പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍ വോട്ട് അംഗീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാന മന്ത്രിസഭ ശുപാര്‍ശ ചെയ്തിരുന്നു.
പ്രതിവര്‍ഷം 70,000 മൃഗങ്ങളെ കൈകാര്യം ചെയ്യാനുള്ള ശേഷി ടെര്‍മിനലിനുണ്ട്. നായകള്‍, പൂച്ചകള്‍, കുതിരകള്‍, പശുക്കള്‍ തുടങ്ങിയവയേയും വിമാനത്താവളത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
ആഴ്ചകള്‍ക്ക് മുന്‍പ് താന്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് ആബെ അമ്മയോട് പറഞ്ഞു. ആരാണ് ആ ഭാഗ്യവാനെന്നുള്ള അമ്മയുടെ ചോദ്യത്തിന് അവളുടെ നേഴ്‌സ് മാറ്റി എന്നായിരുന്നു മറുപടി. മകള്‍ക്ക് രോഗം സ്ഥിരീകരിച്ചതു മുതല്‍ ഇരുവരും നല്ല കൂട്ടാണെന്ന് ആബെയുടെ അമ്മ പറയുന്നു.
ഇക്കഴിഞ്ഞ ജൂലൈ 11 ശനിയാഴ്ച ലോകമെമ്പാടുമുള്ള മലയാളികളെ തേടി യുകെയില്‍ നിന്നും ഒരുദുരന്തവാര്‍ത്ത എത്തുകയുണ്ടായി.പാലക്കാട് അട്ടപ്പാടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെഹിയോണ്‍ ധ്യാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നോട്ടിന്‍ഹാം അരീനയില്‍ നടത്തിയ ബൈബിള്‍ കണവന്‍ഷനില്‍ പങ്കെടുക്കാനെത്തിയ രണ്ടു വയസുള്ള ഒരു പിഞ്ചുകുഞ്ഞ് സ്വന്തം പിതാവിന്റ്റെ വാഹനത്തിന്റെ അടിയില്‍ …
ആപ്പിള്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യാ സ്‌പെസിഫിക് പരസ്യം പുറത്തിറക്കി. ഇന്ത്യയിലെ മിഡില്‍ ക്ലാസ്, അപ്പര്‍ മിഡില്‍ ക്ലാസ് ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ആപ്പിള്‍ ഇപ്പോള്‍ പരസ്യം പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ മുതലെ ഇന്ത്യക്ക് വേണ്ടിയുള്ള മാര്‍ക്കറ്റിംഗ് ആപ്പിള്‍ നടത്തുന്നുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് പരസ്യം പുറത്തിറക്കുന്നത്.
ദക്ഷിണ കാലിഫോര്‍ണിയയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ 40 ഓളം വാഹനങ്ങള്‍ കത്തിനശിച്ചു. ഏഞ്ചല്‍സ് വനത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് നൂറുകണക്കിന് പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. മൈലുകളോളം തീപടര്‍ന്നതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ വാഹനങ്ങള്‍ നിരത്തില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. മൂന്ന് വീടുകളും എട്ടു കെട്ടിടങ്ങളും 40 വാഹനങ്ങളും അഗ്‌നി വിഴുങ്ങി.
ബോസ്‌നിയയിലെ ഗ്രാമങ്ങളിലൊന്നായ ഒസാവയ്ക്ക് സമീപമാണ് ഐ.എസ് ഭൂമി വാങ്ങിയതായി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ഗ്രാമത്തില്‍നിന്ന് നേരത്തെ ഐഎസില്‍ ചേരുന്നതിനായി സിറിയയിലേക്ക് പോയവരില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. 12 പേരാണ് ഇവിടെ നിന്നും ഐഎസ് പ്രവര്‍ത്തകരായത്.
എന്‍എച്ച്എസ് ആശുപത്രിയില്‍ ക്യാന്‍സര്‍ ചികിത്സ മെച്ചപ്പെടുത്താന്‍ സമഗ്ര പദ്ധതി തയാറാവുന്നു. എന്‍എച്ച്എസ് നടപ്പാക്കുന്ന പുതിയ പരിഷ്‌ക്കരണപ്രകാരം 2020 ആകുമ്പോഴേക്ക് ക്യാന്‍സര്‍ നിര്‍ണയം നാല് ആഴ്ച്ചയ്ക്കുള്ളില്‍ നടത്താന്‍ പറ്റും.
സിറിയയിലെ ഐഎസ് പോരാളികളെ തുരത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ അനുവാദം ചോദിച്ചപ്പോള്‍ എംപിമാര്‍ അതിനെ എതിര്‍ത്ത് വോട്ടു ചെയ്തിരുന്നു.
സ്വന്തം ലേഖകന്‍: ലണ്ടന്‍ ക്രൂവിലെ സെന്റ് മേരീസ് പള്ളി കണ്ണീര്‍ക്കടലാക്കിമ്മൊണ്ട് എവ്‌ലിന്‍ യാത്രയായി. കഴിഞ്ഞ ശനിയാഴ്ച വാഹനാപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ട പിഞ്ച് എവ്‌ലിന്റെ അന്ത്യയാത്രക്ക് യുകെ മലയാളികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആള്‍ക്കൂട്ടമാണ് കണ്ണീരുമായി അകമ്പടി സേവിച്ചത്. ശനിയാഴ്ച നോട്ടിംഹാം അരീനക്കു മുന്നിലാണ് എവ്‌ലിന്‍ അബദ്ധത്തില്‍ സ്വന്തം അച്ഛന്‍ സെല്‍ജിയുടെ കാറിന്റെ ചക്രങ്ങള്‍ക്കിടയില്‍ പെട്ടുപോയത്. അരീനക്ക് …