1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിമാനങ്ങളെ വട്ടംകറക്കി ദുബായ് വിമാനത്താവളത്തില്‍ കനത്ത ആലിപ്പഴ വീഴ്ച, സര്‍വീസുകള്‍ താളംതെറ്റി, കനത്ത മഴയില്‍ ഇതുവരെ 1447 റോഡ് അപകടങ്ങള്‍
വിമാനങ്ങളെ വട്ടംകറക്കി ദുബായ് വിമാനത്താവളത്തില്‍ കനത്ത ആലിപ്പഴ വീഴ്ച, സര്‍വീസുകള്‍ താളംതെറ്റി, കനത്ത മഴയില്‍ ഇതുവരെ 1447 റോഡ് അപകടങ്ങള്‍
  സ്വന്തം ലേഖകന്‍: വിമാനങ്ങളെ വട്ടംകറക്കി ദുബായ് വിമാനത്താവളത്തില്‍ കനത്ത ആലിപ്പഴ വീഴ്ച, സര്‍വീസുകള്‍ താളംതെറ്റി, കനത്ത മഴയില്‍ ഇതുവരെ 1447 റോഡ് അപകടങ്ങള്‍. ആലിപ്പഴ വീഴ്ചയും മോശം കാലാവസ്ഥയെയും ശക്തമായതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസുകള്‍ താറുമാറായി. കനത്ത മഴയും മഞ്ഞുവീഴ്ചയും കാരണം വെള്ളിയാഴ്ച 15 വിമാന സര്‍വീസുകള്‍ വഴി തിരിച്ചുവിടുകയും നിരവധി സര്‍വീസുകള്‍ …
മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിമാനങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകാനുള്ള വിലക്ക് പ്രാബല്യത്തില്‍, വിമാനത്താവളങ്ങളില്‍ പരാതി പ്രളയം
മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിമാനങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകാനുള്ള വിലക്ക് പ്രാബല്യത്തില്‍, വിമാനത്താവളങ്ങളില്‍ പരാതി പ്രളയം
  സ്വന്തം ലേഖകന്‍: മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിമാനങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകാനുള്ള വിലക്ക് പ്രാബല്യത്തില്‍, വിമാനത്താവളങ്ങളില്‍ പരാതി പ്രളയം. എട്ടു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ വിമാനങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരുന്നത് നിരോധിച്ച അമേരിക്കയുടെയും ബ്രിട്ടന്റേയും ഉത്തരവ് പ്രബല്യത്തിലായതോടെ പരിശോധന ശക്തമാക്കി. എന്നാല്‍ കര്‍ശന പരിശോധന യാത്രക്കാരില്‍നിന്ന് പരാതി പ്രളയത്തിനും കാരണമായതാണ് റിപ്പോര്‍ട്ടുകള്‍. …
‘നിങ്ങളെപ്പോലെ ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം,’ അമേരിക്കയില്‍ വര്‍ധിച്ചു വരുന്ന വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഇന്ത്യക്കാരുടെ പ്രതിഷേധം
‘നിങ്ങളെപ്പോലെ ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം,’ അമേരിക്കയില്‍ വര്‍ധിച്ചു വരുന്ന വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഇന്ത്യക്കാരുടെ പ്രതിഷേധം
  സ്വന്തം ലേഖകന്‍: ‘നിങ്ങളെപ്പോലെ ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം,’ അമേരിക്കയില്‍ വര്‍ധിച്ചു വരുന്ന വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഇന്ത്യക്കാരുടെ പ്രതിഷേധം. ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണമെന്നും രാജ്യം വിട്ട് പോകല്ലെന്നും പ്രഖ്യാപിച്ചു കൊണ്ടായിരുന്നു ഇന്ത്യന്‍ വംശജര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ഇത് ഞങ്ങളുടെ നാടാണ്. ഏത് തോക്കുധാരി പറഞ്ഞാലും പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞാലും ഞങ്ങള്‍ ഇവിടെ തന്നെ …
ഓസ്‌ട്രേലിയയില്‍ മലയാളിക്കു നേരെ വംശീയ ആക്രമണം, കോട്ടയം സ്വദേശിയുടെ മുഖത്തിടിച്ച് പരുക്കേല്‍പ്പിച്ചു
ഓസ്‌ട്രേലിയയില്‍ മലയാളിക്കു നേരെ വംശീയ ആക്രമണം, കോട്ടയം സ്വദേശിയുടെ മുഖത്തിടിച്ച് പരുക്കേല്‍പ്പിച്ചു
  സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ മലയാളിക്കു നേരെ വംശീയ ആക്രമണം, കോട്ടയം സ്വദേശിയുടെ മുഖത്തിടിച്ച് പരുക്കേല്‍പ്പിച്ചു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ ലീ മാക്‌സിനാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ‘ഇന്ത്യക്കാരനല്ലേ’ എന്ന് ആക്രോശിച്ച് തദ്ദേശീയരായ നാലു യുവാക്കളും യുവതിയും ചേര്‍ന്നാണ് ലീ മാക്‌സിനെ ആക്രമിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തി മാക്‌സിന്റെ മുഖത്ത് പരിക്കുണ്ട്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ …
ലണ്ടന്‍ ഭീകരാക്രമണം, അക്രമിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്, പരുക്കേറ്റവര്‍ക്ക് ആശ്വാസം പകര്‍ന്ന് ചാള്‍സ് രാജകുമാരന്‍
ലണ്ടന്‍ ഭീകരാക്രമണം, അക്രമിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്, പരുക്കേറ്റവര്‍ക്ക് ആശ്വാസം പകര്‍ന്ന് ചാള്‍സ് രാജകുമാരന്‍
  സ്വന്തം ലേഖകന്‍: ലണ്ടന്‍ ഭീകരാക്രമണം, അക്രമിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്, പരുക്കേറ്റവര്‍ക്ക് ആശ്വാസം പകര്‍ന്ന് ചാള്‍സ് രാജകുമാരന്‍. അക്രമി ഖാലിദ് മസൂദിന്റെ ചിത്രം ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് പുറത്തുവിട്ടു. ചെറുപ്പത്തില്‍ മസൂദ് അംഗമായിരുന്ന ഫുട്‌ബോള്‍ ടീമിനൊപ്പമുള്ള ചിത്രമാണ് പൊലീസിന് ആദ്യം ലഭിച്ചത്. ഈ ചിത്രവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാന്‍ പ്രത്യേക …
ഒബാമ കെയര്‍ തിരിഞ്ഞുകൊത്തി, ട്രംപിന്റെ ബദല്‍ ആരോഗ്യ പദ്ധതി ബില്‍ ജനപ്രതിനിധി സഭയില്‍ അവതരിപ്പിക്കാതെ പിന്‍വലിച്ചു, ട്രംപിന് കനത്ത തിരിച്ചടി
ഒബാമ കെയര്‍ തിരിഞ്ഞുകൊത്തി, ട്രംപിന്റെ ബദല്‍ ആരോഗ്യ പദ്ധതി ബില്‍ ജനപ്രതിനിധി സഭയില്‍ അവതരിപ്പിക്കാതെ പിന്‍വലിച്ചു, ട്രംപിന് കനത്ത തിരിച്ചടി
  സ്വന്തം ലേഖകന്‍: ഒബാമ കെയര്‍ തിരിഞ്ഞുകൊത്തി, ട്രംപിന്റെ ബദല്‍ ആരോഗ്യ പദ്ധതി ബില്‍ ജനപ്രതിനിധി സഭയില്‍ അവതരിപ്പിക്കാതെ പിന്‍വലിച്ചു. ട്രംപിന്റ പാര്‍ട്ടിയായ റിപബ്‌ളിക്കന്‍ പാര്‍ട്ടിയില്‍ നിന്നടക്കം ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ വോട്ടിനിട്ടാല്‍ ബില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതോടെയാണ് വോട്ടടുപ്പിന് തൊട്ടുമുമ്പ് പിന്‍വലിച്ചത്. ട്രംപിന്റ പുതിയ ആരോഗ്യനയം ഒബാമ കെയറിലെ പല നിയമങ്ങളും നില നിര്‍ത്തുന്നുവെന്നും ഇത് …
മാസങ്ങളായി ശമ്പളവും മതിയായ ഭക്ഷണവുമില്ല, സുഷമാ സ്വരാജിനോട് സഹായം അഭ്യര്‍ഥിച്ച് ബഹ്‌റിനില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെ 500 ഓളം ഇന്ത്യക്കാര്‍
മാസങ്ങളായി ശമ്പളവും മതിയായ ഭക്ഷണവുമില്ല, സുഷമാ സ്വരാജിനോട് സഹായം അഭ്യര്‍ഥിച്ച് ബഹ്‌റിനില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെ 500 ഓളം ഇന്ത്യക്കാര്‍
ഫയല്‍ ചിത്രം   സ്വന്തം ലേഖകന്‍: മാസങ്ങളായി ശമ്പളവും മതിയായ ഭക്ഷണവുമില്ല, സുഷമാ സ്വരാജിനോട് സഹായം അഭ്യര്‍ഥിച്ച് ബഹ്‌റിനില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെ 500 ഓളം ഇന്ത്യക്കാര്‍. ശമ്പള കുടിശികയും ഭക്ഷണവും കിട്ടാതെ നരകിക്കുന്ന 500 ഇന്ത്യാക്കാരാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ സഹായം തേടിയത്. വിദേശകാര്യ മന്ത്രായത്തിന് ലഭിച്ച ഇവരുടെ പരാതിയില്‍ മാസങ്ങളായി ശമ്പളമോ …
യുഎസില്‍ നിന്ന് നാടുകടത്താനുള്ള അനധികൃത താമസക്കാരുടെ പട്ടികയില്‍ 271 ഇന്ത്യക്കാര്‍, ഇന്ത്യ യുഎസിനോട് വിശദീകരണം തേടും
യുഎസില്‍ നിന്ന് നാടുകടത്താനുള്ള അനധികൃത താമസക്കാരുടെ പട്ടികയില്‍ 271 ഇന്ത്യക്കാര്‍, ഇന്ത്യ യുഎസിനോട് വിശദീകരണം തേടും
  സ്വന്തം ലേഖകന്‍: യുഎസില്‍ നിന്ന് നാടുകടത്താനുള്ള അനധികൃത താമസക്കാരുടെ പട്ടികയില്‍ 271 ഇന്ത്യക്കാര്‍, ഇന്ത്യ യുഎസിനോട് വിശദീകരണം തേടും. അമേരിക്കയില്‍ അനധികൃതമായി താസമിക്കുന്ന 271 ഇന്ത്യക്കാരെ നാടുകടത്തുമെന്ന ട്രംപ് ഭരണകൂടത്തിന്റെ അറിയിപ്പ് ലഭിച്ചതായും നടപടി എടുക്കുന്നതിനു മുമ്പ് ഇന്ത്യന്‍ സര്‍ക്കാര്‍ കൂടുതല്‍ വിശദീകരണം തേടിയതായും സുഷമ സ്വരാജ് പാര്‍ലമെന്റില്‍ ചോദ്യോത്തര വേളയില്‍ അറിയിച്ചു. ‘പട്ടികയില്‍ …
‘നിങ്ങളിവിടെ ജീവിക്കണ്ട, ലെബനനിലേക്ക് തിരിച്ചു പോ!’ പശ്ചിമേഷ്യക്കാരിയെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യക്കാരിക്ക് നേരെ അമേരിക്കയില്‍ വംശീയ അധിക്ഷേപം
‘നിങ്ങളിവിടെ ജീവിക്കണ്ട, ലെബനനിലേക്ക് തിരിച്ചു പോ!’ പശ്ചിമേഷ്യക്കാരിയെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യക്കാരിക്ക് നേരെ അമേരിക്കയില്‍ വംശീയ അധിക്ഷേപം
  സ്വന്തം ലേഖകന്‍: ‘നിങ്ങളിവിടെ ജീവിക്കണ്ട, ലെബനനിലേക്ക് തിരിച്ചു പോ!’ പശ്ചിമേഷ്യക്കാരിയെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യക്കാരിക്ക് നേരെ അമേരിക്കയില്‍ വംശീയ അധിക്ഷേപം. ഇന്ത്യന്‍ വംശജര്‍ക്ക് നേരെയുള്ള അതിക്രമം യുഎസില്‍ തുടര്‍ക്കഥയാകുന്നതിടെ രാജ്പ്രീത് ഹെയര്‍ എന്ന ഇന്ത്യന്‍ പെണ്‍കുട്ടിയാണ് ഏറ്റവുമൊടുവില്‍ താന്‍ വംശീയ അധിക്ഷേപത്തിന് ഇരയായതായി വെളിപ്പെടുത്തിയത്. ഈ മാസമാദ്യം മാന്‍ഹാട്ടനില്‍ ഒരു സുഹൃത്തിന്റെ ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കാന്‍ …
ലിബിയന്‍ തീരത്ത് അഭയാര്‍ത്ഥി ബോട്ടുകള്‍ കൂട്ടിയിച്ച് മുങ്ങി, ഇരുനൂറോളം പേര്‍ മുങ്ങി മരിച്ചതായി റിപ്പോര്‍ട്ട്
ലിബിയന്‍ തീരത്ത് അഭയാര്‍ത്ഥി ബോട്ടുകള്‍ കൂട്ടിയിച്ച് മുങ്ങി, ഇരുനൂറോളം പേര്‍ മുങ്ങി മരിച്ചതായി റിപ്പോര്‍ട്ട്
  സ്വന്തം ലേഖകന്‍: ലിബിയന്‍ തീരത്ത് അഭയാര്‍ത്ഥി ബോട്ടുകള്‍ കൂട്ടിയിച്ച് മുങ്ങി, ഇരുനൂറോളം പേര്‍ മുങ്ങി മരിച്ചതായി റിപ്പോര്‍ട്ട്. ഇരുനൂറോളം പേര്‍ മുങ്ങി മരിച്ചതായി റിപ്പോര്‍ട്ട്. അഞ്ചു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 16നും 25നും ഇടയില്‍ പ്രായമുള്‌ല ആഫ്രിക്കന്‍ വംശജരുടെ മൃതദേഹമാണ് കണ്ടെത്തിയത്. സ്പാനിഷ് സന്നദ്ധ സംഘടനയാണ് അപകട വിവരം പുറത്ത് വിട്ടത്. മേഖലയില്‍ തെരച്ചില്‍ …