1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സാല്‍ഫോര്‍ഡില്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുന്നാള്‍ 23ന്
സാല്‍ഫോര്‍ഡില്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുന്നാള്‍ 23ന്
സാബു ചൂണ്ടക്കാട്ടില്‍ സാല്‍ഫോര്‍ഡ്: ഭാരതത്തിന്റെ അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുന്നാള്‍ ഈമാസം 23ന് സാല്‍ഫോര്‍ഡില്‍ ആഘോഷിക്കും. സെന്റ് പീറ്റര്‍ ആന്റ് പോള്‍ ദേവാലയത്തില്‍ ഉച്ചയ്ക്ക് 12ന് കൊടിയേറ്റുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന തിരുന്നാള്‍ കുര്‍ബാനയില്‍ ഫാ. തോമസ് തൈക്കൂട്ടം, ഫാ. സോണി കാരുവേലില്‍ തുടങ്ങിയവര്‍ കാര്‍മികരാകും. അതിനുശേഷം മുത്തുകുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പ്രദക്ഷിണം …
വിഎസിനെ ഒതുക്കാന്‍ നീക്കം
വിഎസിനെ ഒതുക്കാന്‍ നീക്കം
ഔദ്യോഗിക നേതൃത്വത്തിനെതിരെ നിരന്തരം വിമര്‍ശനമുന്നയിക്കുന്ന പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെ ഒതുക്കാന്‍ നീക്കം. വിഎസിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ വിശ്വസ്തരായ മൂന്ന് അംഗങ്ങളെ പുറത്താക്കാനാണ് കണ്ണൂര്‍ ലോബിയുടെ തീരുമാനം. ചൊവ്വാഴ്ചയും ബുധനാഴ്ചയും നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാവും ഇത് സംബന്ധിച്ച തീരുമാനമുണ്ടാവുക. വിഎസ്സിന്റെ പ്രസ് സെക്രട്ടറി കെ ബാലകൃഷ്ണന്‍, അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി വികെ ശശിധരന്‍, പേഴ്‌സണല്‍ …
വെയില്‍സില്‍ താമസിക്കുന്നവര്‍ക്ക് മൈഗ്രേന്‍, സൗത്ത് വെസ്റ്റില്‍ ഹൃദ്രോഗം
വെയില്‍സില്‍ താമസിക്കുന്നവര്‍ക്ക് മൈഗ്രേന്‍,  സൗത്ത് വെസ്റ്റില്‍ ഹൃദ്രോഗം
യു കെയില്‍ നിങ്ങള്‍ താമസിക്കുന്ന സ്ഥലമനുസരിച്ചു അസുഖങ്ങളും മാറുമെന്ന് പുതിയ പഠനങ്ങള്‍. വെയില്‍സില്‍ താമസിക്കുന്നവര്‍ക്ക് മൈഗ്രേന്‍ വരാനുളള സാധ്യത ഏറെയാണത്ര.. സൗത്ത് വെസ്റ്റില്‍ താമസിക്കുന്നവര്‍ക്ക് ഹൃദ്രോഗവും. യുകെയിലെ ചില സ്ഥലങ്ങള്‍ ചില അസുഖങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. മിഡ്‌ലാന്‍ഡില്‍ താമസിക്കുന്നവര്‍ക്ക് ഹേ ഫീവറും ആസ്തമയും ഉണ്ടാകാനുളള സാധ്യതയും സൗത്ത് ഈസ്റ്റില്‍ താമസിക്കുന്നവര്ഡക്ക് കിഡ്‌നി സ്റ്റോണ്‍ …
ഈ സ്‌നേഹമെന്നെ സ്പര്‍ശിച്ചു: എലിസബത്ത് രാജ്ഞി
ഈ സ്‌നേഹമെന്നെ സ്പര്‍ശിച്ചു: എലിസബത്ത് രാജ്ഞി
രാജ്യത്തെ ജനങ്ങളുടെ സ്‌നേഹം തന്നെ വല്ലാതെ സ്പര്‍ശിച്ചതായി എലിസബത്ത് രാജ്ഞി. ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ സമാപനത്തെ തുടര്‍ന്ന് ഒരു ടെലിവിഷന്‍ സംപ്രേക്ഷണത്തിലൂടെയാണ് രാജ്ഞി തന്റെ നന്ദി പ്രകാശിപ്പിച്ചത്. ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഓരോ ഘട്ടത്തിലും ആയിരങ്ങളാണ് തെരുവുകളില്‍ ആവേശത്തിരകളുയര്‍ത്തിയത്. ഈ സ്‌നേഹവും കരുതലും തന്നെ വിനായാന്വിതയാക്കുന്നുവെന്നും ഒപ്പം വരും വര്‍ഷങ്ങളിലെ തന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ …
വാര്‍സിക്കെതിരേ അന്വേഷണമാകാം, ഹണ്ടിനെതിരേ വേണ്ട; കാമറൂണിന്റെ നിലപാടുകള്‍ വിവാദത്തിലേക്ക്
വാര്‍സിക്കെതിരേ അന്വേഷണമാകാം, ഹണ്ടിനെതിരേ  വേണ്ട; കാമറൂണിന്റെ നിലപാടുകള്‍ വിവാദത്തിലേക്ക്
കാമറൂണ്‍ മന്ത്രിസഭയിലെ അംഗമായ...
ഓസ്ലോ കൂട്ടക്കൊലയുടെ വിചാരണ കോടതിയില്‍ നടക്കുമ്പോള്‍ ജഡ്ജി ചീട്ടു കളിക്കുന്നു
ഓസ്ലോ  കൂട്ടക്കൊലയുടെ വിചാരണ കോടതിയില്‍ നടക്കുമ്പോള്‍ ജഡ്ജി ചീട്ടു കളിക്കുന്നു
കുപ്രസിദ്ധമായ കൂട്ടക്കൊലയുടെ വിചാരണ കോടതിയില്‍ നടക്കുമ്പോള്‍ കമ്പ്യൂട്ടറില്‍ ചീട്ടുകളിച്ചു...
മാസം തികയാതെ പ്രസവിച്ച കുട്ടികള്‍ക്ക് മാനസികരോഗം ഉണ്ടാകാന്‍ സാധ്യത
മാസം തികയാതെ പ്രസവിച്ച കുട്ടികള്‍ക്ക്  മാനസികരോഗം ഉണ്ടാകാന്‍ സാധ്യത
മാസം തികയാതെ പ്രസവിച്ച കുട്ടികളില്‍ മാനസിക രോഗങ്ങള്‍ ഉണ്ടാകാനുളള സാധ്യത ഏറെയെന്ന്
മകളെച്ചൊല്ലി ഉര്‍വശിയും മനോജും കലഹം തുടരുന്നു
മകളെച്ചൊല്ലി ഉര്‍വശിയും മനോജും കലഹം തുടരുന്നു
പത്തു വയസ്സുകാരിയായ മകള്‍ കുഞ്ഞാറ്റയെന്ന് വിളിയ്ക്കുന്ന തേജാലക്ഷ്മിയുടെ അവകാശത്തെച്ചൊല്ലി ഉര്‍വശിയും മനോജും വീണ്ടും കലഹിയ്ക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി തനിയ്‌ക്കൊപ്പം കഴിയുന്ന കുഞ്ഞാറ്റ ഇനിയും തനിയ്‌ക്കൊപ്പം തുടരുമെന്നും ഉര്‍വശിയ്ക്ക് മകളെ വിട്ടുകൊടുത്തതായി വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും നടന്‍ മനോജ് കെ ജയന്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി കുഞ്ഞാറ്റയുടെ സംരക്ഷകനും രക്ഷാകര്‍ത്താവും ഞാനാണ്. എനിയ്‌ക്കൊപ്പം കഴിയാന്‍ തന്നെയാണ് …
സോണിയ ഗാന്ധി വീണ്ടും യുഎസില്‍,ചികില്‍സ തേടുന്നുവെന്നു അഭ്യൂഹം
സോണിയ ഗാന്ധി വീണ്ടും യുഎസില്‍,ചികില്‍സ തേടുന്നുവെന്നു അഭ്യൂഹം
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വീണ്ടും യുഎസില്‍. ചൊവ്വാഴ്ച രാത്രിയാണ് സോണിയാ യുഎസിലേയ്ക്കു പോയത്. സോണിയ യുഎസിലേയ്ക്ക് പോയതെന്തിനാണെന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷ അടുത്തയാഴ്ച ദില്ലിയില്‍ തിരിച്ചെന്നുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ശേഷമാവും കോണ്‍ഗ്രസിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനം. മുന്‍പും സോണിയുടെ യുഎസ് വാസവും ശസ്ത്രക്രിയയും, ഇക്കാര്യത്തില്‍ കോണ്‍ഗ്രസി കൈക്കൊള്ളുന്ന …
വധുവിന് കറുപ്പ് നിറം; വരന്‍ ജീവനൊടുക്കി
വധുവിന് കറുപ്പ് നിറം; വരന്‍ ജീവനൊടുക്കി
കറുപ്പ് നിറമുള്ള പെണ്‍കുട്ടിയെ കല്യാണം കഴിച്ചതിന്റെ പേരില്‍ അയല്‍ക്കാരുടെ കളിയാക്കലിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തു. ബിഹാറിലെ ഭഗല്പൂര്‍ ജില്ലയില്‍ നിന്നുള്ള രാജേഷ് മണ്ടല്‍ ആണ് വിഷം കഴിച്ച് ജീവനൊടുക്കിയതെന്ന് പൊലീസ് അറിയിച്ചു. വിവാഹപ്പിറ്റേന്ന് വിഷം ചേര്‍ത്ത പാനീയം കഴിച്ചാണ് രാജേഷ് ജീവനൊടുക്കിയത്. വെളുത്ത നിറമുള്ള രാജേഷ് കറുത്ത പെണ്ണിനെ കെട്ടിയതെന്തിനാണെന്ന് ചോദിച്ചാണ് അയല്‍വീട്ടിലുള്ള ഏതാനും …