1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഷൂമാക്കറുടെ ചികിത്സാ ചെലവുകള്‍ പത്ത് മില്യണ്‍ പൗണ്ട് കടന്നു; ആരോഗ്യത്തില്‍ കാര്യമായ പുരോഗതിയില്ല
ഷൂമാക്കറുടെ ചികിത്സാ ചെലവുകള്‍ പത്ത് മില്യണ്‍ പൗണ്ട് കടന്നു; ആരോഗ്യത്തില്‍ കാര്യമായ പുരോഗതിയില്ല
സ്‌കീയിംഗിനിടെ അപകടത്തില്‍പ്പെട്ട എഫ് വണ്‍ ചാമ്പ്യന്‍ മൈക്കിള്‍ ഷൂമാക്കറുടെ ആശുപത്രി ചെലവുകള്‍ ഞെട്ടിക്കുന്നത്. യുകെയിലെ എക്‌സ്പ്രസ് വെബ്‌സൈറ്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ചികിത്സ തുടങ്ങി 14 മാസം പിന്നിടുമ്പോള്‍ ഷൂമാക്കറെ തിരികെ കൊണ്ടു വരുന്നതിനായി കുടുംബം ചെലവാക്കിയത് 10 മില്യണ്‍ പൗണ്ട്.
എന്‍എച്ച്എസ് ആശുപത്രികള്‍ ദുരിതാവസ്ഥയില്‍ തന്നെ; ഓഫീസുകള്‍ മോടി പിടിപ്പിക്കാന്‍ ആരോഗ്യ വകുപ്പിന് തിടുക്കം
എന്‍എച്ച്എസ് ആശുപത്രികള്‍ ദുരിതാവസ്ഥയില്‍ തന്നെ; ഓഫീസുകള്‍ മോടി പിടിപ്പിക്കാന്‍ ആരോഗ്യ വകുപ്പിന് തിടുക്കം
എന്‍എച്ച്എസ് ആശുപത്രികളില്‍ രോഗികളെ ചികിത്സിക്കാനുള്ള സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാനുള്ള പണമില്ലാതെ ഇരിക്കുമ്പോള്‍ എന്‍എച്ച്എസ് ഓഫീസുകള്‍ മോടി പിടിപ്പിക്കുന്നതിനായി 70 മില്യണ്‍ പൗണ്ടോളം ചെലവാക്കിയ ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ടിന്റെ നടപടികള്‍ വിവാദത്തില്‍.
കഴിഞ്ഞ വര്‍ഷം വെടിയേറ്റത് 1000 പൂച്ചകള്‍ക്ക്
കഴിഞ്ഞ വര്‍ഷം വെടിയേറ്റത് 1000 പൂച്ചകള്‍ക്ക്
കഴിഞ്ഞ വര്‍ഷം യുകെയില്‍ വെടി കൊണ്ടും അമ്പ് കൊണ്ടും പരുക്കേറ്റത് 1000ത്തില്‍ അധികം പൂച്ചകള്‍ക്കെന്ന് മൃഗസംരക്ഷണ സംഘടനകള്‍. എയര്‍ ഗണ്ണുകളും അമ്പും ഉപയോഗിച്ചാണ് പുച്ചകളെ പരുക്കേല്‍പ്പിക്കാറ്.
പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ചയാള്‍ പങ്കെടുത്ത യോഗത്തിന് നേരെ വെടിവെയ്പ്; ഒരാള്‍ മരിച്ചു
പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ചയാള്‍ പങ്കെടുത്ത യോഗത്തിന് നേരെ വെടിവെയ്പ്; ഒരാള്‍ മരിച്ചു
പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ വധഭീഷണി നേരിടുന്ന സ്വീഡിഷ് കാര്‍ട്ടൂണിസ്റ്റ് പങ്കെടുത്ത യോഗത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു.
എയര്‍ ഏഷ്യ വിമാനാപകടത്തില്‍ മരിച്ച ബ്രിട്ടീഷുകാരന്റെ മൃതദേഹം കണ്ടെടുത്തു
എയര്‍ ഏഷ്യ വിമാനാപകടത്തില്‍ മരിച്ച ബ്രിട്ടീഷുകാരന്റെ മൃതദേഹം കണ്ടെടുത്തു
എയര്‍ ഏഷ്യ വിമാനം അപകടത്തില്‍പ്പെട്ട സ്ഥലത്ത് നിന്നും ബ്രിട്ടീഷുകാരനായ ചൊയ് ചി മാന്റെ മൃതദേഹം കണ്ടെടുത്തു. മൃതദേഹം ഇയാളുടെ തന്നെയാണെന്ന് സ്ഥിരീകരിച്ചതായി ഫോറിന്‍ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു
നിയമ പോരാട്ടം ഫലം കണ്ടില്ല; ഇന്ത്യക്കാരന്‍ യുകെയില്‍നിന്ന് നാടുകടത്തും
നിയമ പോരാട്ടം ഫലം കണ്ടില്ല; ഇന്ത്യക്കാരന്‍ യുകെയില്‍നിന്ന് നാടുകടത്തും
18 വര്‍ഷം യുകെയില്‍ അനധികൃതമായി താമസിച്ചശേഷം നിയമപോരാട്ടത്തിലൂടെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന് തിരിച്ചടി. 40കാരനായ സിംഗ് 1997 ജൂണിലാണ് യുകെയിലെത്തിയത്.
ലോകകപ്പ്: ആദ്യ മത്സരങ്ങളില്‍ ആതിഥേയരായ ഓസ്‌ട്രേലിയക്കും ന്യൂസിലന്‍ഡിനും ജയം; ഇംഗ്ലണ്ടിനും ശ്രീലങ്കയ്ക്കും പരാജയം, ടെയിലര്‍ക്ക് സെഞ്ച്വറി നഷ്ടമായത് വിവാദത്തില്‍
ലോകകപ്പ്: ആദ്യ മത്സരങ്ങളില്‍ ആതിഥേയരായ ഓസ്‌ട്രേലിയക്കും ന്യൂസിലന്‍ഡിനും ജയം; ഇംഗ്ലണ്ടിനും ശ്രീലങ്കയ്ക്കും പരാജയം, ടെയിലര്‍ക്ക് സെഞ്ച്വറി നഷ്ടമായത് വിവാദത്തില്‍
ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് ലോകകപ്പ് മത്സരത്തില്‍ തെറ്റായ അംബയറിംഗ് ജെയിംസ് ടെയിലര്‍ക്ക് നഷ്ടപ്പെടുത്തിയത് ആദ്യ സെഞ്ച്വറി. അംബയര്‍മാരുടെ തെറ്റായ തീരുമാനമായിരുന്നു ടെയിലര്‍ക്ക് സെഞ്ച്വറി നഷ്ടപ്പെടുത്തിയതെന്ന് ഐസിസി മത്സരശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
കപ്പ കഴിക്കുന്നവര്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍
കപ്പ കഴിക്കുന്നവര്‍  അത്യാവശ്യം  അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍
തിരുവനന്തപുരം മുതല്‍ കാസര്‍ഗോട് വരെയുള്ള കേരളീയരുടെ മാത്രമല്ല ലോകത്തിന്റെ ഏതു കോണിലുള്ള മലയാളിയുടെയും ഇഷ്ട്ട ഭക്ഷണമാണ് കപ്പ. അത് പല വിധത്തില്‍ നമുക്ക് ആസ്വദിച്ചു കഴിക്കാം.
പ്രണയദിനത്തില്‍ യൂട്യൂബിന് പത്ത് വയസ്സ്
പ്രണയദിനത്തില്‍ യൂട്യൂബിന് പത്ത് വയസ്സ്
വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റായ യൂട്യൂബിന് പത്ത് വയസ്സ്. 2005 ഫെബ്രുവരി 14നാണ് യൂട്യൂബ് നിലവില്‍ വന്നത്. ചെറിയ രീതിയില്‍ തുങ്ങിയ യൂട്യൂബ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റാണ്
മദ്യപിച്ച് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത മൂന്ന് പേര്‍ക്ക് ആറ് വര്‍ഷം തടവ്
മദ്യപിച്ച് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത മൂന്ന് പേര്‍ക്ക് ആറ് വര്‍ഷം തടവ്
മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന സ്ത്രീയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് മൂന്നു പേര്‍ക്ക് ജയില്‍ശിക്ഷ. വിചാരണവേളയില്‍ താന്‍ അമിതമായി മദ്യപിച്ചിരുന്നതായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അനുവാദം നല്‍കിയിരുന്നോ എന്ന് ഓര്‍ക്കുന്നില്ലെന്നും സ്ത്രീ സമ്മതിച്ചു.