1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബംഗ്ലാദേശിനോടും തോറ്റ് ഇംഗ്ലണ്ട് ലോകകപ്പില്‍നിന്ന് ക്വാര്‍ട്ടര്‍ കടക്കാതെ പുറത്ത്
ബംഗ്ലാദേശിനോടും തോറ്റ് ഇംഗ്ലണ്ട് ലോകകപ്പില്‍നിന്ന് ക്വാര്‍ട്ടര്‍ കടക്കാതെ പുറത്ത്
ക്രിക്കറ്റിന്റെ തറവാട്ടുകാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ബംഗ്ലാദേശ് ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. ബംഗ്ലാദേശിനോടും തോറ്റതോടെ ഇംഗ്ലണ്ട് ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായി.
പ്രതിരോധ ചെലവ് വെട്ടിച്ചുരുക്കല്‍; ആയിരക്കണക്കിന് ആളുകളെക്കൂടി പിരിച്ചുവിട്ടേക്കും
പ്രതിരോധ ചെലവ് വെട്ടിച്ചുരുക്കല്‍; ആയിരക്കണക്കിന് ആളുകളെക്കൂടി പിരിച്ചുവിട്ടേക്കും
ബ്രിട്ടണില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഏത് പാര്‍ട്ടി ജയിച്ചാലും ബ്രിട്ടീഷ് മിലിട്ടറിയിലെ 30,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് തിങ്ക് ടാങ്കിന്റെ മുന്നറിയിപ്പ്. നാറ്റോയുടെ നിര്‍ദ്ദേശപ്രകാരം ജിഡിപിയുടെ രണ്ട് ശതമാനമെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാക്കണമെന്നാണ്. എന്നാല്‍, അടുത്തഘട്ടം ചെലവു ചുരുക്കല്‍ കൂടി നടത്തിക്കഴിയുമ്പോള്‍ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം ചെലവഴിക്കുന്ന തുക നാറ്റോയുടെ മാനദണ്ഡങ്ങള്‍ക്കും താഴെയായിരിക്കുമെന്ന് റോയല്‍ യുണൈറ്റഡ് സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.
ജര്‍മ്മനിയെ പിന്തള്ളി ബ്രിട്ടണ്‍ യൂറോപ്യന്‍ സാമ്പത്തികശക്തിയാകും
ജര്‍മ്മനിയെ പിന്തള്ളി ബ്രിട്ടണ്‍ യൂറോപ്യന്‍ സാമ്പത്തികശക്തിയാകും
അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ജര്‍മ്മനിയെ പിന്തള്ളി ബ്രിട്ടണ്‍ യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകും. നിക് ക്ലെഗ്ഗാണ് ഈ അവകാശവാദം ഉന്നയിച്ചത്. കഴിഞ്ഞ വര്‍ഷം യൂറോപ്പിലെ മറ്റൊരു സാമ്പത്തിക ശക്തിയായ ഫ്രാന്‍സിനെ ബ്രിട്ടണ്‍ പിന്തള്ളിയിരുന്നു. അതിന്റെ ചുവട് പിടിച്ച് യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ ജര്‍മ്മനിയേയും പിന്തള്ളുമെന്നാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് നിക് ക്ലെഗ് അവകാശപ്പെടുന്നത്.
ജയിച്ചാല്‍ 500 പുതിയ സൗജന്യ സ്‌കൂളുകളെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി
ജയിച്ചാല്‍ 500 പുതിയ സൗജന്യ സ്‌കൂളുകളെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നല്‍കിയിരിക്കുന്ന പുതിയ വാഗ്ദാനം 500 സൗജന്യസ്‌കൂളുകളാണ്. അതായത് പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ യുകെയിലാകമാനം സൗജന്യസ്‌കൂളുകളുണ്ടായിരിക്കും.
ബര്‍മ്മിംഗ്ഹാമില്‍ സ്‌പൈഡര്‍മാനെത്തി, ഭക്ഷണം നല്‍കാന്‍
ബര്‍മ്മിംഗ്ഹാമില്‍ സ്‌പൈഡര്‍മാനെത്തി, ഭക്ഷണം നല്‍കാന്‍
കൈവിരലൊന്നു ചൂണ്ടിയാല്‍ വലക്കണ്ണികള്‍ ചാടിയെത്തി കള്ളന്മാരെയും കൊള്ളക്കാരെയും പിടികൂടുന്ന സ്‌പൈഡര്‍മാനെ ആര്‍ക്കാണറിയാത്തത്. സൂപ്പര്‍ ഹീറോ സ്‌പൈഡര്‍മാന്‍ വീണ്ടുമെത്തി പക്ഷെ ഇപ്പോള്‍ വലനെയ്ത് കള്ളന്മാരെ പിടിക്കുകയല്ല, തെരുവില്‍ വിശന്ന് അലയുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കുകയാണ്.
ട്രാക്കില്‍ ഇനി ജൂനിയര്‍ ഷൂമാക്കര്‍
ട്രാക്കില്‍ ഇനി ജൂനിയര്‍ ഷൂമാക്കര്‍
എഫ് വണ്‍ റേസിംഗ് ഫീല്‍ഡിലെ ഒരിക്കലും മറക്കാനാവാത്ത പേരാണ് മൈക്കിള്‍ ഷൂമാക്കര്‍. അപ്രതീക്ഷിതമായ ഓഫ് ട്രാക്ക് അപകടത്തെ തുടര്‍ന്ന് കിടപ്പിലായ ഷൂമാക്കറുടെ പാരമ്പര്യവും പേരും നിലനിര്‍ത്താന്‍ ഇനി മകനുണ്ടാകും ട്രാക്കില്‍. ഷുമാക്കറുടെ മൂത്ത മകന്‍ പതിനഞ്ചുകാരനായ മിക്ക് ഷൂമാക്കറാണ് അച്ഛനു പിന്നാലെ ട്രാക്കില്‍ വിസ്മയങ്ങള്‍ തീര്‍ക്കാനൊരുങ്ങുന്നത്.
ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സൈന തോറ്റു
ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സൈന തോറ്റു
ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ മൂന്നാം സീഡ് ഇന്ത്യയുടെ സൈന നെഹ്‌വാളിന് തോല്‍വി. ഫൈനലില്‍ സ്‌പെയിനിന്റെ കരോലിന മരിനോടാണ് സൈന തോറ്റത്.
മാന്‍യു ഡീ മരിയയെ വില്‍ക്കാനൊരുങ്ങുന്നു; പകരക്കാരനായി ഗലെത്ത് ബെയ്‌ലിനെ കൊണ്ടു വന്നേക്കും
മാന്‍യു ഡീ മരിയയെ വില്‍ക്കാനൊരുങ്ങുന്നു; പകരക്കാരനായി ഗലെത്ത് ബെയ്‌ലിനെ കൊണ്ടു വന്നേക്കും
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ റെക്കോര്‍ഡ് സൈനിംഗ് എയ്ഞ്ചല്‍ ഡി മരിയയെ വില്‍ക്കുന്നു. റയല്‍ മാഡ്രിഡിന്റെ മുന്‍ ടോട്ടന്‍ഹാം ഫോര്‍വെര്‍ഡ് ഗലെത്ത് ബെയ്‌ലിനെ മാഞ്ചസ്റ്ററിലേക്ക് കൊണ്ടു വരുന്നതിനാണ് ഡീ മരിയയെ ക്ലബ് ഒഴിവാക്കുന്നത്.
പാര്‍ലമെന്റ് കെട്ടിടത്തിന് മുകളിലൂടെ കറങ്ങി നടന്ന യുവാവിനെ അറസ്റ്റ് ചെയ്തു
പാര്‍ലമെന്റ് കെട്ടിടത്തിന് മുകളിലൂടെ കറങ്ങി നടന്ന യുവാവിനെ അറസ്റ്റ് ചെയ്തു
ലണ്ടന്‍ റൂഫ്‌ടോപ്പിലൂടെ ഒരു രാത്രി മുഴുവന്‍ കറങ്ങിനടന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിമിനല്‍ ചാര്‍ജും അതിക്രമിച്ചു കടക്കലും കുറ്റംചാര്‍ത്തിയാണ് 23 വയസ്സുകാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ പാര്‍ലമെന്റ് ഹൗസിന്റെ മുകളിലൂടെ കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
മെക്‌സിക്കന്‍ മലനിരകളില്‍നിന്ന് 55 വര്‍ഷം പഴക്കമുള്ള രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി
മെക്‌സിക്കന്‍ മലനിരകളില്‍നിന്ന് 55 വര്‍ഷം പഴക്കമുള്ള രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി
മെക്‌സിക്കോയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമാണ് പികൊ ഡെ ഒറിസബാ. വിനോദത്തിനും സാഹസത്തിനുമായി ആളുകള്‍ മൗണ്ടന്‍ ക്ലൈംബിംഗ് നടത്തുന്ന സ്ഥലമാണിത്. മഞ്ഞ് മൂടി കിടക്കുന്ന ഈ മലനിരയില്‍നിന്ന് കഴിഞ്ഞ ദിവസം 55 വര്‍ഷത്തോളം പഴക്കമുള്ള രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു.