1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയിലെയും അമേരിക്കയിലെയും സ്‌കൂളുകളില്‍ കൊടുക്കുന്നത് മോശം ഉച്ചഭക്ഷണം
യുകെയിലെയും അമേരിക്കയിലെയും സ്‌കൂളുകളില്‍ കൊടുക്കുന്നത് മോശം ഉച്ചഭക്ഷണം
യുകെയിലെയും അമേരിക്കയിലെയും സ്‌കൂളുകളില്‍ കൊടുക്കുന്നത് മോശം ഉച്ചഭക്ഷണം
ലിബിയയില്‍ സാന്നിദ്ധ്യമായി; അനധികൃത കുടിയേറ്റം മറയാക്കി യൂറോപ്പിലേക്ക് കടക്കാന്‍ പദ്ധതിയുമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍
ലിബിയയില്‍ സാന്നിദ്ധ്യമായി; അനധികൃത കുടിയേറ്റം മറയാക്കി യൂറോപ്പിലേക്ക് കടക്കാന്‍ പദ്ധതിയുമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍
തെക്കന്‍ യൂറോപ്പിനെ മുഴുവന്‍ ആക്രമിക്കുന്നതിനുള്ള പ്രവേശന കവാടമായി ലിബിയയെ ഉപയോഗിക്കാനുള്ള നീക്കത്തിലാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനയെന്ന് വെളിപ്പെടുത്തല്‍. ടെലിഗ്രാഫ് പത്രമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
പാരിസ് മെട്രോ ട്രെയിനില്‍ കറുത്ത വര്‍ഗക്കാരനെ കയറാന്‍ അനുവദിക്കാതെ ചെല്‍സി ആരാധകരുടെ ധാര്‍ഷ്ട്യം
പാരിസ് മെട്രോ ട്രെയിനില്‍ കറുത്ത വര്‍ഗക്കാരനെ കയറാന്‍ അനുവദിക്കാതെ ചെല്‍സി ആരാധകരുടെ ധാര്‍ഷ്ട്യം
പാരിസ് മെട്രോ ട്രെയിനില്‍ കറുത്ത വര്‍ഗക്കാരനെ കയറാന്‍ അനുവദിക്കാതെ തടയുന്ന ചെല്‍സി ഫുട്‌ബോള്‍ ആരാധകരുടെ വീഡിയോ പുറത്ത് വന്നു. തിരക്കുള്ള മെട്രോ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്ന കറുത്ത വര്‍ഗക്കാരനെ ട്രെയിനില്‍നിന്ന് തള്ളിയിറക്കുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങളില്‍കൂടി പുറത്ത് വന്നത്.
റോയല്‍ എന്‍ഫീല്‍ഡ് യുകെയിലേക്കും ഉത്പാദനം വ്യാപിപ്പിക്കുന്നു
റോയല്‍ എന്‍ഫീല്‍ഡ് യുകെയിലേക്കും ഉത്പാദനം വ്യാപിപ്പിക്കുന്നു
വിഖ്യാത ഇന്ത്യന്‍ ബൈക്ക് നിര്‍മ്മാണ കമ്പനിയായ റോയല്‍ എന്‍ഫീല്‍ഡ് യുകെയിലേക്കും ഉത്പാദനം വ്യാപിപ്പിക്കുന്നു. ബ്രിട്ടണില്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കാനാണ് റോയല്‍ എന്‍ഫീല്‍ഡ് തയാറെടുക്കുന്നത്. ബ്രിട്ടണിലേതിന് പുറമെ ചെന്നൈയിലും പ്ലാന്റ് സ്ഥാപിക്കും.
ഇന്ത്യന്‍ സമ്മേഴ്‌സ് പറയുന്നത് ഇന്ത്യയിലെ ബ്രിട്ടീഷ് രാജ് ചരിത്രം
ഇന്ത്യന്‍ സമ്മേഴ്‌സ് പറയുന്നത് ഇന്ത്യയിലെ ബ്രിട്ടീഷ് രാജ് ചരിത്രം
കൊളോണിയല്‍ ഇന്ത്യയുടെ ചരിത്രം വിശദീകരിക്കുന്ന ടെലിവിഷന്‍ ഡ്രാമയുമായി ചാനല്‍ 4. ഇന്ത്യന്‍ സമ്മഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന ടെലിവിഷന്‍ ഡ്രാമ ഇന്ത്യയുടെ സ്വാതന്ത്ര്യപൂര്‍വ കാലവും സ്വാതന്ത്ര്യവുമാണ് അനാവരണം ചെയ്യുന്നത്
ലയണല്‍ മെസിയുടെ ഛായാചിത്രത്തിന് ലഭിച്ചത് മൂന്നു കോടി രൂപയിലേറെ
ലയണല്‍ മെസിയുടെ ഛായാചിത്രത്തിന് ലഭിച്ചത് മൂന്നു കോടി രൂപയിലേറെ
ലണ്ടനില്‍ നടന്ന ലേലത്തില്‍ ബാര്‍സലോണയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസിയുടെ ഛായാചിത്രത്തിന് ലഭിച്ചത് 5,56,000 ഡോളര്‍ (3 കോടി 46 ലക്ഷം രൂപ). ഡാമിയന്‍ ഹിര്‍സ്റ്റ് എന്ന ആര്‍ട്ടിസ്റ്റാണ് 'ബ്യൂട്ടിഫുള്‍ മെസി സ്പിന്‍ പെയിന്റിങ് ഫോര്‍ വണ്‍ ഇന്‍ ഇലവന്‍' എന്ന ചിത്രം വരച്ചത്.
യുകെയിലെ ഏറ്റവും വെറുക്കപ്പെടുന്ന ബ്രാന്‍ഡുകളില്‍ മുന്നില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍
യുകെയിലെ ഏറ്റവും വെറുക്കപ്പെടുന്ന ബ്രാന്‍ഡുകളില്‍ മുന്നില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍
യുകെയിലെ ഏറ്റവും വെറുക്കപ്പെടുന്ന ബ്രാന്‍ഡ് യുകെഐപി. സംശയിക്കേണ്ട യുകെഐപി പാര്‍ട്ടി തന്നെ. അവര്‍ ഒറ്റയ്ക്കല്ല യുകെ നിവാസികള്‍ വെറുക്കുന്ന രണ്ടാമത്തെ ബ്രാന്‍ഡ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ്.
മദ്യപിച്ചെത്തിയ മകന്റെ വായില്‍ അമ്മ മാര്‍ഫീന്‍ ഒഴിച്ചത് തമാശയ്‌ക്കെന്ന് കോടതിയില്‍ മൊഴി
മദ്യപിച്ചെത്തിയ മകന്റെ വായില്‍ അമ്മ മാര്‍ഫീന്‍ ഒഴിച്ചത് തമാശയ്‌ക്കെന്ന് കോടതിയില്‍ മൊഴി
മദ്യപിച്ചെത്തിയ മകന്റെ വായില്‍ 'ഒരു രസത്തിന്' അമ്മ മോര്‍ഫീന്‍ ഒഴിച്ചു, മകന്‍ മരിച്ചു. മധ്യവയസ്‌കയായ മരിയേന്ന വില്ലൗബിയാണ് ഇപ്പോള്‍ കൊലപാതകക്കുറ്റത്തിന് വിചാരണ നേരിടേണ്ടി വരുന്നത്. ഇവര്‍ കോടതിയില്‍ നല്‍കിയ മൊഴിയിലാണ് തമാശയ്ക്കാണ് ചെയ്തതെന്ന് പറഞ്ഞിരിക്കുന്നത്. 25കാരനാണ് കൊല്ലപ്പെട്ട ക്രിസ്റ്റഫര്‍ റൗളി.
പട്ടാപകല്‍ മോഷണം, കടയുടമ ബെയ്‌സ്‌ബോള്‍ ബാറ്റുമായി തുരത്തി, നഷ്ടപ്പെട്ടത് 50,000 പൗണ്ട് മൂല്യമുള്ള വസ്തുക്കള്‍
പട്ടാപകല്‍ മോഷണം, കടയുടമ ബെയ്‌സ്‌ബോള്‍ ബാറ്റുമായി തുരത്തി, നഷ്ടപ്പെട്ടത് 50,000 പൗണ്ട് മൂല്യമുള്ള വസ്തുക്കള്‍
ജ്വലറിയില്‍ മോഷ്ടിക്കാനെത്തിയ കള്ളന്മാരെ കടയുടമ നേരിട്ടത് ബെയ്‌സ്‌ബോള്‍ ബാറ്റ് കൊണ്ട്. വൈറ്റണ്‍ ഹൈ സ്ട്രീറ്റിലെ കടയില്‍ മോഷ്ടിക്കാനെത്തിയ രണ്ട് കള്ളന്മാരെയാണ് കടയുടമ ബാറ്റ് കൊണ്ട് അടിച്ചോടിച്ചത്.
16 വയസ്സുള്ള ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു
16 വയസ്സുള്ള ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു
ഗ്രെയിറ്റര്‍ മാഞ്ചസ്റ്ററില്‍ ഭീകര വിരുദ്ധ സേന നടത്തിയ തെരച്ചിലില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തു. തെയിംസ്‌സൈഡിലെ മൊസ്‌ലെ പ്രദേശത്ത്‌നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് നോര്‍ത്ത് വെസ്റ്റ് കൗണ്ടര്‍ ടെററിസം യൂണിറ്റ് വ്യക്തമാക്കി.