന്‍ ഏണസ്റ്റ് ഹെമിങ്‌വേ റഷ്യന്‍ ചാരന്‍, ആരോപണവുമായി മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍. സി.ഐ.എ ഉദ്യോഗസ്ഥനായിരുന്ന നികളസ് റൈനോള്‍ഡ്‌സിന്റെ റൈറ്റര്‍, സെയ്‌ലര്‍, സ്‌പൈ: ഏണസ്റ്റ് ഹെമിങ്‌വേസ് സീക്രട്ട് അഡ്വഞ്ചേഴ്‌സ്, 19351961′ എന്ന പുസ്തകത്തിലാണ് അമേരിക്കയുടെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരനു നേരെ ആരോപണം ഉന്നയിക്കുന്നത്. യുദ്ധലേഖകനും നോവലിസ്റ്റുമായിരുന്ന ഹെമിങ്‌വേ രഹസ്യമായ മറ്റൊരു ജീവിതംകൂടി …
എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഒഴിയുന്നു
എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഒഴിയുന്നു
സ്വന്തം ലേഖകന്‍: എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഒഴിയുന്നു. 65 വര്‍ഷമായി അധികാരത്തിലിരിക്കുന്ന എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് എന്ന നിലയിലായിരുന്നു അദ്ദേഹം ഔദ്യോഗികച്ചുമതലകള്‍ വഹിച്ചിരുന്നത്. എഡിന്‍ബര്‍ഗ് പ്രഭുകൂടിയായ ഫിലിപ്പ് ഓഗസ്റ്റിനുശേഷം ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ക്കും മറ്റുപരിപാടികള്‍ക്കുമുള്ള ക്ഷണം സ്വീകരിക്കില്ലെന്ന് ബക്കിങ്ങാം കൊട്ടാരം വ്യാഴാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. ഫിലിപ്പ് രാജകുമാരന്‍ സ്വന്തമായി എടുത്ത …
ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍, ഗുരുതര ആരോപണവുമായി തെരേസാ മേയ്
ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍, ഗുരുതര ആരോപണവുമായി തെരേസാ മേയ്
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍, ഗുരുതര ആരോപണവുമായി തെരേസാ മേയ്. തിരഞ്ഞെടുപ്പു ഫലത്തെ അട്ടിമറിച്ച് ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ താളം തെറ്റിക്കാനുള്ള എല്ലാ ശ്രമങ്ങളേയും ഏതുവിധേനെയും നേരിടുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി. പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള നിര്‍ദേശം രാജ്ഞിയെ നേരില്‍കണ്ടു സമര്‍പ്പിച്ചശേഷം നടത്തിയ പ്രസ്താവനയിലാണ് ഭീഷണിയുടെ സ്വരത്തിലാണ് ഇയു നേതാക്കള്‍ സംസാരിക്കുന്നതെന്നും …
ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയതിന് തിരിച്ചടിക്കുമെന്ന് കരസേനാ മേധാവി, ഇന്ത്യ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി സ്ഥിതിഗതികള്‍ വഷളാക്കുന്നുവെന്ന് പാകിസ്താന്‍
ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയതിന് തിരിച്ചടിക്കുമെന്ന് കരസേനാ മേധാവി, ഇന്ത്യ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി സ്ഥിതിഗതികള്‍ വഷളാക്കുന്നുവെന്ന് പാകിസ്താന്‍
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയതിന് തിരിച്ചടിക്കുമെന്ന് കരസേനാ മേധാവി, ഇന്ത്യ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി സ്ഥിതിഗതികള്‍ വഷളാക്കുന്നുവെന്ന് പാകിസ്താന്‍. അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റത്തിനെതിരായ പ്രതിരോധ നടപടികള്‍ ശക്തമാക്കിയതായും കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കി. അതേസമയം തിരിച്ചടിയുടെ രൂപം എന്തായിരിക്കുമെന്ന ചോദ്യത്തിന് തിരിച്ചടി നടപ്പിലാക്കിയ ശേഷം അത് വ്യക്തമാകുമെന്നായിരുന്നു കരസേന മേധാവിയുടെ …