സ്വന്തം ലേഖകൻ: ഹവായിയിലെ മാവുയി ദ്വീപിലുണ്ടായ കാട്ടുതീയിൽ മരണം 80 ആയെന്ന് യുഎസ് വൃത്തങ്ങൾ അറിയിച്ചു. ആയിരത്തോളം കെട്ടിടങ്ങൾ ചാന്പലായി. 1,418 പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാന്പുകളിലാണ്. ഇതിനിടെ, ഹവായ് അറ്റോർണി ജനറൽ ആനി ലോപ്പസ് തീപിടിത്തത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു. ലാഹെയ്ന പട്ടണത്തിൽ അതിവേഗം തീപടർന്നതിന്റെയും തീയണയ്ക്കാനുള്ള ശ്രമങ്ങൾ വൈകിയതിന്റെയും കാരണം കണ്ടെത്തുകയാണ് ലക്ഷ്യം. ദുരന്തത്തെക്കുറിച്ചു …
സ്വന്തം ലേഖകൻ: കഴിഞ്ഞ 28 ദിവസത്തിനിടെ ലോകത്ത് 15 ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് ലോകാരോഗ്യസംഘടന. 2500 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂലൈ 10 മുതൽ ആഗസ്റ്റ് ആറ് വരെയുള്ള കണക്കുകളാണ് ലോകാരോഗ്യ സംഘടന പുറത്ത് വിട്ടത്. കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡ് കേസുകളുടെ എണ്ണം 80 ശതമാനം ഉയർന്നിട്ടുണ്ട്. മരണനിരക്ക് 57 ശതമാനം …
സ്വന്തം ലേഖകൻ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന പാകിസ്താനിലെ കാവല്‍ പ്രധാനമന്ത്രിയായി സെനറ്റര്‍ അന്‍വാര്‍ ഉള്‍ ഹഖ് കാക്കറിനെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും പ്രതിപക്ഷനേതാവ് രാജ റിയാസും രണ്ട് റൗണ്ടുകളായി നടത്തിയ ചര്‍ച്ചയിലാണ് അന്‍വാറിനെ കാവല്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. വര്‍ഷാവസാനം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് കാക്കറിന്റെ നേതൃത്വത്തിലുള്ള കാവല്‍ സര്‍ക്കാരായിരിക്കും മേല്‍നോട്ടം വഹിക്കുക. കാക്കറിനെ കാവല്‍ …
സ്വന്തം ലേഖകൻ: വിനോദസഞ്ചാരികളെയും താമസക്കാരെയും കൂടുതല്‍ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി അബുദാബിയില്‍ ഹോട്ടല്‍ മുറികള്‍ക്കും റെസ്റ്റോറന്റുകള്‍ക്കുമുള്ള നികുതി നിരക്കുകളില്‍ അധികൃതര്‍ വലിയ ഇളവുവരുത്തി. അടുത്തമാസം (2023 സപ്തംബര്‍ ഒന്ന്) മുതലാണ് പ്രാബല്യത്തില്‍ വരിക. ഹോട്ടല്‍ മുറികള്‍ക്കും റെസ്റ്റോറന്റുകള്‍ക്കുമുള്ള വാടക വലിയ തോതില്‍ കുറയാന്‍ സഹായിക്കുന്നതിനാണ് നടപടിയെന്ന് അബുദാബി കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം വകുപ്പ് (ഡിസിടി-അബുദാബി) പ്രഖ്യാപിച്ചു. ഇത് …
സ്വന്തം ലേഖകൻ: യുഎഇയിലെ സ്‌കൂളുകൾ ഉടൻ തുറക്കാനിരിക്കുകയാണ്. കുട്ടികളുടെ സ്കൂൾ യാത്രാ നടപടികളെക്കുറിച്ചായിരിക്കും നിലവിൽ രക്ഷിതാക്കളുടെ ആശങ്ക. എന്നാൽ കുട്ടിയുടെ സുരക്ഷിത യാത്രയെ കുറിച്ചാലോചിച്ച് കൂടുതൽ ആശങ്കപ്പെടേണ്ടതില്ല. സ്കൂൾ ബസുകളുടെ ദൈനംദിന യാത്രാ ഷെഡ്യൂളുകൾ നിയന്ത്രിക്കുന്ന ‘ഡിടിസി സ്കൂൾ ബസ്’ ആപ്പ് നിങ്ങളെ സഹായിക്കും. ‘ഡിടിസി സ്കൂൾ ബസ്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് നിങ്ങൾക്ക് …
സ്വന്തം ലേഖകൻ: വേനലവധി കഴിഞ്ഞ് സൗദിയിലെ സ്‌കൂളുകള്‍ ഈ മാസം ഇരുപതിന് തുറക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നോടിയായി അധ്യാപകരും അധ്യാപകേതര ജീവനക്കാരും നാളെ മുതല്‍ സ്‌കൂളുകളില്‍ ഹാജരകാന്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദേശ സ്‌കൂളുകളും ആഗസ്ത് മൂന്നാം വാരത്തോടെ ക്ലാസുകള്‍ ആരംഭിക്കും. വേനലവധിക്ക് ശേഷം പുതിയ …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ ജൂനിയർ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കൺസൾട്ടന്റുമാരുടെയുമെല്ലാം സമരം ദുരിതത്തിലാക്കുന്നത് ലക്ഷക്കണക്കിന് രോഗികളെ. ആശുപത്രി ചികിൽസയ്ക്കായി ഊഴം കാത്തുകഴിയുന്നവരുടെ എണ്ണം എല്ലാ സീമകളും പിന്നിട്ട് മുന്നേറുകയാണ്. എൻഎച്ച്എസ്. ഇംഗ്ലണ്ടിന്റെ കണക്കനുസരിച്ച് ഇടുപ്പെല്ലിനും മുട്ടിനുമുള്ള ശസ്ത്രക്രിയയ്ക്ക് ഉൾപ്പെടെ ഊഴം കാത്തു കഴിയുന്നവരുടെ എണ്ണം ഇപ്പോൾ 7.5 മില്യനാണ്. (75 ലക്ഷം) പല ഘട്ടങ്ങളായി ജൂനിയർ ഡോക്ടർമാർ …
സ്വന്തം ലേഖകൻ: യുകെയില്‍ ഫ്ലൂവിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് വാക്സീന്‍ നല്‍കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട്. സെപ്റ്റംബര്‍ മുതൽ ഫ്ലൂ വാക്സീന്‍ നല്‍കുമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചിട്ടുള്ളത്. തണുപ്പ് കാലത്ത് ഫ്ലൂ ശക്തമാകുന്ന സാഹചര്യത്തില്‍ ലൈഫ് സേവിങ് വാക്സിനേഷന്‍ പ്രോഗ്രാം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് വാക്സീൻ നൽകുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്ക് സ്കൂളുകളിലോ അല്ലങ്കിൽ കമ്മ്യൂണിറ്റി ക്ലിനിക്കുകളിലോ വച്ച് വാക്സീന്‍ …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ ജർമന്‍ എംബസി ഷെംഗന്‍ വീസ പ്രോസസിങ് സമയം 8 ആഴ്ചയായി കുറച്ചു. പ്രോസസിങ് സമയം കുറച്ചതിനാല്‍ ഷെംഗന്‍ വീസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യയിലെ പൗരന്മാര്‍ക്ക് വീസ വേഗത്തില്‍ ലഭിക്കും. പ്രോസസിങ് സമയം എട്ടാഴ്ചയായി കുറച്ചതായി ഇന്ത്യയിലെ ജർമന്‍ എംബസിയിലെ ഡപ്യൂട്ടി ഹെഡ് ഓഫ് മിഷന്‍ ജോര്‍ജ് എന്‍സ്വൈലര്‍ പറഞ്ഞു. മുംബൈ കോണ്‍സുലേറ്റിലെ ജീവനക്കാരെ …
സ്വന്തം ലേഖകൻ: സംഘർഷം രൂക്ഷമായതോടെ നൈജറിൽ നിന്ന് ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് ഒഴിയണമെന്ന മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം. നൈജറിലെ സ്ഥിതിഗതികൾ രാജ്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ‘നൈജറിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. നിലവിലെ സാഹചര്യത്തിൽ നൈജറിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് തന്നെ രാജ്യം വിടണം. വ്യോമഗതാഗതം നിലവിൽ …