1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേരളത്തില്‍ യുഎഇ കോണ്‍സുലേറ്റ് സ്ഥാപിക്കുന്നു
കേരളത്തില്‍ യുഎഇ കോണ്‍സുലേറ്റ് സ്ഥാപിക്കുന്നു
യുഎഇ കേരലത്തില്‍ കോണ്‍സുലേറ്റ് സ്ഥാപിക്കുന്നു. കോണ്‍സുലേറ്റ് സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുറപ്പെടുവിച്ചു. ഇതുവരെ കേരളത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെയൊന്നും കോണ്‍സുലേറ്റ് പ്രവര്‍ത്തിച്ചിരുന്നില്ല.
ബിന്‍ലാദന്‍; അമേരിക്കന്‍ വാദങ്ങള്‍ കള്ളമെന്ന് ബിബിസി
ബിന്‍ലാദന്‍; അമേരിക്കന്‍ വാദങ്ങള്‍ കള്ളമെന്ന് ബിബിസി
അല്‍ ക്വയിദ നേതാവ് ഒസാമ ബിന്‍ ലാദനെ വധിച്ചതുമായി ബന്ധപ്പെട്ട് അമേരിക്ക പ്രചരിപ്പിക്കുന്നത് കള്ളക്കഥകളാണെന്ന് ബിസിസി. അല്‍ ക്വയിദയെയും ബിന്‍ ലാദനെയും കുറിച്ച് ഇരുപത് വര്‍ഷത്തോളം പഠനം നടത്തിയ ജെയിന്‍ കോര്‍ബിനാണ് സാഹചര്യ
ആരാധകര്‍ക്ക് മുന്നില്‍ കണ്ണീര്‍വാര്‍ത്ത് ചിലിയന്‍ താരം
ആരാധകര്‍ക്ക് മുന്നില്‍ കണ്ണീര്‍വാര്‍ത്ത് ചിലിയന്‍ താരം
മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ ചിലി താരം അര്‍ട്ടൂറോ വിദാല്‍ ആരാധകരോട് മാപ്പ് പറഞ്ഞു. ഭാര്യക്കൊപ്പം കസീനോയില്‍ മദ്ധ്യാഹ്നം ചെലവഴിച്ചശേഷം ടീമിന്റെ ഫുട്‌ബോള്‍ ക്യാമ്പിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തില്‍ വിദാലിന്റെ ഫെറാറി കാര്‍ തകര്‍ന്നു.
ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവില്‍ ബ്രിട്ടണ് അഞ്ചാം സ്ഥാനം
ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവില്‍ ബ്രിട്ടണ് അഞ്ചാം സ്ഥാനം
അസന്തുലിതമായ സാഹചര്യം എന്നാണ് ഇതേക്കുറിച്ച് ചാന്‍സിലര്‍ ജോര്‍ജ് ഓസ്‌ബോണ്‍ പ്രതികരിച്ചത്. രണ്ട് മാര്‍ഗങ്ങളാണ് നമുക്ക് മുന്‍പിലുള്ളത്.
ബ്രോഡ്ബാന്‍ഡിന് പറഞ്ഞ സ്പീഡ് നല്‍കാതെ കമ്പനികള്‍ ഉപയോക്താക്കളെ പറ്റിക്കുകയാണ്
ബ്രോഡ്ബാന്‍ഡിന് പറഞ്ഞ സ്പീഡ് നല്‍കാതെ കമ്പനികള്‍ ഉപയോക്താക്കളെ പറ്റിക്കുകയാണ്
ഇന്ത്യയില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിളിറ്റി ഉള്ളതുപോലെ സേവന ദാതാവിന്റെ സേവനം ഇഷ്ടപ്പെട്ടില്ലെങ്കില്‍ മറ്റൊരു കമ്പനിയിലേക്ക് മാറാനുള്ള സംവിധാനം യുകെയില്‍ ലഭ്യമാണ്. എന്നാല്‍, വിച്ച് പറയുന്നത് - ഇനിയുമേറെ മുന്നോട്ടു പോകാനുണ്ടെന്നാണ്.
കോപ്പാ അമേരിക്കയില്‍ ബ്രസീലിനെതിരെ കൊളംബിയക്ക് അട്ടിമറി വിജയം
കോപ്പാ അമേരിക്കയില്‍ ബ്രസീലിനെതിരെ കൊളംബിയക്ക് അട്ടിമറി വിജയം
രണ്ടാം പകുതിയില്‍ ഇക്വലൈസര്‍ ഗോള്‍ നേടാന്‍ ബ്രസീലിന് അവസരം ലഭിച്ചെങ്കിലും റൊബേര്‍ട്ടോ ഫെര്‍മീനോ ആ അവസരം ബാറിന് മുകളീലൂടെ പന്ത് അടിച്ച് നഷ്ടപ്പെടുത്തി.
ലളിത് മോദി യു.കെയില്‍ തങ്ങിയത് രേഖകളില്ലാതെ; പി ചിദംബരം
ലളിത് മോദി യു.കെയില്‍ തങ്ങിയത് രേഖകളില്ലാതെ; പി ചിദംബരം
ഐ.പി.എല്‍ കോഴക്കേസ് നേരിടുന്ന ലളിത് മോദി യു.കെയില്‍ താമസിച്ചത് ആവശ്യമായ രേഖകള്‍ ഇല്ലാതെയാണെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം. ഇന്ത്യ വിടുമ്പോള്‍ ലളിത് മോദിയുടെ കയ്യില്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നു. പിന്നീട് റദ്ദാക്കിയിട്ടും യു.കെയില്‍ തന്നെ താമസിച്ചതെങ്ങനെയാണെന്നും ചിദംബരം ചോദിച്ചു. യു.കെയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മോദി തങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു. ലളിത് മോദിക്കെതിരെയുള്ള 16 കേസുകളാണ് …
നിലാവ് കണ്ടു; കേരളത്തില്‍ റമദാന്‍ ഒന്ന് വ്യാഴാഴ്ച്ച
നിലാവ് കണ്ടു; കേരളത്തില്‍ റമദാന്‍ ഒന്ന് വ്യാഴാഴ്ച്ച
കോഴിക്കോട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ വ്യാഴാഴ്ച്ച റമദാന്‍ ഒന്നായിരിക്കുമെന്ന്
ജോര്‍ജിയന്‍ മൃഗശാലയില്‍നിന്ന് പുറത്തുചാടിയ കടുവ ഒരാളെ കടിച്ചുകൊന്നു
ജോര്‍ജിയന്‍ മൃഗശാലയില്‍നിന്ന് പുറത്തുചാടിയ കടുവ ഒരാളെ കടിച്ചുകൊന്നു
മൃഗശാലയില്‍നിന്നും രക്ഷപ്പെട്ട സിംഹങ്ങളും കടുവകളും ചത്തതായാണ് മൃഗശാല അധികൃതര്‍ നേരത്തെ അറിയിച്ചത്. എന്നാല്‍ മൃഗശാലയില്‍ നിന്നും പുറത്തു ചാടിയ കടുവ ഒരാളെ കൊലപ്പെടുത്തിയ സാഹചര്യത്തില്‍ കര്‍ശന ജാഗ്രത നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
കെഎഫ്‌സി കസ്റ്റമര്‍ക്ക് വിളമ്പിയത് പൊരിച്ച എലി
കെഎഫ്‌സി കസ്റ്റമര്‍ക്ക് വിളമ്പിയത് പൊരിച്ച എലി
ഭക്ഷണം കഴിക്കാന്‍ കെഎഫ്‌സിയിലെത്തിയ കസ്റ്റമര്‍ക്ക് യുഎസ് ആസ്ഥാനമായ ഫുഡ് ചെയിന്‍ വിളമ്പി നല്‍കിയത് പൊരിച്ച എലിയെന്ന് പരാതി. കെഎഫ്‌സിയുടെ കാലിഫോര്‍ണിയയിലുള്ള ഔട്ട്‌ലെറ്റില്‍നിന്നാണ് ഡിവോറിസ് ഡിക്‌സണ്‍ എന്നയാള്‍ക്ക് ഈ ദുരനുഭവമുണ്ടായത്.