അമേരിക്ക ആത്മാര്‍ത്ഥമായി ശ്രമിക്കുകയായിരുന്നെങ്കില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ വളര്‍ച്ച തടയാന്‍ സാധിക്കുമായിരുന്നെന്ന് യുഎസ് ആര്‍മിയിടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍. യുഎസ് ആര്‍മിയിലെ ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ റേ ഒഡിയേര്‍നോയാണ് അദ്ദേഹത്തിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്.
ഒരു രാഷ്ട്രീയ ചര്‍ച്ചയിലേക്ക് കടക്കാന്‍ തനിക്ക് താല്‍പര്യമില്ല. സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന ശമ്പളത്തിന് തത്തുല്യമായ ശമ്പളം എന്‍എച്ച്എസിലും നല്‍കണമെന്നാണ് എന്റെ നിര്‍ദ്ദേശം. നിലവിലെ ജീവനക്കാരെ നിലനിര്‍ത്താനും പുതിയ റിക്രൂട്ട്‌മെന്റുകള്‍ക്കും ഇത് ആവശ്യമാണെന്നും സ്റ്റീവന്‍സ് പറഞ്ഞു
‘ആത്മഹത്യ ചെയ്യുന്നവര്‍ എന്തുകൊണ്ട് ഹിന്ദുക്കള്‍ മാത്രമാകുന്നു……?’. നമ്മള്‍ മലയാളികള്‍ക്കിടയിലെ വളരെ പ്രസക്തമായ ഒരു സാമൂഹിക പ്രശ്‌നത്തിന്റ്‌റെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുന്ന ഈ ചോദ്യം ചോദിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത് കേരളത്തിലെ ഏറ്റവും പ്രബല ഹിന്ദു സംഘടനകളിലൊന്നായ എസ് എന്‍ ഡി പി യുടെ യുവ നിരയിലെ ശ്രേദ്ധെയനായ ദഞ്ചു ദാസ് ചെറുവള്ളിമുക്കാണ്.കോന്നിയിലെ മൂന്നു …
ഫെയ്‌സ്ബുക്കിന് പകരമായി തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന തരത്തില്‍ ഗൂഗിള്‍ പ്ലസിനെ കമ്പനി മാര്‍ക്കറ്റ് ചെയ്തിരുന്ന സമയത്താണ് ഗൂഗിള്‍ പ്ലസ് ഫോട്ടോസ് അവതരിപ്പിച്ചത്.
എന്നാല്‍, 23നും 29നും മധ്യേ പ്രായത്തിലുള്ള ഡ്രൈവര്‍മാര്‍ക്ക് 6.2 ശതമാനത്തിന്റെ പ്രീമിയം വര്‍ദ്ധനവ് വരെ ഉണ്ടായിട്ടുണ്ട്.
ബിബിസി ബ്രേക്ക്ഫാസ്റ്റ് ഷോ വിവാദത്തില്‍. പരിപാടിയുടെ അവതാരകനായ ബില്‍ ടേണ്‍ബില്‍ അബദ്ധത്തില്‍ അസഭ്യവാക്ക് പറഞ്ഞതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പ്രേക്ഷകനായ ഒരാള്‍ അയച്ച മെസേജ് വായിക്കുന്നതിനിടെയാണ് സി വേര്‍ഡ് ബില്‍ ടേണ്‍ബില്‍ പറഞ്ഞത്.
രോഗികളെ കണ്ട സമയം, തിയതി, ദൈര്‍ഘ്യം, കണ്‍സല്‍ട്ടേഷന്റെ കാരണം എന്നീ വിവരങ്ങള്‍ കൈമാറാനാണ് ആരോഗ്യമന്ത്രാലയ പ്രതിനിധി എന്‍എച്ച്എസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മതം, വര്‍ഗം, വംശം എന്നിവയുടെ പേരിലുള്ള വിവേചനവും ഇനി മുതല്‍ യുഎഇയില്‍ ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്. ശിയാ വിഭാഗക്കാരും സുന്നി വിഭാഗക്കാരും പരസ്പരം താറടിച്ചു കാണിക്കുകയും പഴിചാരുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പുതിയ ഉത്തരവിന് പ്രസക്തി.
ഭാര്യയില്‍ സംതൃപ്തിയില്ലാത്തവരും ഭര്‍ത്താവില്‍ സംതൃപ്തിയില്ലാത്തവരും ഞങ്ങളിലേക്ക് വരു എന്ന് പരസ്യം നല്‍കിയാണ് ആഷ്‌ലി മാഡിസണ്‍ കസ്റ്റമേഴ്‌സിനെ ആകര്‍ഷിച്ചു കൊണ്ടിരുന്നത്.
കഴിഞ്ഞ ഡിസംബറോടെയാണ് ശീതയുദ്ധകാലത്തെ ശത്രുക്കളായ അമേരിക്കയും ക്യൂബയും ശത്രുത ഇല്ലാതാക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.