1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മകന്റെ ചിത്രത്തില്‍ ലാല്‍ വില്ലനാവുന്നു
മകന്റെ ചിത്രത്തില്‍ ലാല്‍ വില്ലനാവുന്നു
മകന്‍ ജീന്‍ പോളിന്റെ കന്നിച്ചിത്രത്തില്‍ വില്ലന്‍ വേഷം അണിയുകയാണ് ലാല്‍. ഹണി ബീ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ലാല്‍ തന്നെയാണ്. അച്ഛന്‍ തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്യാനാവുന്നതിന്റെ സന്തോഷത്തിലാണ് ജീന്‍ പോള്‍. അരങ്ങേറ്റം അച്ഛന്റെ തിരക്കഥയിലൂടെയാവാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് ജീന്‍ പോള്‍ പറയുന്നു. …
വിവാദങ്ങള്‍ക്ക് വിശ്രമമില്ല; പോപ്പിനും
വിവാദങ്ങള്‍ക്ക് വിശ്രമമില്ല; പോപ്പിനും
വിവാദങ്ങള്‍ക്കിടയിലും പോപ്പിന് വിശ്രമില്ലാത്ത ഒരാഴ്ച കൂടി കടന്നുപോയി. വത്തിക്കാനിലെ രഹസ്യരേഖകള്‍ ചോരുന്നതിനെ സംബന്ധിച്ച് പത്രങ്ങളില്‍ ...
രാജ്യത്തെ ഭൂരിഭാഗം സ്പീഡ് ക്യാമറകളും പണിമുടക്കില്‍
രാജ്യത്തെ ഭൂരിഭാഗം സ്പീഡ് ക്യാമറകളും പണിമുടക്കില്‍
രാജ്യത്തെ ഭൂരിഭാഗം സ്പീഡ് ക്യാമകളും പ്രവര്‍ത്തനക്ഷമമല്ലന്ന് റിപ്പോര്‍ട്ട്. അമിതവേഗതയില്‍ പോകുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനായി രാജ്യത്താകമാനം സ്ഥാപിച്ചിരിക്കുന്ന ക്യാമറകളില്‍ പകുതിയും പ്രവര്‍ത്തന രഹിതമാണന്നാണ് സണ്‍ ദിനപത്രം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. രാജ്യത്താകമാനമായി 3,189 ക്യാമറാ സൈറ്റുകളാണ് ഉളളത്. ഇതില്‍ 1,522 എണ്ണവും പ്രവര്‍്ത്തിക്കുന്നില്ല. ഏകദേശം 48 ശതമാനം. 2009 ല്‍ ഇത് 32 ശതമാനവും 2010ല്‍ ഇത് …
അണുബാധ; ഫിലിപ്പ് രാജാവ് ആശുപത്രിയില്‍
അണുബാധ; ഫിലിപ്പ് രാജാവ് ആശുപത്രിയില്‍
ലണ്ടന്‍: ബ്ലാഡറിലുണ്ടായ അണുബാധയെ തുടര്‍ന്ന് ഫിലിപ്പ് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിംഗ് ഏഡ്വേര്‍ഡ് VII ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് രാജാവെന്ന് കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചു. അടുത്തയാഴ്ച 91 വയസ്സ് തികയുന്ന അദ്ദേഹത്തിന് കുറച്ച് ദിവസങ്ങള്‍ ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നാണ് കരുതുന്നത്. വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജ്ഞിയും കുടുംബവും ഞയറാഴ്ച തേംസ് നദിയിലൂടെ ഘോഷയാത്ര നടത്തിയിരുന്നു. കനത്തമഴയത്ത് നടത്തിയ …
ജോര്‍ജ്ജിയ, വയസ്സ് 19, ഭാരം 400 കിലോ
ജോര്‍ജ്ജിയ, വയസ്സ് 19, ഭാരം 400 കിലോ
ബ്രിട്ടനിലെ ഏറ്റവും ഭാരം കൂടിയ കൗമാരക്കാരിയ ജോര്‍ജ്ജിയ ഫാസ്റ്റ് ഫുഡിന് വേണ്ടി മാത്രം ഒരു വര്‍ഷം ചെലവാക്കുന്നത് 5000 പൗണ്ട്. ഒരു സമയത്തേക്ക് എട്ട് കബാബാണ് ജോര്‍ജ്ജിയ ഓര്‍ഡര്‍ ചെയ്യാറുളളത്. ആഴ്ചയില്‍ മൂന്ന് ദിവസം ഇത്തരത്തില്‍ ഫാസ്റ്റ് ഫുഡ് ഓര്‍ഡര്‍ ചെയ്യും. ഫാസ്റ്റ് ഫുഡ് കഴിച്ച് ജോര്‍ജ്ജിയ ഏതാണ്ട് ബലൂണ്‍ കണക്ക് വീര്‍ത്തു. 19 കാരിയായ …
യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് ഭൂരിഭാഗം ബ്രിട്ടീഷുകാര്‍ക്കും ആഗ്രഹം
യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് ഭൂരിഭാഗം ബ്രിട്ടീഷുകാര്‍ക്കും  ആഗ്രഹം
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറണമെന്ന് ഭൂരിഭാഗം ബ്രട്ടീഷുകാരും ആഗ്രഹിക്കുന്നതായി..
മുന്‍ഗണന ക്രിക്കറ്റിന്‌:സച്ചിന്‍ തെണ്ടുല്‍ക്കര്‍
മുന്‍ഗണന ക്രിക്കറ്റിന്‌:സച്ചിന്‍ തെണ്ടുല്‍ക്കര്‍
മുന്‍ഗണന എന്നും ക്രിക്കറ്റിനായിരിക്കും എന്ന്‌ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ പറഞ്ഞു. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തതിനു ശേഷമാണ്‌ സച്ചിന്‍ ഇങ്ങനെ അറിയിച്ചത്‌.ഞാനിവിടെ എത്തിയത്‌ ക്രിക്കറ്റ്‌ കാരണം ആണ്‌. ക്രിക്കറ്റില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ പ്രയാസം ആണ്‌. എന്റെ എല്ലാം ക്രിക്കറ്റ്‌ ആണ്‌. എപ്പോഴാണ്‌ ക്രിക്കറ്റില്‍ നിന്നും വിരമിക്കുക എന്നും മറ്റു കാര്യങ്ങള്‍ ശ്രദ്ധിക്കാനാവുക എന്നും അറിയില്ല. …
രണ്ടാം വാര്‍ഷികത്തില്‍ വിവിധ ക്ഷേമ പദ്ധതികളുമായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍
രണ്ടാം വാര്‍ഷികത്തില്‍ വിവിധ ക്ഷേമ പദ്ധതികളുമായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍
വികസനത്തിനും ക്ഷേമത്തിനും ഊന്നല്‍ നല്‍കി യു.ഡി.എഫ് സര്‍ക്കാറിന്‍െറ രണ്ടാം വര്‍ഷത്തെ
ഹസാരെ-രാംദേവ് സമരം കൂടുതല്‍ വിവാദങ്ങളിലേക്ക്
ഹസാരെ-രാംദേവ് സമരം കൂടുതല്‍ വിവാദങ്ങളിലേക്ക്
അണ്ണാ ഹസാരെ സംഘവും യോഗഗുരു ബാബാ രാംദേവും തമ്മിലുള്ള ‘സംയുക്ത സമരം’ കൂടുതല്‍ വിവാദങ്ങളിലേക്ക്. അഴിമതിക്കാരായ നേതാക്കളുടെ പേര് വെളിപ്പെടുത്തുന്നത് സംബന്ധിച്ച് അണ്ണാ സംഘവും രാംദേവും തമ്മിലുള്ള തര്‍ക്കം തിങ്കളാഴ്ചയും തുടര്‍ന്നു. ഇരുവിഭാഗവും തമ്മിലുള്ള സംയുക്ത സമരം തുടരാന്‍ തിങ്കളാഴ്ച ചേര്‍ന്ന അണ്ണാ സംഘത്തിന്റെ കോര്‍ഗ്രൂപ് യോഗം തീരുമാനിച്ചു. സമരത്തിന് പിന്തുണ തേടി രാംദേവ് ബി.ജെ.പി …
നൈജീരിയന്‍ വിമാനാപകടം: മരിച്ചവരില്‍ മലയാളിയും
നൈജീരിയന്‍ വിമാനാപകടം: മരിച്ചവരില്‍ മലയാളിയും
നൈജീരിയയില്‍ നിയന്ത്രണംവിട്ട വിമാനം ബഹുനിലമന്ദിരത്തില്‍ ഇടിച്ചുതകര്‍ന്ന് മരിച്ചവരില്‍ മലയാളി യുവാവും.എറണാകുളം നേര്യമംഗലം ആവോലിച്ചാല്‍ കൊച്ചുകുടിയില്‍ എല്‍ദോസിന്റെയും എലിസബത്തിന്റെയും മകന്‍ റിജോ കെ.എല്‍ദോസാണ് (25) മരിച്ചത്. ഞായറാഴ്ച രാത്രി ഇന്ത്യന്‍സമയം 8.15ഓടെ നൈജീരിയയുടെ പഴയ തലസ്ഥാനമായ ലാഗോസിലായിരുന്നു അപകടം. ഇവിടത്തെ എച്ച്പി കമ്പ്യൂട്ടര്‍ കമ്പനിയുടെ അംഗീകൃത സര്‍വീസ് സെന്ററായ റെഡിംഗ്ടണ്‍ കമ്പനിയില്‍ ഹാര്‍ഡ്‌വെയര്‍ എന്‍ജിനീയറായിരുന്നു റിജോ. കമ്പനിയുടെ …