1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സിറിയയിലെ രാസായുധ പ്രയോഗം, സിറിയക്കും റഷ്യക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കം പരാജയം, സിറിയന്‍ പ്രസിഡന്റിനെക്കൊണ്ട് കണക്കു പറയിക്കുമെന്ന് അമേരിക്ക
സിറിയയിലെ രാസായുധ പ്രയോഗം, സിറിയക്കും റഷ്യക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കം പരാജയം, സിറിയന്‍ പ്രസിഡന്റിനെക്കൊണ്ട് കണക്കു പറയിക്കുമെന്ന് അമേരിക്ക
സ്വന്തം ലേഖകന്‍: സിറിയയിലെ രാസായുധ പ്രയോഗം, സിറിയക്കും റഷ്യക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കം പരാജയം, സിറിയന്‍ പ്രസിഡന്റ് ബശ്ശാറിനെക്കൊണ്ട് കണക്കു പറയിക്കുമെന്ന് അമേരിക്ക. ഡമാസ്‌കസിനും മോസ്‌കോയ്ക്കും എതിരേ പുതിയ ഉപരോധം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം ഇറ്റലിയില്‍ ടസ്‌കനിയിലെ ലുക്കാ നഗരത്തില്‍ ചേര്‍ന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗം തള്ളി. കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, …
ലോകത്ത് വധശിക്ഷ നടപ്പിലാക്കുന്നതില്‍ ചൈന മുന്നില്‍, കഴിഞ്ഞ വര്‍ഷം കൊന്നു തള്ളിയത് ആയിരത്തോളം പേരെ, തൊട്ടുപിന്നില്‍ ഇറാനും സൗദിയും
ലോകത്ത് വധശിക്ഷ നടപ്പിലാക്കുന്നതില്‍ ചൈന മുന്നില്‍, കഴിഞ്ഞ വര്‍ഷം കൊന്നു തള്ളിയത് ആയിരത്തോളം പേരെ, തൊട്ടുപിന്നില്‍ ഇറാനും സൗദിയും
സ്വന്തം ലേഖകന്‍: ലോകത്ത് വധശിക്ഷ നടപ്പിലാക്കുന്നതില്‍ ചൈന മുന്നില്‍, കഴിഞ്ഞ വര്‍ഷം കൊന്നു തള്ളിയത് ആയിരത്തോളം പേരെ, തൊട്ടുപിന്നില്‍ ഇറാനും സൗദിയും. കഴിഞ്ഞവര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍പ്പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയത് ചൈനയാണെന്ന് തെളിവു സഹിതം റിപ്പോര്‍ട്ട് പുറത്തുവിട്ടത് ആംനെസ്റ്റി ഇന്റര്‍നാഷണലാണ്. അന്താരാഷ്ട്ര തലത്തില്‍ വധശിക്ഷ മൂന്നിലൊന്നായി കുറഞ്ഞെങ്കിലും ചൈന വധശിക്ഷയ്ക്ക് ഒരു കുറവും വരുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ …
ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ ടീം ബസില്‍ സ്‌ഫോടനം, ഒരു കളിക്കാരന് പരുക്ക്, താരങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ ടീം ബസില്‍ സ്‌ഫോടനം, ഒരു കളിക്കാരന് പരുക്ക്, താരങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
സ്വന്തം ലേഖകന്‍: ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ ടീം ബസില്‍ സ്‌ഫോടനം, ഒരു കളിക്കാരന് പരുക്ക്, താരങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. സംഭവത്തെത്തുടര്‍ന്ന് ബൊറൂസിയയും മൊണോക്കോയും തമ്മില്‍ ഇന്നലെ നിശ്ചയിച്ചിരുന്ന ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ആദ്യപാദമത്സരം ഇന്നത്തേക്കു മാറ്റി. സ്പാനിഷ് താരം മാര്‍കോ ബത്രയ്ക്കാണു പരുക്കേറ്റതെന്നാണു റിപ്പോര്‍ട്ടുകള്‍. ഇയാളുടെ പരുക്ക് ഗുരുതരമല്ലെന്ന് ക്ലബ്ബ് അധികൃതര്‍ …
ചാരനെന്ന് ആരോപിച്ച് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന് വധശിക്ഷ വിധിച്ചതിനെ ന്യായീകരിച്ച് പാകിസ്താന്‍, കുല്‍ഭൂഷണ്‍ ഇന്ത്യയുടെ മകനെന്നും പാകിസ്താന്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും സുഷമ സ്വരാജ്, പാര്‍ലമെന്റില്‍ പ്രതിഷേധ പ്രമേയം അവതരിപ്പിക്കും

സ്വന്തം ലേഖകന്‍: ചാരനെന്ന് ആരോപിച്ച് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന് വധശിക്ഷ വിധിച്ചതിനെ ന്യായീകരിച്ച് പാകിസ്താന്‍, കുല്‍ഭൂഷണ്‍ ഇന്ത്യയുടെ മകനെന്നും പാകിസ്താന്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും സുഷമ സ്വരാജ്, പാര്‍ലമെന്റില്‍ പ്രതിഷേധ പ്രമേയം അവതരിപ്പിക്കും. ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടന റോയുടെ ചാരനെന്ന് ആരോപിച്ചാണ് മഹാരാഷ്ട്ര സ്വദേശിയായ കുല്‍ഭൂഷന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്. എല്ലാ …
ബ്രെക്‌സിറ്റ് ഹിതപരിശോധനക്കു ശേഷം ലണ്ടനില്‍ വംശീയ അതിക്രമങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
ബ്രെക്‌സിറ്റ് ഹിതപരിശോധനക്കു ശേഷം ലണ്ടനില്‍ വംശീയ അതിക്രമങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധനക്കു ശേഷം ലണ്ടനില്‍ വംശീയ അതിക്രമങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള ആറു മാസക്കാലം ലണ്ടന്‍ ട്യൂബില്‍ 468 വംശീയ അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നല്ലൊരു പങ്കും മതപരമായ അധിക്ഷേപങ്ങളോ അക്രമങ്ങളോ ആയിരുന്നു. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു മുമ്പുള്ള ആറു മാസം കേവലം 297 …
ഓസ്‌ടേലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം, യുറേനിയം ഇറക്കുമതിയും പ്രതിരോധ സഹകരണവും പ്രധാന വിഷയങ്ങള്‍, ഇന്ത്യക്കാര്‍ക്കെതിരെ ഓസ്‌ട്രേലിയയില്‍ വര്‍ധിച്ചുവരുന്ന അക്രമ സംഭവങ്ങള്‍ അവഗണിക്കപ്പെട്ടതായി ആക്ഷേപം

സ്വന്തം ലേഖകന്‍: ഓസ്‌ടേലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം, യുറേനിയം ഇറക്കുമതിയും പ്രതിരോധ സഹകരണവും പ്രധാന വിഷയങ്ങള്‍, ഇന്ത്യക്കാര്‍ക്കെതിരെ ഓസ്‌ട്രേലിയയില്‍ വര്‍ധിച്ചുവരുന്ന അക്രമ സംഭവങ്ങള്‍ അവഗണിക്കപ്പെട്ടതായി ആക്ഷേപം. ഡല്‍ഹിയിലെത്തിയ ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ നടത്തിയ ചര്‍ച്ചകളില്‍ യുറേനിയം ഇറക്കുമതി ഏറ്റവും നേരേത്ത ആരംഭിക്കാന്‍ ധാരണയായതിനു പുറമേ പ്രതിരോധം, വിദ്യാഭ്യാസം, ഊര്‍ജം …
രാസായുധ പ്രയോഗം, സിറിയ ഒറ്റപ്പെടുന്നു, പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ് രാജിവക്കണമെന്ന ആവശ്യവുമായി ജി7 രാജ്യങ്ങള്‍, റഷ്യക്കതിരെ രൂക്ഷ വിമര്‍ശനം
രാസായുധ പ്രയോഗം, സിറിയ ഒറ്റപ്പെടുന്നു, പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ് രാജിവക്കണമെന്ന ആവശ്യവുമായി ജി7 രാജ്യങ്ങള്‍, റഷ്യക്കതിരെ രൂക്ഷ വിമര്‍ശനം
സ്വന്തം ലേഖകന്‍: രാസായുധ പ്രയോഗം, സിറിയ ഒറ്റപ്പെടുന്നു, പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ് രാജിവക്കണമെന്ന ആവശ്യവുമായി ജി7 രാജ്യങ്ങള്‍, റഷ്യക്കതിരെ രൂക്ഷ വിമര്‍ശനം. സിറിയയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയില്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിന്റെ സൈന്യം നടത്തിയ രാസായുധ പ്രയോഗത്തിനെതിരെ രംഗത്തെത്തിയ ജി7 രാജ്യങ്ങള്‍ സിറിയന്‍ പ്രസിഡന്റ് ബശ്ശാറിനേയും അദ്ദേഹത്തിന് പരസ്യപിന്തുണ നല്‍കുന്ന റഷ്യയേയും രൂക്ഷമായി വിമര്‍ശിച്ചു. …
ക്രിസ്ത്യന്‍ പള്ളികളിലെ സ്‌ഫോടനം, ഈജിപ്തില്‍ മൂന്നു മാസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു, അക്രമത്തെ അപലപിച്ച് മാര്‍പാപ്പ
ക്രിസ്ത്യന്‍ പള്ളികളിലെ സ്‌ഫോടനം, ഈജിപ്തില്‍ മൂന്നു മാസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു, അക്രമത്തെ അപലപിച്ച് മാര്‍പാപ്പ
സ്വന്തം ലേഖകന്‍: ക്രിസ്ത്യന്‍ പള്ളികളിലെ സ്‌ഫോടനം, ഈജിപ്തില്‍ മൂന്നു മാസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു, അക്രമത്തെ അപലപിച്ച് മാര്‍പാപ്പ. രാജ്യത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗമായ കോപ്റ്റിക് ക്രിസ്ത്യാനികളുടെ പള്ളികളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണം നടത്തിയതിന് പിന്നാലെ ഈജിപ്തില്‍ മൂന്നുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് അഹ്‌ദേല്‍ ഫത്താ അല്‍ സിസി ടെലിവിഷനിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ ആക്രമണങ്ങളുണ്ടാകാതിരിക്കാന്‍ രാജ്യത്താകമാനം …
ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ പിടികൂടിയ മുന്‍ ഇന്ത്യന്‍ സൈനികന് വധശിക്ഷ, പാക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ
ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ പിടികൂടിയ മുന്‍ ഇന്ത്യന്‍ സൈനികന് വധശിക്ഷ, പാക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ പിടികൂടിയ മുന്‍ ഇന്ത്യന്‍ സൈനികന് വധശിക്ഷ, പാക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇന്ത്യന്‍ നേവി മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. പാകിസ്താന്‍ മിലിട്ടറിയുടെ പി.ആര്‍.ഒ വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യവിരുദ്ധ നീക്കം നടത്തിയതിനും ബലൂചിസ്ഥാനില്‍ അക്രമത്തിന് പ്രേരണ നല്‍കിയതിനും കുല്‍ഭൂഷനെ …
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ പാഠം പഠിപ്പിക്കാന്‍ ഉറച്ച് ട്രംപ്, അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഉത്തര കൊറിയന്‍ മേഖലയിലേക്ക്
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ പാഠം പഠിപ്പിക്കാന്‍ ഉറച്ച് ട്രംപ്, അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഉത്തര കൊറിയന്‍ മേഖലയിലേക്ക്
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ പാഠം പഠിപ്പിക്കാന്‍ ഉറച്ച് ട്രംപ്, അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഉത്തര കൊറിയന്‍ മേഖലയിലേക്ക്. യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് കാള്‍വിന്‍സണ്‍ ഉള്‍പ്പെടെയുള്ള യുദ്ധക്കപ്പലുകള്‍ കൊറിയന്‍ മേഖലയിലേക്ക് നീങ്ങിയതായി യുഎസ് പസഫിക് കമാന്‍ഡ് അറിയിച്ചു. ഉത്തരകൊറിയയില്‍നിന്നുള്ള ഭീഷണി വര്‍ധിച്ച സാഹചര്യത്തിലാണിത്. വിമാനവാഹിനിക്കു പുറമേ മിസൈല്‍ നശീകരണികളും മറ്റു യുദ്ധക്കപ്പലുകളും …