1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിലെ സലാലയില്‍ മലയാളി നഴ്‌സിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി, രണ്ടാഴ്ചക്കിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളി യുവതി
ഒമാനിലെ സലാലയില്‍ മലയാളി നഴ്‌സിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി, രണ്ടാഴ്ചക്കിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളി യുവതി
  സ്വന്തം ലേഖകന്‍: ഒമാനിലെ സലാലയില്‍ മലയാളി നഴ്‌സിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി, രണ്ടാഴ്ചക്കിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളി യുവതി. ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍ ജീവന്‍ ആണു മരിച്ചത്. 39 വയസായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ ദോഫാര്‍ ക്ലിബിനു സമീപത്തെ ഫ്‌ളാറ്റിലാണു മൃതദേഹം കണ്ടെത്തിയത്. ഡെന്റല്‍ ക്ലിനിക്കില്‍ നഴ്‌സ് ആയി ജോലി നോക്കുകയായിരുന്നു ഷെബിന്‍. …
‘104 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത് ഞങ്ങളുടെ മുന്നില്‍ ഒന്നുമല്ല’, ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ അപൂര്‍വ നേട്ടത്തെ താഴ്ത്തിക്കെട്ടി ചൈനീസ് മാധ്യമങ്ങള്‍
‘104 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത് ഞങ്ങളുടെ മുന്നില്‍ ഒന്നുമല്ല’, ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ അപൂര്‍വ നേട്ടത്തെ താഴ്ത്തിക്കെട്ടി ചൈനീസ് മാധ്യമങ്ങള്‍
    സ്വന്തം ലേഖകന്‍: ‘104 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത് ഞങ്ങളുടെ മുന്നില്‍ ഒന്നുമല്ല’, ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ അപൂര്‍വ നേട്ടത്തെ താഴ്ത്തിക്കെട്ടി ചൈനീസ് മാധ്യമങ്ങള്‍. 104 ഉപഗ്രഹങ്ങളെ ഒറ്റയടിച്ച് ബഹിരാകാശത്ത് എത്തിച്ച് റെക്കോര്‍ഡിട്ട ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒയെ ലോക മാധ്യമങ്ങള്‍ പുകഴ്ത്തുമ്പോഴാണ് ഇന്ത്യയുടെ അയല്‍ക്കാരായ ചൈന പരിഹാസവുമായി എത്തുന്നത്. 104 ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിച്ചത് നേട്ടമാണെങ്കിലും …
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരനെ വിഷസൂചി കൊണ്ട് കൊന്ന സംഭവം, രണ്ടു ചാര സുന്ദരിമാര്‍ പിടിയില്‍
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരനെ വിഷസൂചി കൊണ്ട് കൊന്ന സംഭവം, രണ്ടു ചാര സുന്ദരിമാര്‍ പിടിയില്‍
  സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരനെ വിഷസൂചി കൊണ്ട് കൊന്ന സംഭവം, രണ്ടു ചാര സുന്ദരിമാര്‍ പിടിയില്‍. കിം ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന്‍ കിം ജോങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ ചാര വനിതയെയും പോലീസ് അറസ്റ്റു ചെയ്തു. സംസ്ഥാന വാര്‍ത്താ ഏജന്‍സിയായ ബെര്‍ണാമയാണ് രണ്ടാമത്തെ ചാരവനിത …
പാകിസ്താനിലെ പ്രമുഖ സൂഫി തീര്‍ഥാടന കേന്ദ്രത്തില്‍ ചാവേര്‍ സ്‌ഫോടനം, 72 പേര്‍ കൊല്ലപ്പെട്ടു, പൊട്ടിത്തെറി പ്രാര്‍ഥന നടക്കുന്നതിനിടെ, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ്. ഏറ്റെടുത്തു.
പാകിസ്താനിലെ പ്രമുഖ സൂഫി തീര്‍ഥാടന കേന്ദ്രത്തില്‍ ചാവേര്‍ സ്‌ഫോടനം, 72 പേര്‍ കൊല്ലപ്പെട്ടു, പൊട്ടിത്തെറി പ്രാര്‍ഥന നടക്കുന്നതിനിടെ, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ്. ഏറ്റെടുത്തു.
  സ്വന്തം ലേഖകന്‍: പാകിസ്താനിലെ പ്രമുഖ സൂഫി തീര്‍ഥാടന കേന്ദ്രത്തില്‍ ചാവേര്‍ സ്‌ഫോടനം, 72 പേര്‍ കൊല്ലപ്പെട്ടു, പൊട്ടിത്തെറി പ്രാര്‍ഥന നടക്കുന്നതിനിടെ. സിന്ധ് പ്രവിശ്യയിലെ സെഹ്വാന്‍ പട്ടണത്തിലെ ലാല്‍ ഷഹ്ബാസ് ഖലന്ദറിന്റെ ഖബറിടം ഉള്‍കൊള്ളുന്ന തീര്‍ഥാടന കേന്ദ്രത്തിലാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ 150 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ചകളില്‍ നടക്കാറുള്ള പ്രത്യേക പ്രാര്‍ഥനാ …
കഴിഞ്ഞ വര്‍ഷം യൂറോപ്പിലെത്തിയത് 3,80,000 കുടിയേറ്റക്കാരെന്ന് റിപ്പോര്‍ട്ട്, കൂടുതല്‍ പേര്‍ ഏഷ്യയില്‍ നിന്ന്
കഴിഞ്ഞ വര്‍ഷം യൂറോപ്പിലെത്തിയത് 3,80,000 കുടിയേറ്റക്കാരെന്ന് റിപ്പോര്‍ട്ട്, കൂടുതല്‍ പേര്‍ ഏഷ്യയില്‍ നിന്ന്
  സ്വന്തം ലേഖകന്‍: കഴിഞ്ഞ വര്‍ഷം യൂറോപ്പിലെത്തിയത് 3,80,000 കുടിയേറ്റക്കാരെന്ന് റിപ്പോര്‍ട്ട്, കൂടുതല്‍ പേര്‍ ഏഷ്യയില്‍ നിന്ന്. ഫ്രോന്‍ടെക്‌സ് ഏജന്‍സി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് 2016ല്‍ യൂറോപ്പില്‍ അഭയം തേടിയെത്തിയവരുടെ വിശദമായ കണക്കുകളുള്ളത്. ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത്. കുടിയേറ്റക്കാരുടെ പ്രധാന ലക്ഷ്യങ്ങള്‍ ഇറ്റലിയും ഗ്രീസും ആയിരുന്നെന്നും റിപ്പോര്‍ട്ട് …
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രചാരണ സംഘം റഷ്യക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തിയതായി വെളിപ്പെടുത്തല്‍, ആരോപണം തള്ളി ട്രംപും റഷ്യയും
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രചാരണ സംഘം റഷ്യക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തിയതായി വെളിപ്പെടുത്തല്‍, ആരോപണം തള്ളി ട്രംപും റഷ്യയും
  സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രചാരണ സംഘം റഷ്യക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തിയതായി വെളിപ്പെടുത്തല്‍. തെരഞ്ഞെടുപ്പില്‍ റഷ്യ സ്വാധീനം ചെലുത്തുന്നതായ ആരോപണം ഉയര്‍ന്ന സന്ദര്‍ഭത്തിലാണ് ഇത് നടന്നതെന്ന് നാല് ഇന്റലിജന്‍സ്, ലോ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക് ടൈംസിനോട് വെളിപ്പെടുത്തി. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ഇടപെടുന്നതിനായിരുന്നു പ്രചാരണ സംഘത്തിലെ അംഗങ്ങള്‍ റഷ്യക്കാരുമായി ബന്ധം …
ചികിത്സ തേടിയെത്തിയ യുവതിക്ക് പ്രണയ ലേഖനം, ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് യുകെയില്‍ വിലക്ക് ഏര്‍പ്പെടുത്തി
ചികിത്സ തേടിയെത്തിയ യുവതിക്ക് പ്രണയ ലേഖനം, ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് യുകെയില്‍ വിലക്ക് ഏര്‍പ്പെടുത്തി
  സ്വന്തം ലേഖകന്‍: ചികിത്സ തേടിയെത്തിയ യുവതിക്ക് പ്രണയ ലേഖനം, ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് യുകെയില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഡോക്ടര്‍ സചിയേന്ദ്ര അമരഗിരി എന്ന 59 കാരനാണ് യുകെ മെഡിക്കല്‍ ട്രിബ്യൂണല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രോഗികളെ ചികിത്സിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. വയറിനും തൊണ്ടക്കും അസുഖവുമായി എത്തിയ യുവതിയായ രോഗിക്ക് ഡോ. അമരഗിരി കത്ത് എഴുതി …
സിറിയയില്‍ നടമാടുന്നത് കൊടും ദാരിദ്രവും രോഗങ്ങളും, ഒരു ബില്യണ്‍ ജനങ്ങള്‍ കഴിയുന്നത് നരകത്തിലെന്ന് ഐക്യരാഷ്ട്രസഭ
സിറിയയില്‍ നടമാടുന്നത് കൊടും ദാരിദ്രവും രോഗങ്ങളും, ഒരു ബില്യണ്‍ ജനങ്ങള്‍ കഴിയുന്നത് നരകത്തിലെന്ന് ഐക്യരാഷ്ട്രസഭ
  സ്വന്തം ലേഖകന്‍: സിറിയയില്‍ നടമാടുന്നത് കൊടും ദാരിദ്രവും രോഗങ്ങളും, ഒരു ബില്യണ്‍ ജനങ്ങള്‍ കഴിയുന്നത് നരകത്തിലെന്ന് ഐക്യരാഷ്ട്രസഭ. വര്‍ഷങ്ങള്‍ നീണ്ടു നിന്ന ആഭ്യന്തര യുദ്ധം സിറിയയില്‍ ദാരിദ്രവും ആരോഗ്യ പ്രശ്‌നങ്ങളുമാണെന്ന് സിറിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യുഎന്‍ മനുഷ്യാവകാശ സംഘടന വ്യക്തമാക്കുന്നു. ഒരു ബില്യണ്‍ ജനങ്ങളാണ് ദുരിതത്താല്‍ സിറിയയില്‍ നരകിക്കുന്നത്. സിറിയന്‍ സര്‍ക്കാരിന്റെയും വിമത പോരാളികളുടെയും …
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരനെ രണ്ടു യുവതികള്‍ വിഷസൂചികള്‍ കുത്തിവച്ച് കൊലപ്പെടുത്തി
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരനെ രണ്ടു യുവതികള്‍ വിഷസൂചികള്‍ കുത്തിവച്ച് കൊലപ്പെടുത്തി
  സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരനെ രണ്ടു യുവതികള്‍ വിഷസൂചികള്‍ കുത്തിവച്ച് കൊലപ്പെടുത്തി. 45 കാരനായ കിം ജോങ് നാമിനെയാണ് മലേഷ്യയിലെ ക്വാലലംപുര്‍ വിമാനത്താവളത്തില്‍വച്ച് ഉത്തര കൊറിയയുടെ ചാരസംഘടനയിലെ രണ്ടു യുവതികള്‍ വിഷസൂചികള്‍ ഉപയോഗിച്ചു തിങ്കളാഴ്ച കൊലപ്പെടുത്തിയത്. കൃത്യത്തിനു ശേഷം രണ്ടു യുവതികളും ടാക്‌സിയില്‍ രക്ഷപ്പെട്ടതായും ദക്ഷിണ …
ജപ്പാന്‍ ഭീമനായ തോഷിബയുടെ നഷ്ടം 42,000 കോടി രൂപ, കമ്പനി ചെയര്‍മാന്‍ രാജിവച്ചു
ജപ്പാന്‍ ഭീമനായ തോഷിബയുടെ നഷ്ടം 42,000 കോടി രൂപ, കമ്പനി ചെയര്‍മാന്‍ രാജിവച്ചു
  സ്വന്തം ലേഖകന്‍: ജപ്പാന്‍ ഭീമനായ തോഷിബയുടെ നഷ്ടം 42,000 കോടി രൂപ, കമ്പനി ചെയര്‍മാന്‍ രാജിവച്ചു. ജപ്പാനിലെ ബഹുരാഷ്ട്ര കമ്പനിയുടെ ചെയര്‍മാന്‍ ഷിഗനോരി ഷിഗയാണ് ആണവനിലയ നിര്‍മാണരംഗത്തുള്ള സിബി ആന്‍ഡ് ഐ സ്റ്റോണ്‍ എന്ന അമേരിക്കന്‍ കമ്പനിയെ തോഷിബ ഏറ്റെടുത്തതു വഴിയുണ്ടായ വന്‍നഷ്ടത്തിന്റെ ഉത്തരവാദിത്തം ഏറ്റടുത്ത് രാജിവച്ചത്. തോഷിബയുടെ അമേരിക്കന്‍ ഉപസ്ഥാപനമായ വെസ്റ്റിംഗ് ഹൗസ് …