1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യക്കാരോടൊപ്പം നൃത്തം ചെയ്യുന്ന കാനഡ പ്രധാനമന്ത്രിയുടെ ദൃശ്യങ്ങള്‍ തരംഗമാകുന്നു
ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യക്കാരോടൊപ്പം നൃത്തം ചെയ്യുന്ന കാനഡ പ്രധാനമന്ത്രിയുടെ ദൃശ്യങ്ങള്‍ തരംഗമാകുന്നു
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യക്കാരോടൊപ്പം നൃത്തം ചെയ്യുന്ന കാനഡ പ്രധാനമന്ത്രിയുടെ ദൃശ്യങ്ങള്‍ തരംഗമാകുന്നു. സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയായിരുന്ന ഇന്ത്യക്കാരോടൊപ്പം കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ട്രൂഡോയുടെ മണ്ഡലമായ പാപിനൂവില്‍ ഇന്ത്യക്കാരോടൊപ്പം നൃത്തംചെയ്യുന്ന വിഡിയോ അദ്ദേഷം തന്നെയാണ് തന്റെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുര്‍ത്ത …
നിറഞ്ഞു കവിഞ്ഞ് തുര്‍ക്കിയിലെ ജയിലുകള്‍, അട്ടിമറിക്കാരായ 38,000 തടവുകാരെ ഉപാധികളോടെ വിട്ടയക്കും
നിറഞ്ഞു കവിഞ്ഞ് തുര്‍ക്കിയിലെ ജയിലുകള്‍, അട്ടിമറിക്കാരായ 38,000 തടവുകാരെ ഉപാധികളോടെ വിട്ടയക്കും
സ്വന്തം ലേഖകന്‍: നിറഞ്ഞു കവിഞ്ഞ് തുര്‍ക്കിയിലെ ജയിലുകള്‍, അട്ടിമറിക്കാരായ 38,000 തടവുകാരെ ഉപാധികളോടെ വിട്ടയക്കും. പരാജയപ്പെട്ട പട്ടാള അട്ടിമറി ശ്രമത്തിന് പിന്നാലെ പിടിയിലായ ആയിരക്കണക്കിന് ആളുകളെ താമസിപ്പിക്കാന്‍ ജയിലുകളില്‍ സ്ഥലമില്ലാത്ത അവസ്ഥ പരിഹരിക്കുന്നതിനാണ് തടവുകാരെ വിട്ടയക്കുന്നത്. തടവുകാലത്തിന്റെ പകുതി കഴിഞ്ഞവരും രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയവരുമായ പരോളിന് അര്‍ഹതയുള്ള ആളുകളെയാണ് വിട്ടയക്കുന്നതിന് പരിഗണിക്കുന്നത്. കൊലപാതകം, ഗാര്‍ഹിക പീഡനം, …
സൗദിയിലെ തൊഴില്‍ പ്രതിസന്ധിയില്‍ കുടുങ്ങിയ പ്രവാസികളുടെ യാത്രച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി
സൗദിയിലെ തൊഴില്‍ പ്രതിസന്ധിയില്‍ കുടുങ്ങിയ പ്രവാസികളുടെ യാത്രച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി
സ്വന്തം ലേഖകന്‍: സൗദിയിലെ തൊഴില്‍ പ്രതിസന്ധിയില്‍ കുടുങ്ങിയ പ്രവാസികളുടെ യാത്രച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി. ഡല്‍ഹിയിലും മുംബൈയിലുമത്തെുന്നവര്‍ക്ക് കേരളത്തിലത്തൊനുള്ളതടക്കം മുഴുവന്‍ വിമാന യാത്രച്ചെലവും കേരള സര്‍ക്കാര്‍ നല്‍കും. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ മുഴുവന്‍ വിമാന യാത്രച്ചെലവും നല്‍കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സൗദിയില്‍നിന്ന് മടങ്ങിയത്തെുന്നവരുടെ യാത്രച്ചെലവ് അടക്കമുള്ള …
മുസ്‌ലിം നീന്തല്‍ വസ്ത്രമായ ബുര്‍ക്കിനി നിരോധനം, ന്യായീകരണവുമായി ഫ്രഞ്ച് സര്‍ക്കാര്‍
മുസ്‌ലിം നീന്തല്‍ വസ്ത്രമായ ബുര്‍ക്കിനി നിരോധനം, ന്യായീകരണവുമായി ഫ്രഞ്ച് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: മുസ്‌ലിം നീന്തല്‍ വസ്ത്രമായ ബുര്‍ക്കിനി നിരോധനം, ന്യായീകരണവുമായി ഫ്രഞ്ച് സര്‍ക്കാര്‍. നേരത്തെ നിരോധനം മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, തീവ്രവാദത്തിന്റെ പശ്ചാത്തലത്തില്‍ ബുര്‍ക്കിനി നിരോധനത്തെ കാണരുതെന്ന് ഫ്രഞ്ച് വനിതാ അവകാശ മന്ത്രി ലോറന്‍സ് റൊസിഗ്‌നോള്‍ പറഞ്ഞു. മെഡിറ്ററേനിയന്‍ തീരദേശ നഗരങ്ങളായ കാന്‍, വില്ലെനുവെ ലൂബെറ്റ്, സിസ്‌കോ എന്നിവിടങ്ങളിലാണ് ബുര്‍ക്കിനി നിരോധനം …
തീവ്രവാദ പശ്ചാത്തലമുള്ള രാജ്യങ്ങളിലെ കുടിയേറ്റക്കാരെ അടുപ്പിക്കില്ല, വീണ്ടും വംശീയ പരാമര്‍ശവുമായി ഡൊണാള്‍ഡ് ട്രംപ്
തീവ്രവാദ പശ്ചാത്തലമുള്ള രാജ്യങ്ങളിലെ കുടിയേറ്റക്കാരെ അടുപ്പിക്കില്ല, വീണ്ടും വംശീയ പരാമര്‍ശവുമായി ഡൊണാള്‍ഡ് ട്രംപ്
സ്വന്തം ലേഖകന്‍: തീവ്രവാദ പശ്ചാത്തലമുള്ള രാജ്യങ്ങളിലെ കുടിയേറ്റക്കാരെ അടുപ്പിക്കില്ല, വീണ്ടും വംശീയ പരാമര്‍ശവുമായി ഡൊണാള്‍ഡ് ട്രംപ്. കുടിയേറ്റം അനുവദിക്കുന്നതിന് കടുത്ത പരിശോധനകള്‍ ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞ റിപ്പബ്‌ളിക്കല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ട്രംപ് ഒഹായോവില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. ‘ഇസ്ലാമിക ഭീകരത’യെ നേരിടുന്നതിനുള്ള തന്റെ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു കൊണ്ടാണ് വംശീയ ചുവയുള്ള പ്രഭാഷണങ്ങളിലൂടെ ഇതിനകം വിവാദപുരുഷനായ ട്രംപ് …
ഗുജറാത്തില്‍ ദളിത് പ്രക്ഷോഭം ആളിക്കത്തുന്നു, ഉനയില്‍ പതിനായിരങ്ങളുടെ റാലി
ഗുജറാത്തില്‍ ദളിത് പ്രക്ഷോഭം ആളിക്കത്തുന്നു,  ഉനയില്‍ പതിനായിരങ്ങളുടെ റാലി
സ്വന്തം ലേഖകന്‍: ഗുജറാത്തില്‍ ദളിത് പ്രക്ഷോഭം ആളിക്കത്തുന്നു, ഉനയില്‍ പതിനായിരങ്ങളുടെ റാലി. ഓരോ ദലിത് കുടുംബത്തിനും അഞ്ച് ഏക്കറില്‍ കുറയാത്ത ഭൂമി നല്‍കണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദലിതുകള്‍ സര്‍ക്കാറിന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. പ്രതിഷേധക്കാരെ പിരിച്ചയക്കാന്‍ പൊലീസ് കണ്ണീര്‍വാതകവും ലാത്തിയും പ്രയോഗിച്ചു. സംഭവത്തില്‍ മൂന്നു പൊലീസുകാരടക്കം 19പേര്‍ക്ക് പരിക്കേറ്റു. അതിനിടെ, പ്രക്ഷോഭ പരിപാടികളില്‍ പങ്കെടുത്തു മടങ്ങിയ …
സാര്‍ക്ക് ധനമന്ത്രിമാരുടെ ഉച്ചകോടിക്ക് അരുണ്‍ ജയറ്റ്‌ലിയില്ല, പാകിസ്താന് ചുട്ടമറുപടിയുമായി ഇന്ത്യ
സാര്‍ക്ക് ധനമന്ത്രിമാരുടെ ഉച്ചകോടിക്ക് അരുണ്‍ ജയറ്റ്‌ലിയില്ല, പാകിസ്താന് ചുട്ടമറുപടിയുമായി ഇന്ത്യ
സ്വന്തം ലേഖകന്‍: സാര്‍ക്ക് ധനമന്ത്രിമാരുടെ ഉച്ചകോടിക്ക് അരുണ്‍ ജയറ്റ്‌ലിയില്ല, പാകിസ്താന് ചുട്ടമറുപടിയുമായി ഇന്ത്യ. പാകിസ്താനില്‍ നടക്കാനിരിക്കുന്ന സാര്‍ക്ക് രാജ്യങ്ങളിലെ ധനമന്ത്രിമാരുടെ ഉച്ചകോടിയില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പങ്കെടുക്കില്ല. ജെയ്റ്റ്‌ലിക്ക് പകരം കേന്ദ്ര ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഇസ്ലാമാബാദില്‍ എത്തുക. ഓഗസ്റ്റ് 25,26 തീയതികളിലാണ് ധനമന്ത്രിമാരുടെ സാര്‍ക്ക് ഉച്ചകോടി ഇസ്ലാമാബാദില്‍ നടക്കുന്നത്. …
ബാസിംഗ്‌സ്റ്റൊക്ക് നിവാസിയായ മലയാളി ഹൃദ്രോഗം മൂലം മരണമടഞ്ഞു
ബാസിംഗ്‌സ്റ്റൊക്ക് നിവാസിയായ മലയാളി ഹൃദ്രോഗം മൂലം മരണമടഞ്ഞു
സ്വന്തം ലേഖകന്‍: ബാസിംഗ്‌സ്റ്റൊക്ക് നിവാസിയായ മലയാളി ഹൃദ്രോഗം മൂലം മരണമടഞ്ഞു. സ്വന്തന്ത്ര്യ ദിനത്തില്‍ യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി ബാസിംഗ്‌സ്റ്റൊക്കില്‍ താമസിച്ചിരുന്ന റോബിന്‍ വിടപറഞ്ഞു. ഇന്‍ഫോസിസില്‍ ജീവനക്കാരനായിരുന്ന റോബിന്‍ കോട്ടയം സ്വദേശിയാണ്. ഭാര്യയും ഒരു മകനുമുള്ള റോബിന്‍ ഓര്‍ത്തഡോക്‌സ് സഭാംഗമായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ഉള്‍പ്പടെയുള്ള മറ്റുവിവരങ്ങള്‍ തീരുമാനമായില്ലെന്ന് പരേതനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രി മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ രാജിവച്ചു
സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രി മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ രാജിവച്ചു
സ്വന്തം ലേഖകന്‍: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രി മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ രാജിവച്ചു. ഉന്നത വിദ്യാഭ്യാസമന്ത്രി എയ്ഡ ഹസ്സിയാലിക്കാണ് മദ്യപിച്ച് വാഹനമോടിച്ച് വിവാദത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രാജി സമര്‍പ്പിച്ചത്. മധ്യ ഇടതുപക്ഷ സര്‍ക്കാരിലെ ഏക മുസ്ലീം മന്ത്രിയായിരുന്നു എയ്ഡ്. രണ്ട് ഗ്ലാസ് വൈന്‍ കഴിച്ചശേഷം വാഹനമോടിച്ച ഇരുപത്തൊമ്പതുകാരിയായ മന്ത്രിയെ വ്യാഴാഴ്ച വൈകിട്ടാണ് പൊലീസ് …
ഇസ്ലാമിക് സ്റ്റേറ്റ് പിന്‍വാങ്ങിയ സിറിയയിലെ മന്‍ബിജ് നഗരത്തില്‍ ആഘോഷം, ശിരോവസ്ത്രം കത്തിച്ച് സ്ത്രീകളും താടിവടിച്ച് പുരുഷന്മാരും
ഇസ്ലാമിക് സ്റ്റേറ്റ് പിന്‍വാങ്ങിയ സിറിയയിലെ മന്‍ബിജ് നഗരത്തില്‍ ആഘോഷം,  ശിരോവസ്ത്രം കത്തിച്ച് സ്ത്രീകളും താടിവടിച്ച് പുരുഷന്മാരും
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് പിന്‍വാങ്ങിയ സിറിയയിലെ മന്‍ബിജ് നഗരത്തില്‍ ആഘോഷം, ശിരോവസ്ത്രം കത്തിച്ച് സ്ത്രീകളും താടിവടിച്ച് പുരുഷന്മാരും. ഐഎസ് ഭീകരര്‍ മനുഷ്യകവചമായി ഉപയോഗിച്ചിരുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള നൂറുകണക്കിന് സിറിയന്‍ പൗരന്മാരാണ് മോചിതരായത്. വടക്കന്‍ സിറിയയിലെ ഐഎസ് ശക്തികേന്ദ്രമായിരുന്നു മന്‍ബിജ് നഗരം. അതേസമയം, മറ്റൊരു നഗരമായ അലെപ്പോയില്‍ വിമതര്‍ നടത്തിയ ഷെല്ലാക്രമണത്തിലും സൈന്യവും ഭീകരരുമായുള്ള …