സ്വന്തം ലേഖകൻ: മലയാളികൾ എന്നും ജോലിക്കായി തെരഞ്ഞെടുക്കുന്ന രാജ്യം ആണ് യുഎഇ. പലരും വിസിറ്റ് വീസയിൽ പോയി യുഎഇയിൽ ജോലി തേടി കണ്ടെത്തുന്നവരാണ്. എന്നാൽ ഇപ്പോൾ രണ്ട് തൊഴിൽ അവസരം ആണ് യുഎഇയിൽ എത്തിയിരിക്കുന്നത്. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലേക്ക് DCAS (Dubai Corporation Ambulance Service) ലൈസൻസ് ഉള്ള എമർജൻസി മെഡിക്കൽ …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റിന് ശേഷം നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്ക് ഉണ്ടായ കുടിയേറ്റക്കാരുടെ ഒഴുക്ക് തുടരുന്നതായി യൂണിവേഴ്സിറ്റി സാമ്പത്തിക ശാസ്ത്രജ്ഞന്‍ പറയുന്നു. നിലവിലെ യു കെ നിയമങ്ങള്‍ അനുസരിച്ച് കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലിനായി ഐറിഷ് വംശജനല്ലാത്ത ഒരു യൂറോപ്യന്‍ യൂണിയന്‍ പൗരന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്ക് കുടിയേറാന്‍ കഴിയില്ല. എന്നാല്‍, കൂടുതല്‍ തുറന്ന സമീപനം പുലര്‍ത്തുന്നതും, ഉയര്‍ന്ന വേതനം …
സ്വന്തം ലേഖകൻ: ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അവസാനിച്ച ഒരു വര്‍ഷത്തില്‍, യു കെയിലെ വീട് വാടകയില്‍, തൊട്ട് മുന്‍പത്തെ വര്‍ഷത്തേക്കാള്‍ 9 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതായി കണക്കുകള്‍ പറയുന്നു. ഇത് സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കാന്‍ ആരംഭിച്ച 2015 ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവുമാണിത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ആണ് ഇന്നലെ ഈ കണക്കുകള്‍ പുറത്തു …
സ്വന്തം ലേഖകൻ: റഷ്യയുടെ തലസ്ഥാനമായ മോസ്കോയ്ക്കു സമീപം വെള്ളിയാഴ്ച രാത്രി സംഗീതപരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 143 ആയി.140 പേർക്കു പരുക്കേറ്റു. മോസ്കോയുടെ പടിഞ്ഞാറെ അതിർത്തിയോടു ചേർന്ന ക്രസ്‌നയാർസ്ക് നഗരത്തിലെ ക്രോകസ് സിറ്റി ഹാളിൽ കടന്ന ഭീകരർ ബോംബെറിഞ്ഞശേഷം ആളുകൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. സ്ഫോടനത്തെത്തുടർന്നു ഹാളിൽ തീപടർന്നു. മേൽക്കൂര കത്തിയമർന്നു. ആക്രമണത്തിൽ പങ്കെടുത്ത 4 പേരടക്കം 11 …
സ്വന്തം ലേഖകൻ: ബ്രിട്ടിഷ് സഞ്ചാരിയും വ്യവസായിയുമായ ക്രിസ് ബ്രൗൺ പോയിന്റ് നീമോയിലെത്തി ചരിത്രം സൃഷ്ടിച്ചു. ഭൂമിയിലെ ഏറ്റവും വിദൂര സ്ഥലമാണ് പോയിന്റ് നീമോ. ഒരാൾ ഇവിടെയെത്തിയതായി സ്ഥിരീകരിക്കപ്പെടുന്നത് ഇതാദ്യമാണ്. ഈ മാസം 12ന് ‘ഹന്സ് എക്സ്പ്ലോറർ’ എന്ന കപ്പലിൽ തുടങ്ങിയ യാത്ര ചിത്രീകരിക്കാനായി ക്രിസിന്റെ കൂടെ വിഡിയോഗ്രഫറും നീന്തൽക്കാരുമുണ്ടായിരുന്നു. 10 ദിവസം കടൽമാത്രം കണ്ടുകൊണ്ടുള്ള യാത്ര …
സ്വന്തം ലേഖകൻ: കെട്ടിടത്തിൽ രൂപമാറ്റം വരുത്തി കൂടുതൽ ആളുകളെ താമസിപ്പിക്കുന്ന വില്ലകളിൽ പരിശോധന ഊർജിതമാക്കിയതോടെ അബുദാബിയിൽ ഫ്ലാറ്റുകൾക്ക് ഡിമാൻഡും വിലയും കൂടി. മിതമായ വാടകയ്ക്ക് അനുയോജ്യമായ താമസ സ്ഥലം കിട്ടാതെ ജനം നെട്ടോട്ടത്തിൽ. പെട്ടെന്ന് വില്ലകൾ ഒഴിയാൻ നോട്ടിസ് ലഭിച്ചവർ വർധിച്ച വാടകയിൽനിന്ന് രക്ഷപ്പെടാൻ ഫ്ലാറ്റുകളിൽ ഷെയറിങ് താമസത്തിലേക്ക് മാറുകയായിരുന്നു. ഇതോടെ ഷെയറിങ് അക്കമഡേഷൻ നിരക്ക് …
സ്വന്തം ലേഖകൻ: മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ടു രാജ്യത്തെ നിയമങ്ങളെക്കുറിച്ചു കൃത്യമായ ധാരണയില്ലെങ്കിൽ 10.000 മുതൽ 50.0000 ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും. ഏറ്റവും പ്രധാനം മൃതദേഹത്തിന്റെ കൈമാറ്റമാണ്. മൃതശരീരം, അസ്ഥി, അവയവം, മറ്റു ശരീര ഭാഗങ്ങൾ എന്നിവ കൈമാറ്റം ചെയ്യുമ്പോൾ നിശ്ചിത അനുമതി നേടിയിരിക്കണം. നിയമം അനുശാസിക്കും പ്രകാരമല്ലാതെ മൃതദേഹത്തിന്റെ ചിത്രം …
സ്വന്തം ലേഖകൻ: പെരുന്നാൾ അവധി ദിനങ്ങൾ സൗദി മാനവ വിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെയും ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് പെരുന്നാൾ അവധി ലഭിക്കും. ഏപ്രിൽ 8 മുതൽ നാല് ദിവസം ആയിരിക്കും ജീവനക്കാർക്ക് അവധി. സ്വകാര്യ- സർക്കാർ മേഖലയിൽ ഏപ്രിൽ 8 തിങ്കളാഴ്ച മുതൽ അവധി ലഭിക്കും. വെള്ളിയും …
സ്വന്തം ലേഖകൻ: വിലക്കയറ്റത്തിന് ഒപ്പം വേതന വർധനവില്ല; എന്‍എച്ച് എസ് നഴ്‌സുമാരില്‍ ഭൂരിഭാഗവും കടന്നുപോകുന്നത് കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ. കുതിച്ചുയര്‍ന്ന ജീവിത ചിലവിനെ പ്രതിരോധിക്കാന്‍ പലര്‍ക്കും ക്രെഡിറ്റ് കാര്‍ഡിനെയോ ഇതുവരെയുള്ള സമ്പാദ്യങ്ങളെയോ ആശ്രയിക്കേണ്ടതായി വന്നതായാണ് റിപ്പോര്‍ട്ടുകള്‍ . 10 എന്‍എച്ച് എസ് നഴ്‌സ് മാരില്‍ 6 പേരും സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നുപോയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കടുത്ത സാമ്പത്തിക …
സ്വന്തം ലേഖകൻ: കാനഡയുടെ ചരിത്രത്തില്‍ ഇതാദ്യമായി താത്ക്കാലിക കുടിയേറ്റക്കാരുടെ എണ്ണത്തിന് പരിധി നിശ്ചയിക്കാന്‍ ഒരുങ്ങുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ, താത്ക്കാലിക ആവശ്യങ്ങള്‍ക്കായി കാനഡയില്‍ എത്തുന്ന വിദേശികളുടെ എണ്ണത്തിന് ആദ്യമായി പരിധി തീരുമാനിക്കുക വരുന്ന സെപ്റ്റംബറില്‍ ആയിരിക്കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് അത്തരക്കാരുടെ എണ്ണം കുറച്ചു കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. …