1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചൈനയുടെ “ചുരണ്ടൽ നയം” നേപ്പാളിലും; രണ്ട് കിമീയോളം ഭൂമി കൈയ്യേറി കെട്ടിടങ്ങൾ നിർമ്മിച്ചു
ചൈനയുടെ “ചുരണ്ടൽ നയം” നേപ്പാളിലും; രണ്ട് കിമീയോളം ഭൂമി കൈയ്യേറി കെട്ടിടങ്ങൾ നിർമ്മിച്ചു
സ്വന്തം ലേഖകൻ: നേപ്പാളിന്റെ ഭൂപ്രദേശം കൈയേറി ചൈന ഒന്‍പത് കെട്ടിടങ്ങള്‍ നിര്‍മിച്ചുവെന്ന് വെളിപ്പെടുത്തല്‍. നേപ്പാളിലെ ഹംല ജില്ലയിലാണ് ചൈന കടന്നുകയറ്റം നടത്തിയത്. പ്രദേശത്തെ വില്ലേജ് കൗണ്‍സില്‍ തലവന്‍ വിഷ്ണു ബഹാദുര്‍ ലാമ പ്രദേശം സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഈ വിവരം അധികൃതര്‍ അറിഞ്ഞതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കെട്ടിടങ്ങള്‍ നിര്‍മിച്ച സ്ഥലത്തേക്ക് പോകാന്‍ ചൈനീസ് സൈനികര്‍ …
ന്യൂസിലാന്‍ഡില്‍ ഓക്‌‌ലാൻഡിൽ ഒഴികെ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
ന്യൂസിലാന്‍ഡില്‍ ഓക്‌‌ലാൻഡിൽ ഒഴികെ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതോടെ ന്യൂസിലാന്‍ഡില്‍ ഏര്‍പ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. രാജ്യത്ത് തിങ്കളാഴ്ച പുതിയ കൊവിഡ് കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇതോടെയാണ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റാന്‍ തീരുമാനിച്ചത്. അതേസമയം രാജ്യത്തെ പ്രധാന നഗരമായ ഓക്‌ലാന്‍ഡില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേന്‍ പറഞ്ഞു. രൂക്ഷമായ കൊവിഡ് വ്യാപനം ഉണ്ടായ നഗരമാണ് ഓക്‌ലാന്‍ഡ്. …
കുവൈത്ത്: കൂട്ടം കൂടിയാൽ കർശന നടപടി; വാ​ക്​​സിൻ എ​ത്തി​യാ​ൽ വി​മാ​ന​ത്താ​വ​ളം പഴയ രീതിയിൽ
കുവൈത്ത്: കൂട്ടം കൂടിയാൽ കർശന നടപടി; വാ​ക്​​സിൻ എ​ത്തി​യാ​ൽ വി​മാ​ന​ത്താ​വ​ളം പഴയ രീതിയിൽ
സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തിൽ ജനങ്ങളുടെ ഒത്തുകൂടലിനെതിരെ കർശന നടപടിക്കൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കോവിഡ് കേസുകൾ കൂടി വരുമ്പോഴും ജനങ്ങൾ സംഘടിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം നടപടികൾ കർശനമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വ്യാപക പരിശോധനക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യസുരക്ഷാ മാർഗനിർദേശങ്ങൾ ലംഘിച്ച് പരിപാടികൾ നടത്തപ്പെടുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ചില …
സൌദി: തൊഴിലാളികളുടെ താമസ സ്ഥലത്ത് സുരക്ഷാ ഉപകരണങ്ങളും ക്യാമറകളും വേണം
സൌദി: തൊഴിലാളികളുടെ താമസ സ്ഥലത്ത് സുരക്ഷാ ഉപകരണങ്ങളും ക്യാമറകളും വേണം
സ്വന്തം ലേഖകൻ: സൌദിയില്‍ തൊഴിലാളികളുടെ താമസ കെട്ടിടങ്ങളില്‍ സുരക്ഷാ ഉപകരണങ്ങളും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കണം. തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കികൊണ്ടുള്ള പുതിയ നിയമ ഭേദഗതിയുടെ ഭാഗമായാണിത്. ഇതനുസരിച്ച് തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ മറ്റുള്ളവര്‍ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തും. സന്ദര്‍ശകരെ പരമാവധി തടയുകയാണ് ലക്ഷ്യമിടുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ ആരോഗ്യ …
ബ്രിട്ടനിൽ രണ്ടാം ലോക്ക്ഡൌൺ ഉണ്ടാകുമെന്ന ആശങ്ക വ്യാപകം; സൂപ്പർ മാർക്കറ്റുകൾ തിരക്കേറുന്നു
ബ്രിട്ടനിൽ രണ്ടാം ലോക്ക്ഡൌൺ ഉണ്ടാകുമെന്ന ആശങ്ക വ്യാപകം; സൂപ്പർ മാർക്കറ്റുകൾ തിരക്കേറുന്നു
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ രണ്ടാം ലോക്ക്ഡൌൺ ഉണ്ടാകുമെന്ന ആശങ്ക വ്യാപകം. മാർച്ചിൽ മഹാമാരിയുടെ തുടക്കത്തിൽ കണ്ട പാനിക് ഷോപ്പിംഗിന്റെ ലക്ഷണങ്ങളാണ് സൂപ്പർ മാർക്കറ്റുകളിൽ. ഡെലിവറി സ്ലോട്ടുകൾ വളരെ വേഗത്തിൽ ബുക്ക് ചെയ്യപ്പെടുന്നുവെന്ന് ഒകാഡോയും സൈൻസ്ബറിയും ഉപയോക്താക്കൾക്ക് ഇതിനകം തന്നെ മുന്നറിയിപ്പ് നൽകി. ഓൺലൈൻ സൂപ്പർ മാർക്കറ്റുകൾ അവരുടെ ‘പിക്ക് എ സ്ലോട്ട്’ വെബ്‌സൈറ്റ് പേജിലാണ് അറിയിപ്പ് …
ഖത്തറിന് നാറ്റോ പ്രത്യേക പദവിയും സുരക്ഷാ ആനുകൂല്യങ്ങളും: സ്ഥിരീകരിച്ച് യുഎസ്
ഖത്തറിന് നാറ്റോ പ്രത്യേക പദവിയും സുരക്ഷാ ആനുകൂല്യങ്ങളും: സ്ഥിരീകരിച്ച് യുഎസ്
സ്വന്തം ലേഖകൻ: ഖത്തറിനെ നാറ്റോ സഖ്യസേനയുടെ പ്രധാന സുഹൃത് രാഷ്​ട്രമെന്ന പദവി നൽകാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന് അമേരിക്ക.നാറ്റോ സഖ്യസേനയുടെ പുറത്തുനിന്നുള്ള ഒരു വിദേശ രാഷ്​ട്രത്തിന് ലഭിക്കുന്ന വാഷിങ്​ടണുമായുള്ള പ്രതിരോധ വാണിജ്യം, സുരക്ഷ സഹകരണമടക്കമുള്ള പ്രധാന ആനുകൂല്യങ്ങൾ ഇതുവഴി ഖത്തറിന് ലഭിക്കും. നാറ്റോ സഖ്യസേനയുടെ പുറത്തുനിന്നുള്ള പ്രധാന പങ്കാളിയാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി അമേരിക്കൻ ഡെപ്യൂട്ടി അസി. സ്​റ്റേറ്റ് …
ട്രം‌പിനെ തേടി വൈറ്റ്‌ ഹൌസിലെത്തിയത് മാരക വിഷം; കത്തയച്ച സ്ത്രീ പിടിയിൽ
ട്രം‌പിനെ തേടി വൈറ്റ്‌ ഹൌസിലെത്തിയത് മാരക വിഷം; കത്തയച്ച സ്ത്രീ പിടിയിൽ
സ്വന്തം ലേഖകൻ: വൈറ്റ്ഹൗസിലേക്ക് മാരകമായ റൈസിൻ വിഷം കലർന്ന കവർ അയച്ച സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ. ന്യൂയോർക്ക്– കാനഡ അതിർത്തിയിൽ കസ്റ്റംസും അതിർത്തി രക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 2014-ല്‍ ബറാക് ഒബാമയ്ക്ക് കത്തിലൂടെ രാസവിഷം അയച്ച സംഭവത്തില്‍ നടി ഷാനന്‍ റിച്ചാര്‍ഡ്‌സനെ അറസ്റ്റ് ചെയ്തിരുന്നു. വൈറ്റ് ഹൗസ് …
ഖത്തറിൽ ഡ്രൈവിങ് സ്‌കൂളുകൾക്ക് ഏകീകൃത പരിശീലന സംവിധാനവും ഗൈഡും
ഖത്തറിൽ ഡ്രൈവിങ് സ്‌കൂളുകൾക്ക് ഏകീകൃത പരിശീലന സംവിധാനവും ഗൈഡും
സ്വന്തം ലേഖകൻ: രാജ്യത്തെ ൈഡ്രവിങ് സ്​കൂളുകൾക്ക് ഏകീകൃത പരിശീലന സംവിധാനം നടപ്പാക്കുന്നു. ഇതിനായി ഗതാഗത മേഖലയിലെ വിദഗ്ധരുമായും പരിചയസമ്പന്നരുമായും ചേർന്ന് പ്രവർത്തിക്കുകയാണെന്ന്​ ഗതാഗത ജനറൽ ഡയറക്ടറേറ്റിലെ ൈഡ്രവേഴ്സ്​ ലൈസൻസ്​ വിഭാഗം മേധാവി ലെഫ്. കേണൽ സാലിം ഫഹദ് ഗുറാബ് പറഞ്ഞു. ​ൈഡ്രവിങ് സ്​കൂളുകളുടെ കാര്യക്ഷമത വർധിപ്പിക്കുകയും അതുവഴി റോഡ് സുരക്ഷ ഉയർത്തുകയുമാണ് ലക്ഷ്യമിടുന്നത്​​. ൈഡ്രവർമാർക്ക് റോഡ് …
കുവൈത്ത്: അവധിക്ക്​ പോയ അർധ സർക്കാർ ജീവനക്കാർ 25 ദിവസത്തിനകം തി​രിച്ചെത്തണം
കുവൈത്ത്: അവധിക്ക്​ പോയ അർധ സർക്കാർ ജീവനക്കാർ   25 ദിവസത്തിനകം തി​രിച്ചെത്തണം
സ്വന്തം ലേഖകൻ: അർധ സർക്കാർ സ്ഥാപനങ്ങളിൽനിന്ന്​ അവധിക്ക്​ നാട്ടിൽപോയ വിദേശ ജീവനക്കാരോട്​ 25 ദിവസത്തിനകം തിരിച്ചെത്താൻ ആവശ്യപ്പെട്ടു. സർക്കാർ നിർദേശം അനുസരിച്ച്​ സ്ഥാപനങ്ങൾ ജീവനക്കാർക്ക്​ അറിയിപ്പ്​ നൽകിയിട്ടുണ്ട്​. 25 ദിവസത്തിനകം തി​രിച്ചെത്തിയില്ലെങ്കിൽ വീസ റദ്ദാവുമെന്നാണ്​ സർക്കാർ മുന്നറിയിപ്പ്​. ഇന്ത്യ, ഇൗജിപ്​ത്​, ശ്രീലങ്ക, ഫിലിപ്പീൻസ്​ തുടങ്ങി നേരിട്ട്​ കുവൈത്തിലേക്ക്​ വരാൻ വിലക്കുള്ള രാജ്യക്കാരാണ്​ വിദേശ ജീവനക്കാരിൽ അധികവും. …
ഖത്തർ: രാജ്യത്തെ എല്ലാ വിദ്യാർഥികൾക്കും കൊവിഡ് ഉമിനീർ പരിശോധന
ഖത്തർ: രാജ്യത്തെ എല്ലാ വിദ്യാർഥികൾക്കും കൊവിഡ് ഉമിനീർ പരിശോധന
സ്വന്തം ലേഖകൻ: രാജ്യത്തെ എല്ലാ സ്​കൂളുകളിലെയും കുട്ടികൾക്ക്​ ഉടൻ ഉമിനീർ അടിസ്​ഥാനമാക്കിയുള്ള പുതിയ തരം കോവിഡ്​ പരിശോധന നടത്തും. ഹമദ്​ ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്​ടർ ഡോ. യൂസഫ്​ അൽ മസ്​ലമാനിയാണ്​ ഇക്കാര്യം അറിയിച്ചത്​. കോവിഡ്​ സ്​ഥിരീകരിക്കാനായി ആദ്യമായാണ്​ കുട്ടികൾക്ക്​ ഉമിനീർ പരിശോധന രാജ്യത്ത്​ നടപ്പാക്കുന്നത്​. ഈ പരിശോധന ഏറ്റവും കൃത്യമായിരിക്കുമെന്നും അധികൃതർ പറയുന്നു. എല്ലാ …