സ്വന്തം ലേഖകൻ: വേനൽ അവധിക്കു ശേഷം പ്രവാസികളുടെ മടക്ക യാത്ര തുടങ്ങിയതോടെ വിമാന വേഗത്തിൽ ടിക്കറ്റ് നിരക്കും കുതിക്കുന്നു. കൊച്ചി, തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നു ദുബായിലേക്കു യാത്രാ നിരക്ക് 25000 രൂപയ്ക്കു മുകളിലാണ്. നാളെയും മറ്റന്നാളുമായി പുറപ്പെട്ടാൽ പോലും 1000 ദിർഹത്തിനു മേലെ ടിക്കറ്റിനു മുടക്കണം. ഈ മാസം പകുതിയോട് അടുക്കുമ്പോൾ എയർ ഇന്ത്യ …
സ്വന്തം ലേഖകൻ: ടന്‍ കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന സൗദിയിലെ പ്രവാസി മലയാളികള്‍ക്ക് ഏറെ ആശ്വാസകരമായ ടിക്കറ്റ് നിരക്കുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 5289 രൂപയ്ക്ക് കേരളത്തിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ചാണ് ഇന്ത്യയിലെ ബജറ്റ് വിമാന സര്‍വീസായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഞെട്ടിച്ചിരിക്കുന്നത്. കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലേക്ക് ഈ മാസം വിവിധ ദിവസങ്ങളില്‍ 240 സൗദി റിയാലിന് ടിക്കറ്റുകള്‍ …
സ്വന്തം ലേഖകൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ട് രാജ്യത്തെ ബേസിക് പലിശ നിരക്ക് വീണ്ടും ഉയർത്തി. നിലവിൽ അഞ്ചു ശതമാനമായിരുന്ന രാജ്യത്തെ അടിസ്ഥാന പലിശ നിരക്ക് 5.25 ശതമാനമായാണ് ഉയർത്തിയത്. ഇന്നലെ രാവിലെ ചേർന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഒമ്പതംഗ ഫിനാൻസ് അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് രാജ്യത്തെ ജനങ്ങൾക്കാകെ പ്രത്യക്ഷത്തിൽ പ്രഹരമാകുന്ന തീരുമാനമെടുത്തത്. രണ്ടുവർഷത്തിനിടയിലെ തുടർച്ചയായ പതിന്നാലാമത്തെ …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ ആയുര്‍വേദത്തിനും വിനോദ സഞ്ചാര മേഖലയ്ക്കും മുതല്‍ക്കൂട്ടാവുന്ന ആയുഷ് വീസ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ പാരമ്പര്യ ചികിത്സ തേടുന്ന വിദേശ പൗര്‍ന്മാര്‍ക്ക് ഉള്ളതാണ് ഈ വീസ. ആയുഷ് സിസ്റ്റത്തിന് കീഴിലുള്ളതും, മറ്റ് ഇന്ത്യന്‍ പാരമ്പര്യ വൈദ്യ ശാഖകളിലും ചികിത്സ തേടിയെത്താന്‍ ഇതുവഴി വിദേശികള്‍ക്ക് സൗകര്യമൊരുങ്ങും. രോഗ ചികിത്സ, സുഖ ചികിത്സ, യോഗ …
സ്വന്തം ലേഖകൻ: പ്രവാസികളുടെ എൻആർഐ അക്കൗണ്ടുകൾ ഇന്ത്യയിലെ യുപിഐ സംവിധാനവുമായി ബന്ധപ്പെടുത്താം. ചെറുകിട കടകളിൽ പോലും ലഭ്യമായ യുപിഐ പേയ്മെന്റ് സംവിധാനം പ്രവാസികൾക്കും വിദേശ വിനോദ സഞ്ചാരികൾക്കും ഇനി മുതൽ ഉപയോഗിക്കാം. യുപിഐയുടെ ക്യുആർ കോഡ് സ്കാൻ ചെയ്തു പണം ഡിജിറ്റലായി കൈമാറാം. ഇതുവരെ ഇന്ത്യൻ ഫോൺ നമ്പറുകളിൽ നിന്നു മാത്രമായിരുന്നു യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ് …
സ്വന്തം ലേഖകൻ: വനങ്ങളിലും ദേശീയ ഉദ്യാനങ്ങളിലും, നിയുക്ത സ്ഥലങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിലും മാലിന്യം കത്തിക്കുന്നത് പരമാവധി 2000 റിയാൽ പിഴ ചുമത്തുന്ന ലംഘനമാണെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആദ്യ തവണ നിയമലംഘനം നടത്തിയാൽ 500 റിയാൽ പിഴയും രണ്ടാം തവണ 1000 റിയാലും മൂന്നാം തവണ 2000 റിയാലുമായിരിക്കും പിഴ. സസ്യങ്ങളുടെ …
സ്വന്തം ലേഖകൻ: രണ്ടുമാസത്തെ വേനലവധിക്കു ശേഷം ഒമാനിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ബാക്കിയുള്ള സ്‌കൂളുകള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കും. വര്‍ഷത്തില്‍ ഒരിക്കല്‍ ലഭിക്കുന്ന രണ്ട് മാസത്തെ അവധി ചെലവിടാന്‍ നാട്ടില്‍ പോയ അധ്യാപകരും വിദ്യാര്‍ഥികളും തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ബലി പെരുന്നാള്‍ ദിവസങ്ങള്‍ നാട്ടില്‍ ചെലവഴിക്കാനായ സന്തോഷത്തിലാണ് കുട്ടികളും അധ്യാപകരും സ്‌കൂളില്‍ തിരിച്ചെത്തുക. …
സ്വന്തം ലേഖകൻ: വ്യോമയാന മേഖലയില്‍ കൂടുതൽ ശക്തിപ്രാപിക്കാൻ വേണ്ടി തയ്യാറെടുക്കുകയാണ് ഖത്തറിന്റെ ദേശീയ എയർലൈൻ കമ്പനിയായ ഖത്തര്‍ എയര്‍വേസ്. രാജ്യത്തിന്റെ നിലവിലെ ശക്തമായ എയർലൈൻ ശൃംഖലക്കൊപ്പം 245 ലേറെ പുതിയ വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് ഖത്തർ. വ്യക്തമാക്കുന്നത്. വ്യോമയാന മേഖലയിൽ കരുതത് തെളിയിച്ചവരാണ് ഖത്തർ എയര്‍വേസ്. 230 ഓളം വിമാനങ്ങള്‍ ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ …
സ്വന്തം ലേഖകൻ: വിദേശത്ത് വെത്ത് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് വേണ്ടി കേന്ദ്ര ആരോഗ്യ മന്ത്രാലയം തുടങ്ങിയ സംവിധാനത്തിന്റെ പേരാണ് ഇ കെയർ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള സംവിധാനം ഏകീരിക്കാനും നടപടികൾ വേഗത്തിലാക്കാനും വേണ്ടിയാണ് ഇത്തരത്തിലൊരു സംവിധാനം ഒരുക്കുന്നത്. 24 മണിക്കൂറും സേവനം ലഭ്യമാക്കാനായി നോഡൽ ഓഫീസർ നിയമനവും എയർ പോർട്ട് ഹെൽത്ത് ഓഫീസർമാരുടെ പ്രവർത്തന ഏകോപനവും സാധ്യമാക്കും. …
സ്വന്തം ലേഖകൻ: എന്‍എച്ച്എസില്‍ ശ്വാസകോശ രോഗങ്ങളും ഹൃദ്രോഗങ്ങളുമുള്ളവര്‍ക്ക് രോഗനിര്‍ണയവും ചികിത്സയും വേഗത്തിലാക്കുന്നതിന് പുതിയ ഫാസ്റ്റ് ട്രാക്ക് സംവിധാനം വരുന്നു. ഈ അവസ്ഥയിലുള്ള പതിനായിരക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമാകുന്ന നടപടിയാണിത്. എന്‍എച്ച്എസ് ഇത്തരം രോഗികള്‍ക്കായി നടപ്പിലാക്കാനൊരുങ്ങുന്ന പുതിയ ഫാസ്റ്റ് ട്രാക്ക്ഡ് ടെസ്റ്റുകളിലൂടെയാണിത് സാധ്യമാക്കാനൊരുങ്ങുന്നത്. ഇത് സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം എന്‍എച്ച്എസ് ഇന്ന് നടത്താനൊരുങ്ങുകയാണ്. ഇതിലൂടെ ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ …