1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്ത്രീകള്‍ക്ക് എതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ സൗദി
സ്ത്രീകള്‍ക്ക് എതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ സൗദി
സ്വന്തം ലേഖകന്‍: സ്ത്രീകള്‍ക്ക് എതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ സൗദി. പീഡകര്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന കരടു ബില്ലിന് സൗദി ഷൂരാ കൗണ്‍സിലും കാബിനറ്റും അംഗീകാരം നല്‍കി. സൗദി രാജാവ് ഒപ്പുവയ്ക്കുന്നതോടെ ബില്‍ നിയമമാവും. കുറ്റക്കാര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും 80,000ഡോളര്‍വരെ പിഴയുമാണു നിയമം അനുശാസിക്കുന്ന ശിക്ഷകള്‍. സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനു നടപടികള്‍ …
വിദേശികള്‍ക്ക് 10 വര്‍ഷത്തെ താമസാനുമതി നല്‍കാനൊരുങ്ങി ബഹ്‌റൈന്‍; ലക്ഷ്യം വിദേശനിക്ഷേപം
വിദേശികള്‍ക്ക് 10 വര്‍ഷത്തെ താമസാനുമതി നല്‍കാനൊരുങ്ങി ബഹ്‌റൈന്‍; ലക്ഷ്യം വിദേശനിക്ഷേപം
സ്വന്തം ലേഖകന്‍: വിദേശികള്‍ക്ക് 10 വര്‍ഷത്തെ താമസാനുമതി നല്‍കാനൊരുങ്ങി ബഹ്‌റൈന്‍. വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ തീരുമാനം. വിദേശികള്‍ക്ക് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്ത് 10 വര്‍ഷം താമസിക്കാനുള്ള അനുമതിയാണ് നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ട്. കിരീടാവകാശിയായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയെന്ന് ഗള്‍ഫ് ന്യൂസ് …
പ്രധാനമന്ത്രി മോദി ഇന്തോനേഷ്യയില്‍; 15 കരാറുകളില്‍ ഒപ്പുവച്ചു; ചൈനയ്‌ക്കെതിരെ നിര്‍ണായക സഹകരണം
പ്രധാനമന്ത്രി മോദി ഇന്തോനേഷ്യയില്‍; 15 കരാറുകളില്‍ ഒപ്പുവച്ചു; ചൈനയ്‌ക്കെതിരെ നിര്‍ണായക സഹകരണം
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദി ഇന്തോനേഷ്യയില്‍; 15 കരാറുകളില്‍ ഒപ്പുവച്ചു; ചൈനയ്‌ക്കെതിരെ നിര്‍ണായക സഹകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിദോദോയുമായി നടത്തിയ സുദീര്‍ഘ സംഭാഷണത്തിനൊടുവിലാണ് കരാര്‍ ഒപ്പിട്ടത്. ചൊവ്വാഴ്ച രാത്രിയാണ് മോദി ഇന്തോനേഷ്യയിലെത്തിയത്. ഇവിടെ മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. പ്രസിഡന്റിന്റെ കൊട്ടാരമായ ‘മെര്‍ഡെക’യിലെത്തിയ മോദിയെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിച്ചു. ഉന്നത …
കിം ജോംഗ് ഉന്നിന്റെ വലംകൈയ്യായ കിം യോംഗ് ചോള്‍ ന്യൂയോര്‍ക്കില്‍, യുഎസ്, ഉത്തര കൊറിയ ചര്‍ച്ചകള്‍ മുന്നോട്ട്
കിം ജോംഗ് ഉന്നിന്റെ വലംകൈയ്യായ കിം യോംഗ് ചോള്‍ ന്യൂയോര്‍ക്കില്‍, യുഎസ്, ഉത്തര കൊറിയ ചര്‍ച്ചകള്‍ മുന്നോട്ട്
സ്വന്തം ലേഖകന്‍: കിം ജോംഗ് ഉന്നിന്റെ വലംകൈയ്യായ കിം യോംഗ് ചോള്‍ ന്യൂയോര്‍ക്കില്‍, യുഎസ്, ഉത്തര കൊറിയ ചര്‍ച്ചകള്‍ മുന്നോട്ട്. കിമ്മിന്റെ സഹായിയും ഭരണകക്ഷിയുടെ കേന്ദ്രക്കമ്മിറ്റി വൈസ് ചെയര്‍മാനുമായ കിം യോംഗ് ചോള്‍ ബെയ്ജിംഗില്‍ നിന്ന് എയര്‍ ചൈന വിമാനത്തിലാണ് ന്യൂയോര്‍ക്കില്‍ എത്തിയത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയെയുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് സന്ദര്‍ശനം. സിംഗപ്പൂരിലെ …
പ്രെസ്റ്റണില്‍ നിര്യാതയായ ജയ നോബിയ്ക്ക് യുകെ മലയാളികള്‍ കണ്ണീരോടെ വിട നല്‍കി
പ്രെസ്റ്റണില്‍ നിര്യാതയായ ജയ നോബിയ്ക്ക് യുകെ മലയാളികള്‍ കണ്ണീരോടെ വിട നല്‍കി
സ്വന്തം ലേഖകന്‍: പ്രെസ്റ്റണില്‍ നിര്യാതയായ ജയ നോബിയ്ക്ക് യുകെ മലയാളികള്‍ കണ്ണീരോടെ വിട നല്‍കി. കഴിഞ്ഞ ബുധനാഴ്ച നിര്യാതയായ ജയയ്ക്ക് യാത്രാമൊഴി നല്‍കാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മലയാളികള്‍ എത്തിയിരുന്നു. പ്രെസ്റ്റണിലെ സെന്റ്. അല്‍ഫോന്‍സാ കത്തീഡ്രലില്‍ വൈദികര്‍ പ്രാര്‍ത്ഥനയോടെ മൃതദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന ദിവ്യബലിക്ക് രൂപതാ സെമിനാരി റെക്ടര്‍ റവ. ഫാ. വര്‍ഗീസ് …
കുടിയേറ്റക്കാരെ സഹായിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ ഹംഗറി; ഇയു രാജ്യങ്ങള്‍ കുടിയേറ്റ വിരുദ്ധ നിയമങ്ങള്‍ കര്‍ശനമാക്കുന്നു
കുടിയേറ്റക്കാരെ സഹായിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ ഹംഗറി; ഇയു രാജ്യങ്ങള്‍ കുടിയേറ്റ വിരുദ്ധ നിയമങ്ങള്‍ കര്‍ശനമാക്കുന്നു
സ്വന്തം ലേഖകന്‍: കുടിയേറ്റക്കാരെ സഹായിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ ഹംഗറി; ഇയു രാജ്യങ്ങള്‍ കുടിയേറ്റ വിരുദ്ധ നിയമങ്ങള്‍ കര്‍ശനമാക്കുന്നു. അനധികൃത കുടിയേറ്റക്കാരെ സാന്പത്തികമായോ അല്ലാതെയോ സഹായിക്കുന്ന സര്‍ക്കാരിതര സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ശിക്ഷ നല്‍കുന്നതിനു വ്യവസ്ഥ ചെയ്യുന്ന കരടുബില്‍ ഹംഗറി തയാറാക്കി. സ്റ്റോപ് സോറോസ് ബില്‍ എന്നു വിളിക്കുന്ന ബില്‍ നിയമമായാല്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഭക്ഷണം നല്‍കുന്നതും …
ദക്ഷിണാഫ്രിക്കയില്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു
ദക്ഷിണാഫ്രിക്കയില്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു
സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയില്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു. ചാട്‌സ്‌വര്‍ത്തില്‍നിന്നുള്ള നാലാം ക്ലാസ് വിദ്യാര്‍ഥിയായ സാദിയ സുഖ്‌രാജിനെയാണ് അജ്ഞാതരായ അക്രമികള്‍ കാര്‍ ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. അച്ഛനോടൊപ്പം സ്‌കൂളിലേക്ക് പോകവെയാണ് ഒമ്പതു വയസ്സുകാരിയായ സാദിയക്കെതിരെ ആക്രമണമുണ്ടായത്. ആയുധധാരികളായ മൂന്നുപേര്‍ അച്ഛനെ കാറില്‍നിന്നും വലിച്ച് പുറത്തിട്ട് സാദിയെയും കൊണ്ട് ഓടിച്ച് പോവുകയായിരുന്നു. കാറിനെ പിന്തുടര്‍ന്ന നാട്ടുകാരും …
ബിസിനസ് രംഗത്തെ ഫ്രഞ്ച് ഇതിഹാസം സേര്‍ജ് ദേസോ ഓര്‍മയായി
ബിസിനസ് രംഗത്തെ ഫ്രഞ്ച് ഇതിഹാസം സേര്‍ജ് ദേസോ ഓര്‍മയായി
സ്വന്തം ലേഖകന്‍: ബിസിനസ് രംഗത്തെ ഫ്രഞ്ച് ഇതിഹാസം സേര്‍ജ് ദേസോ ഓര്‍മയായി. 93 വയസായിരുന്നു. ഏവിയേഷന്‍ ഗ്രൂപ്പ് ആസ്ഥാനത്താണു മരണം സംഭവിച്ചത്. റഫാലും മിറാഷും ഉള്‍പ്പെടെ യുദ്ധവിമാനങ്ങള്‍ നിര്‍മിച്ചും ഫ്രാന്‍സിലെ പ്രശസ്തമായ ‘ലെ ഫിഗറോ’ പത്രം നടത്തിയും പ്രശസ്തനാണ് ദേസോ. 61 മത്തെ വയസില്‍ കുടുംബ ബിസിനസ് ഏറ്റെടുത്ത അദ്ദേഹം ഏവിയേഷന്‍ മേധാവിയായി 2000 ല്‍ …
ട്രംപ്, കിം ഉച്ചകോടിയ്ക്ക് പുതുജീവന്‍; അമേരിക്കന്‍ സംഘം ഉത്തര കൊറിയ സന്ദര്‍ശിച്ചതിനു പിന്നാലെ ഉത്തര കൊറിയന്‍ പ്രതിനിധി യുഎസിലേക്ക്
ട്രംപ്, കിം ഉച്ചകോടിയ്ക്ക് പുതുജീവന്‍; അമേരിക്കന്‍ സംഘം ഉത്തര കൊറിയ സന്ദര്‍ശിച്ചതിനു പിന്നാലെ ഉത്തര കൊറിയന്‍ പ്രതിനിധി യുഎസിലേക്ക്
സ്വന്തം ലേഖകന്‍: ട്രംപ്, കിം ഉച്ചകോടിയ്ക്ക് പുതുജീവന്‍; അമേരിക്കന്‍ സംഘം ഉത്തര കൊറിയ സന്ദര്‍ശിച്ചതിനു പിന്നാലെ ഉത്തര കൊറിയന്‍ പ്രതിനിധി യുഎസിലേക്ക്. യുഎസുമായുള്ള ഉച്ചകോടിക്കു മുന്നോടിയായി ഉത്തര കൊറിയന്‍ ചാരസംഘടനയുടെ മുന്‍തലവന്‍ കിം യോങ് ചോള്‍ യുഎസ് സന്ദര്‍ശിക്കും. ബെയ്ജിങ്ങിലെത്തിയ ചോള്‍ ചൈനീസ് ഉന്നതരുമായി ചര്‍ച്ച നടത്തിയതിനു ശേഷം ന്യൂയോര്‍ക്കിലേക്കു തിരിക്കും. ഉച്ചകോടിക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി …
പ്ലാസ്റ്റിക്കിനെ കെട്ടുകെട്ടിക്കാന്‍ രണ്ടും കല്‍പ്പിച്ച് യൂറോപ്യന്‍ യൂണിയന്‍; നിത്യോപയോഗ സാധനങ്ങള്‍ക്ക് നിയന്ത്രണം വന്നേക്കും
പ്ലാസ്റ്റിക്കിനെ കെട്ടുകെട്ടിക്കാന്‍ രണ്ടും കല്‍പ്പിച്ച് യൂറോപ്യന്‍ യൂണിയന്‍; നിത്യോപയോഗ സാധനങ്ങള്‍ക്ക് നിയന്ത്രണം വന്നേക്കും
സ്വന്തം ലേഖകന്‍: പ്ലാസ്റ്റിക്കിനെ കെട്ടുകെട്ടിക്കാന്‍ രണ്ടും കല്‍പ്പിച്ച് യൂറോപ്യന്‍ യൂണിയന്‍; നിത്യോപയോഗ സാധനങ്ങള്‍ക്ക് നിയന്ത്രണം വന്നേക്കും. ഒറ്റത്തവണമാത്രം ഉപയോഗിക്കാന്‍ പറ്റുന്ന നിത്യോപയോഗ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ആലോചിക്കുന്നു. കുപ്പി, സ്‌ട്രോ, ചെവി വൃത്തിയാക്കാനുള്ള ബഡ്‌സ് എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇവയ്ക്കു പകരം പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ പുറത്തിറക്കാനാണ് യൂണിയന്‍ പദ്ധതിയിടുന്നത്. പാരിസ്ഥിതിക മലിനീകരണം, …