1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടനില്‍ ഡോറിസ് കൊടുങ്കാറ്റിന്റെ താണ്ഡവം കരുതിയിരിക്കാന്‍ മുന്നറിയിപ്പ്, കടുത്ത മഴക്കും മഞ്ഞുവീഴ്ചക്കും സാധ്യത
ബ്രിട്ടനില്‍ ഡോറിസ് കൊടുങ്കാറ്റിന്റെ താണ്ഡവം കരുതിയിരിക്കാന്‍ മുന്നറിയിപ്പ്, കടുത്ത മഴക്കും മഞ്ഞുവീഴ്ചക്കും സാധ്യത
  സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഡോറിസ് കൊടുങ്കാറ്റിന്റെ താണ്ഡവം കരുതിയിരിക്കാന്‍ മുന്നറിയിപ്പ്, കടുത്ത മഴക്കും മഞ്ഞുവീഴ്ചക്കും സാധ്യത. വരും ദിവസങ്ങളില്‍ കടുത്ത കാലാവസ്ഥ നേരിടേണ്ടിവരുമെന്നു മുന്നറിയിപ്പു നല്‍കിയ കാലാവസ്ഥാ വിദഗ്ദര്‍ വെള്ളപ്പൊക്കം, വൈദ്യുതി തടസം, ഗതാഗതക്കുരുക്ക്, തുടങ്ങിയവയ്ക്കു സാധ്യതയുണ്ടെന്നും അറിയിച്ചു. മണിക്കൂറില്‍ 80 മൈല്‍ വേഗത്തില്‍ ആഞ്ഞടിക്കുന്ന ഡോറിസ് കൊടുങ്കാറ്റ് ശൈത്യകാലത്തെ ഏറ്റവും അപകടകാരിയായ കാറ്റാണെന്നും …
മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ മൗലാന മസൂദ് അസ്ഹര്‍ തീവ്രവാദിയാണെന്ന് ചൈനയെ ബോധിപ്പിക്കേണ്ട ബാധ്യത ഇന്ത്യയ്ക്കില്ലെന്ന് ഇന്ത്യന്‍ വിദേശ കാര്യ സെക്രട്ടറി
മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ മൗലാന മസൂദ് അസ്ഹര്‍ തീവ്രവാദിയാണെന്ന് ചൈനയെ ബോധിപ്പിക്കേണ്ട ബാധ്യത ഇന്ത്യയ്ക്കില്ലെന്ന് ഇന്ത്യന്‍ വിദേശ കാര്യ സെക്രട്ടറി
  സ്വന്തം ലേഖകന്‍: മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ മൗലാന മസൂദ് അസ്ഹര്‍ തീവ്രവാദിയാണെന്ന് ചൈനയെ ബോധിപ്പിക്കേണ്ട ബാധ്യത ഇന്ത്യയ്ക്കില്ലെന്ന് ഇന്ത്യന്‍ വിദേശ കാര്യ സെക്രട്ടറി ജയശങ്കര്‍. പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ചൈന നേരത്തെ തടയിട്ടിരുന്നു. ഇയാളെ ഭീകരനെന്ന് വിളിക്കാനാവില്ലെന്ന്പറഞ്ഞ ചൈന മസൂദിനെതിരെയുള്ള തെളിവുകള്‍ …
ഭൂമിക്ക് സമാനമായ ഏഴ് ഗ്രഹങ്ങളുള്ള പുതിയ സൗരയൂഥം കണ്ടെത്തിയതായി നാസ
ഭൂമിക്ക് സമാനമായ ഏഴ് ഗ്രഹങ്ങളുള്ള പുതിയ സൗരയൂഥം കണ്ടെത്തിയതായി നാസ
  സ്വന്തം ലേഖകന്‍: ഭൂമിക്ക് സമാനമായ ഏഴ് ഗ്രഹങ്ങളുള്ള പുതിയ സൗരയൂഥം കണ്ടെത്തിയതായി നാസ. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ ഭൂമിക്ക് പുറത്ത് കണ്ടെത്തിയ ആ രഹസ്യം സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെപ്പറ്റിയുള്ള സുപ്രധാനമായ വെളിപ്പെടുത്തലായി മാറുകയാണ്. ട്രാപ്പിസ്റ്റ് 1 എന്നാണ് പുതിയ നക്ഷത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ഭൂമിയില്‍ നിന്നും 40 പ്രകാശ വര്‍ഷം അകലെയാണ് …
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന്‍ കിങ് ജോങ് നാമിനെ വിഷം പൂശി കൊന്നതെന്ന് സ്ഥിരീകരണം, നാമിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മോര്‍ച്ചറി തകര്‍ക്കാന്‍ ശ്രമമെന്ന് മലേഷ്യ
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന്‍ കിങ് ജോങ് നാമിനെ വിഷം പൂശി കൊന്നതെന്ന് സ്ഥിരീകരണം, നാമിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മോര്‍ച്ചറി തകര്‍ക്കാന്‍ ശ്രമമെന്ന് മലേഷ്യ
  സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന്‍ കിങ് ജോങ് നാമിനെ വിഷം പൂശി കൊന്നതെന്ന് സ്ഥിരീകരണം, നാമിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മോര്‍ച്ചറി തകര്‍ക്കാന്‍ ശ്രമമെന്ന് മലേഷ്യ. സുരക്ഷാ ഉദ്യോഗസ്ഥര്‍ തക്ക സമയത്ത് ഇടപെട്ടതിനാല്‍ ഉത്തര കൊറിയയുടെ ഈ നീക്കം തടയാന്‍ കഴിഞ്ഞതായി മലേഷ്യന്‍ പോലീസ് വ്യക്തമാക്കി. നാമിന്റെ …
അമേരിക്കയുടെ ഇരട്ടചങ്കന്‍! ലെഫ്റ്റനന്റ് ജനറല്‍ എച്ച് ആര്‍ മക്മാസ്റ്റര്‍ ട്രംപിന്റെ പുതിയ ദേശീയസുരക്ഷാ ഉപദേഷ്ടാവ്
അമേരിക്കയുടെ ഇരട്ടചങ്കന്‍! ലെഫ്റ്റനന്റ് ജനറല്‍ എച്ച് ആര്‍ മക്മാസ്റ്റര്‍ ട്രംപിന്റെ പുതിയ ദേശീയസുരക്ഷാ ഉപദേഷ്ടാവ്
  സ്വന്തം ലേഖകന്‍: അമേരിക്കയുടെ ഇരട്ടചങ്കന്‍! ലെഫ്റ്റനന്റ് ജനറല്‍ എച്ച് ആര്‍ മക്മാസ്റ്റര്‍ ട്രംപിന്റെ പുതിയ ദേശീയസുരക്ഷാ ഉപദേഷ്ടാവ്. സ്ഥാനമേറ്റ് മൂന്നാഴ്ചയ്ക്കുള്ളില്‍ രാജിവെയ്‌ക്കേണ്ടി വന്ന മൈക്കല്‍ ഫ്‌ലിന്നിനു പകരമാണ് മക്മാസ്റ്ററുടെ നിയമനം. യുഎസ് കരസേനയില്‍ ഇറാക്കിലും, അഫ്ഗാനിസ്ഥാനിലും സേവനം അനുഷ്ഠിച്ചിട്ടുള്ള മക്മാസ്റ്റര്‍ മികച്ച പ്രതിരോധ തന്ത്രജ്ഞനും ആരേയും കൂസാത്ത ഉദ്യോഗസ്ഥനായുമാണ് അറിയപ്പെടുന്നത്. പ്രതിഭാശാലിയും, പരിചയസമ്പത്തുമുള്ള വ്യക്തിയാണ് …
മെഡിറ്ററേനിയന്‍ കടലില്‍ വീണ്ടും അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി, ലിബിയന്‍ തീരത്ത് അടിഞ്ഞത് 74 മൃതദേഹങ്ങള്‍
മെഡിറ്ററേനിയന്‍ കടലില്‍ വീണ്ടും അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി, ലിബിയന്‍ തീരത്ത് അടിഞ്ഞത് 74 മൃതദേഹങ്ങള്‍
  സ്വന്തം ലേഖകന്‍: മെഡിറ്ററേനിയന്‍ കടലില്‍ വീണ്ടും അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി, ലിബിയന്‍ തീരത്ത് അടിഞ്ഞത് 74 മൃതദേഹങ്ങള്‍. പടിഞ്ഞാറന്‍ ലിബിയയിലെ സാവിയയുടെ കടല്‍ത്തീരത്താണ് മൃതദേഹങ്ങള്‍ കണ്ടത്തെിയതെന്ന് സന്നദ്ധ സംഘടനയായ റെഡ് ക്രെസന്റ് അധികൃതര്‍ അറിയിച്ചു. മെഡിറ്ററേനിയന്‍ കടല്‍ കടന്ന് യൂറോപ്പിലേക്ക് പോകുന്ന ബോട്ട് തകര്‍ന്ന് അഭയാര്‍ഥികള്‍ മരിച്ചതാണെങ്കില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ തീരത്ത് അടിയുമെന്നാണ് അധികൃതര്‍ …
ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ചെറുവിമാനം ഇടിച്ചിറക്കിയത് ഷോപ്പിംഗ് മാളിലേക്ക്, അഞ്ചു പേര്‍ കൊല്ലപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം
ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ചെറുവിമാനം ഇടിച്ചിറക്കിയത് ഷോപ്പിംഗ് മാളിലേക്ക്, അഞ്ചു പേര്‍ കൊല്ലപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം
  സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ചെറുവിമാനം ഇടിച്ചിറക്കിയത് ഷോപ്പിംഗ് മാളിലേക്ക്, അഞ്ചു പേര്‍ കൊല്ലപ്പെട്ടു. മെല്‍ബണിലെ എസ്സെന്‍ഡന്‍ ഫീല്‍ഡ്‌സ് വിമാനത്താവളത്തിന് സമീപമുള്ള ഒരു ഷോപ്പിംഗ് മാളിനു മുകളിലാണ് വിമാനം ഇടിച്ചിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചതായി അധികൃതര്‍ വ്യക്തമായി. അപകടത്തെ തുടര്‍ന്നുണ്ടായ വന്‍ അഗ്‌നിബാധയില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. അപകടം നടക്കുമ്പോള്‍ ഷോപ്പിംഗ് …
ഇന്ത്യയുടെ സമ്മര്‍ദ്ദം ഫലം കാണുന്നു, മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സയീദ് സമൂഹത്തിന് ഭീഷണിയെന്ന് പാക് സര്‍ക്കാര്‍, സയീദിന് അനുവദിച്ചിരുന്ന ആയുധ ലൈസന്‍സുകള്‍ റദ്ദാക്കി
ഇന്ത്യയുടെ സമ്മര്‍ദ്ദം ഫലം കാണുന്നു, മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സയീദ് സമൂഹത്തിന് ഭീഷണിയെന്ന് പാക് സര്‍ക്കാര്‍, സയീദിന് അനുവദിച്ചിരുന്ന ആയുധ ലൈസന്‍സുകള്‍ റദ്ദാക്കി
  സ്വന്തം ലേഖകന്‍: ഇന്ത്യയുടെ സമ്മര്‍ദ്ദം ഫലം കാണുന്നു, മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സയീദ് സമൂഹത്തിന് ഭീഷണിയെന്ന് പാക് സര്‍ക്കാര്‍, സയീദിന് അനുവദിച്ചിരുന്ന ആയുധ ലൈസന്‍സുകള്‍ റദ്ദാക്കി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജമായത്ത് ഉദാവ നേതാവ് ഹഫീസ് സെയ്ദിന് അനുവദിച്ചിരുന്ന ആയുധ ലൈസന്‍സുകള്‍ പഞ്ചാബ് സര്‍ക്കാര്‍ റദ്ദാക്കിയത്. സയീദിന് അനുവദിച്ചിരുന്ന 44 ആയുധ ലൈസന്‍സുകളാണ് …
പാക്, അഫ്ഗാന്‍ അതിര്‍ത്തി സംഘര്‍ഷഭരിതം, അതിര്‍ത്തിയില്‍ വന്‍ പാക് സൈനിക വിന്യാസം
പാക്, അഫ്ഗാന്‍ അതിര്‍ത്തി സംഘര്‍ഷഭരിതം, അതിര്‍ത്തിയില്‍ വന്‍ പാക് സൈനിക വിന്യാസം
  സ്വന്തം ലേഖകന്‍: പാക്, അഫ്ഗാന്‍ അതിര്‍ത്തി സംഘര്‍ഷഭരിതം, അതിര്‍ത്തിയില്‍ വന്‍ പാക് സൈനിക വിന്യാസം. ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ ശക്തിപ്പെടുത്തിയ പാകിസ്താന്‍ വന്‍ ആയുധ സന്നാഹങ്ങളോടെയുള്ള സേനാവ്യൂഹത്തെ അതിര്‍ത്തിലേക്ക് അയച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ആഴ്ചയിലുണ്ടായ വ്യത്യസ്ത ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെ …
പടിഞ്ഞാറന്‍ മൊസൂള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായും മോചിപ്പിച്ചതായി ഇറാഖി സേന, കനത്ത ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ടുകള്‍
പടിഞ്ഞാറന്‍ മൊസൂള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായും മോചിപ്പിച്ചതായി ഇറാഖി സേന, കനത്ത ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ടുകള്‍
  സ്വന്തം ലേഖകന്‍: പടിഞ്ഞാറന്‍ മൊസൂള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായും മോചിപ്പിച്ചതായി ഇറാഖി സേന, കനത്ത ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ടുകള്‍. ശക്തമായ കരയുദ്ധത്തിന് ശേഷമാണ് ഐഎസ് ദീര്‍ഘ നാളായി കൈവശംവച്ചിരുന്ന മൊസൂളിനെ തിരിച്ചു പിടിക്കാന്‍ ഇറാഖ് സൈന്യത്തിന് കഴിഞ്ഞത്. ഏറ്റുമുട്ടലില്‍ നിരവധി ഭീകരരെ സൈന്യം വധിച്ചു. ടൈഗ്രിസ് നദിയുടെ പരിസര പ്രദേശങ്ങളും സൈന്യം നിയന്ത്രണത്തിലാക്കിയതാണ് …