1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്തോ, പസഫിക മേഖലയില്‍ ഇന്ത്യ കൂടുതലായി ഇടപെടണമെന്ന് ആസിയാന്‍ രാഷ്ട്രത്തലവന്‍മാര്‍
ഇന്തോ, പസഫിക മേഖലയില്‍ ഇന്ത്യ കൂടുതലായി ഇടപെടണമെന്ന് ആസിയാന്‍ രാഷ്ട്രത്തലവന്‍മാര്‍
സ്വന്തം ലേഖകന്‍: ഇന്തോ, പസഫിക മേഖലയില്‍ ഇന്ത്യ കൂടുതലായി ഇടപെടണമെന്ന് ആസിയാന്‍ രാഷ്ട്രത്തലവന്‍മാര്‍. ഇന്ത്യയുടെ ഇടപെടലുകള്‍ മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ അത്യാവശ്യമാണെന്നും ആസിയാന്‍ നേതാക്കള്‍ ഇന്ത്യ ആസിയാന്‍ ഉച്ചകോടിയില്‍ ആവശ്യപ്പെട്ടതായി കിഴക്കന്‍ രാജ്യങ്ങളുടെ ചുമതലയുള്ള സെക്രട്ടറി പ്രീതി ശരണ്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ആസിയാന്‍ രാജ്യങ്ങളും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടാണ് തന്ത്രപരമായ …
അമേരിക്കയിലെ ടെക്‌സസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷെറിന്‍ മാത്യൂസിന്റെ രക്ഷിതാക്കള്‍ സ്വന്തം കുട്ടിക്കായുള്ള അവകാശവാദം ഉപേക്ഷിച്ചു
അമേരിക്കയിലെ ടെക്‌സസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷെറിന്‍ മാത്യൂസിന്റെ രക്ഷിതാക്കള്‍ സ്വന്തം കുട്ടിക്കായുള്ള അവകാശവാദം ഉപേക്ഷിച്ചു
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ടെക്‌സസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷെറിന്‍ മാത്യൂസിന്റെ രക്ഷിതാക്കള്‍ സ്വന്തം കുട്ടിക്കായുള്ള അവകാശവാദം ഉപേക്ഷിച്ചു. ഷെറിന്‍ മാത്യൂസിന്റെ രക്ഷിതാക്കളായ സിനി മാത്യൂസിനും വെസ്‌ലി മാത്യൂസിനും കുട്ടിയെ കാണാനുള്ള അവകാശം കോടതി മുന്നെ എടുത്തുകളഞ്ഞിരുന്നു. തുടര്‍ന്ന് വാദം നടക്കുന്നതിനിടെയാണ് അവകാശ വാദം ഉപേക്ഷിക്കുകയാണെന്ന് ഇവര്‍ കോടതിയെ അറിയിച്ചത്. രക്ഷിതാക്കളെന്ന രീതിയില്‍ ആദ്യ കുട്ടിയുടെ …
അമേരിക്ക ഫസ്റ്റ് നയത്തിന്റെ അര്‍ഥം രാജ്യം വ്യവസായത്തിനായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ദാവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ്
അമേരിക്ക ഫസ്റ്റ് നയത്തിന്റെ അര്‍ഥം രാജ്യം വ്യവസായത്തിനായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ദാവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ്
സ്വന്തം ലേഖകന്‍: അമേരിക്ക ഫസ്റ്റ് നയത്തിന്റെ അര്‍ഥം രാജ്യം വ്യവസായത്തിനായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ദാവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ്. അടഞ്ഞ രാജ്യമെന്നല്ല, അമേരിക്ക ആദ്യം എന്ന നയത്തിന്റെ അര്‍ഥമെന്നും വ്യവസായത്തിന്റെ കാര്യത്തില്‍ അമേരിക്കയെ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദാവോസില്‍ നടന്നുവരുന്ന ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. അമേരിക്ക ആദ്യമെന്നത് വ്യാപാരവുമായി ബന്ധപ്പെട്ടാണ്. വ്യവസായത്തിനായി …
ഒരേ തസ്തികയില്‍ വനിതാ ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളം; സ്വമേധയാ ശമ്പളം കുറയ്ക്കാന്‍ ഒരുങ്ങി ബിബിസിയിലെ പുരുഷ ജീവനക്കാര്‍
ഒരേ തസ്തികയില്‍ വനിതാ ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളം; സ്വമേധയാ ശമ്പളം കുറയ്ക്കാന്‍ ഒരുങ്ങി ബിബിസിയിലെ പുരുഷ ജീവനക്കാര്‍
സ്വന്തം ലേഖകന്‍: ഒരേ തസ്തികയില്‍ വനിതാ ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളം; സ്വമേധയാ ശമ്പളം കുറയ്ക്കാന്‍ ഒരുങ്ങി ബിബിസിയിലെ പുരുഷ ജീവനക്കാര്‍. നേരത്തെ ഇക്കാര്യത്തില്‍ പ്രതിഷേധിച്ചു ബിബിസിയുടെ ചൈന എഡിറ്റര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് പുരുഷ ജീവനക്കാര്‍ സ്വമേധയാ ശമ്പളം കുറയ്ക്കുന്നത്. ബിബിസിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ഹ്യു എഡ്‌വാര്‍ഡ്‌സ്, നിക്കി കാമ്പല്‍, ജോണ്‍ ഹംഫ്രിസ്, ജോണ്‍ സോപല്‍, നിക് …
ദക്ഷിണ കൊറിയയിലെ തിരക്കേറിയ ആശുപത്രിയില്‍ വന്‍ തീപിടുത്തം; മുപ്പതോളം പേര്‍ വെന്തുമരിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
ദക്ഷിണ കൊറിയയിലെ തിരക്കേറിയ ആശുപത്രിയില്‍ വന്‍ തീപിടുത്തം; മുപ്പതോളം പേര്‍ വെന്തുമരിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയയിലെ തിരക്കേറിയ ആശുപത്രിയില്‍ വന്‍ തീപിടുത്തം; മുപ്പതോളം പേര്‍ വെന്തുമരിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. തെക്കുകിഴക്കന്‍ ദക്ഷിണ കൊറിയയിലെ മിര്‍യാംഗ് ആശുപത്രിയിലാണ് വന്‍ തീപിടിത്തം. 31 ആളുകള്‍ വെന്തുമരിച്ചതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. സെജോംഗ് ആശുപത്രിയിലെ എമര്‍ജന്‍സി റൂമിലുണ്ടായ തീപിടിത്തം മറ്റു നിലകളിലേക്ക് പടരുകയായിരുന്നു. നാല്‍പതിലധികം പേര്‍ക്ക് തീപിടിത്തത്തില്‍ പരിക്കേറ്റു. ഇവരില്‍ 11 …
കുട്ടികളായ ചില കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ തയ്യാര്‍! കുടിയേറ്റ നയത്തില്‍ അയവു വരുത്തുമെന്ന് സൂചന നല്‍കി ട്രംപ്
കുട്ടികളായ ചില കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ തയ്യാര്‍! കുടിയേറ്റ നയത്തില്‍ അയവു വരുത്തുമെന്ന് സൂചന നല്‍കി ട്രംപ്
സ്വന്തം ലേഖകന്‍: കുട്ടികളായ ചില കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ തയ്യാര്‍! കുടിയേറ്റ നയത്തില്‍ അയവു വരുത്തുമെന്ന് സൂചന നല്‍കി ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം നയം മാറുന്നത് സംബന്ധിച്ച് സൂചന നല്‍കിയത്. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. ധനബില്‍ പാസാകാത്തതുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിന് …
ഫ്രഞ്ച് പാര്‍ലമെന്റില്‍ മത ചിഹ്നങ്ങളുള്ള വസ്ത്രങ്ങള്‍ക്ക് നിരോധനം; മതേതര നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി ഫ്രാന്‍സ്
ഫ്രഞ്ച് പാര്‍ലമെന്റില്‍ മത ചിഹ്നങ്ങളുള്ള വസ്ത്രങ്ങള്‍ക്ക് നിരോധനം; മതേതര നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി ഫ്രാന്‍സ്
സ്വന്തം ലേഖകന്‍: ഫ്രഞ്ച് പാര്‍ലമെന്റില്‍ മത ചിഹ്നങ്ങളുള്ള വസ്ത്രങ്ങള്‍ക്ക് നിരോധനം; മതേതര നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി ഫ്രാന്‍സ്. പാര്‍ലമെന്റില്‍ ധരിക്കേണ്ട വസ്ത്രങ്ങള്‍ സംബന്ധിച്ച് പുറത്തിറക്കിയ പുതിയ നിര്‍ദേശത്തിലാണ് ഇക്കാര്യമുള്ളത്. രാജ്യത്തിന്റെ മതേതര നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നിരോധനം. മത ചിഹ്നങ്ങള്‍ക്ക് പുറമെ പ്രത്യേക യൂനിഫോമുകള്‍, ലോഗോകള്‍, വാണിജ്യരാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ എന്നിവയും നിരോധിച്ചിട്ടുണ്ട്. പാര്‍മെന്റ് അംഗങ്ങളിലൊരാള്‍ ഫുട്ബാള്‍ …
ഓക്‌സ്‌ഫോഡ് സര്‍വകലാശാലയുടെ 800 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ആണ്‍കുട്ടികളെ കടത്തിവെട്ടി പെണ്‍കുട്ടികള്‍
ഓക്‌സ്‌ഫോഡ് സര്‍വകലാശാലയുടെ 800 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ആണ്‍കുട്ടികളെ കടത്തിവെട്ടി പെണ്‍കുട്ടികള്‍
സ്വന്തം ലേഖകന്‍: ഓക്‌സ്‌ഫോഡ് സര്‍വകലാശാലയുടെ 800 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ആണ്‍കുട്ടികളെ കടത്തിവെട്ടി പെണ്‍കുട്ടികള്‍; ഇത്തവണ പ്രവേശനം ലഭിച്ചത് 1275 പെണ്‍കുട്ടികള്‍ക്ക്. അണ്ടര്‍ ഗ്രാജുവേറ്റ് കോഴ്‌സുകളില്‍ പ്രവേശനം ലഭിച്ച പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളെ കടത്തിവെട്ടി. 2017ല്‍ ആകെ 1275 പെണ്‍കുട്ടികള്‍ക്കു പ്രവേശനം ലഭിച്ചപ്പോള്‍ ആണ്‍കുട്ടികളുടെ എണ്ണം 1165 ആണ്. ഇതില്‍ തന്നെ 1070 പെണ്‍കുട്ടികള്‍ ആവശ്യമായ …
കനത്ത സുരക്ഷയില്‍ പത്തു രാഷ്ട്രത്തലവന്മാരെ സാക്ഷിയാക്കി 69 ആം റിപബ്ലിക് ദിനം അവിസ്മരണീയമാക്കാന്‍ ഇന്ത്യ; ഡല്‍ഹി സുരക്ഷാ വലയത്തില്‍
കനത്ത സുരക്ഷയില്‍ പത്തു രാഷ്ട്രത്തലവന്മാരെ സാക്ഷിയാക്കി 69 ആം റിപബ്ലിക് ദിനം അവിസ്മരണീയമാക്കാന്‍ ഇന്ത്യ; ഡല്‍ഹി സുരക്ഷാ വലയത്തില്‍
സ്വന്തം ലേഖകന്‍: കനത്ത സുരക്ഷയില്‍ പത്തു രാഷ്ട്രത്തലവന്മാരെ സാക്ഷിയാക്കി 69 ആം റിപബ്ലിക് ദിനം അവിസ്മരണീയമാക്കാന്‍ ഇന്ത്യ; ഡല്‍ഹി സുരക്ഷാ വലയത്തില്‍. രാജ്പഥില്‍ ഇന്നു നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ അതിഥികളായെത്തുന്നത് ബ്രൂണെയ്, കംബോഡിയ, സിംഗപ്പുര്‍, ലാവോസ്, ഇന്തൊനീഷ്യ, മലേഷ്യ, മ്യാന്‍മാര്‍, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരാണ്. ആസിയാന്‍ ഉച്ചകോടിക്കു ശേഷമാണ് രാഷ്ട്രത്തലവന്മാര്‍ റിപ്പബ്ലിക് …
ദാവേസിലെ ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന ട്രംപിനെതിരെ പ്രതിഷേധം ശക്തം
ദാവേസിലെ ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന ട്രംപിനെതിരെ പ്രതിഷേധം ശക്തം
സ്വന്തം ലേഖകന്‍: ദാവേസിലെ ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന ട്രംപിനെതിരെ പ്രതിഷേധം ശക്തം. ദാവേസിലെ സൂറിച്ചില്‍ ആയിരക്കണക്കിന് പേരാണ് കഴിഞ്ഞ ദിവസം പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ട്രംപിനെ നാസികളോട് ഉപമിച്ചതടക്കമുള്ള പ്ലക്കാര്‍ഡുകളുമേന്തിയാണ് റാലി നടന്നത്. ലോക സാമ്പത്തിക ഉച്ചകോടിക്കും ട്രംപിനുമെതിരായാണ് തങ്ങളുടെ പ്രതിഷേധമെന്ന് റാലിയില്‍ പങ്കെടുത്തവരിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോകത്തിലെ സമ്പന്നര്‍ തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കും …