1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് താത്പര്യമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്
ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് താത്പര്യമെന്ന് പാക് പ്രധാനമന്ത്രി  നവാസ് ഷെരീഫ്
സ്വന്തം ലേഖകന്‍: ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് താത്പര്യമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. കശ്മീര്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ സമാധാനപരമായ മാര്‍ഗത്തിലൂടെ പരിഹരിക്കുകയും പാകിസ്താനില്‍ നിന്നും ഭീകരവാദം തുടച്ചു നീക്കുകയുമാണ് പാകിസ്താന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ ബൊസ്‌നിയ സന്ദര്‍ശനത്തിനിടയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. രാജ്യത്തിലുള്ള അല്‍ ഖ്വയിദ, തെഹ്‌റിക്ക് ഇ താലീബാന്‍ അടക്കമുള്ള ഭീകരസംഘടനകളുടെ …
ജര്‍മ്മനിയില്‍ ക്രിസ്മസ് ചന്തയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ ഭീകരന്റെ ചിത്രം പുറത്ത്, അഭയാര്‍ഥിയായ പ്രതി ടുണീഷ്യന്‍ പൗരനെന്ന് അധികൃതര്‍
ജര്‍മ്മനിയില്‍ ക്രിസ്മസ് ചന്തയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ ഭീകരന്റെ ചിത്രം പുറത്ത്, അഭയാര്‍ഥിയായ പ്രതി ടുണീഷ്യന്‍ പൗരനെന്ന് അധികൃതര്‍
സ്വന്തം ലേഖകന്‍: ജര്‍മ്മനിയില്‍ ക്രിസ്മസ് ചന്തയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ ഭീകരന്റെ ചിത്രം പുറത്ത്, പ്രതി ടുണീഷ്യന്‍ പൗരനെന്ന് അധികൃതര്‍. അനേകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ട്രക്ക് ഓടിച്ചിരുന്ന ഭീകരന്റെ ചിത്രം ജര്‍മ്മനി പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം ജര്‍മ്മനിയില്‍ അഭയാര്‍ത്ഥിയായി എത്തിയ ടുണീഷ്യന്‍ പൗരനായ അനിസ് അമ്രി എന്ന 24 കാരന്റേതാണ് ചിത്രം. ഇയാളെ പല തവണ ജര്‍മ്മന്‍ …
ബ്രിട്ടനെ കടത്തിവെട്ടി ലോകത്തിലെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ
ബ്രിട്ടനെ കടത്തിവെട്ടി ലോകത്തിലെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ
സ്വന്തം ലേഖകന്‍: ബ്രിട്ടനെ കടത്തിവെട്ടി ലോകത്തിലെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ. നൂറ് വര്‍ഷങ്ങള്‍ക്കിടയില്‍ ഇതാദ്യമായാണ് ഇന്ത്യ ഇത്തരത്തില്‍ ഒരു നേട്ടം കൈവരിക്കുന്നത്. മൊത്ത ആഭ്യന്തര ഉത്പാദനം(ജി.ഡി.പി) നിരക്ക് അനുസരിച്ച് തയ്യാറാക്കിയ പട്ടികയില്‍ അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യ ആറാമതാണ്. ഇന്ത്യയിലെ ദ്രുതഗതിയിലുണ്ടായ സാമ്പത്തിക വളര്‍ച്ചയും യൂറോപ്യന്‍ യൂണിയനില്‍ …
തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് ഉര്‍ദുഗാനോട് നന്ദി പറയാന്‍ അലെപ്പോയിലെ ട്വിറ്റര്‍ ഗേളെത്തി
തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് ഉര്‍ദുഗാനോട് നന്ദി പറയാന്‍ അലെപ്പോയിലെ ട്വിറ്റര്‍ ഗേളെത്തി
സ്വന്തം ലേഖകന്‍: തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് ഉര്‍ദുഗാനോട് നന്ദി പറയാന്‍ അലെപ്പോയിലെ ട്വിറ്റര്‍ ഗേളെത്തി. സിറിയന്‍ ആഭ്യന്തര യുദ്ധം അലെപ്പൊ നഗരത്തിലുണ്ടാക്കിയ ദുരിതങ്ങള്‍ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചതിലൂടെ പ്രശസ്തയായ പെണ്‍കുട്ടി ഏഴു വയസ്സുകാരി ബനാ അല്‍ആബേദും കുടുംബവുമാണ് ഉര്‍ദുഗാനെ അങ്കാറയിലെ ഔദ്യോഗിക വസതിയിലെത്തി കണ്ടത്. അലെപ്പൊയില്‍നിന്ന് തിങ്കളാഴ്ചയാണ് തുര്‍ക്കിയിലെ സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ ബനായുള്‍പ്പെടെ …
അറബിയില്‍ സംസാരിച്ചതിന് യുട്യൂബ് താരം ആദം സ്വാലിഹിനെ ഹീത്രോ വിമാനത്താവളത്തില്‍ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു
അറബിയില്‍ സംസാരിച്ചതിന് യുട്യൂബ് താരം ആദം സ്വാലിഹിനെ ഹീത്രോ വിമാനത്താവളത്തില്‍ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു
സ്വന്തം ലേഖകന്‍: അറബിയില്‍ സംസാരിച്ചതിന് യുട്യൂബ് താരം ആദം സ്വാലിഹിനെ ഹീത്രോ വിമാനത്താവളത്തില്‍ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ഹീത്രോ വിമാനത്താവളത്തില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പുറപ്പെടാനിരുന്ന ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്നാണ് ആദമിനേയും സുഹൃത്തിനെയും ഇറക്കിവിട്ടത്. ആദം അമ്മയുമായി ഫോണില്‍ അറബിയില്‍ സംസാരിച്ചതില്‍ മറ്റു യാത്രക്കാര്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്നു ക്യാപ്റ്റന്‍ എത്തി കാര്യം അന്വേഷിക്കുകയും …
ആര്‍ട്ടിക്, അന്റാര്‍ട്ടിക് സമുദ്ര മേഖലകളിലെ എണ്ണ ഖനനത്തിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി യുഎസ്
ആര്‍ട്ടിക്, അന്റാര്‍ട്ടിക് സമുദ്ര മേഖലകളിലെ എണ്ണ ഖനനത്തിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി യുഎസ്
സ്വന്തം ലേഖകന്‍: ആര്‍ട്ടിക്, അന്റാര്‍ട്ടിക് സമുദ്ര മേഖലകളിലെ എണ്ണ ഖനനത്തിന് സമ്പൂര്‍ണ നിരോധനം. ഖനന പ്രവര്‍ത്തനങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിരോധിച്ച് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ ഉത്തരവിറക്കി. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഒബാമയും ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. അധികാരം ഡോണള്‍ഡ് ട്രംപിന് കൈമാറുംമുമ്പ് പാരിസ്ഥിതിക വിഭവങ്ങള്‍ സംരക്ഷിക്കാനുള്ള ഒബാമയുടെ അവസാന …
ബെര്‍ലിനിലെ ക്രിസ്മസ് ചന്തയില്‍ നടന്നത് ഭീകരാക്രമണം, ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു
ബെര്‍ലിനിലെ ക്രിസ്മസ് ചന്തയില്‍ നടന്നത് ഭീകരാക്രമണം, ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു
സ്വന്തം ലേഖകന്‍: ബെര്‍ലിനിലെ ക്രിസ്മസ് ചന്തയില്‍ നടന്നത് ഭീകരാക്രമണം, ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ ക്രിസ്മസ് ചന്തയിലേക്ക് ട്രക്ക് പാഞ്ഞുകയറിയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുക്കുന്നതായി ഐഎസുമായി ബന്ധമുള്ള അമഖ് വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത് യഥാര്‍ഥ പ്രതിയാണോയെന്ന സംശയം ബലപ്പെടുകയാണ്. പിടിയിലായ പാക് …
ബ്രിട്ടനിലെ മുസ്ലിം കുടുംബത്തെ തീവ്രവാദികളായി ചിത്രീകരിച്ചു, ഡെയ്‌ലി മെയിലിന് ഒന്നര ലക്ഷം പൗണ്ട് പിഴ
ബ്രിട്ടനിലെ മുസ്ലിം കുടുംബത്തെ തീവ്രവാദികളായി ചിത്രീകരിച്ചു, ഡെയ്‌ലി മെയിലിന് ഒന്നര ലക്ഷം പൗണ്ട് പിഴ
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ മുസ്ലിം കുടുംബത്തെ തീവ്രവാദികളായി ചിത്രീകരിച്ചു, ഡെയ്‌ലി മെയിലിന് ഒന്നര ലക്ഷം പൗണ്ട് പിഴ. മുസ്ലീം കുടുംബത്തെ ഭീകരവാദികളാക്കി ലേഖനം പ്രസിദ്ധീകരിച്ചതിനാണ് ഡെയ്‌ലി മെയിലിന് ഒന്നര ലക്ഷം പൗണ്ട് (ഏകദേശം ഒന്നേകാല്‍ കോടി രൂപ) പിഴ ചുമത്തിയത്. ഡെയ്‌ലി മെയ്ല്‍ ഓണ്‍ലൈനില്‍ കെറ്റി ഹോപ്കിന്‍സ് എഴുതിയ കോളത്തിനെതിരായ അപകീര്‍ത്തി കേസിലാണ് വന്‍ തുക …
തുര്‍ക്കിയിലെ റഷ്യന്‍ സ്ഥാനപതിയെ വെടിവച്ചു കൊന്ന സംഭവം, പുടിന്റെ പ്രത്യേക സംഘം തുര്‍ക്കിയിലേക്ക്, അങ്കാറയിലെ യുഎസ് എംബസി അടച്ചു
തുര്‍ക്കിയിലെ റഷ്യന്‍ സ്ഥാനപതിയെ വെടിവച്ചു കൊന്ന സംഭവം, പുടിന്റെ പ്രത്യേക സംഘം തുര്‍ക്കിയിലേക്ക്, അങ്കാറയിലെ യുഎസ് എംബസി അടച്ചു
സ്വന്തം ലേഖകന്‍: തുര്‍ക്കിയിലെ റഷ്യന്‍ സ്ഥാനപതിയെ വെടിവച്ചു കൊന്ന സംഭവം, പുടിന്റെ പ്രത്യേക സംഘം തുര്‍ക്കിയിലേക്ക്, അങ്കാറയിലെ യുഎസ് എംബസി അടച്ചു. അങ്കാറയിലെ ആര്‍ട്ട് ഗാലറിയില്‍ നടന്ന ഫോട്ടോ പ്രദര്‍ശന പരിപാടിയില്‍ സംസാരിക്കവെ റഷ്യന്‍ സ്ഥാനപതി ആന്ദ്രേ കാര്‍ലോവിനെ അക്രമി പിന്നില്‍നിന്ന് വെടിവെക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ തുര്‍ക്കി പൊലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ലോവ് വെടിയേറ്റു മരിച്ച …
ഇലക്ട്രല്‍ വോട്ടുകളും നേടി അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച് ട്രംപ്
ഇലക്ട്രല്‍ വോട്ടുകളും നേടി അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച് ട്രംപ്
സ്വന്തം ലേഖകന്‍: ഇലക്ട്രല്‍ വോട്ടുകളും നേടി അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച് ട്രംപ്. ഭൂരിപക്ഷം നേടാന്‍ ആവശ്യമായിരുന്ന 270 ഇലക്ട്രല്‍ വോട്ടുകള്‍കൂടി ലഭിച്ചതോടെയാണ് ട്രംപ് അമേരിക്കയുടെ 45 ആം പ്രസിഡന്റാകുമെന്ന് തീര്‍ച്ചയായത്. ആറ് ആഴ്ച മുന്‍പ് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ തോല്‍പ്പിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപ് വിജയിച്ചിരുന്നു. ട്രംപിന് 304 …