1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദി അറേബ്യയിലെ കിംഗ്ഫാദ് ഹോസ്പിറ്റല്‍ സംഗമം മാഞ്ചസ്റ്ററില്‍
സൗദി അറേബ്യയിലെ കിംഗ്ഫാദ് ഹോസ്പിറ്റല്‍ സംഗമം മാഞ്ചസ്റ്ററില്‍
സാബു ചുണ്ടക്കാട്ടില്‍ സൗദി അറേബ്യയിലെ ഹഫൂഫ് (Hofuf)കിംഗ്ഫാദ് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്നവര്‍ മാഞ്ചസ്റ്ററില്‍ ഒത്തുകൂടുന്നു. കിംഗ്ഫാദ് ഹോസ്പിറ്റല്‍, ബിഗ്‌ലാവി(Binjalawai) ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ജോലിചെയ്തിരുന്നവരുടെ കുടുംബസംഗമം സെപ്റ്റംബര്‍ അവസാനവാരം മാഞ്ചസ്റ്ററില്‍ വെച്ച് നടക്കും. കുടുംബസംഗമത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടണം. സന്തോഷ് സ്‌കറിയാ- 07552381784 ജിജോ പറപ്പള്ളി- 07576771971
അടൂര്‍ ഭാസിയുടെ ജീവിതം സിനിമയാകുന്നു
അടൂര്‍ ഭാസിയുടെ ജീവിതം സിനിമയാകുന്നു
അടൂര്‍ ഭാസിയുടെ വ്യക്തിജീവിതത്തെയും സിനിമാജീവിതത്തെയും അടിസ്ഥാനമാക്കി സുകു മേനോന്‍ സിനിമയൊരുക്കുന്നു. അടൂര്‍ ഭാസിയുടെ മരുമകനായ ബി. ഹരികുമാര്‍ തിരക്കഥയെഴുതുന്ന ഈ ചിത്രം നിര്‍മിച്ച് സംവിധാനം ചെയ്യുന്നത് സുകു മേനോനാണ്. ചിത്രത്തിന്റെ താരനിര്‍ണയവും അണിയറ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു
ബ്രി്ട്ടീഷുകാര്‍ സെക്സിന്റെയും വിവാഹമോചനത്തിന്‍റെയും പിറകെയെന്നു ലണ്ടന്‍ ബിഷപ്പ്
ബ്രി്ട്ടീഷുകാര്‍ സെക്സിന്റെയും വിവാഹമോചനത്തിന്‍റെയും പിറകെയെന്നു ലണ്ടന്‍ ബിഷപ്പ്
ലൈംഗികതയിലും വിവാഹമോചനത്തിലും അമിത താല്‍പ്പര്യമുളള ഒരു തലമുറയാണ് ബ്രിട്ടനിലേതെന്ന് ലണ്ടന്‍ ബിഷപ്പ്. രാഞ്ജിയുടെ ഭരണത്തിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ ബ്രട്ടീഷ്‌കാര്‍ക്ക് തങ്ങളുടെ മാറിയ ജീവിതരീതി പ്രകടിപ്പിക്കാനുളള ഒരു അവസരമാണെന്നും ബിഷപ്പ് പറഞ്ഞു. ലണ്ടന്‍ ബിഷപ്പ് റിച്ചാര്‍ഡ് ചാര്‍ട്ടറാണ് രാഞ്ജിയുടെ ഭരണത്തിനെതിരേ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. 1952ല്‍ രാജ്ഞി ഭരണമേറ്റെടുത്തതുമുതല്‍ രാജ്യത്ത് മികച്ച ഒരു സാമ്പത്തിക വളര്‍ച്ച …
യൂറോ മില്യണ്‍ സമ്മാനത്തുക വീണ്ടും നൂറു മില്യന് മുകളില്‍
യൂറോ മില്യണ്‍ സമ്മാനത്തുക വീണ്ടും നൂറു മില്യന് മുകളില്‍
കഴിഞ്ഞ ദിവസം നടന്ന യൂറോമില്യണ്‍ ജാക്ക് പോട്ടില്‍ ആര്‍്ക്കും ഒന്നാം സമ്മാനം അടിച്ചില്ല. അതിനാല്‍ അടുത്ത നറുക്കെടുപ്പിലെ ഒന്നാം സമ്മാനം ഇതുവരെയുള്ളതില്‍ നാലാമത്തെ റെക്കോര്‍ഡ് തുകയായ 106 മില്യണ്‍. കഴിഞ്ഞദിവസം നടന്ന നറുക്കെടുപ്പില്‍ 95 മില്യണ്‍ പൗണ്ടാണ് ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ആരും തന്നെ ആ നമ്പര്‍ സെലക്ട് ചെയ്തിരുന്നില്ല. ഇതോടെയാണ് അടുത്ത നറുക്കെടുപ്പില്‍ …
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പും വി എസിന്റെ ഒഞ്ചിയം സന്ദര്‍ശനവും
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പും വി എസിന്റെ ഒഞ്ചിയം സന്ദര്‍ശനവും
കേരളം രണ്ട് മാസത്തിലേറെയായി ചര്‍ച്ച ചെയ്ത നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനെ വാര്‍ത്തകളില്‍ നിന്നും അപ്രത്യക്ഷമാക്കുകയായിരുന്നു വി എസ് തന്റെ അച്യുതാനന്ദന്റെ ഒഞ്ചിയം സന്ദര്‍ശനത്തിലൂടെ. നെയ്യാറ്റിന്‍കരയിലെ ചൂടുപിടിച്ച ത്രികോണമത്സരവും വോട്ടെടുപ്പും പോളിംഗുമെല്ലാം വി എസിന്റെ ഒഞ്ചിയം സന്ദര്‍ശനത്തോടെ വാര്‍ത്തകളില്‍ നിന്നും അപ്രത്യക്ഷമായി. രാവിലെ തന്നെ വി എസ് ഒഞ്ചിയത്തേയ്ക്ക് തിരിക്കുമെന്ന അറിയിപ്പുണ്ടായതോടെ മാധ്യമങ്ങളെല്ലാം അവിടേയ്ക്ക് കുതിക്കുകയായിരുന്നു. കോഴിക്കോട്ടുനിന്ന് വടകരയിലേക്കുള്ള …
സിക്ക്‌ ലീവിലൂടെ ബ്രിട്ടന്‍റെ വാര്‍ഷിക നഷ്ടം 65000 മില്യന്‍
സിക്ക്‌ ലീവിലൂടെ ബ്രിട്ടന്‍റെ വാര്‍ഷിക നഷ്ടം 65000 മില്യന്‍
ജോലിക്കാരുടെ സിക്ക്‌ ലീവ് സംസ്ക്കാരം മൂലം ബ്രിട്ടന്റെ വാര്‍ഷിക നഷ്ടം 6.5 ബില്യണ്‍ പൗണ്ടാണന്ന് റിപ്പോര്‍ട്ട്. സ്വകാര്യമേഖലയില്‍ ഇതുമൂലം 3.1ബില്യണ്‍ നഷ്ടമുണ്ടാകുന്നുണ്ട്. പൊതുമേഖലയില്‍ 3.4 ബില്യണും.സെന്റര്‍ ഫോര്‍ ബിസിനസ് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് രോഗാവധി മൂലം ബ്രിട്ടന് സംഭവിക്കുന്ന നഷ്ടത്തെകുറിച്ചുളള കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. അഞ്ഞൂറിലധികം തൊഴിലാളികള്‍ ജോലിചെയ്യുന്ന കമ്പനികളില്‍ ആറ് മാസത്തില്‍ കൂടുതല്‍ രോഗാവധിക്ക് അപേക്ഷിച്ചവരുടെ …
ലിബറല്‍ ഡെമോക്രാറ്റുകള്‍ ഇടത്തേക്ക് ചായുന്നു ?
ലിബറല്‍ ഡെമോക്രാറ്റുകള്‍ ഇടത്തേക്ക് ചായുന്നു ?
ഉപ പ്രധാനമന്ത്രി നിക് ക്ലെഗ്ഗിന് പുതിയ തലവേദന സൃഷ്ടിച്ചുകൊണ്ട് മുതിര്‍ന്ന ലിബറല്‍ ഡെമോക്രാറ്റ് നേതാക്കള്‍ ലേബര്‍ പാര്‍ട്ടി നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയതായി വാര്‍ത്ത. ഭാവിയില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യമുണ്ടാക്കുന്നതിന് വേണ്ടിയാണ് നേതാവ് ലേബര്‍ പാര്‍ട്ടി നേതാക്കളെ കണ്ടെതെന്നാണ് സൂചന. ലിബറല്‍ ഡെമോക്രാറ്റിക് നേതാവും ബിസിനസ് സെക്രട്ടറിയുമായ വിന്‍സ് കേബിള്‍, സര്‍, മെന്‍സിസ് കാംപ്‌ബെല്‍ എന്നിവരാണ് …
ഇറ്റാലിയന്‍ നാവികര്‍ ഇനി ആഡംബര ഹോട്ടലില്‍
ഇറ്റാലിയന്‍ നാവികര്‍ ഇനി ആഡംബര ഹോട്ടലില്‍
രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ജാമ്യം ലഭിച്ച ഇറ്റാലിയന്‍ സൈനികരുടെ വാസം ഇനി വില്ലിങ്ടണ്‍ ഐലന്‍ഡിലെ ട്രെയ്ഡന്റ് പഞ്ചനക്ഷത്ര ഹോട്ടലില്‍. കാക്കനാട് ബോസ്റ്റല്‍ സ്‌കൂളിലായിരുന്ന ഇരുവര്‍ക്കും ഹൈകോടതി ജാമ്യം നല്‍കിയതോടെയാണ് പുറത്തിറങ്ങലിന് വഴിയൊരുങ്ങിയത്. കഴിഞ്ഞ ദിവസമാണ് ഇറ്റാലിയന്‍ സൈനികരായ ലെസ്‌റ്റൊറെ മാര്‍സി മിലാനോ, സാല്‍വതോറെ ഗിരോണെ എന്നിവര്‍ക്ക് ഒരു കോടി രൂപ കെട്ടിവെക്കണമെന്ന പ്രധാന ഉപാധിയോടെ …
ജനിച്ച് രണ്ട് മണിക്കൂറിനുളളില്‍ ക്യാന്‍സര്‍ ബാധിതനായ തിരിച്ചറിഞ്ഞ കുഞ്ഞ് രക്ഷപെട്ടു
ജനിച്ച് രണ്ട് മണിക്കൂറിനുളളില്‍ ക്യാന്‍സര്‍  ബാധിതനായ തിരിച്ചറിഞ്ഞ കുഞ്ഞ് രക്ഷപെട്ടു
ജനിച്ച് രണ്ട് മണിക്കൂറിനുളളില്‍ ക്യാന്‍സര്‍ ബാധിതനെന്ന് തിരിച്ചറിഞ്ഞ കുഞ്ഞ് രോഗത്തില്‍ നിന്ന് രക്ഷപെട്ടു. ഇപ്പോള്‍ ആറ് മാസം പ്രായമായ ഇവാന്‍ വില്‍സണ്‍ എന്ന കുഞ്ഞാണ് കരളിനെ ബാധിച്ച ക്യാന്‍സറില്‍ നിന്ന് മുക്തനായത്. ഇവാന്‍ ജനിച്ച ഉടന്‍ തന്നെ കുഞ്ഞിനെന്തോ പ്രശ്‌നമുണ്ടെന്ന് മനസ്സിലാക്കിയ മിഡ്‌വൈഫ് ഡോക്ടര്‍മാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ കരളിനെ ബാധിക്കുന്ന ഹെപ്പാറ്റോബ്ലാസ്‌റ്റോമ എന്ന …
നമ്മുടെ ഗ്യാലക്‌സി കൂട്ടിയിടിയുടെ വക്കില്‍
നമ്മുടെ ഗ്യാലക്‌സി കൂട്ടിയിടിയുടെ വക്കില്‍
സൗരയൂഥം ഉള്‍പ്പെടുന്ന നമ്മുടെ ഗ്യാലക്‌സി തൊട്ടടുത്ത ആന്‍ഡ്രോമെഡ എന്ന ഗ്യാലക്‌സിയുമായി കൂട്ടിയിടിയുടെ വക്കിലാണന്ന് നാസ. നാല് ബില്യണ്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ കൂട്ടിയിടി നടക്കുമെന്നാണ് കരുതുന്നതെന്നും നാസ അറിയിച്ചു. എന്നാല്‍ കൂട്ടിയിടിയുടെ ആഘാതം എത്രയായിരിക്കുമെന്നോ എന്തായിരിക്കും അനന്തഫലമെന്നോ പ്രവചിക്കാന്‍ കഴിയില്ലെന്നും മൂന്ന് മുതല്‍ ആറ് ബില്യണ്‍ വര്‍ഷങ്ങള്‍ക്കുളളില്‍ രണ്ട് ഗ്യാലക്‌സികളും കൂട്ടിയിടിക്കുമെന്നുമാണ് ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. നാസയുടെ ഹബ്ബിള്‍ സ്‌പേയ്‌സ് …