1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാരാലിമ്പിക്‌സ് ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ ദീപ മാലിക്കിനു വെള്ളി, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിത
പാരാലിമ്പിക്‌സ് ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ ദീപ മാലിക്കിനു വെള്ളി, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിത
സ്വന്തം ലേഖകന്‍: പാരാലിമ്പിക്‌സ് ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ ദീപ മാലിക്കിനു വെള്ളി, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിത. 4.61 മീറ്റര്‍ എറിഞ്ഞാണ് ദീപ വെള്ളി നേടിയത്. ദീപയുടെ കരിയറിലെ മികച്ച പ്രകടനമാണിത്. റിയോ ഗെയിംസില്‍ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. ജാവലിന്‍ ത്രോ ഇനത്തിലും ദീപ മത്സരിക്കുന്നുണ്ട്. അംഗപരിമിതരുടെ ഒളിംപിക്‌സായ പാരലിംപിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ …
ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ എംപി സ്ഥാനം രാജിവച്ചു
ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ എംപി സ്ഥാനം രാജിവച്ചു
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ എംപി സ്ഥാനം രാജിവച്ചു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാന്‍ തീരുമാനിച്ച ബ്രെക്‌സിറ്റ് ഫലത്തിനുശേഷം ജൂണ്‍ 24 ന് കാമറോണ്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. പിന്‍നിരയില്‍ ഇരിക്കുന്നത് സുഖകരമല്ലെന്ന കാരണം പറഞ്ഞാണ് കാമറോണ്‍ എംപി സ്ഥാനം രാജിവച്ചിരിക്കുന്നത്. ബ്രെക്‌സിറ്റ് വോട്ടിനുശേഷം കാമറോണിന്റെ പിന്‍ഗാമിയായി തെരേസ മേ ബ്രിട്ടീഷ് …
തേംസ് നദിയില്‍ കടല്‍പ്പാലത്തിന്റെ തൂണിലിടിച്ച ഉല്ലാസബോട്ടില്‍ തീ, അത്ഭുതകരമായി രക്ഷപ്പെട്ടത് 150 ഓളം വിനോദസഞ്ചാരികള്‍
തേംസ് നദിയില്‍ കടല്‍പ്പാലത്തിന്റെ തൂണിലിടിച്ച ഉല്ലാസബോട്ടില്‍ തീ, അത്ഭുതകരമായി രക്ഷപ്പെട്ടത് 150 ഓളം വിനോദസഞ്ചാരികള്‍
സ്വന്തം ലേഖകന്‍: തേംസ് നദിയില്‍ കടല്‍പ്പാലത്തിന്റെ തൂണിലിടിച്ച ഉല്ലാസബോട്ടില്‍ തീ, അത്ഭുതകരമായി രക്ഷപ്പെട്ടത് 150 ഓളം വിനോദസഞ്ചാരികള്‍. കിഴക്കന്‍ ലണ്ടനില്‍ ഞായറാഴ്ചയായിരുന്നു സംഭവം. യാത്രക്കാരില്‍ ഏറിയ പങ്കും ഇന്ത്യന്‍ വംശജരായിരുന്നു. 1965ല്‍ സ്ഥാപിതമായ ദി ടാഗോറിയന്‍സ് എന്ന സാംസ്‌കാരിക സംഘടന അതിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ബോട്ടുയാത്രക്ക് ഇടയിലായിരുന്നു അപകടം. യാത്രക്കാരായി ഉണ്ടായിരുന്നവരില്‍ ഭൂരിഭാഗവും …
ദുബായ് ബുര്‍ജ് ഖലീഫയില്‍ 22 അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമാക്കി ഒരു മലയാളി
ദുബായ് ബുര്‍ജ് ഖലീഫയില്‍ 22 അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമാക്കി ഒരു മലയാളി
സ്വന്തം ലേഖകന്‍: ദുബായ് ബുര്‍ജ് ഖലീഫയില്‍ 22 അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമാക്കി ഒരു മലയാളി. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായ് ബുര്‍ജ് ഖലിഫയില്‍ 22 അപ്പാര്‍ട്ട്‌മെന്റുകളാണ് ജിയോ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകന്‍ ജോര്‍ജ് വി. നെരീപ്പറമ്പിലിന് സ്വന്തമായുള്ളത്. ബുര്‍ജ് ഖലീഫയില്‍ ഏറ്റവും കൂടുതല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമായുള്ള സ്വകാര്യ വ്യക്തികളില്‍ ഒരാളാണ് ജോര്‍ജ്. 900 അപ്പാര്‍ട്ട്‌മെന്റുകളാണ് …
ലൈംഗിക അപവാദക്കേസില്‍ കുടുങ്ങിയ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എംപിക്ക് ഭാര്യയുടെ പിന്തുണ
ലൈംഗിക അപവാദക്കേസില്‍ കുടുങ്ങിയ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എംപിക്ക് ഭാര്യയുടെ പിന്തുണ
സ്വന്തം ലേഖകന്‍: ലൈംഗിക അപവാദക്കേസില്‍ കുടുങ്ങിയ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എംപിക്ക് ഭാര്യയുടെ പിന്തുണ. രണ്ടു പുരുഷ ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം ഒളിക്യാമറയില്‍ കുടുങ്ങിയ ലേബര്‍ പാര്‍ട്ടി എംപി കീത്ത് വാസിനെ ന്യായീകരിച്ച് അദ്ദേഹത്തിന്റെ ഭാര്യ മരിയ ഫെര്‍ണാണ്ടസാണ് രംഗത്തെത്തിയത്. ഞാന്‍ വഞ്ചിക്കപ്പെടുകയായിരുന്നെന്നും എന്നാല്‍, കീത്തിനോടു ക്ഷമിക്കാന്‍ ഒരുക്കമാണെന്നും മരിയ പറഞ്ഞു. സണ്‍ഡേ മിററിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു …
ഡെനിം ജീന്‍സിനോട് ഉത്തര കൊറിയക്ക് കലിപ്പ്, നിരോധനം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയെന്ന് റിപ്പോര്‍ട്ട്
ഡെനിം ജീന്‍സിനോട് ഉത്തര കൊറിയക്ക് കലിപ്പ്, നിരോധനം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഡെനിം ജീന്‍സിനോട് ഉത്തര കൊറിയക്ക് കലിപ്പ്, നിരോധനം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയെന്ന് റിപ്പോര്‍ട്ട്. നീല നിറത്തിലുള്ള ഡെനിം ജീന്‍സുകള്‍ യുഎസിനെയും മുതലാളിത്തത്തെയും പ്രതിനിധീകരിക്കുന്നു എന്നാരോപിച്ചാണ് ജീന്‍സിനു നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന യുഎസ് വിരുദ്ധ വികാരമാണ് ഉത്തര കൊറിയയുടെ ജീന്‍സ് നിരോധനത്തിനു പിന്നിലെന്നാണ് സൂചന. സംഗീതം, ഇന്റര്‍നെറ്റ്, ടെലിവിഷന്‍ എന്നിവക്ക് നിലവില്‍ രാജ്യത്ത് …
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് 15 വയസ്, ഭീകരര്‍ക്ക് അമേരിക്കയെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ഒബാമ
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് 15 വയസ്, ഭീകരര്‍ക്ക് അമേരിക്കയെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ഒബാമ
സ്വന്തം ലേഖകന്‍: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് 15 വയസ്, അമേരിക്കയെ ഭിന്നിപ്പിക്കാന്‍ കഴിയില്ലെന്ന് ഒബാമ. 2001 സെപ്റ്റംബര്‍ പതിനൊന്നിനായിരുന്നു വേള്‍ഡ് ട്രേഡ് സെന്ററിലേക്കും പെന്റഗണിലേക്കും അല്‍ ഖായിദ ഭീകരര്‍ വിമാനങ്ങള്‍ ഇടിച്ചു കയറ്റിയത്. 2750 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അമേരിക്കയും സഖ്യ രാജ്യങ്ങളും ഭീകരതെക്കെതിരെ ലോക വ്യാപകമായ പോരാട്ടം ആരംഭിക്കാനും കാരണമായത് ഈ ആക്രമണമായിരുന്നു. …
പാരാലിമ്പിക്‌സ് ഹൈജമ്പില്‍ സ്വര്‍ണ നേട്ടവുമായി ഇന്ത്യയുടെ മാരിയപ്പന്‍ തങ്കവേലു ചരിത്രമെഴുതി
പാരാലിമ്പിക്‌സ് ഹൈജമ്പില്‍ സ്വര്‍ണ നേട്ടവുമായി ഇന്ത്യയുടെ മാരിയപ്പന്‍ തങ്കവേലു ചരിത്രമെഴുതി
സ്വന്തം ലേഖകന്‍: പാരാലിമ്പിക്‌സ് ഹൈജമ്പില്‍ സ്വര്‍ണ നേട്ടവുമായി ഇന്ത്യയുടെ മാരിയപ്പന്‍ തങ്കവേലു ചരിത്രമെഴുതി. ഹൈജമ്പില്‍ ടി–42 വിഭാഗത്തിലാണ് മാരിയപ്പന്‍ സ്വര്‍ണം നേടിയത്. പാരാലിമ്പിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണമാണ് ഇത്. അമേരിക്കയുടെ ലോകചാമ്പ്യന്‍കൂടിയായ സാം ഗ്രേവിനാണ് വെള്ളി. ഇന്ത്യയുടെതന്നെ വരുണ്‍സിങ് ഭാട്ടി വെങ്കലം നേടിയപ്പോള്‍ മെഡല്‍ പ്രതീക്ഷയായിരുന്ന മറ്റൊരു ഇന്ത്യന്‍താരം ശരദ്കുമാര്‍ ആറാം സ്ഥാനത്തായി. നേരത്തെ …
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ തോല്‍പ്പിക്കാന്‍ ഫേസ്ബുക്ക് സഹഉടമയുടെ 2 കോടി ഡോളര്‍
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ തോല്‍പ്പിക്കാന്‍ ഫേസ്ബുക്ക് സഹഉടമയുടെ 2 കോടി ഡോളര്‍
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ തോല്‍പ്പിക്കാന്‍ ഫേസ്ബുക്ക് സഹഉടമയുടെ 2 കോടി ഡോളര്‍. തെരഞ്ഞെടുപില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ പരാജയം ഉറപ്പാക്കാനും ഹിലരി ക്ലിന്റനെ സഹായിക്കുവാനുമായി ഫേസ്ബുക്ക് സഹ സ്ഥാപകനായ ഡസ്റ്റിന്‍ മോസ്‌കോവിറ്റ്‌സാണ് രണ്ടു കോടി ഡോളര്‍ (ഏകദേശം 133 കോടി രൂപ) സംഭാവന നല്‍കുന്നത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഫേസ്ബുക്ക് …
സിറിയയില്‍ തിങ്കളാഴ്ച മുതല്‍ വെടിനിര്‍ത്തലിന് അമേരിക്കയും റഷ്യയും തമ്മില്‍ ധാരണയായി
സിറിയയില്‍ തിങ്കളാഴ്ച മുതല്‍ വെടിനിര്‍ത്തലിന് അമേരിക്കയും റഷ്യയും  തമ്മില്‍ ധാരണയായി
സ്വന്തം ലേഖകന്‍: സിറിയയില്‍ തിങ്കളാഴ്ച മുതല്‍ വെടിനിര്‍ത്തലിന് അമേരിക്കയും റഷ്യം തമ്മില്‍ ധാരണയായി. ജനീവയില്‍ 13 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചക്കു ശേഷമാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും ഇതു സംബന്ധിച്ച ധാരണയില്‍ എത്തിയത്. റഷ്യയും അമേരിക്കയും യോജിച്ച് ഐഎസിനെതിരേ സൈനിക നീക്കം നടത്തുന്നതിനും വ്യവസ്ഥ ചെയ്യുന്നതാണ് ധാരണ. …