1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റിപ്പബ്ലിക് ദിനാഘോഷ അതിഥിയായി അബുദാബി കിരീടാവകാശി ഇന്ത്യയിലെത്തി, സ്വീകരിക്കാന്‍ മോഡിയെത്തിയത് പ്രോട്ടോക്കോള്‍ മറികടന്ന്
റിപ്പബ്ലിക് ദിനാഘോഷ അതിഥിയായി അബുദാബി കിരീടാവകാശി ഇന്ത്യയിലെത്തി, സ്വീകരിക്കാന്‍ മോഡിയെത്തിയത് പ്രോട്ടോക്കോള്‍ മറികടന്ന്
സ്വന്തം ലേഖകന്‍: റിപ്പബ്ലിക് ദിനാഘോഷ അതിഥിയായി അബുദാബി കിരീടാവകാശി ഇന്ത്യയിലെത്തി, സ്വീകരിക്കാന്‍ മോഡിയെത്തിയത് പ്രോട്ടോക്കോള്‍ മറികടന്ന്. ഈ വര്‍ഷത്തെ റിപ്പബ്ലിക് ആഘോഷത്തിലെ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപമേധാവിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഇന്ത്യയിലെത്തിയത്. ഇന്നലെ ന്യൂഡല്‍ഹിയിലെത്തിയ ശൈഖ്മുഹമ്മദിനെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ മറികടന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ട് …
ട്രംപ്, തെരേസാ മേയ് കൂടിക്കാഴ്ച വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍, സ്വതന്ത്ര വ്യാപാര കരാറുകള്‍ ഉണ്ടാകുമെന്ന് സൂചന
ട്രംപ്, തെരേസാ മേയ് കൂടിക്കാഴ്ച വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍, സ്വതന്ത്ര വ്യാപാര കരാറുകള്‍ ഉണ്ടാകുമെന്ന് സൂചന
സ്വന്തം ലേഖകന്‍: ട്രംപ്, തെരേസാ മേയ് കൂടിക്കാഴ്ച വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍, സ്വതന്ത്ര വ്യാപാര കരാറുകള്‍ ഉണ്ടാകുമെന്ന് സൂചന. ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ ഏകീകൃത യൂറോപ്യന്‍ യൂണിയന്‍ മാര്‍ക്കറ്റില്‍ നിന്ന് ബ്രിട്ടന്‍ പുറത്തുപോകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബ്രിട്ടന്‍ അമേരിക്കയുമായി സ്വതന്ത്ര വ്യാപാര കരാറുകള്‍ ഉണ്ടാക്കി കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുമെന്നാണ് സൂചന. അമേരിക്കയാകട്ടെ …
ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പില്‍ (ടിപിപി) നിന്ന് യുഎസ് പിന്മാറി, വ്യാപാര സഖ്യത്തില്‍നിന്ന് പിന്മാറുന്നതിനുള്ള ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചു
ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പില്‍ (ടിപിപി) നിന്ന് യുഎസ് പിന്മാറി,    വ്യാപാര സഖ്യത്തില്‍നിന്ന് പിന്മാറുന്നതിനുള്ള ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചു
സ്വന്തം ലേഖകന്‍: ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പില്‍ (ടിപിപി) നിന്ന് യുഎസ് പിന്മാറി, വ്യാപാര സഖ്യത്തില്‍നിന്ന് പിന്മാറുന്നതിനുള്ള ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചു. പസഫിക് സമുദ്രത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഈ വ്യാപാരസഖ്യം ഉണ്ടാക്കാന്‍ ഒബാമ ഭരണകൂടമാണ് മുന്‍കൈയെടുത്തത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഒപ്പുവച്ചതാണ് കരാര്‍. അമേരിക്കയും കാനഡയും ആസിയാന്‍ രാജ്യങ്ങളും ഉള്‍പ്പെട്ടതായിരുന്നു സഖ്യം. ഇനി …
സിറിയയിലെ ആഭ്യന്തര യുദ്ധം, സമാധാന ചര്‍ച്ചകള്‍ക്ക് കസാഖ്‌സ്താന്‍ തലസ്ഥാനമായ അസ്താനയില്‍ തുടക്കം, പ്രാര്‍ഥനയോടെ സിറിയക്കാര്‍
സിറിയയിലെ ആഭ്യന്തര യുദ്ധം, സമാധാന ചര്‍ച്ചകള്‍ക്ക് കസാഖ്‌സ്താന്‍ തലസ്ഥാനമായ അസ്താനയില്‍ തുടക്കം, പ്രാര്‍ഥനയോടെ സിറിയക്കാര്‍
സ്വന്തം ലേഖകന്‍: സിറിയയിലെ ആഭ്യന്തര യുദ്ധം, സമാധാന ചര്‍ച്ചകള്‍ക്ക് കസാഖ്‌സ്താന്‍ തലസ്ഥാനമായ അസ്താനയില്‍ തുടക്കം, പ്രാര്‍ഥനയോടെ സിറിയക്കാര്‍. തുര്‍ക്കിയും റഷ്യയും മുന്‍കൈയെടുത്ത് നടത്തുന്ന ചര്‍ച്ചയുടെ പ്രധാന ലക്ഷ്യം ഡിസംബര്‍ 30 ന് പ്രാബല്യത്തില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുകയെന്നതാണ്. എന്നാല്‍, ചര്‍ച്ചയുടെ ആദ്യ ദിനം ശുഭസൂചനയല്ല നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചര്‍ച്ചയില്‍ വിമത വിഭാഗം …
സൗദിയില്‍ പ്രവാസികളുടെ പാര്‍ട്‌ടൈം, ഓവര്‍ടൈം ജോലികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ശൂറ കൗണ്‍സില്‍, നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഈടാക്കാനും നിര്‍ദ്ദേശം
സൗദിയില്‍ പ്രവാസികളുടെ പാര്‍ട്‌ടൈം, ഓവര്‍ടൈം ജോലികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ശൂറ കൗണ്‍സില്‍, നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഈടാക്കാനും നിര്‍ദ്ദേശം
സ്വന്തം ലേഖകന്‍: സൗദിയില്‍ പ്രവാസികളുടെ പാര്‍ട്‌ടൈം, ഓവര്‍ടൈം ജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ശൂറ കൗണ്‍സില്‍, നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഈടാക്കാനും നിര്‍ദ്ദേശം. മലയാളികള്‍ക്ക് ഇരുട്ടടിയായി സൗദിയിലെ വിദേശികളുടെ പാര്‍ട്‌ടൈം, ഓവര്‍ടൈം ജോലികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയ ശൂറ കൗണ്‍സില്‍ ഏത് ജോലിയ്ക്കു വേണ്ടിയാണോ തൊഴിലാളികള്‍ റിക്രൂട്ട് ചെയ്യപ്പെട്ടിരിക്കുന്നത്, അതേ ജോലിയില്‍ മാത്രമായി അവരുടെ സേവനം പരിമിതപ്പെടുത്തണമെന്നും …
അമേരിക്കയുടെ തെക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റ്, ജോര്‍ജിയയിലും മിസിസിപ്പിയിലുമായി 19 മരണം
അമേരിക്കയുടെ തെക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റ്, ജോര്‍ജിയയിലും മിസിസിപ്പിയിലുമായി 19 മരണം
സ്വന്തം ലേഖകന്‍: അമേരിക്കയുടെ തെക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റ്, ജോര്‍ജിയയിലും മിസിസിപ്പിയിലുമായി 19 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ജോര്‍ജിയ, മിസിസിപ്പി എന്നീ സംസ്ഥാനങ്ങളിലാണ് കാറ്റ് ഏറെ ദുരിതം വിതച്ചത്. ജോര്‍ജിയയില്‍ 14 പേരും മിസിസിപ്പിയില്‍ 5 പേരുമാണ് മരിച്ചതെന്ന് എമര്‍ജന്‍സി മാനേജ്‌മെന്റ്, ഹോംലാന്‍ഡ് സെക്യൂരിറ്റി ഏജന്‍സി എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നു. ജോര്‍ജിയയില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ …
എച്ച് 1 ബി വിസക്ക് ബദലായി പുതിയ ബില്‍ അവതരിപ്പിക്കാന്‍ യുഎസ് സെനറ്റര്‍മാര്‍, ഇന്ത്യന്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്ന് സൂചന
എച്ച് 1 ബി വിസക്ക് ബദലായി പുതിയ ബില്‍ അവതരിപ്പിക്കാന്‍ യുഎസ് സെനറ്റര്‍മാര്‍, ഇന്ത്യന്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്ന് സൂചന
സ്വന്തം ലേഖകന്‍: എച്ച് 1 ബി വിസക്ക് ബദലായി പുതിയ ബില്‍ അവതരിപ്പിക്കാന്‍ സെനറ്റര്‍മാര്‍, ഇന്ത്യന്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്ന് സൂചന. സെനറ്റര്‍മരായ ചുക് ഗ്രാസിലി, ഡിക് ഡര്‍ബന്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ ബില്‍ അവതരിപ്പിക്കുന്നത്. അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന സമര്‍ഥരായ വിദേശികള്‍ക്ക് എച്ച് 1 വിസ പ്രോഗ്രാമില്‍ മുന്‍ഗണന ലഭിക്കുന്നുവെന്ന് ബില്‍ ഉറപ്പാക്കുമെന്ന് സെനറ്റര്‍മാര്‍ …
‘ഞങ്ങള്‍ നിങ്ങളുടെ ശത്രുക്കളല്ല, മിത്രങ്ങളാണ്, പൗരോഹിത്യ ഭരണത്തില്‍പ്പെട്ട് കഴിയുന്ന ഭാഗ്യമില്ലാത്തവരാണ് നിങ്ങള്‍,’ ഇറാന്‍ ജനതക്കായി ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വീഡിയോ സന്ദേശം
‘ഞങ്ങള്‍ നിങ്ങളുടെ ശത്രുക്കളല്ല, മിത്രങ്ങളാണ്, പൗരോഹിത്യ ഭരണത്തില്‍പ്പെട്ട് കഴിയുന്ന ഭാഗ്യമില്ലാത്തവരാണ് നിങ്ങള്‍,’ ഇറാന്‍ ജനതക്കായി  ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വീഡിയോ സന്ദേശം
സ്വന്തം ലേഖകന്‍: ‘ഞങ്ങള്‍ നിങ്ങളുടെ ശത്രുക്കളല്ല, മിത്രങ്ങളാണ്, പൗരോഹിത്യ ഭരണത്തില്‍പ്പെട്ട് കഴിയുന്ന ഭാഗ്യമില്ലാത്തവരാണ് നിങ്ങള്‍,’ ഇറാന്‍ ജനതക്കായി ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വീഡിയോ സന്ദേശം. ഇറാന്‍ ഭരണകൂടത്തിന്റെ ഭീഷണി തടയുന്നതു സംബന്ധിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കി. ഇസ്രായേലിനെ സംഹരിക്കണമെന്ന് …
അമേരിക്കന്‍ പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലോകമെങ്ങും പ്രതിഷേധം, വാഷിംഗ്ടണെ പിടിച്ചുകുലുക്കി പതിനായിരക്കണക്കിന് സ്ത്രീകളുടെ വമ്പന്‍ പ്രകടനം
അമേരിക്കന്‍ പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലോകമെങ്ങും പ്രതിഷേധം, വാഷിംഗ്ടണെ പിടിച്ചുകുലുക്കി പതിനായിരക്കണക്കിന് സ്ത്രീകളുടെ വമ്പന്‍ പ്രകടനം
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപിനെരെ ലോകമെങ്ങും പ്രതിഷേധം, വാഷിംഗ്ടണെ പിടിച്ചുകുലുക്കി പതിനായിരക്കണക്കിന് സ്ത്രീകളുടെ വമ്പന്‍ പ്രകടനം. ഒപ്പം അമേരിക്കയിലെ ട്രംപ് വിരുദ്ധര്‍ക്ക് പിന്തുണയുമായി വിവിധ രാജ്യങ്ങളില്‍ പ്രകടനം നടന്നു. ട്രംപ് അധികാരത്തിലേറി രണ്ടു ദിവസം പിന്നിടുമ്പോള്‍ അമേരിക്കയില്‍ ആഘോഷങ്ങളും ഒപ്പം പ്രതിഷേധവും തുടരുകയാണ്. ട്രംപിന്റെ സത്യപ്രതിജ്ഞയെത്തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധം രണ്ടാം ദിവസത്തിലേക്കു കടന്നപ്പോള്‍ …
ട്രംപിനെ വിലയിരുത്താന്‍ സമയമായില്ലെന്ന് മാര്‍പാപ്പ, ട്രംപിന്റെ കുടിറ്റേയ വിരുദ്ധ നിലപാടുകള്‍ക്ക് രൂക്ഷ വിമര്‍ശനം
ട്രംപിനെ വിലയിരുത്താന്‍ സമയമായില്ലെന്ന് മാര്‍പാപ്പ, ട്രംപിന്റെ കുടിറ്റേയ വിരുദ്ധ നിലപാടുകള്‍ക്ക് രൂക്ഷ വിമര്‍ശനം
സ്വന്തം ലേഖകന്‍: ട്രംപിനെ വിലയിരുത്താന്‍ സമയമായില്ലെന്ന് മാര്‍പാപ്പ, ട്രംപിന്റെ കുടിറ്റേയ വിരുദ്ധ നിലപാടുകള്‍ക്ക് രൂക്ഷ വിമര്‍ശനം. യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റ ഡോണള്‍ഡ് ട്രംപിനെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായമൊന്നും പറയുന്നില്ലെന്നും പ്രസിഡന്റെന്ന നിലയില്‍ അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ കണ്ടശേഷം പ്രതികരിക്കാമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. വിവിധ പ്രശ്‌നങ്ങളെ ട്രംപ് എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നു കാത്തിരുന്നു കാണാമെന്നും നേരത്തേതന്നെ ഒരാളെ വിധിക്കുന്നതു …