1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദാക്കണമെന്ന നിവേദനം തെരേസാ മേയ് തള്ളി, സന്ദര്‍ശനം ഉടനുണ്ടാകുമെന്ന് സൂചന
അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദാക്കണമെന്ന നിവേദനം തെരേസാ മേയ് തള്ളി, സന്ദര്‍ശനം ഉടനുണ്ടാകുമെന്ന് സൂചന
  സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദാക്കണമെന്ന നിവേദനം തെരേസാ മേയ് തള്ളി, സന്ദര്‍ശനം ഉടനുണ്ടാകുമെന്ന് സൂചന. ട്രംപിന്റെ സന്ദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് 18 ലക്ഷത്തോളം പേര്‍ ഒപ്പുവെച്ച ഓണ്‍ലൈന്‍ നിവേദനമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ തള്ളിയത്. ട്രംപിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒരു ലക്ഷത്തിലധികം പേര്‍ …
സ്വിറ്റ്‌സര്‍ലന്‍ഡില്‍ മുസ്ലീം കുടിയേറ്റക്കാരുടെ മൂന്നാം തലമുറക്ക് പൗരത്വം ലഭിക്കുന്നതിന് ഇളവ് അനുവദിക്കാമെന്ന് ഹിതപരിശോധനാ ഫലം
സ്വിറ്റ്‌സര്‍ലന്‍ഡില്‍ മുസ്ലീം കുടിയേറ്റക്കാരുടെ മൂന്നാം തലമുറക്ക് പൗരത്വം ലഭിക്കുന്നതിന് ഇളവ് അനുവദിക്കാമെന്ന് ഹിതപരിശോധനാ ഫലം
  സ്വന്തം ലേഖകന്‍: സ്വിറ്റ്‌സര്‍ലന്‍ഡില്‍ മുസ്ലീം കുടിയേറ്റക്കാരുടെ മൂന്നാം തലമുറക്ക് പൗരത്വം ലഭിക്കുന്നതിന് ഇളവ് അനുവദിക്കാമെന്ന് ഹിതപരിശോധനാ ഫലം. മുസ്ലിംവിരുദ്ധ പ്രചാരണങ്ങള്‍ നടത്തി നിയമത്തെ എതിര്‍ത്ത തീവ്രവലതുപക്ഷ വിഭാഗങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നതാണ് വിധി. നിയമത്തിന് അനുകൂലമായി 60 ശതമാനം പേര്‍ വോട്ടുചെയ്തു.പൗരത്വം നേടുന്നതിന് കുടിയേറ്റക്കാരുടെ മൂന്നാം തലമുറയില്‍പ്പെട്ടവര്‍ക്ക് കടന്നു പോകേണ്ട കടമ്പകള്‍ കുറക്കുന്ന നിയമം ഇതോടെ …
തുര്‍ക്കിയിലെ റഷ്യന്‍ അംബാസഡറുടെ കൊലപാതകം പകര്‍ത്തിയ എപി ഫോട്ടോഗ്രാഫര്‍ക്ക് ലോക വാര്‍ത്താചിത്ര പുരസ്‌കാരം
തുര്‍ക്കിയിലെ റഷ്യന്‍ അംബാസഡറുടെ കൊലപാതകം പകര്‍ത്തിയ എപി ഫോട്ടോഗ്രാഫര്‍ക്ക് ലോക വാര്‍ത്താചിത്ര പുരസ്‌കാരം
  സ്വന്തം ലേഖകന്‍: തുര്‍ക്കിയിലെ റഷ്യന്‍ അംബാസഡറുടെ കൊലപാതകം പകര്‍ത്തിയ എപി ഫോട്ടോഗ്രാഫര്‍ക്ക് ലോക വാര്‍ത്താചിത്ര പുരസ്‌കാരം. അസോസിയറ്റ് പ്രസ് ഫോട്ടോഗ്രാഫര്‍ ബുര്‍ഹാന്‍ ഒസ്ബിലിസിയാണ് 2016 ലെ മികച്ച ഫോട്ടോക്കുള്ള വേള്‍ഡ് പ്രസ് ഫോട്ടോ അവാര്‍ഡ് സ്വന്തമാക്കിയത്. അങ്കാറയിലെ ആര്‍ട്ട് ഗാലറിയില്‍വെച്ച് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19 നാണ് തുര്‍ക്കി അംബാസഡര്‍ വെടിയേറ്റു മരിച്ചത്. കൊലപാതകത്തിനു …
പാകിസ്താനില്‍ വാലന്റൈന്‍സ് ദിനം ആഘോഷിച്ചാല്‍ കുടുങ്ങും, പ്രണയ ദിനം ഇസ്ലാമിക പാരമ്പര്യത്തിന് വിരുദ്ധമെന്ന് പാക് ഹൈക്കോടതി
പാകിസ്താനില്‍ വാലന്റൈന്‍സ് ദിനം ആഘോഷിച്ചാല്‍ കുടുങ്ങും, പ്രണയ ദിനം ഇസ്ലാമിക പാരമ്പര്യത്തിന് വിരുദ്ധമെന്ന് പാക് ഹൈക്കോടതി
  സ്വന്തം ലേഖകന്‍: പാകിസ്താനില്‍ വാലന്റൈന്‍സ് ദിനം ആഘോഷിച്ചാല്‍ കുടുങ്ങും, പ്രണയ ദിനം ഇസ്ലാമിക പാരമ്പര്യത്തിന് വിരുദ്ധമെന്ന് പാക് ഹൈക്കോടതി. വാലന്റൈന്‍ ദിന ആഘോഷങ്ങള്‍ വിലക്കിയ പാക് ഹൈക്കോടതി വാലന്റൈന്‍ ആഘോഷങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതും നിരോധിച്ചു. ഇസ്ലാമിക പാരമ്പര്യങ്ങള്‍ അനുശാസിക്കുന്നതല്ല വാലന്റൈന്‍ ദിനം. അതുകൊണ്ടുതന്നെ ഇത്തരം ആഘോഷങ്ങള്‍ രാജ്യത്ത് അനുവദിക്കാനാകില്ല, കോടതി വിധിയില്‍ …
യു.എസിലെ ഏറ്റവും ഉയരമുള്ള അണക്കെട്ടായ ഒറോവിലില്‍ വിള്ളല്‍, ഏതു നിമിഷവും തകരുമെന്ന് മുന്നറിയിപ്പ്, പരിസരവാസികളെ ഒഴിപ്പിച്ചു തുടങ്ങി
യു.എസിലെ ഏറ്റവും ഉയരമുള്ള അണക്കെട്ടായ ഒറോവിലില്‍ വിള്ളല്‍, ഏതു നിമിഷവും തകരുമെന്ന് മുന്നറിയിപ്പ്, പരിസരവാസികളെ ഒഴിപ്പിച്ചു തുടങ്ങി
  സ്വന്തം ലേഖകന്‍: യു.എസിലെ ഏറ്റവും ഉയരമുള്ള അണക്കെട്ടായ ഒറോവിലില്‍ വിള്ളല്‍, ഏതു നിമിഷവും തകരുമെന്ന് മുന്നറിയിപ്പ്, പരിസരവാസികളെ ഒഴിപ്പിച്ചു തുടങ്ങി. അണക്കെട്ടിന്റെ സ്പില്‍വേകളില്‍ ഒന്നിലാണ് തകരാര്‍ കണ്ടെത്തിയത്. കാലിഫോര്‍ണിയയിലെ ജല അതോറിറ്റിയാണ് അണക്കെട്ടിന്റെ സ്ഥിതി സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ദുര്‍ബലമായ എര്‍ത്ത് ഡാമായ ഒറോവിലിന്റെ പദ്ധതി പ്രദേശത്ത് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ 16,000 ലധികം …
സ്വിറ്റ്‌സര്‍ലന്‍ഡില്‍ മുസ്ലീം കുടിയേറ്റക്കാരുടെ പിന്മുറക്കാര്‍ക്ക് പൗരത്വം ലഭ്യമാക്കാനുള്ള നടപടികള്‍ ലഘൂകരിക്കണമെന്ന് ജനഹിത പരിശോധനാ ഫലം
സ്വിറ്റ്‌സര്‍ലന്‍ഡില്‍ മുസ്ലീം കുടിയേറ്റക്കാരുടെ പിന്മുറക്കാര്‍ക്ക് പൗരത്വം ലഭ്യമാക്കാനുള്ള നടപടികള്‍ ലഘൂകരിക്കണമെന്ന് ജനഹിത പരിശോധനാ ഫലം
  സ്വന്തം ലേഖകന്‍: സ്വിറ്റ്‌സര്‍ലന്‍ഡില്‍ മുസ്ലീം കുടിയേറ്റക്കാരുടെ പിന്മുറക്കാര്‍ക്ക് പൗരത്വം ലഭ്യമാക്കാനുള്ള നടപടികള്‍ ലഘൂകരിക്കണമെന്ന് ജനഹിത പരിശോധനാ ഫലം. സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാരാണ് ഇതു സംബന്ധിച്ച പ്രമേയം ജനഹിതപരിശോധനയ്ക്കായി സമര്‍പ്പിച്ചത്. 51 ശതമാനം പേരും സര്‍ക്കാര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. നിലവിലെ സംവിധാനത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജനിച്ച കുടിയേറ്റക്കാരുടെ പിന്മുറക്കാര്‍ക്ക് സ്വിസ് പൗരത്വം ലഭിക്കണമെങ്കില്‍ കാലതാമസമുണ്ട്. ചെലവും …
ജര്‍മനിക്ക് പുതിയ പ്രസിഡന്റ്, തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ രൂക്ഷ വിമര്‍ശകനായ ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റയന്‍മയര്‍ക്ക് ജയം
ജര്‍മനിക്ക് പുതിയ പ്രസിഡന്റ്, തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ രൂക്ഷ വിമര്‍ശകനായ ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റയന്‍മയര്‍ക്ക് ജയം
      സ്വന്തം ലേഖകന്‍: ജര്‍മനിക്ക് പുതിയ പ്രസിഡന്റ്, തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ രൂക്ഷ വിമര്‍ശകനായ ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റയന്‍മയര്‍ക്ക് ജയം. സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരനായ സ്റ്റയന്‍മയര്‍ ഉപചാന്‍സലര്‍, വിദേശ മന്ത്രി എന്നീ നിലകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ശേഷമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. വന്‍ ഭൂരിപക്ഷത്തോടെയാണ് സ്റ്റയന്‍മയര്‍ തെരഞ്ഞെടുക്കപ്പെട്ടത്. 1260 വോട്ടില്‍ 931 വോട്ടുകളും സ്റ്റയന്‍മയര്‍ക്ക് …
ജര്‍മനിയിലെ ഹാംബര്‍ഗ് വിമാനത്താവളത്തില്‍ അജ്ഞാതന്റെ കുരുമുളകു സ്‌പ്രേ പ്രയോഗം, യാത്രക്കാരെ അടിയന്തിരമായി ഒഴിപ്പിച്ചു
ജര്‍മനിയിലെ ഹാംബര്‍ഗ് വിമാനത്താവളത്തില്‍ അജ്ഞാതന്റെ കുരുമുളകു സ്‌പ്രേ പ്രയോഗം, യാത്രക്കാരെ അടിയന്തിരമായി ഒഴിപ്പിച്ചു
  സ്വന്തം ലേഖകന്‍: ജര്‍മനിയിലെ ഹാംബര്‍ഗ് വിമാനത്താവളത്തില്‍ അജ്ഞാതന്റെ കുരുമുളകു സ്‌പ്രേ പ്രയോഗം, യാത്രക്കാരെ അടിയന്തിരമായി ഒഴിപ്പിച്ചു. കുരുമുളക് സ്‌പ്രേ ഉപയോഗിച്ചതിനെ തുടര്‍ന്ന് ചില യാത്രക്കാര്‍ക്കു ശ്വാസതടസം നേരിട്ടതിനാലാണ് വിമാനത്താവളത്തില്‍നിന്നു യാത്രക്കാരെ ഒഴിപ്പിച്ചത്. വിമാനത്താവളത്തിലെ വെന്റിലേഷനിലൂടെ ആരോ ഒരാള്‍ കുരുമുളക് സ്‌പ്രേ ഉപയോഗിക്കുകയായിരുന്നു എന്നാണ് വിവരം. സംഭവം ഭീകരാക്രമണ ശ്രമമല്ലെന്ന് പോലീസ് പറഞ്ഞു. നേരത്തെ വിമാനത്താവളത്തില്‍ …
ഷാര്‍ജയില്‍ വിഷവാതകം ശ്വസിച്ച് മൂന്ന് ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചു, അപകടം ടാങ്ക് വൃത്തിയാക്കുന്നതിനിടെ
ഷാര്‍ജയില്‍ വിഷവാതകം ശ്വസിച്ച് മൂന്ന് ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചു, അപകടം ടാങ്ക് വൃത്തിയാക്കുന്നതിനിടെ
  സ്വന്തം ലേഖകന്‍: ഷാര്‍ജയില്‍ വിഷവാതകം ശ്വസിച്ച് മൂന്ന് ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചു, അപകടം ടാങ്ക് വൃത്തിയാക്കുന്നതിനിടെ. വ്യവസായ മേഖലയായ സജയിലാണ് മൂന്നു തൊഴിലാളികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പഞ്ചാബ് സ്വദേശികളായ കിഷന്‍ സിങ്, മോഹന്‍സിങ്, ഉജേന്ദ്ര സിങ് എന്നിവരാണ് മരിച്ചത്. അല്‍ അമീര്‍ യൂസ്ഡ് ഓയില്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരാണ് മരണപ്പെട്ടവര്‍. ഞായറാഴ്ച രാവിലെ ഡീസല്‍ …
ഫിലിപ്പീന്‍സിനു പിന്നാലെ ന്യൂസിലന്റിലും ശക്തമായ ഭൂചലനം, ഫിലിപ്പീന്‍സില്‍ മരണം എട്ടായി
ഫിലിപ്പീന്‍സിനു പിന്നാലെ ന്യൂസിലന്റിലും ശക്തമായ ഭൂചലനം, ഫിലിപ്പീന്‍സില്‍ മരണം എട്ടായി
  സ്വന്തം ലേഖകന്‍: ഫിലിപ്പീന്‍സിനു പിന്നാലെ ന്യൂസിലന്റിലും ശക്തമായ ഭൂചലനം, ഫിലിപ്പീന്‍സില്‍ മരണം എട്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ന്യൂസിലന്റില്‍ ഉണ്ടായത്. രാജ്യത്തെ ഭൂകമ്പ പഠന കേന്ദ്രമായ ജിയോനെറ്റ് സയന്‍സാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തെക്കന്‍ കാന്റര്‍ബറി പ്രവശ്യയിലാണ് ഭൂചലനം ഉണ്ടായത്. എട്ടോളം തുടര്‍ചലനങ്ങളും ഉണ്ടായതായി ജിയോനെറ്റ് …