1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒളിമ്പിക് ദീപശിഖക്ക് ഒപ്പം സൂപ്പര്‍സ്റ്റാര്‍ ദിലീപും ജൂണ്‍ 22ന് ബെര്‍മിംഗ്ഹാമില്‍
ഒളിമ്പിക് ദീപശിഖക്ക് ഒപ്പം സൂപ്പര്‍സ്റ്റാര്‍ ദിലീപും ജൂണ്‍ 22ന്  ബെര്‍മിംഗ്ഹാമില്‍
മാര്‍ട്ടിന്‍ പോള്‍ ബെര്‍മിംഗ്ഹാമിലെ പ്രവാസികള്‍ക്ക് ഇരട്ടിമധുരവുമായി സൂപ്പര്‍സ്റ്റാര്‍ ദിലീപ് ഷോയും ഒളിമ്പിക് ദീപശിഖാ പ്രയാണവും ഒരേദിവസം. ജൂണ്‍ 22ന് ഒളിമ്പിക് ദീപശിഖ പ്രയാണം കടന്നുപോകുന്ന അന്നുതന്നെയാണ് സിനിമാതാരങ്ങളായ ദിലീപ്, ഭാവന ടീമിന്റെ സ്‌റ്റേജ് ഷോയും ബെര്‍മിംഗ്ഹാമിലെ മലയാളികള്‍ക്കു മുന്നിലെത്തുന്നത്. ഒളിമ്പിക് ദീപശിഖ ബെര്‍മിംഗ്ഹാമിലൂടെ പാറി പറക്കുമ്പോള്‍ കലാസന്ധ്യക്ക് തിരികൊളുത്താന്‍ എം പി ഖാലിദ്‌ മഹ്മൂദിനൊപ്പം മുന്‍ …
സ്മൃതിപഥം-2012 താമരക്കാട് അമനകര സംഗമം
സ്മൃതിപഥം-2012 താമരക്കാട് അമനകര സംഗമം
ഷാജി ചരമേല്‍ കോട്ടയം ജില്ലയിലെ താമരക്കാട്^ അമനകര നിവാസികളുടെ യു.കെയിലെ കുടുംബ സൌഹ്യദവേദിയായ ഗ്രാമസംഗമം ‘സ്മ്യതിപഥം’^2012 ജൂണ്‍ 9ന് രാവിലെ 11മുതല്‍ ബെഡ് ഫോഡിലെ മാര്‍സ്റ്റണ്‍ വില്ലേജ് ഹാളില്‍ നടത്തും. സംഗമത്തില്‍ കലാ^കായിക മത്സരങ്ങളും നടക്കും. വടംവലി മത്സരവും ഉണ്ടാവും . ഗ്രാമ വികസനത്തില്‍ ‘എന്റെ പങ്കാളിത്തം’ എന്ന വിഷയത്തില്‍ പൊതു ചര്‍ച്ച നടക്കും. വൈകുന്നേരം …
രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ബഥേല്‍ സെന്ററില്‍
രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ബഥേല്‍ സെന്ററില്‍
സഖറിയ പുത്തന്‍കുളം ഈ മാസത്തെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. രണ്ടു വര്‍ഷം മുമ്പ് നൂറില്‍ താഴെ വിശ്വാസികളുടെ പങ്കാളിത്തവുമായി ആരംഭിച്ച രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ഇപ്പോള്‍ കുട്ടികള്‍ അടക്കം ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുക്കുന്നത്. കുട്ടികള്‍ക്കായി വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക വചന ശുശ്രൂഷയും ദിവ്യകാരുണ്യാരാധനയും …
ബേസിംഗ് സ്റോക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി പെരുന്നാള്‍ ഭക്തിനിര്‍ഭരമായി
ബേസിംഗ് സ്റോക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി പെരുന്നാള്‍ ഭക്തിനിര്‍ഭരമായി
ബേസിംഗ് സ്റോക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ പെരുന്നാള്‍ ഭക്തിനിര്‍ഭരമായി സുറിയാനി സഭയുടെ പാരമ്പര്യ തനിമയോടെ പൂര്‍വ്വാധികം ഭംഗിയായി ആഘോഷിച്ചു.ഇടവക ദിനത്തോടനുബന്ധിച്ച് നടന്ന പെരുന്നാള്‍ കൊടിയേറ്റത്തോടെ വലിയ പെരുന്നാളിന് തുടക്കം കുറിക്കുകയും അതിനോടനുബന്ധിച്ച് നടന്ന സണ്‍ഡേസ്കൂള്‍ കുട്ടികളുടെയും വനിതാ സമാജ അംഗങ്ങളുടെയും വിവിധ കലാപരിപാടികളും, ഭക്തി ഗാനമേളയും സന്ധ്യാപ്രാര്‍ത്ഥനയിലും അനേകം സഭാ വിശ്വാസികള്‍ പങ്കെടുത്തു. …
കന്യകാമറിയത്തിന്റെ ശുശ്രൂഷാ മനോഭാവം ഉദാത്ത മാതൃക: ഫാ. ഇന്നസെന്റ്
കന്യകാമറിയത്തിന്റെ ശുശ്രൂഷാ മനോഭാവം ഉദാത്ത മാതൃക: ഫാ. ഇന്നസെന്റ്
കന്യകാമറിയത്തിന്റെ ശുശ്രൂഷാ മനോഭാവം ഏറ്റവും ഉദാത്തമായ അനുകരണീയ മാതൃകയെന്ന് ബ്രന്റ്‌വുഡ് രൂപതാ ചാപ്ലിയന്‍ ഫാ. ഇന്നസെന്റ് പുത്തന്‍തുറയില്‍. സൗത്ത്എന്‍ഡ് സെന്റ് അല്‍ഫോന്‍സാ മാസ് സെന്ററിന്റെ നേതൃത്വത്തില്‍ വണക്കമാസ പ്രാര്‍ഥനകളുടെ സമാപനത്തോടു അനുബന്ധിച്ചു വണക്കമാസം വീടല്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്ന കുര്‍ബാന മധ്യേ വിശ്വാസികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വണക്കമാസ സമാപനത്തോടു അനുബന്ധിച്ച് നടന്ന മേരീനാമസംഗമത്തില്‍ സഭാ മാതാവിന്റെ …
യാക്കോബായ കുടുംബ സംഗമത്തിനുള്ള രജിസ്ട്രേഷന്‍ ഒക്സ്ഫോര്‍ഡില്‍ ആരംഭിച്ചു
യാക്കോബായ കുടുംബ സംഗമത്തിനുള്ള രജിസ്ട്രേഷന്‍ ഒക്സ്ഫോര്‍ഡില്‍ ആരംഭിച്ചു
ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ നാലാമത് ഫാമിലി കോണ്‍ഫറന്‍സിനുള്ള രജിസ്ട്രേഷന്‍ ഓക്സ്ഫോര്‍ഡ് സെന്‍റ് പീറ്റര്‍ ആന്‍ഡ് സെന്‍റ് പോള്‍സ് യാക്കോബായ പള്ളിയില്‍ ആരംഭിച്ചു. ജൂണ്‍ രണ്ടാം തീയതി വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന ചടങ്ങില്‍ റവ: ഫാ . പീറ്റര്‍ കുര്യാക്കോസ് , കൌണ്‍സിലര്‍ ബിനോയ് വര്‍ഗീസില്‍ നിന്ന് ആദ്യ രജിസ്ട്രേഷന്‍ സ്വീകരിച്ചു കൊണ്ട് ഫാമിലി …
ഫാ. ഡൊമിനിക് വാളംമനാല്‍ നയിക്കുന്ന കൃപാഭിഷേക ധ്യാനം കവന്‍ട്രിയില്‍
ഫാ. ഡൊമിനിക് വാളംമനാല്‍ നയിക്കുന്ന കൃപാഭിഷേക ധ്യാനം കവന്‍ട്രിയില്‍
സഖറിയ പുത്തന്‍കുളം പരിശുദ്ധാത്മാവിന്റെ കൃപാഭിഷേകത്തില്‍ ജ്വലിക്കുവാനും വരദാനങ്ങളോ ഉജ്ജ്വലിപ്പിക്കുന്നതിനുമായി അണക്കര മരിയന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളംമനാല്‍ നയിക്കുന്ന ത്രിദിന ധ്യാനം കവന്‍ട്രിയില്‍ നടക്കും. അടുത്തമാം 16, 17, 18 തീയതികളില്‍ ഹോളി ഫാമിലി കാത്തലിക് ചര്‍ച്ചില്‍ വൈകുന്നേരം 5 മുതല്‍ 9.30 വരെയാണ് ധ്യാനം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് (0788843707), ജോബി …
ബ്രാഡ്ഫോര്‍ഡ് കണ്‍വെന്‍ഷന്‍: 11 ദിന വിശ്വാസ പ്രമാണ പ്രാര്‍ത്ഥനയ്ക്ക് തുടക്കമായി
ബ്രാഡ്ഫോര്‍ഡ് കണ്‍വെന്‍ഷന്‍: 11 ദിന വിശ്വാസ പ്രമാണ പ്രാര്‍ത്ഥനയ്ക്ക് തുടക്കമായി
സഖറിയ പുത്തന്‍കുളം ബ്രാഡ്ഫോര്‍ഡ്: ഈ മാസം 17-ന് നടക്കുന്ന മൂന്നാമത് ബ്രാഡ്ഫോര്‍ഡ് കണ്‍വെന്‍ഷന് മുന്നോടിയായിട്ടുള്ള ഒരുക്കപ്രാര്‍ത്ഥനയായ 11 ദിന വിശ്വാസ പ്രമാണ പ്രാര്‍ത്ഥനയ്ക്ക് തുടക്കമായി. 11 ദിവസവും 11 തവണ വിശ്വാസ പ്രമാണം ഏറ്റുപറഞ്ഞ് ദൈവീക സംരക്ഷണത്തിന് ധ്യാന ശുശ്രൂഷയെ സമര്‍പ്പിക്കുകയാണ്. സെഹിയോന്‍ യു. കെ. മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ. ജോമോന്‍ തൊമ്മാനയാണ് കണ്‍വെന്‍ഷന് നേതൃത്വം …
ഇഷാന്ത് ശര്‍മയെ ഏഴു തവണ സിക്സ് അടിച്ചു പറത്തി യുവരാജ് മടങ്ങിവരുന്നു!
ഇഷാന്ത് ശര്‍മയെ ഏഴു തവണ സിക്സ് അടിച്ചു പറത്തി യുവരാജ് മടങ്ങിവരുന്നു!
href=”http://www.nrimalayalee.co.uk/wp-content/uploads/2011/03/yuvaraj.jpg”> ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ഉടന്‍ ക്രീസില്‍ മടങ്ങിയെത്തിയേക്കും. യുവി പൂര്‍ണ്ണമായും രോഗവിമുക്തനായെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യം യു എസില്‍ ചികിത്സ തേടിയ യുവി ഏപ്രിലില്‍ ആണ് നാട്ടില്‍ മടങ്ങിയെത്തിയത്. താന്‍ പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് മടങ്ങുന്നതായി സിടി സ്കാന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായിരിക്കുകയാണ്- യുവി തിങ്കളാ‍ഴ്ച ട്വീറ്റ് …
ഐ‌പി‌എല്‍ ഇഫക്ട്: ക്രിസ്‌ ഗെയില്‍ വിന്‍ഡീസ് ടീമില്‍
ഐ‌പി‌എല്‍ ഇഫക്ട്: ക്രിസ്‌ ഗെയില്‍ വിന്‍ഡീസ് ടീമില്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ടോപ്‌ സ്കോററായത് വെറുതെയായില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയില്‍ വെസ്റ്റിന്‍ഡീസ് ഏകദിന ടീമില്‍ തിരിച്ചെത്തി. കോച്ച്‌ ഓട്ടിസ്‌ ഗിബ്സനെതിരെ പരസ്യ വിമര്‍ശനം നടത്തിയതോടെയാണ് കഴിഞ്ഞ വര്‍ഷം ക്രിസ് ഗെയിലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. എന്നാല്‍ ഐ പി എല്‍ ക്രിക്കറ്റില്‍ ക്രിസ് ഗെയില്‍ സംഹാരതാണ്ഡവമാടിയപ്പോള്‍ വിന്‍ഡീസ് ടീം …