ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേയ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ പല്ലി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേയ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ 111 വിമാനത്തിലെ യാത്രക്കാരനാണ് ചത്ത പല്ലിയെ ലഭിച്ചത്.
ഇന്‍ഡോനേഷ്യയില്‍ നിന്നുള്ള ആറ് മനുഷ്യക്കടത്തുകാര്‍ക്കാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ അനുഗ്രഹാശിസുകളോടെ കോസ്റ്റ് ഗാര്‍ഡ് പണം നല്‍കിയത്.
മഴ വില്ലനായ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം. ഇംഗ്ലീഷ് മണ്ണില്‍ ഒരു ടീം പടുത്തുയര്‍ത്തുന്ന ഏറ്റവും വലിയ സ്‌കോര്‍ നേടിയ ന്യൂസിലന്‍ഡ് ചരിത്രം സൃഷ്ടിച്ചു. 399 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരുകയായിരുന്ന ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്ക് മഴ വില്ലനായി.
വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്ത് നല്‍കിയിരുന്ന ലണ്ടനിലെ ഇന്ത്യന്‍ ഹോട്ടല്‍ അധികൃതര്‍ പൂട്ടിച്ചു.
തന്നെ സ്‌നേഹിക്കുന്ന പ്രായപൂര്‍ത്തിയായ ആരുമായും സ്‌നേഹം പങ്കിടാന്‍ തനിക്കിഷ്ടമാണെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത പോപ്പ് ഗായിക മിലി സൈറസ്
ഇറാഖിലും സിറിയയിലും സാധാരണക്കാരായ ആളുകളുടെ ഉറക്കം കെടുത്തുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ സാന്നിദ്ധ്യം കശ്മീരിലും. ഇന്ന് കശ്മീരില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാകയേന്തിയാണ് ചിലര്‍ പങ്കെടുത്തത്.
ലോകത്തെ സംഘര്‍ഷ ബാധിത രാഷ്ട്രങ്ങളില്‍ യുഎന്‍ നിയോഗിച്ച സമാധാന പാലകര്‍ പ്രദേശത്തുകാരെ ലൈംഗികമായി ചൂഷണം ചെയ്തതായി റിപ്പോര്‍ട്ട്.
നെസ്‌ലേയും കാഡ്ബറിയും തമ്മില്‍ ചോക്ലേറ്റിന്റെ ഷെയ്പ്പ്, കവര്‍ തുടങ്ങിയ കാര്യങ്ങളില്‍ വലിയ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു.
മാധ്യമ ഭീമന്‍ റൂപേര്‍ട്ട് മര്‍ഡോക്ക് ട്വന്റി ഫസ്റ്റ് സെഞ്ച്വറി ഫോക്‌സിന്റെ മേധാവിത്വ സ്ഥാനം ഒഴിയാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ മകന്‍ ജെയിംസ് മര്‍ഡോക്കിന് സ്ഥാനങ്ങള്‍ കൈമാറ്റം ചെയ്ത് വിശ്രമജീവിതത്തിന് തുടക്കമിടാനാണ് അദ്ദേഹം തയാറെടുക്കുന്നതെന്ന് അദ്ദേഹത്തിന്റെ കുടുംബവുമായി അടുപ്പുമുള്ള സ്‌ത്രോസ്സുകള്‍ഡ വ്യക്തമാക്കി. കമ്പനിയുടെ ദൈനംദിന കാര്യങ്ങളില്‍നിന്ന് വിട്ടു നില്‍ക്കുമെങ്കിലും എക്‌സിക്യൂട്ടീവ് ചീഫായി തുടരും. ഈ വര്‍ഷം അവസാനമോ …
പുരുഷന്റെ അനുമതിയില്ലാതെ സ്ത്രീക്ക് യാത്ര ചെയ്യാന്‍ പാടില്ലോ എന്ന നിയമത്തില്‍ സൗദി മാറ്റം വരുത്തിയേക്കും