1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഭീകരതയുടെ പ്രഭവകേന്ദ്രം പാക് സൈന്യം; നടപടി വേണമെന്ന് പാകിസ്താനിലെ ന്യൂനപക്ഷങ്ങള്‍
ഭീകരതയുടെ പ്രഭവകേന്ദ്രം പാക് സൈന്യം; നടപടി വേണമെന്ന് പാകിസ്താനിലെ ന്യൂനപക്ഷങ്ങള്‍
സ്വന്തം ലേഖകൻ: ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സില്‍ (യു.എന്‍.എച്ച്.ആര്‍.സി.) ഓഫീസിന് മുന്നില്‍ പോസ്റ്റര്‍ പതിച്ച് പ്രതിഷേധവുമായി പാകിസ്താനിലെ ന്യൂനപക്ഷങ്ങള്‍. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന തങ്ങളുടെ രാജ്യത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ജനീവയിലെ യു.എന്‍.എച്ച്.ആര്‍.സിക്കുമുന്നിലാണ് പാകിസ്താന്‍ ന്യൂനപക്ഷങ്ങളുടെ സന്നദ്ധ സംഘടന പതിച്ചത്. ആഗോളഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം പാകിസ്താന്‍ സൈന്യമാണെന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ജനീവയിലെ ബ്രോക്കണ്‍ ചെയര്‍ സ്മാരകത്തിന്റെ …
“കൊറോണ രാജ്യത്ത് കടന്നാൽ വിവരമറിയും,” ഉദ്യോഗസ്ഥരോട് കിം ജോംഗ് ഉൻ
“കൊറോണ രാജ്യത്ത് കടന്നാൽ വിവരമറിയും,” ഉദ്യോഗസ്ഥരോട് കിം ജോംഗ് ഉൻ
സ്വന്തം ലേഖകൻ: മാരകമായ കൊറോണ വൈറസ് (കോവിഡ്-19) കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിൽ ശക്തമായ മുൻകരുതലിന് നിർദേശിച്ച് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. കൊറോണ വൈറസ് രാജ്യത്ത് കടക്കുന്ന സാഹചര്യമുണ്ടായാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും വൈറസിനെ ഏതുവിധേനയും തടയണമെന്നും ഉന്നത അധികൃതരുടെയും പാർട്ടി നേതാക്കളുടെയും യോഗത്തിൽ കിം ജോങ് ഉൻ പറഞ്ഞതായി ഉത്തര കൊറിയൻ …
സൌദിയിൽ എ​ൻ​ജി​നീ​യ​റി​ങ്, ആ​രോ​ഗ്യ മേ​ഖ​ല​യിൽ കൂ​ടു​ത​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ഉ​ട​ൻ
സൌദിയിൽ എ​ൻ​ജി​നീ​യ​റി​ങ്, ആ​രോ​ഗ്യ മേ​ഖ​ല​യിൽ കൂ​ടു​ത​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ഉ​ട​ൻ
സ്വന്തം ലേഖകൻ: സൗ​ദി അ​റേ​ബ്യ​യി​ലെ എ​ൻ​ജി​നീ​യ​റി​ങ്, ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ഉ​ട​ൻ ന​ട​പ്പാ​ക്കു​മെ​ന്ന് മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി എ​ൻ​ജി. അ​ഹ​മ്മ​ദ്‌ സു​ലൈ​മാ​ൻ അ​റി​യി​ച്ചു. സ്വ​കാ​ര്യ മേ​ഖ​ല​യെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ടി​യു​ള്ള പ​ദ്ധ​തി​ക​ൾ സം​ബ​ന്ധി​ച്ച്​ മ​ന്ത്രാ​ല​യം വ്യാ​ഴാ​ഴ്​​ച സം​ഘ​ടി​പ്പി​ച്ച ശി​ൽ​പ​ശാ​ല​യി​ൽ സം​സാ​രി​ക്ക​ു​േ​മ്പാ​ഴാ​ണ്​ മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.  ര​ണ്ട്​ മേ​ഖ​ല​യി​ലെ​യും സ്വ​ദേ​ശി​വ​ത്​​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ …
യൂറോപ്പിലും ഗൾഫിലും ഭീതി പരത്തി കൊറോണ; മലയാളികളെ സൗദി എയര്‍പോര്‍ട്ടില്‍ തടഞ്ഞു
യൂറോപ്പിലും ഗൾഫിലും ഭീതി പരത്തി കൊറോണ; മലയാളികളെ സൗദി എയര്‍പോര്‍ട്ടില്‍ തടഞ്ഞു
സ്വന്തം ലേഖകൻ: ആഗോള ഭീഷണിയായി പടരുന്ന കോവിഡ്–19 (കൊറോണ വൈറസ്) രോഗം ഡെന്മാർക്ക്, ഇസ്തോണിയ, പാക്കിസ്ഥാൻ, നോർവേ, ഗ്രീസ്, റുമാനിയ, അൽജീരിയ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ കൂടി സ്ഥിരീകരിച്ചു. ചൈനയിൽ പുതുതായി 433 പേരിൽ ഇന്നലെ രോഗബാധ കണ്ടെത്തി; 29 മരണവും. ചൈന കഴിഞ്ഞാൽ കൂടുതൽ മരണം ഇറാനിലാണ്; 26 പേർ. രാജ്യത്തിന്റെ വൈസ് പ്രസിഡന്റ് …
യുഎസ് – താലിബാൻ സമാധാന കരാർ നാളെ ഒപ്പുവെക്കും; സാക്ഷ്യം വഹിക്കാൻ 30 രാജ്യങ്ങൾ
യുഎസ് – താലിബാൻ സമാധാന കരാർ നാളെ ഒപ്പുവെക്കും; സാക്ഷ്യം വഹിക്കാൻ 30 രാജ്യങ്ങൾ
സ്വന്തം ലേഖകൻ: യുഎസും അഫ്ഗാനിസ്ഥാനിലെ താലിബാനും തമ്മിലുള്ള സമാധാന കരാർ നാളെ ഖത്തർ തലസ്ഥാനമായ ദോഹയിൽ ഒപ്പിടുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു. അഫ്ഗാനിലെ സായുധ പോരാട്ടം അവസാനിപ്പിക്കാൻ യുഎസും താലിബാനും തമ്മിൽ ഒരുവർഷമായി നടന്നുവരുന്ന സമാധാന ചർച്ചകൾ ഒടുവിൽ ഫലം കാണുകയാണ്. കരാർ യാഥാർഥ്യമായാൽ അഫ്ഗാനിലെ യുഎസ് സേനയെ ഘട്ടംഘട്ടമായി പിൻവലിക്കും. …
കൊറോണയെ ഇന്ത്യക്ക് മെരുക്കാൻ കഴിയുമോ? ആശങ്കയെന്ന് അമേരിക്ക
കൊറോണയെ ഇന്ത്യക്ക് മെരുക്കാൻ കഴിയുമോ? ആശങ്കയെന്ന് അമേരിക്ക
സ്വന്തം ലേഖകൻ: ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ‍ (കോവിഡ്-19) ആഗോളതലത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയെക്കുറിച്ച് ആശങ്കയുള്ളതായി യു.എസ് ഇന്‍റലിജൻസ് ഏജൻസി. ഇന്ത്യയിൽ കുറഞ്ഞ കേസുകൾ മാത്രമാണ് കോവിഡ്-19 റിപ്പോർട്ട് ചെയ്തിട്ടുള്ളുവെങ്കിലും ചൈനക്ക് പുറത്തേക്ക് വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് ആശങ്ക ഉയരുന്നതെന്ന് ഇന്‍റലിജൻസ് ഏജൻസി പറയുന്നു. സർക്കാറുകൾക്ക് കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള ശേഷിയാണ് യു.എസ് …
യാ​ത്ര​ക്കാരുടെ പക്കൽ 50,000 റി​യാ​ലി​ൽ കൂ​ടു​ത​ലുണ്ടെ​ങ്കി​ൽ ഡി​ക്ല​റേ​ഷ​ൻ നി​ർ​ബ​ന്ധമാക്കാൻ ഖത്തർ
യാ​ത്ര​ക്കാരുടെ പക്കൽ  50,000 റി​യാ​ലി​ൽ കൂ​ടു​ത​ലുണ്ടെ​ങ്കി​ൽ  ഡി​ക്ല​റേ​ഷ​ൻ നി​ർ​ബ​ന്ധമാക്കാൻ ഖത്തർ
സ്വന്തം ലേഖകൻ: ഖ​ത്ത​റി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന​തോ അ​ല്ലെ​ങ്കി​ൽ ഖ​ത്ത​റി​ലെ​ത്തു​ന്ന​തോ ആ​യ യാ​ത്ര​ക​ളി​ൽ അ​ധി​ക പ​ണ​മോ ആ​ഭ​ര​ണ​ങ്ങ​ളോ ​ൈക​യി​ൽ ക​രു​തു​ന്നു​വെ​ങ്കി​ൽ ഡി​ക്ല​റേ​ഷ​ൻ ന​ൽ​ക​ണ​മെ​ന്ന് ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് ക​സ് റ്റം​സ് (ജി.​എ.​സി). 50,000 ഖ​ത്ത​ർ റി​യാ​ലോ അ​തി​ൽ കൂ​ടു​ത​ലോ പ​ണ​വും ത​ത്തു​ല്യ​മാ​യ മൂ​ല്യ​മു​ള്ള ആ​ഭ​ര​ണ​ങ്ങ​ളും സ​മാ​ന​മാ​യി വി​ല​മ​തി​ക്കു​ന്ന ഏ​തെ​ങ്കി​ലും സാ​മ്പ​ത്തി​ക​മോ കൈ​വ​ശ​മു​ള്ള​വ​ർ യാ​ത്രാ​വേ​ള​യി​ൽ നി​ർ​ബ​ന്ധ​മാ​യും ഡി​ക്ല​റേ​ഷ​ൻ ഫോ​റം …
സൗദിയില്‍ വിവിധ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ പണമിടപാട് നിര്‍ബന്ധമാക്കുന്നു
സൗദിയില്‍ വിവിധ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ പണമിടപാട് നിര്‍ബന്ധമാക്കുന്നു
സ്വന്തം ലേഖകൻ: സൗദിയില്‍ ബാര്‍ബര്‍ ഷോപ്പുകളിലും, ലോണ്ടറികളിലും, ബ്യൂട്ടി പാര്‍ലറുകളിലും ഓണ്‍ലൈന്‍ പണമിടപാട് നിര്‍ബന്ധമാക്കുന്നു. രാജ്യത്തെ ബിനാമി ബിസിനസുകള്‍ തടയുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടി. നിയമം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും. സൗദിയില്‍ ബാര്‍ബര്‍ ഷോപ്പുകളും, ലോണ്ടറികളും, സ്ത്രീകള്‍ക്കുള്ള ബ്യൂട്ടി പാര്‍ലറുകളും ഇനി ഡിജിറ്റലാകും. ഇവിടങ്ങളില്‍ ഓണ്‍ലൈന്‍ പണമടക്കല്‍ സംവിധാനം നിര്‍ബന്ധമാക്കി. ഏപ്രില്‍ മുതലാണ് നിയമം …
കൊറോണ കൂടുതല്‍ രാജ്യങ്ങളിലേക്ക്; ജാഗ്രതാ നിർദേശങ്ങളുമായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം
കൊറോണ കൂടുതല്‍ രാജ്യങ്ങളിലേക്ക്; ജാഗ്രതാ നിർദേശങ്ങളുമായി  ബഹ്റൈൻ ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: ചൈനക്ക് പുറത്തും കൊറോണ ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. കൊറോണ ബാധിച്ച് ചൈനക്ക് പുറത്ത് മരിച്ചവരുടെ എണ്ണം 57 ആയി. കൊറോണയെ തുടര്‍ന്ന് ജപ്പാന്‍ തീരത്ത് പിടിച്ചിട്ട ആഡംബരക്കപ്പലില്‍ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. കൊറോണയുടെ ഭീകരത നേരത്തെ ചൈനയില്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുകയാണ്. ചൈനയെക്കാള്‍ വേഗത്തിലാണ് യൂറോപ്പിലും പശ്ചിമേഷ്യയിലും കൊറോണ വ്യാപിക്കുന്നത്. …
റിയാദിന്റെ മുഖഛായ മാറ്റാന്‍ കിരീടാവകാശി; പ്രധാന റോഡുകള്‍ പുതുക്കി പണിയും
റിയാദിന്റെ മുഖഛായ മാറ്റാന്‍ കിരീടാവകാശി; പ്രധാന റോഡുകള്‍ പുതുക്കി പണിയും
സ്വന്തം ലേഖകൻ: സൗദി തലസ്ഥാന നഗരത്തിന്റെ മുഖഛായ മാറ്റുന്നതിനായി റിയാദിലെ മുഴുവന്‍ പ്രധാന റോഡുകളും വികസിപ്പിക്കാന്‍ സൗദി കിരീടാവകാശിയുടെ നിര്‍ദേശം. പൊതു ഗതാഗത പദ്ധതി വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി പ്രധാന ഹൈവേകളിലെ ജംങ്ഷനുകള്‍ വീതികൂട്ടും. വിവിധ റോഡുകളില്‍‌ ട്രാക്കുകളും വര്‍ധിപ്പിക്കും. കിങ് അബ്ദുൽ അസീസ് പൊതുഗതാഗത സംവിധാനം നടപ്പാകുന്നതിന്‍റെ ഭാഗമായിട്ടാണ് പദ്ധതി. നഗരത്തെ ചുറ്റുന്ന റിങ്റോഡുകളും പ്രധാന …