1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎന്നിൽ മോദിയെ കടന്നാക്രമിച്ച് ഇമ്രാൻ ഖാൻ; ചുട്ട മറുപടിയുമായി ഇന്ത്യൻ പ്രതിനിധി
യുഎന്നിൽ മോദിയെ കടന്നാക്രമിച്ച് ഇമ്രാൻ ഖാൻ; ചുട്ട മറുപടിയുമായി ഇന്ത്യൻ പ്രതിനിധി
സ്വന്തം ലേഖകൻ: യുഎൻ പൊതുസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി വിമര്‍ശിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മറുപടിയുമായി ഇന്ത്യന്‍ പ്രതിനിധി. കശ്മീര്‍ വിഷയം ഉന്നയിക്കുന്നതിനിടെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ പ്രതിനിധി മിജിതോ വിനിതോ ഇറങ്ങിപ്പോയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് ഊന്നിപ്പറഞ്ഞ് പാകിസ്താന് മറുപടി നല്‍കിയത്. പാകിസ്താന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയക്ക് …
റഷ്യൻ കൊവിഡ് വാക്സിൻ പൊതുജനങ്ങൾക്ക് വിതരണം ചെയ്തു തുടങ്ങി; ഉടൻ ഇന്ത്യയിലെത്തും
റഷ്യൻ കൊവിഡ് വാക്സിൻ പൊതുജനങ്ങൾക്ക് വിതരണം ചെയ്തു തുടങ്ങി; ഉടൻ ഇന്ത്യയിലെത്തും
സ്വന്തം ലേഖകൻ: റഷ്യയുടെ കൊവിഡ് വാക്സീൻ സ്പുട്‌നിക് അഞ്ചാമന്റെ ആദ്യ ബാച്ചുകൾ തലസ്ഥാനമായ മോസ്കോയിലെ പൊതുജനങ്ങൾക്ക് വിതരണം തുടങ്ങിയതായി സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ മാസം ആദ്യം റഷ്യൻ ആരോഗ്യ മന്ത്രാലയം കൊവിഡ് -19 വാക്സീൻ ബാച്ചുകൾ പൊതുവിതരണത്തിനായി നിർമിക്കുന്നുണ്ടെന്നും വിവിധ പ്രദേശങ്ങളിലേക്ക് ഉടൻ വിതരണം ചെയ്യുമെന്നും പറഞ്ഞിരുന്നു. കൊറോണ വൈറസ് ബാധ തടയുന്നതിനുള്ള …
സ്വദേശിവൽക്കരണം: കുവൈത്ത് പൊതുമരാമത്തു വകുപ്പില്‍ 400 വിദേശികളെ പുറത്താക്കും
സ്വദേശിവൽക്കരണം: കുവൈത്ത് പൊതുമരാമത്തു വകുപ്പില്‍ 400 വിദേശികളെ പുറത്താക്കും
സ്വന്തം ലേഖകൻ: കുവൈത്ത് പൊതുമരാമത്തു വകുപ്പില്‍ നിന്നും 400 വിദേശികളെ പിരിച്ചു വിടുന്നു. രാജ്യത്തു സര്‍ക്കാര്‍ പൊതു മേഖല സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം സമ്പൂര്‍ണമാക്കുന്നതിന്റെ ഭാഗമായി നിലവില്‍ ജോലിയില്‍ തുടരുന്ന വിദേശികളെ ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിന്റ ഭാഗമായിട്ടാണ് നടപടി. ഇതനുസരിച്ചാണ് പൊതുമരാമത്തു മന്ത്രിയും ഭാവനകാര്യ മന്ത്രിയുമായ ഡോ റാണ അല്‍ ഫാരസിന്റെ നിര്‍ദേശപ്രകാരമാണ് സ്വദേശിവത്കരണത്തിന്റെ ഭാഗമായി വിദേശികളെ …
കലിയടങ്ങാതെ കൊവിഡ്: ഇന്ത്യയിൽനിന്ന്​ സൌദിയിലേക്കുള്ള വിമാന സർവീസ് നീണ്ടേക്കും
കലിയടങ്ങാതെ കൊവിഡ്: ഇന്ത്യയിൽനിന്ന്​ സൌദിയിലേക്കുള്ള വിമാന സർവീസ് നീണ്ടേക്കും
സ്വന്തം ലേഖകൻ: കോവിഡ്​ പ്രതിസന്ധിയിൽ​ ഇന്ത്യ​ക്കും സൌദി അറേബ്യക്കുമിടയിൽ നിർത്തിവെച്ച റെഗുലർ വിമാന സർവിസ്​ പുനരാരംഭിക്കുന്നത്​ വൈകും. ഇന്ത്യയിൽ കോവിഡ്​ രൂക്ഷമായ പശ്ചാത്തലത്തിലാണിത്​. സൌദിയിൽനിന്ന്​ ഇന്ത്യയിലേക്ക്​ വന്ദേഭാരത് മിഷന്​ കീഴിലെ വിമാനങ്ങളും ​ചാർ​േട്ടഡ്​ വിമാനങ്ങളും നടത്തുന്ന സർവിസുകൾ തുടരും. ഇന്ത്യയിൽ നിന്ന്​ തിരിച്ച്​ അത്തരത്തിലുള്ള സർവിസുകൾ​ക്കൊന്നും അനുവാദമില്ല. അന്താരാഷ്​ട്ര വിമാന സർവിസിനുള്ള വിലക്ക് സൌദി​ അറേബ്യ …
യുഎൻ ജനറൽ അസംബ്ലിയിൽ യുഎസ്-ചൈന ഏറ്റുമുട്ടൽ; മോദിയുടെ പ്രസംഗം ഇന്ന്
യുഎൻ ജനറൽ അസംബ്ലിയിൽ യുഎസ്-ചൈന ഏറ്റുമുട്ടൽ; മോദിയുടെ പ്രസംഗം ഇന്ന്
സ്വന്തം ലേഖകൻ: കോവിഡ്​ പശ്ചാത്തലത്തിൽ ചേർന്ന യു.എൻ. രക്ഷാസമിതി യോഗത്തിൽ അമേരിക്ക-ചൈന ഏറ്റുമുട്ടൽ. ചൈനയെ രൂക്ഷമായി വിമർശിച്ചും മറ്റ്​ അംഗങ്ങളുടെ നിസ്സഹായതയെ കളിയാക്കിയും സംസാരിച്ച ശേഷം യുഎസ്​. പ്രതിനിധി യോഗത്തിൽനിന്ന്​ വിട്ടുപോയ​േപ്പാൾ ചൈന കടുത്ത ആക്രമണം അഴിച്ചുവിട്ടു. ‘മതി, നിർത്ത്​, സ്വന്തം കാര്യം നോക്കൂ’വെന്നും ചൈനീസ്​ പ്രതിനിധി അമേരിക്കയോട്​ പറഞ്ഞു. ഇന്നത്തെ ചർച്ചയുടെ ഉള്ളടക്കം വെറുപ്പുളവാക്കുന്നതാണെന്നും …
ഫർലോ സ്കീമിന് ബദലായി ജോബ് സപ്പോർട്ട് സ്കീമുമായി ഋഷി സുനക്; സൂപ്പർ മാർക്കറ്റുകളിൽ റേഷനിംഗ്
ഫർലോ സ്കീമിന് ബദലായി ജോബ് സപ്പോർട്ട് സ്കീമുമായി ഋഷി സുനക്; സൂപ്പർ മാർക്കറ്റുകളിൽ റേഷനിംഗ്
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ കുതിച്ചുയരുന്ന തൊഴിൽ നഷ്ടം നേരിടാൻ ബ്രിട്ടൻ പുതിയ ജോബ് സപ്പോർട്ട് സ്കീം പ്രഖ്യാപിച്ചു. നിലവിലെ ഫർലോ സ്കീം അവസാനിക്കുന്ന ഒക്ടോബർ 31 മുതൽ ആറു മാസത്തേക്കാണ് പുതിയ പദ്ധതി. സ്ഥാപനങ്ങൾ താൽകാലികമായി പ്രവർത്തനം നിർത്തിയതോടെ ജോലി നഷ്ടമായവർക്ക് ശമ്പളത്തിന്റെ 80 ശതമാനം സൗജന്യമായി നൽകുന്നതായിരുന്നു നിലവിലെ ഫർലോ സ്കീം. ആറു …
പുതുക്കിയ പാസ്പോർട്ടുകാരെ എയർ ഇന്ത്യയ്ക്ക് വേണ്ടെങ്കിലും മറ്റ് വിമാന കമ്പനികൾക്ക് വേണം
പുതുക്കിയ പാസ്പോർട്ടുകാരെ എയർ ഇന്ത്യയ്ക്ക് വേണ്ടെങ്കിലും മറ്റ് വിമാന കമ്പനികൾക്ക് വേണം
സ്വന്തം ലേഖകൻ: പുതുക്കിയ പാസ്പോർട്ടുമായി യുഎഇയിലേയ്ക്ക് യാത്ര ചെയ്യാൻ എത്തുന്ന പ്രവാസികളെ കേരളത്തിലെ വിമാനത്താവളങ്ങളിൽ തടയുന്നതായി ആരോപണം. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യാൻ ടിക്കറ്റുമായെത്തിയവരെയാണ് തിരിച്ചയച്ചത് എന്നാണ് ആരോപണം. പുതുക്കിയ പാസ്പോർട്ട് വിവരങ്ങൾ യുഎഇ കംപ്യൂട്ടർ സംവിധാനത്തിൽ ഉൾപ്പെടുത്താൻ സാധിക്കാത്തതാണ് കാരണമെന്നാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ മറുപടി. പഴയ …
വന്ദേഭാരത്​: ഒമാനിൽ നിന്നുള്ള അടുത്ത ഘട്ടം പ്രഖ്യാപിച്ചു; കേരളത്തിലേക്ക്​ 35 സർവീസുകൾ
വന്ദേഭാരത്​: ഒമാനിൽ നിന്നുള്ള അടുത്ത ഘട്ടം പ്രഖ്യാപിച്ചു; കേരളത്തിലേക്ക്​ 35 സർവീസുകൾ
സ്വന്തം ലേഖകൻ: വന്ദേഭാരത്​ മിഷ​െൻറ ഭാഗമായി ഒക്​ടോബറിൽ ഒമാനിൽ നിന്നുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ചു. ഒക്​ടോബർ ഒന്നു മുതൽ 24 വരെ നീളുന്ന അടുത്ത ഘട്ടത്തിൽ മൊത്തം 70 സർവീസുകളാണ്​ വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക്​ ഉണ്ടാവുക. ഇതിൽ 35 എണ്ണം കേരളത്തിലേക്കാണ്​. മസ്​കത്തിൽ നിന്ന്​ കോഴിക്കോടിന്​ എട്ട്​ സർവീസും കണ്ണൂരിന്​ ഏഴെണ്ണവും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും 6 …
ടൂറിസ്​റ്റ്​ വീസ അനുവദിച്ച് എമിറേറ്റുകൾ; ഷാ​ർ​ജ​യി​ൽ വി​മാ​ന​ യാ​ത്ര​ക്കാ​ർ​ക്ക്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ്​
ടൂറിസ്​റ്റ്​ വീസ അനുവദിച്ച് എമിറേറ്റുകൾ; ഷാ​ർ​ജ​യി​ൽ വി​മാ​ന​ യാ​ത്ര​ക്കാ​ർ​ക്ക്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ്​
സ്വന്തം ലേഖകൻ: എ​ല്ലാ എ​മി​റേ​റ്റു​ക​ളി​ലും ടൂ​റി​സ്​​റ്റ് വി​സ ന​ൽ​കി​ത്തു​ട​ങ്ങി. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മാ​ർ​ച്ച് മു​ത​ൽ വി​സ ഓ​ൺ അ​റൈ​വ​ൽ സേ​വ​ന​ങ്ങ​ൾ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ മു​ത​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് യു.​എ.​ഇ​യി​ലേ​ക്ക് യാ​ത്ര​ചെ​യ്യാ​ൻ വി​സ ന​ൽ​കി​ത്തു​ട​ങ്ങി​യ​താ​യി രാ​ജ്യ​ത്തെ ഫെ​ഡ​റ​ൽ ഇ​മി​ഗ്രേ​ഷ​ൻ സ​ർ​വി​സ് അ​റി​യി​ച്ചു. അ​ബൂ​ദ​ബി, ഷാ​ർ​ജ, അ​ജ്മാ​ൻ, ഉ​മ്മു​ൽ ഖു​വൈ​ൻ, റാ​സ​ൽ​ഖൈ​മ, ഫു​ജൈ​റ എ​ന്നീ ആ​റു എ​മി​റേ​റ്റു​ക​ളി​ലും …
ഉംറയ്ക്ക് ഓരോ തീർഥാടകനും മൂന്ന് മണിക്കൂർ; മൊബൈൽ ആപ്പ് ഞായറാഴ്ച പുറത്തിറക്കും
ഉംറയ്ക്ക് ഓരോ തീർഥാടകനും മൂന്ന് മണിക്കൂർ; മൊബൈൽ ആപ്പ് ഞായറാഴ്ച പുറത്തിറക്കും
സ്വന്തം ലേഖകൻ: ഉംറ പുനഃരാരംഭിക്കുന്ന ആദ്യ ഘട്ടത്തിൽ ഒരു തീർഥാടകന് നിർവഹിക്കാൻ ലഭിക്കുന്ന സമയം മൂന്ന് മണിക്കൂർ ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. മക്കയിൽ വിവിധ ഭാഗങ്ങളിൽ ട്രയേജ് കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് പദ്ധതി. ഈ കേന്ദ്രങ്ങളിൽ നിന്ന് പുറപ്പെട്ട് കർമങ്ങൾ നിർവഹിച്ച് തിരിച്ചെത്തേണ്ട സമയമാണ് മൂന്ന് മണിക്കൂർ. ഇഅതമർനാ ആപ്പ് വഴി റജിസ്റ്റർ ചെയ്ത തീർഥാടകർക്ക് അനുവദിച്ച …