1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മുഹമ്മദ് മൂര്‍സിയുടെ വധശിക്ഷ ഈജിപ്ത് ശരിവെച്ചു
മുഹമ്മദ് മൂര്‍സിയുടെ വധശിക്ഷ ഈജിപ്ത് ശരിവെച്ചു
മുന്‍ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മൂര്‍സിയുടെ വധശിക്ഷ ഗ്രാന്‍ഡ് മുഫ്തി ശരിവെച്ചു. 2011ലെ കൂട്ട ജയില്‍ച്ചാട്ടം സംബന്ധിച്ച കേസിലാണ് മൂര്‍സിക്കും സഹപ്രവര്‍ത്തകര്‍ക്കും കൈറോയിലെ കോടതി ശിക്ഷ വിധിച്ചത്.
മരണകിടക്കയില്‍ അമ്മയെ കാണാന്‍ അനുവദിച്ചില്ല; പരാതി കേള്‍ക്കാന്‍ മാസങ്ങളുടെ കാലതാമസം; എന്‍എച്ച്എസിനെ വിമര്‍ശിച്ച് ഓംബുഡ്‌സ്മാന്‍
മരണകിടക്കയില്‍ അമ്മയെ കാണാന്‍ അനുവദിച്ചില്ല; പരാതി കേള്‍ക്കാന്‍ മാസങ്ങളുടെ കാലതാമസം; എന്‍എച്ച്എസിനെ വിമര്‍ശിച്ച് ഓംബുഡ്‌സ്മാന്‍
മരണകിടക്കയിലായിരുന്ന മാതാവിനെ കാണാന്‍ അനുവദിച്ചില്ലെന്ന് എന്‍എച്ച്എസ് കംപ്ലേയിന്റ് സെല്ലില്‍ പരാതി. മരിച്ചയുടനെയും തങ്ങളുടെ മാതാവിനെ കാണാന്‍ അനുവാദം തന്നില്ലെന്നും ഇത് തങ്ങള്‍ക്കുണ്ടാക്കിയത് വലിയ മാനസിക ദുഖമാണെന്നും മക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ലളിത് മോഡിക്ക് സഹായം; സുഷമ സ്വരാജിന് പിന്നാലെ വസുന്ധരാ രാജെയും വിവാദത്തില്‍
ലളിത് മോഡിക്ക് സഹായം; സുഷമ സ്വരാജിന് പിന്നാലെ വസുന്ധരാ രാജെയും വിവാദത്തില്‍
ബ്രിട്ടണ്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡിക്ക് സഹായം നല്‍കിയതിന്റെ പേരില്‍ വിവാദത്തിലായ സുഷമാ സ്വരാജിന് പിന്നാലെ വസുന്ധരാരാജ സിന്ധ്യയും വിവാദത്തില്‍. രാജസ്ഥാന്‍ മുഖ്യമന്ത്രിയാണ് വസുന്ധര.
മൂന്ന് ബ്രിട്ടീഷ് സഹോദരിമാര്‍ ഒമ്പത് മക്കളുമായി സിറിയയിലേക്ക് കടന്നു
മൂന്ന് ബ്രിട്ടീഷ് സഹോദരിമാര്‍ ഒമ്പത് മക്കളുമായി സിറിയയിലേക്ക് കടന്നു
പാക്കിസ്ഥാന്‍ വംശജരായ മൂന്ന് ബ്രിട്ടീഷ് സഹോദരിമാര്‍ അവരുടെ ഒമ്പത് മക്കളുമായി സിറിയയിലേക്ക് കടന്നതായി മാധ്യമ റിപ്പോര്‍ട്ടുകല്‍. സൗദി അറേബ്യയില്‍ തീര്‍ത്ഥാടനത്തിന് പോയ സംഘത്തില്‍നിന്നാണ് മൂന്നു സഹോദരിമാര്‍ അവരുടെ മക്കളുമായി സിറിയയിലേക്ക് കടന്നത്.
നേപ്പാള്‍ ദുരന്തം എവറസ്റ്റിന് സ്ഥാനചലനമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്
നേപ്പാള്‍ ദുരന്തം എവറസ്റ്റിന് സ്ഥാനചലനമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്
കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടെ തെക്കു കിഴക്കേ ദിശയിലേക്ക് 40 സെന്റീമീറ്ററോളം എവറസ്റ്റ് നീങ്ങിയിട്ടുണ്ട്.
ലണ്ടനിലെ ഗേള്‍സ് സ്‌കൂളില്‍ ഷോര്‍ട്ട്‌സ് സ്‌കേര്‍ട്ടിന് വിലക്ക്
ലണ്ടനിലെ ഗേള്‍സ് സ്‌കൂളില്‍ ഷോര്‍ട്ട്‌സ് സ്‌കേര്‍ട്ടിന് വിലക്ക്
മാന്യമായ രീതിയിലുള്ള വസ്ത്രം ധരിക്കണമെന്നും മെയ്ക്ക്അപ്പ് കുറയ്ക്കണമെന്നുമാണഅ കുട്ടികളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് ഊര്‍ജവും ആത്മവിശ്വാസവും ലഭിക്കാനും പെരുമാറ്റ ഗുണം വര്‍ധിപ്പിക്കാനും ഇത് സഹായിക്കുമെന്നാണ് പ്രധാനാധ്യാപിക റോസി ഹാര്‍ഡിയുടെ വിശദീകരണം.
ലണ്ടനിലെ ശരാശരി വീട് വാടക 1500 പൗണ്ടിലെത്തി
ലണ്ടനിലെ ശരാശരി വീട് വാടക 1500 പൗണ്ടിലെത്തി
ലണ്ടന്‍ നഗരത്തിലെ ഒരു ശരാശരി വീടിന്റെയോ ഫഌറ്റിന്റെയോ വാടക 1500 പൗണ്ടായി ഉയര്‍ന്നെന്ന് സര്‍വെ. ഹോംലെറ്റ് നടത്തിയ സര്‍വെയില്‍ പറയുന്നത് രാജ്യത്താകെ താമസ സ്ഥലങ്ങളുടെ വാടക 12.5 ശതമാനം വര്‍ദ്ധിച്ചുവെന്നാണ്. ലണ്ടന് പുറത്തുള്ള സ്ഥലങ്ങളില്‍ 751 പൗണ്ട് വരെ വാടകയുണ്ട്.
കാമറൂണ്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി; മെയ് അഞ്ചിന് റെഫറണ്ടം നടക്കില്ല
കാമറൂണ്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി; മെയ് അഞ്ചിന് റെഫറണ്ടം നടക്കില്ല
സ്‌കോട്ട്‌ലന്‍ഡ് തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇയു റെഫറണ്ടവും നടത്തണമെന്നായിരുന്നു കാമറൂണ്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കാമറൂണ്‍ തീരുമാനം മാറ്റിയത്.
ഇന്റര്‍നെറ്റില്‍ ട്രെന്‍ഡായി ബെല്ലി ബട്ടണ്‍ ചാലഞ്ച്
ഇന്റര്‍നെറ്റില്‍ ട്രെന്‍ഡായി ബെല്ലി ബട്ടണ്‍ ചാലഞ്ച്
റീച്ച് യുവര്‍ ബെല്ലി ബട്ടണ്‍ എന്ന ഹാഷ് ടാഗോടെയാണ് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. ബെല്ലി ബട്ടണ്‍ ചാലഞ്ചിന്റെ ഉറവിടവും ചൈന തന്നെയാണ്.
ദുബായിയില്‍ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചവിശ്രമം നിലവില്‍വന്നു
ദുബായിയില്‍ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചവിശ്രമം നിലവില്‍വന്നു
ഇടവേളയ്ക്കു പകരം എട്ടുമണിക്കൂര്‍ ജോലി സമയം രാവിലെയും രാത്രിയുമായുള്ള ഷിഫ്റ്റുകളിലായി വിഭജിച്ചിട്ടുണ്ട്. അധികസമയം ജോലി ചെയ്യേണ്ടിവരുന്ന തൊഴിലാളികള്‍ക്ക് അധികവേതനം നല്‍കണം.