1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒതുക്കാമെന്ന് കരുതേണ്ട, സെക്രട്ടറി സ്ഥാനം ഒഴിയില്ല: എംഎം മണി
ഒതുക്കാമെന്ന് കരുതേണ്ട, സെക്രട്ടറി സ്ഥാനം ഒഴിയില്ല: എംഎം മണി
താന്‍ ഒളിവില്‍ പോയിട്ടില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി. വിവാദപ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയില്ലെന്നും മണി വ്യക്തമാക്കി. “ഞാന്‍ ഒളിവിലായിരുന്നില്ല. വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വിവാദങ്ങളില്‍ പെടാതെ മാറിനില്‍ക്കുകയായിരുന്നു. സെക്രട്ടറി സ്ഥാനമൊഴിയുമെന്നത് മാധ്യമസൃഷ്ടി മാത്രമാണ്. മാധ്യമങ്ങളാണ് വിവാദങ്ങളുണ്ടാക്കിയത്. ഇന്നു മുതല്‍ ജില്ലാ സെക്രട്ടറി എന്ന …
തീപിടുത്തത്തില്‍ കുട്ടികള്‍ മരിച്ച മാതാപിതാക്കള്‍ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി തേടി
തീപിടുത്തത്തില്‍ കുട്ടികള്‍ മരിച്ച മാതാപിതാക്കള്‍ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി തേടി
വീട്ടിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ആറ് കുട്ടികള്‍ വെന്ത് മരിച്ച സംഭവത്തില്‍ ....
രാജ്ഞി എഴുന്നളളുന്നത് കാണാന്‍ ലക്ഷങ്ങള്‍; തോണിയാത്ര കാഴ്ചവിരുന്നായി
രാജ്ഞി എഴുന്നളളുന്നത് കാണാന്‍ ലക്ഷങ്ങള്‍; തോണിയാത്ര കാഴ്ചവിരുന്നായി
ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജ്ഞി തേംസ് നദിയിലൂടെ നടത്തിയ ഘോഷയാത്ര...
പത്തുവര്‍ഷം കൊണ്ട് 100 പൌണ്ട് 87 മില്യനാക്കിയ ലൂയിസ് വിജയഗാഥ
പത്തുവര്‍ഷം കൊണ്ട് 100 പൌണ്ട്  87 മില്യനാക്കിയ ലൂയിസ് വിജയഗാഥ
പണം എങ്ങനെ സമ്പാദിക്കാം എന്ന പറഞ്ഞുകൊടുത്ത് ലൂയിസ് സമ്പാദിച്ചത് കോടികള്‍. ചൂതാട്ടമോ ലോട്ടറിയോ..
ഓവര്‍ഡ്രാഫ്റ്റ് കെണിയില്‍ നിന്നും ക്രെഡിറ്റ്കാര്‍ഡ് വഴി രക്ഷപെടാം !
ഓവര്‍ഡ്രാഫ്റ്റ് കെണിയില്‍ നിന്നും ക്രെഡിറ്റ്കാര്‍ഡ് വഴി രക്ഷപെടാം !
അത്യാവശ്യ കാര്യത്തിന് ബാങ്കില്‍ നിന്ന് ഓവര്‍ഡ്രാഫ്റ്റ് എടുക്കാത്തവരായി മലയാളികളില്‍ ആരും തന്നെ കാണില്ല.എന്നാല്‍ അത്യാവശ്യം കഴിഞ്ഞ് പണം കയ്യില്‍ വന്നതിനു ശേഷവും ഓവര്‍ഡ്രാഫ്റ്റ് ക്ലിയര്‍ ചെയ്യാന്‍ പലരും ശ്രമിക്കാറില്ല,മാസം ഇരുപതു ശതമാനമോ അതില്‍ കൂടുതലോ പലിശ ഈടാക്കുന്ന ഓവര്‍ഡ്രാഫ്റ്റ്‌ കെണിയില്‍ നിന്നും ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് രക്ഷപെടാന്‍ സാധിക്കും. ഇത് കടം ഒഴിവാക്കാനുളള മാജിക്കൊന്നുമല്ല. എന്നാല്‍ …
1വര്‍ഷത്തിനിടെ എസ്എടിയില്‍ മരിച്ചത് 385 ശിശുക്കള്‍
1വര്‍ഷത്തിനിടെ എസ്എടിയില്‍ മരിച്ചത് 385 ശിശുക്കള്‍
2011 ഏപ്രില്‍ മുതല്‍ 2012 ഏപ്രില്‍ വരെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ 385 കുഞ്ഞുങ്ങള്‍ മരിച്ചതായി വിവരാവകാശ രേഖ. 2011 ഏപ്രില്‍ നാലു മുതല്‍ ഈ വര്‍ഷം ഏപ്രില്‍ നാലുവരെ 192 കുട്ടികള്‍ക്ക് അണുബാധയുണ്ടായെന്നും റിപ്പോര്‍ട്ട്. വിവരാവകാശരേഖ പ്രകാരം 2011 ഏപ്രില്‍ 4 മുതല്‍ 2012 ഏപ്രില്‍ 4 വരെയായി ഇന്‍ബോണ്‍ നഴ്‌സറിയില്‍ പ്രവേശിപ്പിച്ച 217 …
യുക്മ ഈസ്റ്റ്‌ ആംഗ്ലിയ റീജിയണല്‍ തിരഞ്ഞെടുപ്പ് ജൂണ്‍ 10 ന്
യുക്മ ഈസ്റ്റ്‌ ആംഗ്ലിയ റീജിയണല്‍ തിരഞ്ഞെടുപ്പ് ജൂണ്‍ 10 ന്
ബിനോ അഗസ്റ്റിന്‍ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ കമ്മിറ്റി യോഗം മുന്‍ തീരുമാന പ്രകാരം ജൂണ്‍ 2-ന് ഉച്ച തിരിഞ്ഞു 4 മണിക്ക് കോള്‍ചെസ്ടരില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രസിഡന്റ്റ് കുഞ്ഞുമോന്‍ ജോബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍ റീജിയണല്‍ സെക്രട്ടറി ബിനോ അഗസ്റ്റിന്‍, നാഷണല്‍ കമ്മിറ്റി അംഗം അഡ്വ. ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍, നാഷണല്‍ സെക്രട്ടറി …
പങ്കാളിയുമായി ബന്ധം മെച്ചപ്പെടുത്താന്‍ അഞ്ച് വഴികള്‍
പങ്കാളിയുമായി ബന്ധം മെച്ചപ്പെടുത്താന്‍ അഞ്ച് വഴികള്‍
ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് അടി, ഡിവോഴ്‌സ് ഇതാണ് ഇന്നത്തെ കുടുംബങ്ങളുടെ രീതി. പലര്‍ക്കും സ്വയം നിയന്ത്രക്കാനാകുന്നില്ല. തിരക്കും സമ്മര്‍ദ്ദവും ക്ഷമയേയും സഹനശക്തിയേയും ദമ്പതികളുടെ ഇടയില്‍ നിന്ന് എടുത്തുകളഞ്ഞിരിക്കുന്നു. എന്നാല്‍ കുറച്ചൊന്നു ചിന്തിച്ചാല്‍, പങ്കാളിയുടെ വാക്കുകള്‍ക്ക് ചെവികൊടുത്താല്‍ പല പ്രശ്‌നങ്ങളും നിസാരമായി പരിഹരിക്കാനാകുന്നതേയുളളു. പഴയ കാര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുക ജോലിസ്ഥലത്തെ തിരക്കും സമ്മര്‍ദ്ധവും ഒക്കെയാകും പലരുടേയും ജീവിതത്തില്‍ …
കലാ സൌഹൃദ സന്ധ്യ ഒരുക്കി മണിമല സംഗമം 2012
കലാ സൌഹൃദ സന്ധ്യ ഒരുക്കി മണിമല സംഗമം 2012
എന്‍ഫീല്‍ഡ്: നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷിയാക്കി മണിമല സംഗമം 2012 നു തിരി തെളിഞ്ഞപ്പോള്‍ അക്ഷരാര്‍ത്തത്തില്‍ അത് ഒരു വര്‍ണോല്‍സവ വേദിയായി മാറി. പ്രാര്‍ഥന ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ശ്രീ സാജുവെള്ളപ്ലമുറിയില്‍ സ്വാഗതം പറഞ്ഞു.ശ്രീ ജോജോ ചെറിയാന്‍ അധ്യക്ഷത വഹിച്ച പ്രസ്തുതസമ്മേളനംസെയിന്‍റ്തോമസ് കത്തോലിക്കാ ഫോറം പ്രസിഡന്‍റ് ശ്രീ അപ്പച്ചന്കണ്ണെഞ്ചിറ ഉദ്ഘാടനം നിര്‍വഹിച്ചു. ശ്രീ ജേക്കബ് കോയിപ്പുറം …
ജിബി മാത്യുവിന്റെ മൃതദേഹം വ്യാഴാഴ്ച പൊതുദര്‍ശനത്തിന്, വെള്ളിയാഴ്ച നാട്ടിലേക്ക്
ജിബി മാത്യുവിന്റെ മൃതദേഹം വ്യാഴാഴ്ച പൊതുദര്‍ശനത്തിന്, വെള്ളിയാഴ്ച നാട്ടിലേക്ക്
സാബു ചൂണ്ടക്കാട്ടില്‍ ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച മാഞ്ചസ്റ്ററില്‍ നിര്യാതനായ കോതമംഗലം ഊന്നുകല്‍ സ്വദേശി ജിബി മാത്യുവിന്റെ മൃതദേഹം വ്യാഴാഴ്ച മാഞ്ചസ്റ്ററില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. സെന്റ് ആന്റണീസ് ദേവാലയത്തില്‍ വൈകീട്ട് ഏഴ് മണി മുതല്‍ പൊതുദര്‍ശനം ആരംഭിക്കും. തുടര്‍ന്ന് ദിവ്യബലിയും നടക്കും. ഫാ.സജി മലയില്‍ പുത്തന്‍പുരയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് പരേതന്റെ ആത്മശാന്തിക്കായുള്ള തിരുകര്‍മ്മങ്ങള്‍ നടക്കുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി …